സ്വന്തം ലേഖകന്‍: ചൈനയിലെ അതിവേഗ പാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി, 56 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 17 പേര്‍ മരിച്ചു, 100 ഓളം പേര്‍ക്ക് പരുക്ക്. മൂടല്‍മഞ്ഞ് കാഴ്ച മറച്ചതിനെ തുടര്‍ന്നാണ് ഡസന്‍ കണക്കിന് ലോറികള്‍ ഉള്‍പ്പെടെ കൂട്ടിയിടിയില്‍ കുടുങ്ങിയത്. വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ യുസിയാന്‍ കൗണ്ടിയിലെ തിരക്കേറിയ മോട്ടോര്‍വേയിലാണ് സംഭവം. ബീജിംഗിനും കുന്‍മിംഗിനും ഇടയിലെ പ്രധാനപാതകളില്‍ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ ഭാര്യയും മകനും തല്‍ക്കാലത്തേക്ക് വൈറ്റ് ഹൗസിലേക്കില്ല, താമസം ന്യൂയോര്‍ക്കിലെ ട്രംപിന്റെ ആഡംബര വസതിയില്‍. ജനുവരിയില്‍ അധികാരമേറ്റാലുടന്‍ താന്‍ വൈറ്റ്ഹൗസില്‍ താമസിക്കുമെന്നും എന്നാല്‍ ഭാര്യ മെലാനിയയും പത്തുവയസുള്ള മകന്‍ ബാരനും മകന്റെ സ്‌കൂള്‍ വര്‍ഷം അവസാനിച്ചശേഷമേ വൈറ്റ്ഹൗസിലേക്കു വരികയുള്ളുവെന്നും നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ന്യൂജേഴ്‌സിയിലെ ബഡ്മിന്‍സ്റ്ററിലെ സ്വന്തം ഗോള്‍ഫ് ക്ലബില്‍ …
സ്വന്തം ലേഖകന്‍: സിറിയയിലെ അലെപ്പോയില്‍ സ്ഥിതി നരകസമാനം, നഗരത്തിന്റെ അന്ത്യം അടുത്തതായി മനുഷ്യാവകാശ സംഘടനകള്‍. വിമതസേനയുടെ നിയന്ത്രണത്തിലുള്ള അലപ്പോ നഗരം തിരിച്ചുപിടിക്കാന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റെ സൈന്യം ആക്രമണം ശക്തമാക്കിയതോടെ മേഖലയില്‍ സ്ഥിതി കൂടുതല്‍ വഷളായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരാഴ്ചയോളമായി തുടരുന്ന പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള യു.എന്‍ ശ്രമങ്ങള്‍ തിങ്കളാഴ്ച പരാജയപ്പെട്ടതോടെ ചരിത്രനഗരം വന്‍നാശത്തിലേക്ക് നീങ്ങുകയാണെന്ന് ഇവിടെ …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയം, സര്‍ക്കോസിക്ക് ആദ്യ റൗണ്ടില്‍ ദയനീയ പരാജയം. അടുത്ത ഏപ്രിലില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ആദ്യ റൗണ്ടിലാണ് മുന്‍ പ്രസിഡന്റ് നികളസ് സാര്‍കോസിക്ക് ദയനീയ പരാജയം നേരിട്ടത്. മുന്‍ പ്രധാനമന്ത്രി ഫ്രാങ്‌സ്വാ ഫിലനാണ് ആദ്യ റൗണ്ടില്‍തന്നെ സാര്‍കോസിയെ പരാജയപ്പെടുത്തിയത്. സാര്‍കോസി പ്രസിഡന്റായിരുന്ന 200712 …
സ്വന്തം ലേഖകന്‍: ജപ്പാനില്‍ വന്‍ ഭൂചലനം, സുനാമി സാധ്യതയെന്ന് മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തി. പലഭാഗത്തും സുനാമി തിരകള്‍ അടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 5.59 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫുക്കുഷിമക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് അനുമാനം. ഇതേത്തുടര്‍ന്ന് പല തീരങ്ങളിലും സുനാമി തീരകള്‍ അടിച്ചു തുടങ്ങി. സോമാ തുറമുഖത്തും സുനാമി തിരകള്‍ …
