1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാനാ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം, ഇന്ത്യയെ പിന്തുണച്ച് ഫ്രാന്‍സ്
ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാനാ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം, ഇന്ത്യയെ പിന്തുണച്ച് ഫ്രാന്‍സ്
സ്വന്തം ലേഖകന്‍: ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാനാ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം, ഇന്ത്യയെ പിന്തുണച്ച് ഫ്രാന്‍സ്. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ നിലപാടിനെ എതിര്‍ത്ത് ചൈന രംഗത്ത് വന്നതിനു തൊട്ടുപിന്നാലെയാണ് ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയിലെ സ്ഥിരാംഗമായ ഫ്രാന്‍സ് ഇന്ത്യക്ക് പിന്തുണ …
സൗദിയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു, അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാന്‍ അവസരം
സൗദിയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു, അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാന്‍ അവസരം
സ്വന്തം ലേഖകന്‍: സൗദിയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു, അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാന്‍ അവസരം. എല്ലാ അനധികൃത താമസക്കാര്‍ക്കും ഇളവ് ബാധകമാണ്. ഞായറാഴ്ച മുതല്‍ പൊതുമാപ്പ് നിലവില്‍ വരും. എന്നാല്‍, നിയമവിരുദ്ധ പിഴകള്‍ക്കും ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഇളവ് ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു.ജനുവരി 15 മുതല്‍ മൂന്നു മാസത്തേക്കാണു പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അനധികൃത താമസക്കാരെ …
ഇന്ത്യന്‍ രുചിതന്നെ രാജാവ്! ബ്രിട്ടനിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ ടിപ്പായി ലഭിച്ചത് ഒരു ലക്ഷം രൂപ
ഇന്ത്യന്‍ രുചിതന്നെ രാജാവ്! ബ്രിട്ടനിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ ടിപ്പായി ലഭിച്ചത് ഒരു ലക്ഷം രൂപ
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രുചിതന്നെ രാജാവ്! ബ്രിട്ടനിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ ടിപ്പായി ലഭിച്ചത് ഒരു ലക്ഷം രൂപ. അയര്‍ലണ്ടിലെ പോര്‍ട്ട്ഡൗണിലെ ഇന്ത്യന്‍ ട്രീ റസ്‌റ്റോറിന്റിലാണ് സംഭവം. റസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യാപാരിയാണ് എകദേശം 1 ലക്ഷം രൂപ ടിപ്പായി നല്‍കിയിരിക്കുന്നത്. ഇത്രയും വലിയ ടിപ്പ് ലഭിച്ചതിനുള്ള മുഴുവന്‍ ക്രെഡിറ്റും റസ്‌റ്റോറന്റിലെ …
ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കലിനൊപ്പം സെല്‍ഫിയെടുത്ത് താരമായ സിറിയന്‍ അഭയാര്‍ഥി ഫേസ്ബുക്കിനെ കോടതി കയറ്റുന്നു
ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കലിനൊപ്പം സെല്‍ഫിയെടുത്ത് താരമായ സിറിയന്‍ അഭയാര്‍ഥി ഫേസ്ബുക്കിനെ കോടതി കയറ്റുന്നു
സ്വന്തം ലേഖകന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കലിനൊപ്പം സെല്‍ഫിയെടുത്ത് താരമായ സിറിയന്‍ അഭയാര്‍ഥി ഫേസ്ബുക്കിനെ കോടതി കയറ്റുന്നു. തന്നെ തീവ്രവാദിയെന്നും കുറ്റവാളിയെന്നും ആരോപിച്ച് പോസ്റ്റിടുന്നവരെ തടയാന്‍ നടപടി സ്വീകരിച്ചില്ല എന്ന് ആരോപിച്ചാണ് സിറിയന്‍ അഭയാര്‍ഥിയായ അനസ് മൊദമാനി ഫേസ്ബുക്കിനെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്. 2015 സെപ്റ്റംബറിലാണ് ബര്‍ലിനിലെ സ്പന്ദാവു അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ച അംഗല മെര്‍കലിനൊപ്പം ഈ …
ഒബാമയുടെ സ്വപ്ന പദ്ധതിയായ ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള പ്രമേയം യുഎസ് പ്രതിനിധി സഭ പാസാക്കി
ഒബാമയുടെ സ്വപ്ന പദ്ധതിയായ ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള പ്രമേയം യുഎസ് പ്രതിനിധി സഭ പാസാക്കി
സ്വന്തം ലേഖകന്‍: ഒബാമയുടെ സ്വപ്ന പദ്ധതിയായ ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള പ്രമേയം യുഎസ് പ്രതിനിധി സഭ പാസാക്കി. ബരാക് ഒബാമ കൊണ്ടുവന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കാന്‍ കഴിഞ്ഞ ദിവസം സെനറ്റും അംഗീകാരം നല്‍കിയിരുന്നു. സെനറ്റ് പാസാക്കിയ പ്രമേയം 198 നെതിരെ 227 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭ പാസാക്കിയത്. ഇതോടെ സ്വപ്ന …
