1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രെക്‌സിറ്റിനു പിന്നാലെ കലെക്‌സിറ്റ്, യുഎസ് വിട്ട് സ്വതന്ത്രമാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കലിഫോര്‍ണിയ
ബ്രെക്‌സിറ്റിനു പിന്നാലെ കലെക്‌സിറ്റ്, യുഎസ് വിട്ട് സ്വതന്ത്രമാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കലിഫോര്‍ണിയ
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു പിന്നാലെ കലെക്‌സിറ്റ്, യുഎസ് വിട്ട് സ്വതന്ത്രമാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കലിഫോര്‍ണിയ. കലിഫോര്‍ണിയ സംസ്ഥാനം യുഎസ് വിട്ട് സ്വതന്ത്രമാകണമെന്ന ആവശ്യത്തിന്മേല്‍ (കലെക്?സിറ്റ്) ഹിതപരിശോധനയ്ക്കു പിന്തുണതേടി ഒപ്പുശേഖരണം നടത്താന്‍ സംസ്ഥാനത്തെ സ്റ്റേറ്റ് സെക്രട്ടറി അനുമതി നല്‍കി. സംസ്ഥാനത്തെ 5,85,000 റജിസ്റ്റേര്‍ഡ് വോട്ടര്‍മാര്‍ 180 ദിവസത്തിനകം പിന്തുണച്ചാലേ അനന്തര നടപടികള്‍ സാധ്യമാകൂ. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ …
ട്രംപ് വിലക്കിയ അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ
ട്രംപ് വിലക്കിയ അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ
സ്വന്തം ലേഖകന്‍: ട്രംപ് വിലക്കിയ അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അഭയാര്‍ഥികള്‍ക്കും ഏഴ് ഇസ്!ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും യുഎസില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ നടപടി വന്‍ വിവാദമായതിനു പിന്നാലെയാണ് അഭയാര്‍ഥികളെ ചെയ്തു കൊണ്ടുള്ള ട്രൂഡിന്റെ പ്രസ്താവന. കാനഡയുടെ അഭയാര്‍ഥി നയം എങ്ങനെ വിജയകരമായിത്തീര്‍ന്നു എന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും അദ്ദേഹം …
അമേരിക്കന്‍ എംബസി അടക്കം എല്ലാ എംബസികളും ജറൂസലമിലേക്ക് മാറ്റണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു
അമേരിക്കന്‍ എംബസി അടക്കം എല്ലാ എംബസികളും ജറൂസലമിലേക്ക് മാറ്റണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു
സ്വന്തം ലേഖകന്‍: അമേരിക്കന്‍ എംബസി അടക്കം എല്ലാ എംബസികളും ജറൂസലമിലേക്ക് മാറ്റണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ജറുസലമിലേക്കുള്ള എംബസി മാറ്റം പ്രാവര്‍ത്തികമാക്കണമെന്ന് അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അമേരിക്കയുടെ കാലങ്ങളായുള്ള നിലപാടിന് വിരുദ്ധമായ ഈ നീക്കത്തിന് ഫലസ്തീന്‍ ഭാഗത്തുനിന്നും യൂറോപ്യന്‍ യൂനിയനില്‍നിന്നും കടുത്ത എതിര്‍പ്പുണ്ട്. ട്രംപ് ഈ …
ട്രംപിന്റെ അമേരിക്കയില്‍ മുസ്ലീങ്ങള്‍ക്ക് വിലക്ക്, തിരിച്ചടിക്കുമെന്ന് ഇറാന്‍, അമേരിക്കന്‍ പൗരന്മാരെ വിലക്കുമെന്ന് സൂചന
ട്രംപിന്റെ അമേരിക്കയില്‍ മുസ്ലീങ്ങള്‍ക്ക് വിലക്ക്, തിരിച്ചടിക്കുമെന്ന് ഇറാന്‍, അമേരിക്കന്‍ പൗരന്മാരെ വിലക്കുമെന്ന് സൂചന
