1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊളംബിയന്‍ വിമാനദുരന്തത്തിനു കാരണം ഒരു കളിക്കാരന്റെ വീഡിയോ ഗെയിം പ്രേമമെന്ന് റിപ്പോര്‍ട്ട്
കൊളംബിയന്‍ വിമാനദുരന്തത്തിനു കാരണം ഒരു കളിക്കാരന്റെ വീഡിയോ ഗെയിം പ്രേമമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: കൊളംബിയന്‍ വിമാനദുരന്തത്തിനു കാരണം ഒരു കളിക്കാരന്റെ വീഡിയോ ഗെയിം പ്രേമമെന്ന് റിപ്പോര്‍ട്ട്. വിമാനം പുറപ്പെടും മുമ്പ് ഒരു കളിക്കാരന്റെ വീഡിയോ ഗെയിം ഉള്‍പ്പെടെ ബാഗ് കാണാതാകുകയും ബാഗ് തപ്പാന്‍ സഹകളിക്കാരും വിമാന ജീവനക്കാരും പോകുകയും ചെയ്തതു കാരണം വിമാനം പുറപ്പെടാന്‍ 20 മിനിറ്റോളം വൈകുകയും തുടര്‍ന്ന് യാത്രക്കിടയില്‍ ഇന്ധനം നിറക്കാന്‍ സമയം കിട്ടാതെ …
ലോകത്തെ ഞെട്ടിച്ച് ഒരമ്മയും രണ്ടു കുഞ്ഞുങ്ങളും, പറയാനുള്ളത് ഭക്ഷണവും വെള്ളവുമില്ലാത്ത നരകത്തെക്കുറിച്ച്, മൊസൂളില്‍ നിന്നുള്ള പുതിയ നരകക്കാഴ്ച
ലോകത്തെ ഞെട്ടിച്ച് ഒരമ്മയും രണ്ടു കുഞ്ഞുങ്ങളും, പറയാനുള്ളത് ഭക്ഷണവും വെള്ളവുമില്ലാത്ത നരകത്തെക്കുറിച്ച്, മൊസൂളില്‍ നിന്നുള്ള പുതിയ നരകക്കാഴ്ച
സ്വന്തം ലേഖകന്‍: ലോകത്തെ ഞെട്ടിച്ച് മൊസൂളില്‍ നിന്നുള്ള അമ്മയും രണ്ടു കുഞ്ഞുങ്ങളും, പറയാനുള്ളത് ഭക്ഷണവും വെള്ളവുമില്ലാത്ത നരകത്തെക്കുറിച്ച്. ആഭ്യന്തര യുദ്ധവും ഐഎസ് ആക്രമണവും നിലംപരിശാക്കിയ വടക്കന്‍ ഇറാഖിലെ മൊസൂള്‍ നഗരത്തില്‍ നിന്നാണ് വിശന്ന് എല്ലൊട്ടിയ തന്റെ രണ്ട് മക്കളെ നിസഹായയായി നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ട ഒരമ്മയുടെ ചിത്രം ലോക ശ്രദ്ധയിലെത്തിയത്. പോഷകാഹാരക്കുറവ് അതിരൂക്ഷമായ തന്റെ രണ്ട് …
വജ്രലോംഗ്‌കോണ്‍ രാജകുമാനെ തായ് രാജാവായി വാഴിച്ചു, രാജകീയ പ്രൗഡിയോടെ ചടങ്ങുകള്‍
വജ്രലോംഗ്‌കോണ്‍ രാജകുമാനെ തായ് രാജാവായി വാഴിച്ചു, രാജകീയ പ്രൗഡിയോടെ ചടങ്ങുകള്‍
സ്വന്തം ലേഖകന്‍: വജ്രലോംഗ്‌കോണ്‍ രാജകുമാനെ തായ് രാജാവായി വാഴിച്ചു. രാമാ 10 മന്‍ എന്നാകും അദ്ദേഹം അറിയപ്പെടുക. പുതിയ രാജാവായി സ്ഥാനമേല്‍ക്കുന്നതിനായുള്ള പാര്‍ലമെന്റിന്റെ ഔദ്യോഗിക ക്ഷണപ്പത്രം അദ്ദേഹം സ്വീകരിച്ചതിനെ തുടര്‍ന്നാണ് രാജാവായി വാഴിച്ചത്. തായ് ജനതയുടെ ഗുണത്തിനായി താന്‍ ഈ ക്ഷണപ്പത്രം സ്വീകരിക്കുകയാണെന്ന് മഹാ വജ്രലോംഗ്‌കോണ്‍ ടെലിവിഷനിലൂടെ അറിയിച്ചു. അന്തരിച്ച ഭൂമിബോല്‍ അതുല്യതേജ് രാജാവിന്റെ മകനാണ് …
ഷാര്‍ജയില്‍ വന്‍ തീപിടുത്തം, കത്തി നശിച്ചവയില്‍ മലയാളിയുടെ ഫ്‌ലാറ്റും, ആളപായമില്ല
ഷാര്‍ജയില്‍ വന്‍ തീപിടുത്തം, കത്തി നശിച്ചവയില്‍ മലയാളിയുടെ ഫ്‌ലാറ്റും, ആളപായമില്ല
സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ വന്‍ തീപിടുത്തം, കത്തി നശിച്ചവയില്‍ മലയാളിയുടെ ഫ്‌ലാറ്റും, ആളപായമില്ല. അല്‍ താവൂന്‍ ഭാഗത്തെ ഷാര്‍ജ, ദുബായ് ഹൈവേയായ അല്‍ ഇത്തിഹാദ് റോഡില്‍ സഫീര്‍ മാളിന് എതിര്‍ ഭാഗത്തുള്ള 20 നിലകളുള്ള അല്‍ ബന്ദരി ട്വിന്‍ ടവറിലാണ് തീപിടുത്തമുണ്ടായത്. ബി ബ്ലോക്കിലെ 13 ആം നിലയില്‍നിന്ന് വളരെ പെട്ടെന്ന് മുകളിലെ എട്ട് ഫ്‌ലാറ്റുകളിലേക്ക് …
ഇറാനുമായുള്ള ആണവക്കരാര്‍ റദ്ദാക്കരുത്, ട്രംപിന് സിഐഎ മുന്നറിയിപ്പ്
ഇറാനുമായുള്ള ആണവക്കരാര്‍ റദ്ദാക്കരുത്, ട്രംപിന് സിഐഎ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ഇറാനുമായുള്ള ആണവക്കരാര്‍ റദ്ദാക്കരുത്, ട്രംപിന് സിഐഎ മുന്നറിയിപ്പ്. കരാര്‍ റദ്ദാക്കിയാല്‍ ഇറാനും മേഖലയിലെ മറ്റു രാജ്യങ്ങളും അണ്വായുധം സമ്പാദിക്കാന്‍ ശ്രമിക്കുമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സിഐഎ തലവന്‍ ജോണ്‍ ബ്രെന്നന്‍ മുന്നറിയിപ്പു നല്‍കി. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് സ്ഥാനമൊഴിയുന്ന ബ്രന്നന്‍ ഇറാന്‍ ആണവക്കരാര്‍ സംബന്ധിച്ച പരാമര്‍ശം നടത്തിയത്. സിറിയന്‍ പ്രശ്‌നം …
സൗദിയിലെ സ്ത്രീകളുടെ ഡ്രൈവിംഗ് വിലക്ക് നീക്കണമെന്ന ആവശ്യം ഉന്നയിച്ച് സൗദി രാജകുമാരന്‍
സൗദിയിലെ സ്ത്രീകളുടെ ഡ്രൈവിംഗ് വിലക്ക് നീക്കണമെന്ന ആവശ്യം ഉന്നയിച്ച് സൗദി രാജകുമാരന്‍
സ്വന്തം ലേഖകന്‍: സൗദിയിലെ സ്ത്രീകളുടെ ഡ്രൈവിംഗ് വിലക്ക് നീക്കണമെന്ന ആവശ്യം ഉന്നയിച്ച് സൗദി രാജകുമാരന്‍. രാജകുമാരന്‍ അല്‍വലീദ് ബിന്‍ തലാലാണ് സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ അനുമതി നല്‍കാന്‍ സമയമായെന്ന് അഭിപ്രായം ട്വിറ്ററില്‍ കുറിച്ചത്. സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ നിലപാടില്‍നിന്ന് വ്യത്യസ്തമായി നിലപാട് സ്വീകരിക്കുന്നയാളാണ് അല്‍വലീദ്. ട്വിറ്റര്‍ സന്ദേശത്തിന് പിന്നാലെ നിലപാട് വിശദീകരിച്ച് അദ്ദേഹം പ്രസ്താവനയും …
പാക് അധീന കശ്മീരില്‍നിന്ന് കുടിയേറിയവര്‍ക്കായി 2,000 കോടി രൂപയുടെ പുനരധിവാസ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
പാക് അധീന കശ്മീരില്‍നിന്ന് കുടിയേറിയവര്‍ക്കായി 2,000 കോടി രൂപയുടെ പുനരധിവാസ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: പാക് അധീന കശ്മീരില്‍നിന്ന് കുടിയേറിയവര്‍ക്കായി 2,000 കോടി രൂപയുടെ പുനരധിവാസ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന് പ്രഖ്യാപിച്ച വികസന പാക്കേജില്‍നിന്നാണ് ഈ സഹായം. പാക് അധീന കശ്മീരില്‍നിന്ന് 36,384 കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. ഇവര്‍ക്ക് ഒറ്റത്തവണ കേന്ദ്രസഹായമായി 2,000 കോടി രൂപയാണ് വകയിരുത്തുന്നത്. പാക്കേജ് …
