1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ വനിതയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തി
ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ വനിതയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ വനിതയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തി. 17 വര്‍ഷമായി ലെസ്റ്ററില്‍ താമസക്കാരിയായ കിരണ്‍ ദോഡിയ എന്ന സ്ത്രീയെയാണ് കൊലപ്പെടുത്തി, മൃതദേഹം പെട്ടിയിലാക്കിയ നിലയില്‍ ലെസ്റ്ററിലെ കോര്‍ണര്‍ സ്ട്രീറ്റിലെ നടപ്പാതയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കിരണിന്റെ ഭര്‍ത്താവ് അശ്വിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ കൊലപാതക കുറ്റം ചുമത്തിയശേഷം കോടതിയില്‍ ഹാജരാക്കി …
ബ്രെക്‌സിറ്റിനു ശേഷം വിസ നടപടികളില്‍ മാറ്റമുണ്ടാകില്ലെന്ന സൂചന നല്‍കി തെരേസാ മെയ്, ഇന്ത്യക്ക് നിരാശ
ബ്രെക്‌സിറ്റിനു ശേഷം വിസ നടപടികളില്‍ മാറ്റമുണ്ടാകില്ലെന്ന സൂചന നല്‍കി തെരേസാ മെയ്, ഇന്ത്യക്ക് നിരാശ
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം വിസ നടപടികളില്‍ മാറ്റമുണ്ടാകില്ലെന്ന സൂചന നല്‍കി തെരേസാ മെയ്, ഇന്ത്യക്ക് നിരാശ. ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസ മേയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശന സമയത്ത് അവരെ അനുഗമിച്ചിരുന്ന വ്യാപാര, വ്യവസായ മേഖലയില്‍നിന്നുള്ള ബ്രിട്ടീഷ് പ്രതിനിധി സംഘം ഇന്ത്യയുമായി നിരവധി വ്യാപാര കരാറുകള്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍, വിസ നടപടികളില്‍ ഉടന്‍ മാറ്റങ്ങള്‍ക്ക് …
അമേരിക്കക്ക് നല്ലതു വരട്ടെ, മൂല്യങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ എന്നും കൂടെയുണ്ടാകും, അവസാന വാര്‍ത്താ സമ്മേളനത്തില്‍ ഒബാമ
അമേരിക്കക്ക് നല്ലതു വരട്ടെ, മൂല്യങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ എന്നും കൂടെയുണ്ടാകും, അവസാന വാര്‍ത്താ സമ്മേളനത്തില്‍ ഒബാമ
സ്വന്തം ലേഖകന്‍: അമേരിക്കക്ക് നല്ലതു വരട്ടെ, നീതിക്കു വേണ്ടുയുള്ള പോരാട്ടത്തില്‍ എന്നും കൂടെയുണ്ടാകും, അവസാന വാര്‍ത്താ സമ്മേളനത്തില്‍ ഒബാമ. രാജ്യത്തെ മൗലിക മൂല്യങ്ങള്‍ക്കുനേരെ ഭീഷണി ഉയരുന്ന പക്ഷം ശക്തമായി പ്രതികരിക്കുന്ന വ്യക്തിയായി തന്നെ അമേരിക്കന്‍ ജനതക്ക് കാണാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂല്യങ്ങള്‍ക്കുവേണ്ടി നാം പോരാടുകയും കര്‍മനിരതരാവുകയും വേണം. അവയെ നിസ്സാരമട്ടില്‍ അവഗണിക്കാന്‍ പാടില്ലെന്നും ഒബാമ …
അമേരിക്കയുടെ 45 മത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും, പ്രതിഷേധിച്ചും അനുകൂലിച്ചും രണ്ടു തട്ടിലായി അമേരിക്കന്‍ ജനത
അമേരിക്കയുടെ 45 മത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും, പ്രതിഷേധിച്ചും അനുകൂലിച്ചും രണ്ടു തട്ടിലായി അമേരിക്കന്‍ ജനത
