1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിലെ സ്വകാര്യ മേഖലയില്‍ അടുത്തവര്‍ഷം 4% വരെ ശമ്പള വര്‍ധന ലഭിച്ചേക്കുമെന്ന് സൂചന
യുകെയിലെ സ്വകാര്യ മേഖലയില്‍ അടുത്തവര്‍ഷം 4% വരെ ശമ്പള വര്‍ധന ലഭിച്ചേക്കുമെന്ന് സൂചന
സ്വന്തം ലേഖകൻ: യുകെയിലെ സ്വകാര്യ മേഖലയിലെ തൊഴില്‍ ഉടമകള്‍ അടുത്തവര്‍ഷം 4 ശതമാനം ശമ്പള വര്‍ധനവ് നല്‍കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് നേരത്തെയുള്ള ശമ്പള വര്‍ധനവിന്റെ അതെ നിരക്കാണ്. എന്നാല്‍ നാല് ശതമാനം ശമ്പള വര്‍ധനവ് എന്നത് സമീപകാലത്തെ പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ധനവും കണക്കിലെടുത്താല്‍ വളരെ കുറവാണെന്ന അഭിപ്രായമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് …
യുകെയുടെ കുടിയേറ്റ വിരുദ്ധ നിയമത്തിന് വ. അയർലൻഡിൽ നിയമക്കുരുക്ക്; റുവാണ്ട നാടുകടത്തൽ പദ്ധതിയ്ക്കും തിരിച്ചടി
യുകെയുടെ കുടിയേറ്റ വിരുദ്ധ നിയമത്തിന് വ. അയർലൻഡിൽ നിയമക്കുരുക്ക്; റുവാണ്ട നാടുകടത്തൽ പദ്ധതിയ്ക്കും തിരിച്ചടി
സ്വന്തം ലേഖകൻ: ബ്രെക്സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മിലുണ്ടാക്കിയ കരര്‍, വിന്‍ഡ്‌സര്‍ ഫ്രെയിംവര്‍ക്കിന് എതിരായതിനാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നടപ്പാക്കാനാവില്ലെന്ന് ബെല്‍ഫാസ്റ്റിലെ ഹൈക്കോടതി വിധിച്ചു. കഴിഞ്ഞ വര്‍ഷം യു കെയും ഇ യുവും തമ്മില്‍ പുനര്‍ രൂപീകരിച്ച് ഒപ്പിട്ട കരാറാാണ് വിന്‍ഡ്‌സര്‍ ഫ്രെയിംവര്‍ക്ക്. ഇതോടെ ചില അഭയാര്‍ത്ഥികള്‍ക്ക് നിയമനടപടികള്‍ക്ക് വിലക്ക് കല്പിക്കുന്നതും, റുവാണ്ടയിലെക്ക് അയയ്ക്കുന്നതുമായ പദ്ധതിയുടെ …
ഇയു വാഹനങ്ങളിൽ നിര്‍ബന്ധി ത ഇന്റലിജന്റ് സ്പീഡ് അസിസ്റ്റ ന്‍സ് ജൂലൈ മുതൽ; യുകെയി ലും വേണ്ടി വന്നേക്കും
ഇയു വാഹനങ്ങളിൽ നിര്‍ബന്ധി ത ഇന്റലിജന്റ് സ്പീഡ് അസിസ്റ്റ ന്‍സ് ജൂലൈ മുതൽ; യുകെയി ലും വേണ്ടി വന്നേക്കും
സ്വന്തം ലേഖകൻ: ഈ വര്‍ഷം തന്നെ കാറുകളില്‍, വേഗത നിയന്ത്രിക്കാനുള്ള സംവിധാനം നിര്‍ബന്ധമാകും. ഇന്റലിജന്റ് സ്പീഡ് അസിസ്റ്റന്‍സ് (ഐ എസ് എ) എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യ, കാര്‍ വേഗത പരിധി കടക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും വേഗത കുറയ്ക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യും. യൂറോപ്യന്‍ യൂണിയന്‍ പുതിയ നിയമം കൊണ്ടുവന്നതോടെ, യൂറോപ്പില്‍ നിന്നും യു കെ …
യുഎഇയിലെ മഴക്കെടുതി: ബാ ങ്കുകൾ വായ്പ തിരിച്ചടവില്‍ ഇളവ് നൽകിത്തുടങ്ങി; നാശന ഷ്ടത്തിന് തെളിവ് നൽകണം
