1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മൂന്നു വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു, അപകടത്തിന്റെ ദുരൂഹത തുടരും
മൂന്നു വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു, അപകടത്തിന്റെ ദുരൂഹത തുടരും
സ്വന്തം ലേഖകന്‍: മൂന്നു വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു, അപകടത്തിന്റെ ദുരൂഹത തുടരും. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന അപകട നിഗൂഢത!യായി മൂന്ന് വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാന അപകടം തുടരുമെന്ന് ഇതോടെ ഉറപ്പായി. മലേഷ്യന്‍ 370 വേണ്ടി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴക്കടലില്‍ നടത്തിയ അന്വേഷണവും ഫലം …
ലഹോറിലെ മിന്നല്‍ സന്ദര്‍ശനം സമാധാനം ലക്ഷ്യമിട്ടായിരുന്നെന്ന് നരേന്ദ്ര മോദി, തീവ്രവാദത്തില്‍ നിന്ന് പിന്തിരിയാമെങ്കില്‍ പാകിസ്താതുമായി ചര്‍ച്ച
ലഹോറിലെ മിന്നല്‍ സന്ദര്‍ശനം സമാധാനം ലക്ഷ്യമിട്ടായിരുന്നെന്ന് നരേന്ദ്ര മോദി, തീവ്രവാദത്തില്‍ നിന്ന് പിന്തിരിയാമെങ്കില്‍ പാകിസ്താതുമായി ചര്‍ച്ച
സ്വന്തം ലേഖകന്‍: ലഹോറിലെ മിന്നല്‍ സന്ദര്‍ശനം സമാധാനം ലക്ഷ്യമിട്ടായിരുന്നെന്ന് നരേന്ദ്ര മോദി, തീവ്രവാദത്തില്‍ നിന്ന് പിന്തിരിയാമെങ്കില്‍ പാകിസ്താതുമായി ചര്‍ച്ച. സമാധാനത്തിന്റെ പാത ഇന്ത്യയ്ക്ക് മാത്രമായി തിരഞ്ഞെടുക്കാന്‍ സാധിക്കില്ല. ന്യൂഡല്‍ഹിയില്‍ 69 രാജ്യങ്ങള്‍ പങ്കെടുക്കുന്ന രണ്ടാം റെയ്‌സീന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എല്ലാ അയല്‍ രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് നല്ല ബന്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ പ്രശ്‌നങ്ങള്‍ക്കിടയിലും അഫ്ഗാനിസ്ഥാനില്‍ …
ബംഗ്ലദേശിലെ നാരായണ്‍ഗഞ്ച് കൂട്ടക്കൊല, 26 പേര്‍ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി
ബംഗ്ലദേശിലെ നാരായണ്‍ഗഞ്ച് കൂട്ടക്കൊല, 26 പേര്‍ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി
സ്വന്തം ലേഖകന്‍: ബംഗ്ലദേശിലെ നാരായണ്‍ഗഞ്ച് കൂട്ടക്കൊല, 26 പേര്‍ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി. 2014 ല്‍ ഏഴു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ 26 പേര്‍ക്കാണ് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. നഗരസഭാ മുന്‍ കൗണ്‍സിലര്‍, സുരക്ഷാസേനയിലെ മൂന്നു മുതിര്‍ന്ന ഓഫിസര്‍മാര്‍ എന്നിവരെല്ലാം ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ബംഗ്ലദേശിലെ നിയമം അനുസരിച്ച് ഹൈക്കോടതിയുടെകൂടി സമ്മതത്തോടെ മാത്രമേ …
ഇസ്താംബുള്‍ നിശാക്ലബ്ബ് ആക്രമണം, മുഖ്യപ്രതി പിടിയില്‍
ഇസ്താംബുള്‍ നിശാക്ലബ്ബ് ആക്രമണം, മുഖ്യപ്രതി പിടിയില്‍
