സ്വന്തം ലേഖകൻ: ജഹ്റയിലെ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്റർ (ഐ.സി.എ.സി) പൂർണമായും പ്രവർത്തനക്ഷമമാണെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. പാസ്പോർട്ട്, കോൺസുലാർ, വിസ, ഇസി സേവനം എന്നിവയും ഇവിടെ ലഭ്യമാണ്. ജഹ്റ ബ്ലോക്ക് നമ്പർ 93ൽ അൽ ഖലീഫ കെട്ടിടം രണ്ടാം നിലയിലാണ് സെന്റർ. ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ മുതൽ …
സ്വന്തം ലേഖകൻ: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ബ്രിട്ടനില്‍ പുതുതായി ലൈസന്‍സ് എടുക്കുന്ന ഡ്രൈവര്‍മാര്‍ക്കുള്ള നിയന്ത്രണം കര്‍ക്കശമാക്കുന്നു. ടെസ്റ്റ് പാസ്സ് ആയതിനു ശേഷവും, പുതിയ ഡ്രൈവര്‍മാര്‍ക്ക് കുറച്ചു കാലത്തേക്ക് വാഹനമോടിക്കുന്നതില്‍ ഏറെ നിയന്ത്രണങ്ങള്‍ വരുത്തുന്ന പുതിയ നിയമം ഉടനെ വന്നേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലൈസന്‍സ് എടുത്ത് ആദ്യ ആറു മാസക്കാലത്തേക്കായിരിക്കും ഈ നിയന്ത്രണങ്ങള്‍. പുതിയ …
സ്വന്തം ലേഖകൻ: ഏകീകൃത അയര്‍ലന്‍ഡ് എന്ന ആവശ്യം ശക്തിപ്പെടുത്തിക്കൊണ്ട് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ (ഡി യു പി) സ്ഥാപക നേതാവ് വാലസ് തോംപ്സണ്‍ രംഗത്ത്. ബി ബി സി ന്യൂസ് എന്‍ ഐ ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഏകീകൃത അയര്‍ലന്‍ഡ് ഒഴിവാക്കാാന്‍ ആകാത്ത ഒന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ഈ അഭിപ്രായത്തെ സ്വകാര്യമായി …
സ്വന്തം ലേഖകൻ: യുഎസിൽ ഫെഡറൽ തിരഞ്ഞെടുപ്പിൽ പൗരത്വം തെളിയിക്കാതെ വോട്ട് ചെയ്യുന്നത് നിരോധിക്കാൻ നീക്കം. ബുധനാഴ്ച അവതരിപ്പിക്കുന്ന ബില്ലിൽ പൗരന്മാരല്ലാത്തവർ ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് നിരോധിക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്ന് ഹൗസ് റിപ്പബ്ലിക്കൻമാർ വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്താൻ പൗരത്വത്തിന്‍റെ തെളിവ് ആവശ്യമാണ്. നിലവിലുള്ള വോട്ടർ പട്ടികയിൽ നിന്ന് പൗരന്മാരല്ലാത്തവരെ നീക്കം ചെയ്യണമെന്ന് ബിൽ ആവശ്യപ്പെടുന്നു. “സേഫ്ഗാർഡ് …
സ്വന്തം ലേഖകൻ: ഗോൾഡൻ വീസയ്ക്ക് സമാനമായി 10 വർഷത്തേക്ക് സാധുതയുള്ള വീസ അവതരിപ്പിച്ച് ദുബായ്. ഇ-ഗെയിമിങ് മേഖലയിലെ സ്രഷ്‌ടാക്കളെയും പ്രശസ്തരെയും ആകർഷിക്കാൻ ലക്ഷ്യമിടുന്നു. ‘ദുബായ് ഗെയിമിങ് വീസ’ എന്നാണ് ഈ പുതിയ വീസയ്ക്ക് പേരിട്ടിരിക്കുന്നത്. നൂതന ആശയങ്ങളെ വിജയകരമായ പദ്ധതികളാക്കി മാറ്റാൻ സഹായിക്കുന്ന നിരവധി നിക്ഷേപ അവസരങ്ങൾ ഈ സംരംഭം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഇ-ഗെയിമിങ് …