സ്വന്തം ലേഖകന്‍: ട്രംപിന്റെ അമേരിക്കയില്‍ മുസ്ലീങ്ങള്‍ക്ക് വിലക്ക്, തിരിച്ചടിക്കുമെന്ന് ഇറാന്‍, അമേരിക്കന്‍ പൗരന്മാരെ വിലക്കുമെന്ന് സൂചന. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നടപടിക്ക് നിയമപരവും തുല്യവുമായ നടപടി ഇറാന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഇറാന്‍ കൈക്കൊള്ളുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിദേശകാര്യ മന്ത്രാലയം …
‘മദ്ധ്യ പൂര്‍വേഷ്യയില്‍ നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്’, മുസ്ലീം നിരോധനത്തെ ന്യായീകരിച്ച് ട്രംപ്, പ്രതിഷേധം തിളക്കുന്നു
‘മദ്ധ്യ പൂര്‍വേഷ്യയില്‍ നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്’, മുസ്ലീം നിരോധനത്തെ ന്യായീകരിച്ച് ട്രംപ്, പ്രതിഷേധം തിളക്കുന്നു
സ്വന്തം ലേഖകന്‍: ‘മദ്ധ്യ പൂര്‍വേഷ്യയില്‍ നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്’, മുസ്ലീം നിരോധനത്തെ ന്യായീകരിച്ച് ട്രംപ്. അതുകൊണ്ട് തന്നെ ഈ ഭയം ഇനിയും തുടരാന്‍ അനുവദിക്കാന്‍ കഴിയില്ല എന്നും ട്രംപ് പറഞ്ഞു. മുസ്‌ലിം വിരുദ്ധ നീക്കങ്ങളെ തുടര്‍ന്നുണ്ടായ വന്‍ പ്രതിഷേധക്കടലിനെ നേരിടുന്നതിനിടെയാണ് പുതിയ പ്രസ്താവനയുമായി ട്രംപ് എത്തിയത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അതോടൊപ്പം …
അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യം, ട്രംപിന്റെ മുസ്ലീം കുടിയേറ്റ വിലക്കിനെതിരെ ഫേസ്ബുക്കില്‍ ആഞ്ഞടിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്
അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യം, ട്രംപിന്റെ മുസ്ലീം കുടിയേറ്റ വിലക്കിനെതിരെ ഫേസ്ബുക്കില്‍ ആഞ്ഞടിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്
സ്വന്തം ലേഖകന്‍: അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യം, ട്രംപിന്റെ മുസ്ലീം കുടിയേറ്റ വിലക്കിനെതിരെ ഫേസ്ബുക്കില്‍ ആഞ്ഞടിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തു കൊണ്ടാണ് ഫേസ്ബുക്ക് തലവനായ സക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണെന്നും അതില്‍ അമേരിക്കക്കാര്‍ അഭിമാനിക്കണമെന്നും സക്കര്‍ബര്‍ഗ് പറയുന്നു. കുടിയേറ്റം നിയന്ത്രിക്കാനും തീവ്ര മുസ്ലീംചിന്താഗതിക്കാര്‍ രാജ്യത്ത് …
വിഖ്യാത ബ്രിട്ടീഷ് നടന്‍ ജോണ്‍ ഹര്‍ട്ട് അന്തരിച്ചു
വിഖ്യാത ബ്രിട്ടീഷ് നടന്‍ ജോണ്‍ ഹര്‍ട്ട് അന്തരിച്ചു
സ്വന്തം ലേഖകന്‍: വിഖ്യാത ബ്രിട്ടീഷ് നടന്‍ ജോണ്‍ ഹര്‍ട്ട് അന്തരിച്ചു. 77 വയസായിരുന്നു. രണ്ടു തവണ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച ബ്രിട്ടീഷ് നടന്‍ സര്‍ ജോണ്‍ വിന്‍സന്റ് ഹര്‍ട്ട് നോര്‍ഫോള്‍ക്കിലെ വസതിയില്‍വച്ചാണ് അന്തരിച്ചത്. ദീര്‍ഘകാലമായി പാന്‍ക്രിയാറ്റിക് കാന്‍സര്‍ രോഗബാധിതനായിരുന്നു. എലഫെന്റ് മാന്‍, എ മാന്‍ ഫോര്‍ ഓള്‍ സീസണ്‍സ്, എലീയന്‍. മിഡ്‌നൈറ്റ് എക്‌സ്പ്രസ്, ഹാരിപോട്ടര്‍ തുടങ്ങിയ …