സ്വന്തം ലേഖകന്‍: ഒരുതുള്ളി വെള്ളത്തിനായി പൊരിഞ്ഞ് ബൊളീവിയ, കുടിവെള്ളത്തിന് റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി. രാജ്യത്തെ മിക്ക നഗരങ്ങളും കടുത്ത ജല ദൗര്‍ലഭ്യം കാരണം വലയുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കടുത്ത വേനലാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് ഉണ്ടായത്. ഈ വര്‍ഷങ്ങളില്‍ മഴ കാര്യമായി ലഭിക്കാതായതും ബൊളീവിയയെ കടുത്ത ജലക്ഷാമത്തിലേക്ക് തള്ളിവിട്ടു. ലാപസ് നഗരത്തില്‍ …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് അഴിമതി കുരുക്കില്‍, അഴിമതിയില്‍ പങ്കുണ്ടെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ദക്ഷിണ കൊറിയന്‍ പ്രസിഡന്റായ പാര്‍ക് കുന്‍ഹേക്കിന്റെ രാജിക്കായി പ്രതിഷേധക്കാര്‍ മുറവിളി തുടങ്ങുകയും ചെയ്തു. കേസില്‍ പാര്‍ക്കിന്റെ സുഹൃത്ത് ചോയ് സൂണ്‍ സില്‍, മുന്‍ സെക്രട്ടറി ജിയോങ് പോ സിയോങ്ങിനെതിരെയും കുറ്റംചുമത്തി. പാര്‍ക്കിനും കേസില്‍ പങ്കുണ്ടെന്നാണ് അന്വേഷണം നടത്തുന്ന പ്രോസിക്യൂട്ടര്‍മാരുടെ സംഘം …
സ്വന്തം ലേഖകന്‍: ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് നാലാമങ്കത്തിനായി താന്‍ തയ്യാറാണെന്ന് ആംഗല മെര്‍ക്കല്‍. ഞായറാഴ്ച ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ ആസ്ഥാനത്തു നടന്ന ചടങ്ങിനിടെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി വീണ്ടും ജനവിധി തേടാനുള്ള ആഗ്രഹം മെര്‍ക്കല്‍ വെളിപ്പെടുത്തിയത്. അടുത്ത വര്‍ഷമാണ് ജര്‍മനിയില്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2005ല്‍ ആദ്യമായി ചാന്‍സലര്‍ സ്ഥാനത്തെത്തിയ മെര്‍ക്കല്‍ മൂന്നുതവണ മത്സരിച്ചുകഴിഞ്ഞു. കുടിയേറ്റ പ്രശ്‌നങ്ങളെ …
സ്വന്തം ലേഖകന്‍: സര്‍വകലാശാലകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ബ്രിട്ടനില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു. പണപെരുപ്പത്തിനും മറ്റു മാറ്റങ്ങള്‍ക്കും അനുസൃതമായി സര്‍വകലാശാലകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. രാജ്യത്തെ സര്‍വകലാശാലകളിലെ 95 ശതമാനവും അഫിലിയേറ്റ് ചെയ്തിട്ടുള്ള നാഷനല്‍ യൂനിയന്‍ ഓഫ് സ്റ്റുഡന്റ്‌സ്, ലെക്ചറര്‍മാരുടെ സംഘടനയായ യൂനിവേഴ്‌സിറ്റീസ് …
സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികളുമായുള്ള ട്രംപ് യൂണിവേഴ്‌സിറ്റിയുടെ തട്ടിപ്പു കേസ് ഒത്തുതീര്‍പ്പായി, 25 മില്യണ്‍ ഡോളര്‍ നല്‍കാമെന്ന ട്രംപിന്റെ വാഗ്ദാനം വിവാദമാകുന്നു. തെരഞ്ഞെടുപ്പ് റാലികളില്‍ ട്രംപ് പറഞ്ഞതിന്റെ നേര്‍വിപരീതമാണ് ഇപ്പോള്‍ നിയുക്ത പ്രസിഡന്റിന്റെ നിലപാടുകളെന്നു ന്യുയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ കുറ്റപ്പെടുത്തി. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി സര്‍വകലാശാല തങ്ങളെ കബളിപ്പിച്ചു എന്നാണ് വിദ്യാര്‍ഥികളുടെ പരാതി. കേസില്‍ വിചാരണ ഈ …