സ്വന്തം ലേഖകൻ: ഐസിഐസിഐ ബാങ്ക് എൻആർഐ അക്കൗണ്ട് ഉടമകൾക്ക് വിദേശ ഫോൺ നമ്പർ ഉപയോഗിച്ച് ഇന്ത്യയിൽ യുപിഐ പേയ്മെന്റ് നടത്താം. എൻആർഇ/എൻആർഒ അക്കൗണ്ടിലൂടെ യൂട്ടിലിറ്റി ബില്ലുകൾ, വ്യാപാര, ഇ- കൊമേഴ്സ‌് ഇടപാടുകൾ നടത്താം. ബാങ്കിന്റെ മൊബൈൽ ആപ് ഐ മൊബൈൽ പേയിലുടെ ഈ സേവനം ലഭിക്കും. നാഷനൽ പേയ്മെന്റ്സ് കോർപറേഷന്റെ (എൻപിസിഐ) പേയ്മെന്റ് ഗേറ്റ്‌വേയിലൂടെയാണ് ഈ …
സ്വന്തം ലേഖകൻ: സൗദിയിലെ തിയേറ്ററുകളിൽ ടിക്കറ്റ് നിരക്കുകൾ കുറച്ചു തുടങ്ങി. എംപയർ ഉൾപ്പെടെ ബ്രാൻഡുകൾ 20 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാക്കും. വിവിധ കാറ്റഗറികളാക്കി സീറ്റുകളെ തരം തിരിച്ചാകും ടിക്കറ്റുകൾ ലഭ്യമാക്കുക. സിനിമാ ലൈസൻസിങിനുള്ള ഫീസുകളെല്ലാം കുറച്ചതോടെയാണ് ടിക്കറ്റ് നിരക്കുകളും കുറഞ്ഞത്. ഏപ്രിൽ മാസത്തിലാണ് സൗദിയിലെ സിനിമാ പ്രദർശന, തിയേറ്റർ മേഖലയിലെ വിവിധ ഫീസുകൾ കുറച്ചത്. …
സ്വന്തം ലേഖകൻ: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ഒരാളുടെ മരണത്തിനും നിരവധി പേര്‍ ആശുപത്രിയിലാവുന്നതിനും ഇടവരുത്തിയ ഭക്ഷ്യ വിഷബാധയിലെ വില്ലനെ കണ്ടെത്തി. റിയാദിലെ ഹംബുര്‍ഗിനി റെസ്റ്റോറന്റില്‍ നിന്ന് വിതരണം ചെയ്ത ബോണ്‍ തും ബ്രാന്റിലെ മയോണൈസാണ് വിഷബാധയുടെ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് ആന്‍ഡ് …
സ്വന്തം ലേഖകൻ: യുകെയില്‍ പോകാന്‍ ലക്ഷങ്ങള്‍ ലോണ്‍ എടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു തീരുമാനം ഈ മാസം 14ന് ഉണ്ടായേക്കാം എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന മൈഗ്രേഷന്‍ അഡ്വൈസിംഗ് കമ്മിറ്റി മീറ്റിങ്ങില്‍ പാര്‍ട്ട് സ്റ്റഡി വര്‍ക്ക് വീസകള്‍ നിര്‍ത്തലാക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. പാര്‍ട്ട് സ്റ്റഡി വര്‍ക്ക് …
സ്വന്തം ലേഖകൻ: ടെക്സസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ ലഭിക്കുമെന്ന് ടെക്സാസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫാമിലി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് (DFPS) അറിയിച്ചു. സ്കൂൾ വർഷം അവസാനിക്കുന്നതോടൊപ്പം കുട്ടികളെ വീട്ടിൽ തനിച്ചാക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് ഈ മുന്നറിയിപ്പ്. കുട്ടികളെ വീട്ടിൽ ഒറ്റയ്ക്കാക്കി വിടുന്നത് മാതാപിതാക്കളുടെ അനാസ്ഥയായി കണക്കാക്കപ്പെടാം. ടെക്‌സസിൽ …