സ്വന്തം ലേഖകന്‍: ഇസ്താംബുള്‍ നിശാക്ലബ്ബ് ആക്രമണം, മുഖ്യപ്രതി പിടിയില്‍. പുതുവത്സരാഘോഷത്തിനിടെ നിശാക്ലബില്‍ ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതി അബ്ദുള്‍ഖാദിര്‍ മഷ്‌റിപ്പോവ് പിടിയിലായതായി തുര്‍ക്കിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എസന്‍യര്‍ട്ട് ജില്ലയില്‍നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയതെന്നും ഹുറിയത്ത് പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രതിയെ പോലീസ് പിടികൂടിയതിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. പുതുവത്സരാഘോഷത്തിനിടെ നിശാക്ലബില്‍ സാന്താക്ലോസിന്റ വേഷത്തിലെത്തിയ അക്രമികള്‍ …
പ്രസിഡന്റിന് പ്രത്യേക അധികാരം നല്‍കുന്ന ബില്ലിന് തുര്‍ക്കി പാര്‍ലമെന്റിന്റെ അംഗീകാരം, പരിഷ്‌ക്കാരം ജനഹിത പരിശോധനക്കു ശേഷം മാത്രമെന്ന് എര്‍ദോഗാന്‍
പ്രസിഡന്റിന് പ്രത്യേക അധികാരം നല്‍കുന്ന ബില്ലിന് തുര്‍ക്കി പാര്‍ലമെന്റിന്റെ അംഗീകാരം, പരിഷ്‌ക്കാരം ജനഹിത പരിശോധനക്കു ശേഷം മാത്രമെന്ന് എര്‍ദോഗാന്‍
സ്വന്തം ലേഖകന്‍: പ്രസിഡന്റിന് പ്രത്യേക അധികാരം നല്‍കുന്ന ബില്ലിന് തുര്‍ക്കി പാര്‍ലമെന്റിന്റെ അംഗീകാരം, അടുത്ത പടി ജനഹിത പരിശോധന. പ്രസിഡന്റ് എര്‍ദോഗന്റെ അധികാരം ഗണ്യമായി വര്‍ധിപ്പിക്കുന്ന ഭരണഘടനാ പരിഷ്‌കാര ബില്ലിന്മേലുള്ള ആദ്യഘട്ട വോട്ടിംഗില്‍ ഭൂരിഭാഗം എംപിമാരും ബില്ലിനെ അനുകൂലിച്ചു. അന്തിമ വോട്ടിംഗ് പിന്നീടു നടക്കും. കൂട്ടുകക്ഷി സര്‍ക്കാരുകള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നുവെന്നും ശക്തമായ എക്‌സിക്യൂട്ടീവാണ് ആവശ്യമെന്നും ഭരണകക്ഷിയായ …
അഭയാര്‍ത്ഥി വിഷയത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന് തെറ്റുപറ്റിയതായി ട്രംപ്, ജര്‍മനിയെ കാത്തിരിക്കുന്നത് മഹാദുരന്തമെന്ന് വിമര്‍ശനം
അഭയാര്‍ത്ഥി വിഷയത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന് തെറ്റുപറ്റിയതായി ട്രംപ്, ജര്‍മനിയെ കാത്തിരിക്കുന്നത് മഹാദുരന്തമെന്ന് വിമര്‍ശനം
സ്വന്തം ലേഖകന്‍: അഭയാര്‍ത്ഥി വിഷയത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന് തെറ്റുപറ്റിയതായി ട്രംപ്, ജര്‍മനിയെ കാത്തിരിക്കുന്നത് മഹാദുരന്തമെന്ന് വിമര്‍ശനം. പത്തു ലക്ഷത്തിലേറെ വരുന്ന അയഭാര്‍ത്ഥികളെ രാജ്യത്ത് പ്രവേശിപ്പിച്ചതുവഴി ‘മഹാ ദുരന്ത’മാണ് മെര്‍ക്കല്‍ വരുത്തിവച്ചതെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞു. അഭയാര്‍ത്ഥികളുടെ കുടിയേറ്റത്തെ തുടക്കം മുതല്‍ ശക്തമായി എതിര്‍ക്കുന്ന നേതാവാണ് ട്രംപ്. മെര്‍ക്കല്‍ വളരെ സുപ്രധാന …
മെഡിറ്ററേനിയനില്‍ വീണ്ടും അഭയാര്‍ഥി ബോട്ട് മുങ്ങി, നൂറിലധികം അഭയാര്‍ഥികളെ കടലില്‍ കാണാതായി
മെഡിറ്ററേനിയനില്‍ വീണ്ടും അഭയാര്‍ഥി ബോട്ട് മുങ്ങി, നൂറിലധികം അഭയാര്‍ഥികളെ കടലില്‍ കാണാതായി