ഫിഡല്‍ കാസ്‌ട്രോയുടെ ചിതാഭസ്മവും വഹിച്ചുള്ള വിലാപയാത്ര തുടങ്ങി, ഞായറാഴ്ച സാന്റിയാഗോയില്‍ അവസാന ചടങ്ങുകള്‍
ഫിഡല്‍ കാസ്‌ട്രോയുടെ ചിതാഭസ്മവും വഹിച്ചുള്ള വിലാപയാത്ര തുടങ്ങി, ഞായറാഴ്ച സാന്റിയാഗോയില്‍ അവസാന ചടങ്ങുകള്‍
സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്‌ട്രോയുടെ ചിതാഭസ്മവും വഹിച്ചുള്ള വിലാപയാത്ര തുടങ്ങി, ഞായറാഴ്ച സാന്റിയാഗോയില്‍ അവസാന ചടങ്ങുകള്‍ . ക്യൂബയുടെ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ ചിതാഭസ്മവുമായി ഹവാനയിലെ റെവല്യൂഷന്‍ ചത്വരത്തില്‍നിന്ന് തുടങ്ങിയ യാത്ര നാലുദിവസം കൊണ്ട് കിഴക്കന്‍ നഗരമായ സാന്റിയാഗോയില്‍ എത്തും. ഒമ്പതു ദിവസത്തെ ദുഃഖാചരണ ചടങ്ങുകള്‍ക്കു ശേഷം ഞായറാഴ്ചയാണ് കാസ്‌ട്രോയുടെ ചിതാഭസ്മം സാന്റിയാഗോയില്‍ നിമഞ്ജനം …
കൊളംബിയന്‍ വിമാന ദുരന്തം, അപകടത്തില്‍പ്പെട്ട ബ്രസീല്‍ ക്ലബ്ബിന് ചാമ്പ്യന്‍പട്ടം സമ്മാനിച്ച് എതിരാളികള്‍
കൊളംബിയന്‍ വിമാന ദുരന്തം, അപകടത്തില്‍പ്പെട്ട ബ്രസീല്‍ ക്ലബ്ബിന് ചാമ്പ്യന്‍പട്ടം സമ്മാനിച്ച് എതിരാളികള്‍
സ്വന്തം ലേഖകന്‍: കൊളംബിയന്‍ വിമാന ദുരന്തം, അപകടത്തില്‍പ്പെട്ട ബ്രസീല്‍ ക്ലബ്ബിന് ചാമ്പ്യന്‍പട്ടം സമ്മാനിച്ച് എതിരാളികള്‍. ദുരന്തത്തില്‍ കളിക്കാരെ നഷ്ടപ്പെട്ട ടീമിനോടുള്ള ആദര സൂചകമായി ചാമ്പ്യന്‍പട്ടം ഷപ്പെകൊയിന്‍സ് ക്ലബ്ബിന് സമ്മാനിക്കുമെന്ന് എതിരാളികളായ കൊളംബിയന്‍ ക്ലബ്ബ് അത്‌ലറ്റിക്കോ നാഷണലിന്റെ മാനേജര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്‌ളബ്ബ് ഷപ്പെകൊയിന്‍സിലെ കളിക്കാര്‍ ഉള്‍പ്പെടെ ഏകദേശം എണ്‍പതിലധികം യാത്രക്കാരും ആറ് …
യുഎസിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ആക്രമണം, ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
യുഎസിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ആക്രമണം, ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
സ്വന്തം ലേഖകന്‍: ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ആക്രമണം, ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസ് നിയന്ത്രണത്തിലുള്ള അമഖ് വാര്‍ത്താ ഏജന്‍സിയിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റുള്ള സന്ദേശം വന്നത്. ആക്രമണം നടത്തിയ വിദ്യാര്‍ഥി സോമാലിയയില്‍നിന്നു കുടിയേറിയ കുടുംബത്തിലെ അംഗമാണ്. അബ്ദുള്‍ റസാക് അലി അര്‍ത്താന്‍ എന്നു പേരുള്ള ഇയാള്‍ യൂണിവേഴ്‌സിറ്റിയുടെ കൊളംബസിലെ കാമ്പസില്‍ വിദ്യാര്‍ഥികളുടെ ഇടയിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയും …