1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കക്കാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്, വിജയ പ്രതീക്ഷയോടെ ഹിലാരി, അവസാന അടവുമായി ട്രംപ്
അമേരിക്കക്കാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്, വിജയ പ്രതീക്ഷയോടെ ഹിലാരി, അവസാന അടവുമായി ട്രംപ്
സ്വന്തം ലേഖകന്‍: അമേരിക്കക്കാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്, വിജയ പ്രതീക്ഷയോടെ ഹിലാരി, അവസാന അടവുമായി ട്രംപ്. അമേരിക്കയുടെ 45 ാമത്തെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ സമയം നാളെ രാവിലെ ഏഴോടെ വോട്ടിംഗ് അവസാനിക്കും. മണിക്കൂറുകള്‍ക്കുള്ളില്‍ ഫലമറിയാനായേക്കും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡോണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലാരി ക്ലിന്റണും തമ്മിലാണു മത്സരം. വൈസ് …
നിക്കരാഗ്വേ ഭരിക്കാന്‍ ഇനി ഭാര്യയും ഭര്‍ത്താവും
നിക്കരാഗ്വേ ഭരിക്കാന്‍ ഇനി ഭാര്യയും ഭര്‍ത്താവും
സ്വന്തം ലേഖകന്‍: നിക്കരാഗ്വേ ഭരിക്കാന്‍ ഇനി ഭാര്യയും ഭര്‍ത്താവും. ഡാനിയല്‍ ഒര്‍ട്ടിഗ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വൈസ് പ്രസിഡന്റായി എത്തുന്നത് സ്വന്തം ഭാര്യ റൊസാരിയോ മുറിലോയാണ്. മുറിലോയുടെ വിജയത്തോടെ പ്രസിഡന്റും വൈസ് പ്രസിഡന്റും ഭാര്യാഭര്‍ത്താക്കന്‍മാരാകുന്ന അപൂര്‍വ്വതയ്ക്കാണ് നിക്കരാഗ്വേ സാക്ഷിയാവുന്നത്. തനിക്ക് തിരഞ്ഞെടുക്കാനാകുന്ന ഏറ്റവും മികച്ച സഹപ്രവര്‍ത്തകയായിരിക്കും തന്റെ ഭാര്യയെന്ന് കഴിഞ്ഞ ആഗസ്തില്‍ സ്ഥാനാര്‍ത്ഥിത്വ …
വിസ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കുമെന്ന് തെരേസ മേയ്, നിയമ വിരുദ്ധമായി ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാരെ മടക്കി അയക്കും
വിസ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കുമെന്ന് തെരേസ മേയ്, നിയമ വിരുദ്ധമായി ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാരെ മടക്കി അയക്കും
സ്വന്തം ലേഖകന്‍: വിസ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കുമെന്ന് തെരേസ മേയ്, നിയ വിരുദ്ധമായി ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാരെ മടക്കി അയക്കും. വിസ ചട്ടങ്ങള്‍ സംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി ഇന്ത്യയും ബ്രിട്ടനും ചേര്‍ന്ന് സമിതി രൂപവത്ക്കരിക്കുമെന്നും മെയ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന മെയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. …
ഇമെയില്‍ വിവാദത്തില്‍ ഹിലരി ക്ലിന്റനെതിരെ തെളിവില്ലെന്ന് എഫ്ബിഐ, അന്വേഷണ ഏജന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്
ഇമെയില്‍ വിവാദത്തില്‍ ഹിലരി ക്ലിന്റനെതിരെ തെളിവില്ലെന്ന് എഫ്ബിഐ, അന്വേഷണ ഏജന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്
സ്വന്തം ലേഖകന്‍: ഇമെയില്‍ വിവാദത്തില്‍ ഹിലരി ക്ലിന്റനെതിരെ തെളിവില്ലെന്ന് എഫ്ബിഐ, അന്വേഷണ ഏജന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍ കുറ്റം ചെയ്തതിന് തെളിവില്ലെന്ന് എഫ്.ബി.ഐ മേധാവി ജയിംസ് കോമി അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചു. ആദ്യ അന്വേഷണത്തില്‍ ഹിലരിയെ എഫ്.ബി.ഐ നേരത്തെ കുറ്റവിമുക്തയാക്കിയിരുന്നു. ആദ്യത്തേതില്‍ കൂടുതലൊന്നും രണ്ടാമത്തെ അന്വേഷണത്തില്‍ …
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആസ്ഥാനമായ റാഖാ പിടിക്കാന്‍ സിറിയന്‍ സേന, മൊസൂളില്‍ കനത്ത പോരാട്ടം തുടരുന്നു
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആസ്ഥാനമായ റാഖാ പിടിക്കാന്‍ സിറിയന്‍ സേന, മൊസൂളില്‍ കനത്ത പോരാട്ടം തുടരുന്നു
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആസ്ഥാനമായ റാഖാ പിടിക്കാന്‍ സിറിയന്‍ സേന, മൊസൂളില്‍ കനത്ത പോരാട്ടം തുടരുന്നു. യുഎസിന്റെ പിന്തുണയോടെ കുര്‍ദ്, അറബി പോരാളികള്‍ ഉള്‍പ്പെടുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്(എസ്ഡിഎഫ്) റാഖാ തിര്‍ച്ചുപിടിക്കാനുള്ള ശക്തമായ പോരാട്ടം ആരംഭിച്ചു. യുദ്ധത്തില്‍ മുപ്പതിനായിരം ഭടന്മാരാണു പങ്കെടുക്കുന്നത്. ഒപ്പം യുഎസ് യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണവും നടത്തുന്നുണ്ട്. ഐഎസിനെ തുരത്തി ഇറാക്കിലെ …
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ, പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനായി ഡൊണാള്‍ഡ് ട്രംപും ഹിലരി ക്ലിന്റനും
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ, പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനായി ഡൊണാള്‍ഡ് ട്രംപും ഹിലരി ക്ലിന്റനും
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ, പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനായി ഡൊണാള്‍ഡ് ട്രംപും ഹിലരി ക്ലിന്റനും. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനും അവസാന നിമിഷത്തെ പൊരിച്ചിലിലാണ്. ഒരു പക്ഷത്തേക്കും ചായ്‌വില്ലാത്ത വോട്ടര്‍മാരെ സ്വാധീനിക്കുകയാണ് സ്ഥാനാര്‍ഥികളുടെ ലക്ഷ്യം. അയോവ, മിനിസോട, മിഷിഗന്‍, പെന്‍സല്‍വേനിയ, വിര്‍ജീനിയ, ഫ്‌ളോറിഡ, നോര്‍ത് കരോലൈന, ന്യൂ ഹാംഷെയര്‍ …
സൗദിയില്‍ മലയാളികളുടെ നെഞ്ചിലൂടെ സ്വദേശിവത്കരണത്തിന്റെ തേരോട്ടം, അടുത്ത ലക്ഷ്യം ഫാര്‍മസികള്‍
സൗദിയില്‍ മലയാളികളുടെ നെഞ്ചിലൂടെ സ്വദേശിവത്കരണത്തിന്റെ തേരോട്ടം, അടുത്ത ലക്ഷ്യം ഫാര്‍മസികള്‍
സ്വന്തം ലേഖകന്‍: സൗദിയില്‍ മലയാളികളുടെ നെഞ്ചിലൂടെ സ്വദേശിവത്കരണത്തിന്റെ തേരോട്ടം, അടുത്ത ലക്ഷ്യം ഫാര്‍മസികള്‍. സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള കര്‍ശന തീരുമാനവുമായി മുന്നോട്ടു പോകുകയാണ് സൗദി സര്‍ക്കാര്‍. മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം മലയാളികളായ പ്രവാസികള്‍ക്ക് നല്‍കിയ ആഘാതം മാറി വരുന്നതെയുള്ളു. അതിനിടെയാണ് ഫാര്‍മസികളിലേക്കു കൂടി സ്വദേശികളെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. ഫാര്‍മസി …
പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിനത്തില്‍ അമേരിക്കയില്‍ കൂട്ടക്കുരുതിയെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീഷണി, വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനും ആഹ്വാനം
പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിനത്തില്‍ അമേരിക്കയില്‍ കൂട്ടക്കുരുതിയെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീഷണി, വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനും ആഹ്വാനം
സ്വന്തം ലേഖകന്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിനത്തില്‍ അമേരിക്കയില്‍ കൂട്ടക്കുരുതിയെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീഷണി, വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനും ആഹ്വാനം. യു.എസിലെ എസ്.ഐ.ടി.ഇ ഇന്റലിജന്‍സ് ഗ്രൂപ്പ് മേധാവി റിറ്റ്‌സ് കറ്റ്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐ.എസിന്റെ മാധ്യമ വിഭാഗമായ അല്‍ ഹയാത്തിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ദ മുര്‍ത്താദ് വോട്ട്’ എന്ന തലക്കെട്ടില്‍ …
കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് തണുപ്പന്‍ മട്ട്, രൂക്ഷ വിമര്‍ശനവുമായി മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ്
കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് തണുപ്പന്‍ മട്ട്, രൂക്ഷ വിമര്‍ശനവുമായി മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ്
സ്വന്തം ലേഖകന്‍: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് തണുപ്പന്‍ മട്ട്, രൂക്ഷ വിമര്‍ശനവുമായി മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ്. ജമാഅത്ത് ഉദ് ദഅ്‌വ തലവനും മുംബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സയീദ് കശ്മീരില്‍ ഇന്ത്യ നടത്തുന്ന പീഡനങ്ങളില്‍ പാക് സര്‍ക്കാരിന് തണുപ്പന്‍ പ്രതികരണമാണെന്ന് തുറന്നടിക്കുകയായിരുന്നു. പൊള്ളയായ വാക്കുകളല്ല കശ്മീര്‍ ജനതക്ക് വേണ്ടത്, പ്രായോഗിക പിന്തുണയാണെന്നും ഹാഫിസ് …
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഞായറാഴ്ച ഇന്ത്യയിലെത്തും, മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കം
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഞായറാഴ്ച ഇന്ത്യയിലെത്തും, മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കം
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും അവര്‍ കൂടിക്കാഴ്ച നടത്തും. ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലെത്തിയ മേയുടെ യൂറോപ്പിനു പുറത്തെ ആദ്യ സന്ദര്‍ശനമാണ് ഇത്. ഇന്ത്യയുമായി ചേര്‍ന്ന് ചെറുകിട, ഇടത്തര വ്യവസായ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് സന്ദര്‍ശനത്തിന്റെ …