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനില്‍ വീണ്ടും അഭയാര്‍ഥി ബോട്ട് മുങ്ങി, നൂറിലധികം അഭയാര്‍ഥികളെ കടലില്‍ കാണാതായി. ലിബിയയില്‍ മെഡിറ്ററേനിയന്‍ കടല്‍ത്തീരത്ത് ശനിയാഴ്ച വൈകിട്ടോടെ എട്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാലു പേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചതായി ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. സംഭവം നടന്നത് രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ അധികൃതര്‍ ഏറെ ബുദ്ധിമുട്ടി. നൂറിലധികം പേരെയാണ് കടലില്‍ കാണാതായിരിക്കുന്നത് …
ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം ലഭിക്കാത്തതില്‍ പ്രധാന വില്ലന്‍ ചൈനയെന്ന് അമേരിക്ക
ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം ലഭിക്കാത്തതില്‍ പ്രധാന വില്ലന്‍ ചൈനയെന്ന് അമേരിക്ക
സ്വന്തം ലേഖകന്‍: ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം ലഭിക്കാത്തതില്‍ പ്രധാന വില്ലന്‍ ചൈനയെന്ന് അമേരിക്ക. ആണവദാതാക്കളുടെ ഗ്രൂപ്പിലേക്കുള്ള (എന്‍.എസ്.ജി) ഇന്ത്യയുടെ പ്രവേശനം തടയുന്നത് ചൈനയാണെന്നും കൂട്ടത്തില്‍നിന്ന് മാറിനടക്കുന്ന സ്വഭാവമാണ് ചൈനക്കെന്നും അമേരിക്ക കുറ്റപ്പെടുത്തി. യു.എസില്‍ അധികാരമാറ്റത്തിന് ഏതാനും ദിവസം ബാക്കി നില്‍ക്കെയാണ് ദക്ഷിണമധ്യേഷ്യ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാള്‍ പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് ഇക്കാര്യം …
കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍
കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍
സ്വന്തം ലേഖകന്‍: കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. വിമാനം റാഞ്ചിയ താലിബാന്‍ ഭീകരരെ പാക്കിസ്ഥാന്‍ പിന്തുണച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ജയിലിലുണ്ടായിരുന്ന ഭീകരരെ മോചിപ്പിക്കാതെ തന്നെ യാത്രക്കാരെ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നുവെന്നും ഡൊവല്‍ വ്യക്തമാക്കുന്നു. റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ മുന്‍ ബ്യൂറോ ചീഫ് മിര മക്‌ഡൊണാള്‍ഡിന്റെ പുതിയ പുസ്തകത്തിലാണ് ഡോവലിന്റെ …
അമേരിക്കയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ബസില്‍ നിന്നും ഇറക്കിവിട്ടത് വിവാദമാകുന്നു
അമേരിക്കയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ബസില്‍ നിന്നും ഇറക്കിവിട്ടത് വിവാദമാകുന്നു
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ബസില്‍ നിന്നും ഇറക്കിവിട്ടത് വിവാദമാകുന്നു. യുഎസിലെ പ്രോവോ നഗരത്തിലെ ടിംപ്‌വ്യൂ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജന്ന ബക്കീര്‍ (15) നെയാണ് ഹിജാബ് ധരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ ബസില്‍ നിന്നും ഇറക്കിവിട്ടത്. ‘നീ ഇവിടുത്തുകാരിയല്ല’ എന്ന് പറഞ്ഞാണ് കുട്ടിയെ പുറത്താക്കിയതെന്ന് ജന്നയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. വാഹനത്തില്‍ നിന്നും പുറത്തിറങ്ങണമെന്ന് …