തണുത്തു വിറച്ച് യുഎഇ, താപനില അടുത്തകാലത്തെ ഏറ്റവും താഴ്ന്ന നിലയില്‍
തണുത്തു വിറച്ച് യുഎഇ, താപനില അടുത്തകാലത്തെ ഏറ്റവും താഴ്ന്ന നിലയില്‍
സ്വന്തം ലേഖകന്‍: തണുത്തു വിറച്ച് യുഎഇ, താപനില അടുത്തകാലത്തെ ഏറ്റവും താഴ്ന്ന നിലയില്‍. വടക്കുപടിഞ്ഞാറന്‍ കാറ്റായ ഷമാല്‍ ശക്തമാകുന്നതോടെ താപനില കൂടുതല്‍ താഴുകയും കടല്‍ പ്രക്ഷുബ്ധമാകുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന സൂചന. കാറ്റ് ശക്തമാകുന്നതോടെ ഇപ്പോള്‍ അനുഭവപ്പെടുന്ന മൂടല്‍മഞ്ഞ് കുറയും. അബുദാബി, അല്‍ഐന്‍, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലായിരിക്കും തണുപ്പ് കൂടുതലായി അനുഭവപ്പെടുക. അല്‍ ഐന്‍ …
ദക്ഷിണ കൊറിയയില്‍ സാംസംഗ് മേധാവി അഴിമതിക്കുരുക്കില്‍, 22 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍
ദക്ഷിണ കൊറിയയില്‍ സാംസംഗ് മേധാവി അഴിമതിക്കുരുക്കില്‍, 22 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയില്‍ സാംസംഗ് മേധാവി അഴിമതിക്കുരുക്കില്‍, 22 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. അഴിമതി കേസില്‍ സാംസംഗ് മേധാവി ജേയ് വൈ ലീയെ ദക്ഷിണ കൊറിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ 22 മണിക്കൂര്‍ ചോദ്യം ചെയ്തു. അറസ്റ്റു ചെയ്യണമോ എന്ന കാര്യത്തില്‍ ഞായറാഴ്ചയ്ക്കകം തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഇംപീച്ചു ചെയ്യപ്പെട്ട ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈയുടെ …
ആണവ മിസൈല്‍ ഭീഷണി, ഉത്തര കൊറിയയെ നിരീക്ഷിക്കാന്‍ അമേരിക്കയുടെ അത്യാധുനിക റഡാര്‍ കണ്ണുകള്‍
ആണവ മിസൈല്‍ ഭീഷണി, ഉത്തര കൊറിയയെ നിരീക്ഷിക്കാന്‍ അമേരിക്കയുടെ അത്യാധുനിക റഡാര്‍ കണ്ണുകള്‍
സ്വന്തം ലേഖകന്‍: ആണവ മിസൈല്‍ ഭീഷണി, ഉത്തര കൊറിയയെ നിരീക്ഷിക്കാന്‍ അമേരിക്കയുടെ അത്യാധുനിക റഡാര്‍ കണ്ണുകള്‍. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണപ്പറക്കല്‍ നിരീക്ഷിക്കുന്നതിനാണ് അത്യാധുനിക റഡറുമായി യുഎസ് കപ്പല്‍ സജ്ജമായിരിക്കുന്നത്. കപ്പല്‍ അമേരിക്കന്‍ തീരമായ ഹവായിയില്‍ നിന്നും യാത്ര തിരിച്ചു. എസ്ബി എക്‌സ് എന്ന പ്രത്യേക സമുദ്രോപരിതല എക്‌സ് ബാന്‍ഡ് റഡാറാണ് നിരീക്ഷണത്തിന് ഉപയോഗിക്കുന്നത്. ഏറ്റവും …
യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന് അമേരിക്കയുടെ പരമോന്നത ബഹുമതി ദി പ്രസിഡന്റഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം, യാത്രയയപ്പു ചടങ്ങിനിടെ ഒബാമയുടെ അപ്രതീക്ഷിത പ്രഖ്യാപനം
യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന് അമേരിക്കയുടെ പരമോന്നത ബഹുമതി ദി പ്രസിഡന്റഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം, യാത്രയയപ്പു ചടങ്ങിനിടെ ഒബാമയുടെ അപ്രതീക്ഷിത പ്രഖ്യാപനം
സ്വന്തം ലേഖകന്‍: യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന് അമേരിക്കയുടെ പരമോന്നത ബഹുമതി ദി പ്രസിഡന്റഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം, യാത്രയയപ്പു ചടങ്ങിനിടെ ഒബാമയുടെ അപ്രതീക്ഷിത പ്രഖ്യാപനം. വൈറ്റ് ഹൗസില്‍ നിന്നും പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വൈസ് പ്രസിഡന്റ് ജോ ബൈഡന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ദി പ്രസിഡന്റഷ്യല്‍ മെഡല്‍ ഓഫ് …
ട്രംപിന്റെ ലീലാവിലാസങ്ങളുടെ രേഖകള്‍ റഷ്യക്കാരില്‍നിന്ന് ചോര്‍ത്തിയ ബ്രിട്ടീഷ് ചാരന്‍ അപ്രത്യക്ഷനായി
ട്രംപിന്റെ ലീലാവിലാസങ്ങളുടെ രേഖകള്‍ റഷ്യക്കാരില്‍നിന്ന് ചോര്‍ത്തിയ ബ്രിട്ടീഷ് ചാരന്‍ അപ്രത്യക്ഷനായി
സ്വന്തം ലേഖകന്‍: ട്രംപിന്റെ ലീലാവിലാസങ്ങളുടെ രേഖകള്‍ റഷ്യക്കാരില്‍നിന്ന് ചോര്‍ത്തിയ ബ്രിട്ടീഷ് ചാരന്‍ അപ്രത്യക്ഷനായി. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ ഭാവിക്കു ഹാനികരമായ ഇന്റലിജന്‍സ് രേഖകള്‍ യുഎസിനു കൈമാറിയെന്നു കരുതുന്ന മുന്‍ ബ്രിട്ടീഷ് ചാരന്‍ ഇംഗ്‌ളണ്ടിലെ ബര്‍ക് ഷയര്‍ സ്വദേശി ക്രിസ്റ്റഫര്‍ സ്റ്റീലിനെ കാണ്മാനില്ലെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. ട്രംപിനെ തേജോവധം ചെയ്യുന്ന രേഖകളുടെ …