യുഎഇയിലെ മഴക്കെടുതി: ബാ ങ്കുകൾ വായ്പ തിരിച്ചടവില്‍ ഇളവ് നൽകിത്തുടങ്ങി; നാശന ഷ്ടത്തിന് തെളിവ് നൽകണം
സ്വന്തം ലേഖകൻ: യുഎഇയില്‍ മഴക്കെടുതി സംഭവിച്ചവരുടെ വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവയുടെ തിരിച്ചടവില്‍ ബാങ്കുകള്‍ ഇളവ് നൽകി തുടങ്ങി. ഏപ്രില്‍ 16ന് മഴയെ തുടർന്നുണ്ടായ വെളളപ്പൊക്കത്തില്‍ വാഹനങ്ങള്‍ക്കുള്‍പ്പടെ വ്യാപകമായ നാശം സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ വായ്പ തിരിച്ചടവില്‍ ബാങ്ക് ഇളവ് നല്‍കും. മോർട്ട്ഗേജ് (പണയവായ്പ) തിരിച്ചടവുളളവർക്ക് ഇത് ബാധകമല്ല. വായ്പ തിരിച്ചടവിന് ആറുമാസം …
എമിറേറ്റ്സ് എയര്‍ലൈന്‍സിന് റെക്കോർഡ് ലാഭം; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം ബോണസ്
എമിറേറ്റ്സ് എയര്‍ലൈന്‍സിന് റെക്കോർഡ് ലാഭം; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം ബോണസ്
സ്വന്തം ലേഖകൻ: വാർഷിക ലാഭത്തിൽ റെക്കോർഡ് ഭേദിച്ചതിനു പിന്നാലെ ജീവനക്കാർക്ക് 20 ആഴ്ചത്തെ (ഏകദേശം 5 മാസം) ശമ്പളം ബോണസ് പ്രഖ്യാപിച്ച് എമിറേറ്റ്സ്. മേയ് മാസത്തെ ശമ്പളത്തിനൊപ്പമാണ് ഈ തുക കൂടി അധികമായി ലഭിക്കുക. മലയാളികൾ ഉൾപ്പെടെ എമിറേറ്റ്സിലെ മുഴുവൻ ജീവനക്കാർക്കും നേട്ടം ലഭിക്കും. 10,000 ദിർഹം ശമ്പളമുള്ള ജീവനക്കാരന് ഈ മാസത്തെ ശമ്പളത്തിനൊപ്പം 50,000 …
ആകാശ എയറിൻ്റെ സൗദി സർവീസുകൾ ജൂലൈ 15 മുതല്‍; ആദ്യം മുംബൈ – ജിദ്ദ സർവീസ്
ആകാശ എയറിൻ്റെ സൗദി സർവീസുകൾ ജൂലൈ 15 മുതല്‍; ആദ്യം മുംബൈ – ജിദ്ദ സർവീസ്
സ്വന്തം ലേഖകൻ: ആകാശ എയര്‍ സൗദിയിലേക്ക് സര്‍വീസ് നടത്തുന്നു. ജൂലൈ 15 മുതല്‍ മുംബൈയിൽ നിന്നും ജിദ്ദയിലേക്കായിരിക്കും സര്‍വീസ് ആരംഭിക്കുക. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയാണ് ആകാശ എയര്‍. ആകാശ എയറിന്റെ ആദ്യ രാജ്യാന്തര സര്‍വീസ് ആരംഭിച്ചത് മാര്‍ച്ച് 28ന് ദോഹയിലേക്കായിരുന്നു. ജൂലൈ 15 മുതല്‍ ജിദ്ദയിലേക്ക് ആരംഭിക്കുന്ന സര്‍വീസ് പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിരിക്കും. …
കുവൈത്തിൽ ബയോമെട്രിക് വിരലടയാള സമയപരിധി നീട്ടി: പ്രവാസികൾക്ക് 2024 ഡിസം. 30 വരെ സമയം
കുവൈത്തിൽ ബയോമെട്രിക് വിരലടയാള സമയപരിധി നീട്ടി: പ്രവാസികൾക്ക് 2024 ഡിസം. 30 വരെ സമയം
സ്വന്തം ലേഖകൻ: കുവൈത്തിൽ പൗരന്മാർക്കും പ്രവാസികൾക്കും ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവാസികൾക്കുള്ള അവസാന തിയ്യതി 2024 ഡിസംബർ 30 ആണ്. പൗരന്മാർക്കുള്ള സമയപരിധി സെപ്റ്റംബർ 30 ഉം. പൗരന്മാർക്കും പ്രവാസികൾക്കും വേണ്ടി നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായാണ് ആദ്യ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽയൂസഫ് അസ്സബാഹ് …
ആയാ റാം ഗയാ റാം രാഷ്ടീയ ക്കളി യുകെയിലും; മറുകണ്ടം ചാടാൻ നിരവധി ടോറി എംപിമാർ
ആയാ റാം ഗയാ റാം രാഷ്ടീയ ക്കളി യുകെയിലും; മറുകണ്ടം ചാടാൻ നിരവധി ടോറി എംപിമാർ
സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ കൂടുവിട്ട് കൂടുമാറ്റം നടത്തുന്ന ഇന്ത്യയിലെ പതിവിലേയ്ക്ക് യുകെയിലെ നേതാക്കളും. ഭരണവിരുദ്ധ വികാരം, ലേബര്‍ പാര്‍ട്ടിയ്ക്കുള്ള മൈല്‍ക്കൈ എന്നിവ കണക്കിലെടുത്തു ടോറി എംപിമാര്‍ മറുകണ്ടം ചാടാനുള്ള തത്രപ്പാടിലാണ്. നതാലി എല്‍ഫിക്കെയുടെ കൂറുമാറ്റത്തിന് പിന്നാലെ കൂടുതല്‍ ടോറികള്‍ ലേബറിലേക്ക് പോകാനുള്ള നീക്കങ്ങളിലാണ്. എല്‍ഫിക്ക് തികഞ്ഞ അവസരവാദിയാണെന്നായിരുന്നു കൂറുമാറ്റത്തെ കുറിച്ച് ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ ഹു …
സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം വേണമോ വേണ്ടയോ? വോട്ടു ചെയ്ത് കാറ്റലോണിയ; മേഖലയ്ക്ക് നിർണായകം
സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം വേണമോ വേണ്ടയോ? വോട്ടു ചെയ്ത് കാറ്റലോണിയ; മേഖലയ്ക്ക് നിർണായകം
സ്വന്തം ലേഖകൻ: വടക്കുകിഴക്കൻ സ്പെയിനിലെ സമ്പന്നമായ കാറ്റലോണിയ പ്രവിശ്യ രാജ്യത്തിനൊപ്പം നിൽക്കണോ വിട്ടുപോകണോ എന്നു തീരുമാനിക്കാൻ വോട്ടുചെയ്തു. ഏറെയായി വേരുറപ്പിച്ച വിഘടന പ്രസ്ഥാനത്തിന്റെ ശക്തിപരീക്ഷണം കൂടിയായ വോട്ടെടുപ്പിൽ മൊത്തം 57 ലക്ഷം പേർക്കായിരുന്നു വോട്ടവകാശം. നിലവിലെ സൂചനകൾ പ്രകാരം സ്വാതന്ത്ര്യം വേണമെന്ന ആവശ്യത്തിന് ജനം ഭൂരിപക്ഷം നൽകിയേക്കില്ല. സ്പെയിനിലെ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അടുത്തിടെ …
സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇനി ‘മുസാനിദ്​’ പ്ലാറ്റ്‌ഫോം വഴി; വേതന സംരക്ഷണ സേവനം
സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇനി ‘മുസാനിദ്​’ പ്ലാറ്റ്‌ഫോം വഴി; വേതന സംരക്ഷണ സേവനം
സ്വന്തം ലേഖകൻ: സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം നൽകുന്ന പ്രക്രിയ സുതാര്യവും സുഗമവുമാക്കാൻ ‘വേതന സംരക്ഷണ’ സേവനം ഔദ്യോഗികമായി ആരംഭിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് ഗാർഹിക തൊഴിലാളികളുടെ ശമ്പളം ‘മുസാനിദ്​’ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയുമായിരിക്കും ലഭ്യമാക്കുക. പുതിയ കരാറുകൾക്ക് കീഴിൽ വരുന്ന ഗാർഹിക തൊഴിലാളികൾക്ക് 2024 ജൂലൈ ഒന്ന്​ …