ബ്രെക്‌സിറ്റിന് പൂര്‍ണ പിന്തുണയുമായി ട്രംപ്, യുഎസ് എന്നും ബ്രിട്ടനോടൊപ്പമെന്ന് തെരേസാ മേയ്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉറപ്പിച്ച് കൂടിക്കാഴ്ച
ബ്രെക്‌സിറ്റിന് പൂര്‍ണ പിന്തുണയുമായി ട്രംപ്, യുഎസ് എന്നും ബ്രിട്ടനോടൊപ്പമെന്ന് തെരേസാ മേയ്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉറപ്പിച്ച് കൂടിക്കാഴ്ച
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന് പൂര്‍ണ പിന്തുണയുമായി ട്രംപ്, യുഎസ് എന്നും ബ്രിട്ടനോടൊപ്പമെന്ന് തെരേസാ മേയ്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉറപ്പിച്ച് കൂടിക്കാഴ്ച. യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടന്റെ തീരുമാനം (ബ്രെക്‌സിറ്റ്) ലോകത്തിന് മാതൃകയാണെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ബ്രെക്‌സിറ്റോടെ ബ്രിട്ടന്‍ സ്വന്തം വ്യക്തിത്വം തിരിച്ചുപിടിച്ചതായും ട്രംപ് പറഞ്ഞു. ഓവല്‍ ഓഫിസില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ …
മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ വിലക്കാനുള്ള ട്രംപിന്റെ തീരുമാനം ഹൃദയഭേദകമെന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായി
മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ വിലക്കാനുള്ള ട്രംപിന്റെ തീരുമാനം ഹൃദയഭേദകമെന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായി
സ്വന്തം ലേഖകന്‍: മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ വിലക്കാനുള്ള ട്രംപിന്റെ തീരുമാനം ഹൃദയഭേദകമെന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായി. ചില മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ തടയാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം ഹൃദയഭേദകമെന്ന് പാകിസ്താനി വിദ്യാര്‍ത്ഥി പ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ്‌സായി പ്രസ്താവിച്ചു. ലോകത്തെ ഏറ്റവും അശരണായവരെ അമേരിക്കന്‍ പ്രസിഡന്റ് കൈയ്യൊഴിയരുതെന്ന് …
ഫ്‌ളോറിഡയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഈ പാമ്പു പിടുത്തക്കാരാണ് താരം! പെരുമ്പാമ്പിനെ പിടിക്കാന്‍ സമ്മാനം 1500 ഡോളറും ഐഫോണും
ഫ്‌ളോറിഡയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഈ പാമ്പു പിടുത്തക്കാരാണ് താരം! പെരുമ്പാമ്പിനെ പിടിക്കാന്‍ സമ്മാനം 1500 ഡോളറും ഐഫോണും
സ്വന്തം ലേഖകന്‍: ഫ്‌ളോറിഡയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഈ പാമ്പു പിടുത്തക്കാരാണ് താരം! പാമ്പിന്റെ ശല്യം തീര്‍ക്കാനായി ആരെ കിട്ടുമെന്ന് അന്വേഷിച്ച് ലോകമെങ്ങും അന്വേഷിച്ച ശേഷമാണ് ഒടുവില്‍ തമിഴ്‌നാട്ടില്‍ നിന്ന് രക്ഷകരെ കിട്ടിയത്. അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ചിലയിടങ്ങളില്‍ വര്‍ഷങ്ങളായി പെരുമ്പാമ്പുകളെ കൊണ്ട് നട്ടംതിരിഞ്ഞിരിപ്പായിരുന്നു കാട്ടുകാര്‍. വീടുകള്‍ക്കുള്ളില്‍ കയറി വരുന്ന പെരുമ്പാമ്പുകള്‍ വളര്‍ത്തു മൃഗങ്ങളെ ശാപ്പിടുന്നത് ഇവിടെ നിത്യ …