സ്വന്തം ലേഖകന്‍: അമേരിക്കയുടെ 45 മത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും, പ്രതിഷേധിച്ചും അനുകൂലിച്ചും രണ്ടു തട്ടിലായി അമേരിക്കന്‍ ജനത. വാഷിങ്ടണിലെ കാപിറ്റള്‍ ഹാളില്‍ പ്രാദേശികസമയം വൈകീട്ട് അഞ്ചിനു നടക്കുന്ന പൊതുചടങ്ങിലാണ് സ്ഥാനാരോഹണം. ട്രംപമ്‌നൊപ്പം വൈസ് പ്രസിഡന്റായി ഇന്‍ഡ്യാന മുന്‍ ഗവര്‍ണര്‍ മൈക്ക് പെന്‍സും ചുമതലയേല്‍ക്കും. ഇന്നു രാവിലെ സെന്റ് ജോണ്‍സ് എപ്പീസ്‌കോപ്പല്‍ പള്ളിയില്‍ …
റോം ഉള്‍പ്പെടുന്ന മധ്യ ഇറ്റലിയില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 5.7, ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍
റോം ഉള്‍പ്പെടുന്ന മധ്യ ഇറ്റലിയില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 5.7, ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: റോം ഉള്‍പ്പെടുന്ന മധ്യ ഇറ്റലിയില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 5.7, ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ഒരു മണിക്കൂറിനുള്ളില്‍ മൂന്നു തവണ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി പ്രാദേശിക ദിനപത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. തലസ്ഥാനമായ റോമില്‍ വരെ പ്രകമ്പനം അനുഭവപ്പെട്ടു. കമ്പനത്തില്‍ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റില്‍ …
ജര്‍മനിയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 24 ന്, ചാന്‍സലര്‍ ആംഗല മെര്‍ക്കലിന് നാലാം ഊഴം ലഭിച്ചേക്കുമെന്ന് സൂചന
ജര്‍മനിയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 24 ന്, ചാന്‍സലര്‍ ആംഗല മെര്‍ക്കലിന് നാലാം ഊഴം ലഭിച്ചേക്കുമെന്ന് സൂചന
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 24 ന്, ചാന്‍സലര്‍ ആംഗല മെര്‍ക്കലിന് നാലാം ഊഴം ലഭിച്ചേക്കുമെന്ന് സൂചന. സെപ്റ്റംബര്‍ 24 ന് പൊതു തെരഞ്ഞെടുപ്പ് നടത്താന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്‌സ്യറെ മുന്നോട്ടുവച്ച നിര്‍ദേശം ജര്‍മന്‍ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. പ്രസിഡന്റ് ജോവാഹിം ഗൗക്ക് ഇക്കാര്യം ഔപചാരികമായി പ്രഖ്യാപിക്കുന്നതോടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് തുടക്കമാകും. …
അമേരിക്കയുടെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയ എഡ്വേര്‍ഡ് സ്‌നോഡന് രണ്ടു വര്‍ഷം കൂടി റഷ്യ അഭയം നല്‍കും
അമേരിക്കയുടെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയ എഡ്വേര്‍ഡ് സ്‌നോഡന് രണ്ടു വര്‍ഷം കൂടി റഷ്യ അഭയം നല്‍കും
സ്വന്തം ലേഖകന്‍: അമേരിക്കയുടെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയ എഡ്വേര്‍ഡ് സ്‌നോഡന് രണ്ടു വര്‍ഷം കൂടി റഷ്യ അഭയം നല്‍കും. രഹസ്യ രേഖകന്‍ ചോര്‍ത്തിയ കേസില്‍ യു.എസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ എഡ്വേഡ് സ്‌നോഡന് രണ്ടു വര്‍ഷത്തേക്കുകൂടി അഭയം നല്‍കാമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് റഷ്യ ഇക്കാര്യം അറിയിച്ചത്. വിക്കിലീക്‌സിനു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ …
നൈജീരിയയില്‍ ബോകോഹറാം തീവ്രവാദി ക്യാമ്പെന്ന് തെറ്റിദ്ധറ്റിച്ച് അഭയാര്‍ഥി ക്യാമ്പിനു നേരെ ആക്രമണം, നൂറിലധികം പേര്‍ കൊല്ലപ്പെട്ടു
നൈജീരിയയില്‍ ബോകോഹറാം തീവ്രവാദി ക്യാമ്പെന്ന് തെറ്റിദ്ധറ്റിച്ച് അഭയാര്‍ഥി ക്യാമ്പിനു നേരെ ആക്രമണം, നൂറിലധികം പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ബോകോഹറാം തീവ്രവാദി ക്യാമ്പെന്ന് തെറ്റിദ്ധറ്റിച്ച് അഭയാര്‍ഥി ക്യാമ്പിനു നേരെ ആക്രമണം, നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ക്യാമ്പിലെ മെഡിക്കല്‍ വിദഗ്ദര്‍ അടക്കം നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ പ്രദേശമായ ബോര്‍ണോ സംസ്ഥാനത്തെ കാലാ ബാല്‍ഗേയിലെ റാനിലാണ് സംഭവം. ആക്രമണത്തില്‍ റെഡ്‌ക്രോസിന്റെ 20 പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 13 …
ഇറ്റലിയുടെ അന്റോണിയോ തജാനി യുറോപ്യന്‍ പാര്‍ലമെന്റിന്റെ പുതിയ പ്രസിഡന്റ്
ഇറ്റലിയുടെ അന്റോണിയോ തജാനി യുറോപ്യന്‍ പാര്‍ലമെന്റിന്റെ പുതിയ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ഇറ്റലിയുടെ അന്റോണിയോ തജാനി യുറോപ്യന്‍ പാര്‍ലമെന്റിന്റെ പുതിയ പ്രസിഡന്റ്. 63 കാരനായ തജാനി മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയായിരുന്ന സില്‍വിയോ ബെര്‍ലുസ്‌ക്കോണിയുടെ വക്താവും യൂറോപ്യന്‍ കമ്മീഷണറുമായിരുന്നു. നാലു റൗണ്ട് വോട്ടിംഗിനു ശേഷമാണു തജാനിയെ തെരഞ്ഞെടുത്തത്. തജാനിയുടെ മുഖ്യഎതിരാളിയായ ഗിന്നാ പിറ്റില്ലയെ 351 വോട്ടുകള്‍ക്കാണു പരാജയപ്പെടുത്തിയത്. പിറ്റില്ലയ്ക്കു 282 വോട്ടുകളാണു നേടാനായത്. മറ്റു നാലു സ്ഥാനാര്‍ഥികള്‍ …
ട്രംപിന്റെ അമേരിക്കയില്‍ 5000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കാര്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ്, ജര്‍മ്മന്‍ കാര്‍ കമ്പനികള്‍ക്കെതിരെ ട്രംപിന്റെ ആക്രമണം
ട്രംപിന്റെ അമേരിക്കയില്‍ 5000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കാര്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ്, ജര്‍മ്മന്‍ കാര്‍ കമ്പനികള്‍ക്കെതിരെ ട്രംപിന്റെ ആക്രമണം
സ്വന്തം ലേഖകന്‍: ട്രംപിന്റെ അമേരിക്കയില്‍ 5000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കാര്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ്, ജര്‍മ്മന്‍ കാര്‍ കമ്പനികള്‍ക്കെതിരെ ട്രംപിന്റെ ആക്രമണം. വരും വര്‍ഷങ്ങളില്‍ നൂറു കോടി യുഎസ് ഡോളര്‍ കമ്പനി ചെലവഴിച്ച് യുഎസില്‍ 5,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ജനറല്‍ മോട്ടോഴ്‌സ് അറിയിച്ചു. പുതിയ സാങ്കേതിക വിദ്യകള്‍ കണ്ടുപിടിക്കുന്നതിനും പുതിയ വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുമാണു …