1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹാര്‍ട് ഓഫ് ഏഷ്യ കോണ്‍ഫറണ്‍സില്‍ പാകിസ്താനെ ഒറ്റപ്പെടുത്തി ഇന്ത്യ, തീവ്രവാദത്തിനെതിരെ പ്രമേയം പാസാക്കി
ഹാര്‍ട് ഓഫ് ഏഷ്യ കോണ്‍ഫറണ്‍സില്‍ പാകിസ്താനെ ഒറ്റപ്പെടുത്തി ഇന്ത്യ, തീവ്രവാദത്തിനെതിരെ പ്രമേയം പാസാക്കി
സ്വന്തം ലേഖകന്‍: ഹാര്‍ട് ഓഫ് ഏഷ്യ കോണ്‍ഫറണ്‍സില്‍ പാകിസ്താനെ ഒറ്റപ്പെടുത്തി ഇന്ത്യ, തീവ്രവാദത്തിനെതിരെ പ്രമേയം പാസാക്കി. പാക് ഭീകര സംഘടനകളായ ലഷ്‌കറെ തയിബ, ജെയ്‌ഷെ മുഹമ്മദ്, ഐ.എസ്.ഐ.എല്‍, താലിബാന്‍ തുടങ്ങിയ സംഘടനകളെ പ്രമേയത്തില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടുണ്ട്. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ നേതൃത്വത്തിലാണ് പാക് പ്രതിനിധി സംഘം അമൃത്സറില്‍ നടക്കുന്ന ഹാര്‍ട് ഓഫ് …
ഇറ്റലിക്കും ഓസ്ട്രിയക്കും ഇന്ന് ഹിതപരിശോധനയുടെ അഗ്‌നിപരീക്ഷ, ആശങ്കയോടെ പാര്‍ട്ടികള്‍
ഇറ്റലിക്കും ഓസ്ട്രിയക്കും ഇന്ന് ഹിതപരിശോധനയുടെ അഗ്‌നിപരീക്ഷ, ആശങ്കയോടെ പാര്‍ട്ടികള്‍
സ്വന്തം ലേഖകന്‍: ഇറ്റലിക്കും ഓസ്ട്രിയക്കും ഇന്ന് ഹിതപരിശോധനയുടെ അഗ്‌നിപരീക്ഷ, ആശങ്കയോടെ പാര്‍ട്ടികള്‍. ഇറ്റലിയില്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ അധികാരങ്ങള്‍ ചുരുക്കുക, സെനറ്റ് ഘടന മാറ്റുക, പ്രാദേശിക–പ്രവിശ്യാ ഭരണകൂടങ്ങളുടെ അധികാരം കേന്ദ്രഗവണ്‍മെന്റിലാക്കുക എന്നീ നിര്‍ദേശങ്ങളിലാണു ജനഹിത പരിശോധന. ഓസ്ട്രിയയില്‍ മേയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അസാധുവാക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നത്തെ വോട്ടിംഗ്. ഇറ്റലിയില്‍ ഇടതുവചായ്‌വുള്ള മധ്യവര്‍ത്തി പാര്‍ട്ടിയായ …
അഴിമതിക്കുരുക്കു മുറുകുന്നു, ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ കസേര തെറിപ്പിക്കാന്‍ ഇംപീച്ച്‌മെന്റുമായി പ്രതിപക്ഷം
അഴിമതിക്കുരുക്കു മുറുകുന്നു, ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ കസേര തെറിപ്പിക്കാന്‍ ഇംപീച്ച്‌മെന്റുമായി പ്രതിപക്ഷം
സ്വന്തം ലേഖകന്‍: അഴിമതിക്കുരുക്കു മുറുകുന്നു, ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ കസേര തെറിപ്പിക്കാന്‍ ഇംപീച്ച്‌മെന്റുമായി പ്രതിപക്ഷം. പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയെ ഇംപീച്ചുചെയ്യാനുള്ള പ്രമേയം മൂന്നു പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്നു പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഭരണഘടനയും ക്രിമിനല്‍നിയമവും ലംഘിച്ച പ്രസിഡന്റിനെ അധികാരത്തില്‍നിന്നു പുറത്താക്കണമെന്നു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഈ മാസം ഒമ്പതിതാനു പ്രമേയത്തില്‍ വോട്ടിംഗ് നടക്കുക. 300 അംഗ പാര്‍ലമെന്റില്‍ ഈ …
റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് വെളുപ്പിച്ച് ഹാക്കര്‍മാര്‍, സൈബര്‍ കവര്‍ച്ചയില്‍ നഷ്ടമായത് 31 മില്യണ്‍ ഡോളര്‍
റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് വെളുപ്പിച്ച് ഹാക്കര്‍മാര്‍, സൈബര്‍ കവര്‍ച്ചയില്‍ നഷ്ടമായത് 31 മില്യണ്‍ ഡോളര്‍
സ്വന്തം ലേഖകന്‍: റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് വെളുപ്പിച്ച് ഹാക്കര്‍മാര്‍, സൈബര്‍ കവര്‍ച്ചയില്‍ നഷ്ടമായത് 31 മില്യണ്‍ ഡോളര്‍. ആഗോളതലത്തില്‍ നടന്ന ഏറ്റവും വലിയ സൈബര്‍ കവര്‍ച്ചകളില്‍ ഒന്നാണിത്?. എകദേശം അഞ്ച് മില്യണ്‍ ഡോളര്‍ കൊളളയടിക്കാനാണ്? കവര്‍ച്ചക്കാര്‍ ലക്ഷ്യമിട്ടതെന്ന്? സെന്‍ട്രല്‍ ബാങ്ക്? പ്രതിനിധി ആര്‍ടിയോം സിക്യോവ്? പറഞ്ഞു. നഷ്?ടപ്പെട്ട പണത്തെ കുറിച്ചുളള കണക്കെടുപ്പുകള്‍ നടത്തി വരികയാണെന്നും അദ്ദേഹം …
മ്യാന്മറില്‍ കുഴപ്പമുണ്ടാക്കുന്നത് വിദേശ ശക്തികള്‍, റോഹിങ്ക്യ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ ന്യായീകരിച്ച് ഓങ്‌സാന്‍ സൂചി
മ്യാന്മറില്‍ കുഴപ്പമുണ്ടാക്കുന്നത് വിദേശ ശക്തികള്‍, റോഹിങ്ക്യ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ ന്യായീകരിച്ച് ഓങ്‌സാന്‍ സൂചി
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ കുഴപ്പമുണ്ടാക്കുന്നത് വിദേശ ശക്തികള്‍, റോഹിങ്ക്യ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ ന്യായീകരിച്ച് ഓങ്‌സാന്‍ സൂചി. മ്യാന്മറില്‍ കുഴപ്പുമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് അന്താരാഷ്ട്ര സമൂഹം നടത്തുന്നതെന്നും ജനാധിപത്യവാദിയും ദേശീയ ഉപദേഷ്ടാവുമായ ഓങ്‌സാന്‍ സൂചി ആരോപിച്ചു. രാഖൈന്‍ മേഖലയിലെ റോഹിങ്ക്യന്‍ മുസ്ലിംകളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന സൈനിക നടപടികള്‍ക്കെതിരെ യു.എന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര സമൂഹം രംഗത്തുവന്ന പശ്ചാത്തലത്തിലായിരുന്നു സൂചിയുടെ …
ഈസ്റ്റ്‌ബോണ്‍ മലയാളികള്‍ക്ക് ആഘാതമായി കട്ടപ്പന സ്വദേശിയായ ജോസി ആന്റണിയുടെ മരണം
ഈസ്റ്റ്‌ബോണ്‍ മലയാളികള്‍ക്ക് ആഘാതമായി കട്ടപ്പന സ്വദേശിയായ ജോസി ആന്റണിയുടെ മരണം
സ്വന്തം ലേഖകന്‍: യുകെ മലയാളികള്‍ക്ക് ആഘാതമായി കട്ടപ്പന സ്വദേശിയായ ജോസി ആന്റണിയുടെ മരണം. ഈസ്റ്റ് ബോണില്‍ സീനിയര്‍ കെയററായി ജോലി ചെയ്തിരുന്ന ജോസി ആന്റണിയെ മോണവേദനയെ തുടര്‍ന്ന് നാലു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 30 വയസുണ്ടായിരുന്ന ജോസിയുടെ മരണ കാരണം ലൂക്കീമിയയെ തുടര്‍ന്നുണ്ടായ കാര്‍ഡിയാക് അറസ്റ്റാണെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കി കട്ടപ്പന സ്വദേശിനിയും ബെക്‌സില്‍ ഓണ്‍സീയിലെ …
നാല്‍പ്പത്തിയഞ്ചാമത് ദേശിയ ദിനാഘോഷം, യുഎഇയില്‍ വിപുലമായ ആഘോഷ പരിപാടികള്‍
നാല്‍പ്പത്തിയഞ്ചാമത് ദേശിയ ദിനാഘോഷം, യുഎഇയില്‍ വിപുലമായ ആഘോഷ പരിപാടികള്‍
സ്വന്തം ലേഖകന്‍: നാല്‍പ്പത്തിയഞ്ചാമത് ദേശിയ ദിനാഘോഷം, യുഎഇയില്‍ വന്‍ ആഘോഷ പരിപാടികള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അടക്കമുള്ള രാഷ്ട്രനേതാക്കള്‍ അബുദാബിയില്‍ നടന്ന പ്രധാന ആഘോഷ പരിപാടിയില്‍ പങ്കെടുത്തു. എല്ലാ എമിറേറ്റുകളിലും വിപുലമായ ആഘോഷ പരിപാടികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. അബുദാബി സയിദ് …
യുഎസിന് പുതിയ പ്രതിരോധ സെക്രട്ടറി, നിയമനങ്ങളില്‍ നയം വ്യക്തമാക്കി ട്രംപ്
യുഎസിന് പുതിയ പ്രതിരോധ സെക്രട്ടറി, നിയമനങ്ങളില്‍ നയം വ്യക്തമാക്കി ട്രംപ്
സ്വന്തം ലേഖകന്‍: യുഎസിന് പുതിയ പ്രതിരോധ സെക്രട്ടറി, നിയമനങ്ങളില്‍ നയം വ്യക്തമാക്കി ട്രംപ്. മറൈന്‍ കോര്‍പ്‌സ് റിട്ടയര്‍ഡ് ജനറല്‍ ജയിംസ് മാറ്റിസിനെയാണ് പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റിസിനെയാണ് പരിഗണിക്കുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ട്വിറ്ററിലാണ് ട്രംപ് പ്രതിരോധ സെക്രട്ടറിയുടെ നിയമനത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞദിവസം ന്യൂജഴ്‌സിയില്‍ വെച്ച് മാറ്റിസുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാഖ്, അഫ്ഗാന്‍ …
ഖത്തര്‍ പ്രധാനമന്ത്രി ആദ്യ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി
ഖത്തര്‍ പ്രധാനമന്ത്രി ആദ്യ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രധാനമന്ത്രി ആദ്യ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫയുടെ ഇന്ത്യന്‍ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശൈഖ് അബ്ദുല്ല കൂടിക്കാഴ്ച നടത്തും. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി മേഖലയിലെ ഉഭയകക്ഷി പ്രശ്‌നങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച …
പാക്ക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ഉപയോഗിക്കുന്നത് തുരങ്കങ്ങളുടെ ശൃംഖല, അതിര്‍ത്തി അരിച്ചുപെറുക്കി ഇന്ത്യന്‍ സൈന്യം
പാക്ക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ഉപയോഗിക്കുന്നത് തുരങ്കങ്ങളുടെ ശൃംഖല, അതിര്‍ത്തി അരിച്ചുപെറുക്കി ഇന്ത്യന്‍ സൈന്യം
സ്വന്തം ലേഖകന്‍: പാക്ക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ഉപയോഗിക്കുന്നത് തുരങ്കങ്ങളുടെ ശൃംഗല, അതിര്‍ത്തി അരിച്ചുപെറുക്കി ഇന്ത്യന്‍ സൈന്യം. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മുവിലെ ചാംലിയാല്‍ പ്രദേശത്ത് 80 മീറ്റര്‍ ദൈര്‍ഘ്യം വരുന്ന തുരങ്കം ബിഎസ്എഫ് കണ്ടെത്തിയിരുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ ഭീകരര്‍ ഇത് വഴിയാണ് എത്തിയതെന്ന് കരുതുന്നു. എന്നാല്‍ പാകിസ്താനില്‍ എവിടെയാണ് തുരങ്കത്തിന്റെ ഉറവിടമെന്നത് കണ്ടെത്തിയിട്ടില്ല. …