1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നോബല്‍ സമ്മാന പ്രഖ്യാപനത്തോട് ഇതുവരെ പ്രതികരിക്കാത്ത ബോബ് ഡിലന്‍ അഹങ്കാരിയാണെന്ന് സ്വീഡിഷ് അക്കാദമി അംഗം
നോബല്‍ സമ്മാന പ്രഖ്യാപനത്തോട് ഇതുവരെ പ്രതികരിക്കാത്ത ബോബ് ഡിലന്‍ അഹങ്കാരിയാണെന്ന് സ്വീഡിഷ് അക്കാദമി അംഗം
സ്വന്തം ലേഖകന്‍: നോബല്‍ സമ്മാന പ്രഖ്യാപനതോട് ഇതുവരെ പ്രതികരിക്കാത്ത ബോബ് ഡിലന്‍ അഹങ്കാരിയാണെന്ന് സ്വീഡിഷ് അക്കാദമി അംഗം. നൊബേല്‍ അവാര്‍ഡ് പ്രഖ്യാപിച്ചതിനു ശേഷവും ബോബ് ഡിലന്‍ പ്രതികരിക്കാത്തത് അഹങ്കാരവും ധാര്‍ഷ്ഠ്യവുമാണെന്ന് സ്വീഡിഷ് അക്കാദമി അംഗം പെര്‍ വാസ്റ്റ്‌ബെര്‍ഗ് വ്യക്തമാക്കി. ഡിലന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവുമില്ലാത്തത് അവാര്‍ഡിനോടുള്ള അനാദരവാണ്. ഡിലന്‍ അക്കാദമിയുമായി ബന്ധപ്പെടുമെന്നാണ് പ്രതീക്ഷയെന്നും വാസ്റ്റ്‌ബെര്‍ഗ് പറഞ്ഞു. …
കബഡിയില്‍ ചാമ്പ്യന്മാര്‍ ഇന്ത്യ തന്നെ, എട്ടാമത്തെ ലോകകപ്പ് നേടി ഇന്ത്യന്‍ ടീം
കബഡിയില്‍ ചാമ്പ്യന്മാര്‍ ഇന്ത്യ തന്നെ, എട്ടാമത്തെ ലോകകപ്പ് നേടി ഇന്ത്യന്‍ ടീം
സ്വന്തം ലേഖകന്‍: കബഡിയില്‍ ചാമ്പ്യന്മാര്‍ ഇന്ത്യ തന്നെ, എട്ടാമത്തെ ലോകകപ്പ് നേടി ഇന്ത്യന്‍ ടീം. കരുത്തുറ്റ പോരാട്ടം കണ്ട മത്സരത്തില്‍ പൊരുതിക്കളിച്ച ഇറാനെ 38, 29 പോയന്റിന് തകര്‍ത്താണ് ഇന്ത്യ ലോകകപ്പുയര്‍ത്തിയത്. ആദ്യ പകുതിയില്‍ 13നെതിരെ 18 പോയന്റ് സ്‌കോര്‍ ചെയ്തു ലീഡ് നേടി ഇറാന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ, ലോകത്തെ മികച്ച റൈഡറായ ഇന്ത്യന്‍ താരം …
മൊസൂളില്‍ നില്‍ക്കക്കള്ളി ഇല്ലാതായ ഇസ്ലാമിക് സ്റ്റേറ്റ് കുട്ടികളെ മനുഷ്യക്കവചങ്ങളായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്
മൊസൂളില്‍ നില്‍ക്കക്കള്ളി ഇല്ലാതായ ഇസ്ലാമിക് സ്റ്റേറ്റ് കുട്ടികളെ മനുഷ്യക്കവചങ്ങളായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: മൊസൂളില്‍ നില്‍ക്കക്കള്ളിയില്ലാതായ ഇസ്ലാമിക് സ്റ്റേറ്റ് കുട്ടികളെ മനുഷ്യക്കവചങ്ങളായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ 300 ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാഖ് സേന വളഞ്ഞതോടെ ആക്രമണങ്ങളില്‍ ഐഎസ് തീവ്രവാദികള്‍ സ്ത്രീകളേയും കുട്ടികളേയും മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നതായി ഇറാഖി രഹസ്യാന്വേഷണ വിഭാഗവും സ്ഥിരീകരിച്ചു. മൊസൂളിലെ കൂട്ടക്കൊല നടന്ന പ്രദേശങ്ങളില്‍ ഐഎസ് തീവ്രവാദികള്‍ ബുള്‍ ഡോസര്‍ ഉപയോഗിച്ച് …
ബ്രിട്ടനില്‍ മദ്യലഹരിയില്‍ തട്ടിയെടുത്ത ഇരുനില ബസുമായി വിളയാട്ടം നടത്തിയ ഇന്ത്യക്കാരന് 21 മാസം തടവ്
ബ്രിട്ടനില്‍ മദ്യലഹരിയില്‍ തട്ടിയെടുത്ത ഇരുനില ബസുമായി വിളയാട്ടം നടത്തിയ ഇന്ത്യക്കാരന് 21 മാസം തടവ്
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ മദ്യലഹരിയില്‍ തട്ടിയെടുത്ത ഇരുനില ബസുമായി വിളയാട്ടം നടത്തിയ ഇന്ത്യക്കാരന് 21 മാസം തടവ്. ഇരുനില ബസ് തട്ടിയെടുത്ത് അപകടകരമാം വിധം ഓടിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത ഇന്ത്യന്‍ വംശജനായ ദീപക് മല്‍ഹോത്ര (35) എന്ന യുവാവിനാണ് ഹാരോക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന ദീപക് …
അഭയാര്‍ഥികളായി നോര്‍വേയില്‍ എത്തുന്ന മുസ്ലീങ്ങള്‍ പന്നിയിറച്ചിയും മദ്യവും കഴിച്ച് ശീലിക്കണം, നോര്‍വെ മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു
അഭയാര്‍ഥികളായി നോര്‍വേയില്‍ എത്തുന്ന മുസ്ലീങ്ങള്‍ പന്നിയിറച്ചിയും മദ്യവും കഴിച്ച് ശീലിക്കണം, നോര്‍വെ മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു
സ്വന്തം ലേഖകന്‍: അഭയാര്‍ഥികളായി നോര്‍വേയില്‍ എത്തുന്ന മുസ്ലീങ്ങള്‍ പന്നിയിറച്ചിയും മദ്യവും കഴിച്ച് ശീലിക്കണം, നോര്‍വെ മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. ആന്റി ഇമ്മിഗ്രന്റ് പ്രോഗ്രസ് പാര്‍ട്ടിയുടെ സില്‍വി ലസ്ത്വാങ്ങാണ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വിവാദ പരാമര്‍ശം നടത്തിയത്. എന്നാല്‍ പ്രസ്താവന വിവാദമായതോടെ ലസ്ത്വാങ്ങിന്റെ രാജിക്കു വേണ്ടിയുള്ള ആവശ്യം ശക്തമായിരിക്കുകയാണ്. നോര്‍വേയിലേക്ക് കടന്നുവരുന്നവര്‍ ഇവിടെയുള്ള രീതി സ്വീകരിക്കണമെന്ന് വ്യക്തമാക്കിയ …
കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്, ഇന്ത്യയുടെ തിരിച്ചടിയില്‍ ഏഴ് പാക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടു
കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്, ഇന്ത്യയുടെ തിരിച്ചടിയില്‍ ഏഴ് പാക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്, ഇന്ത്യയുടെ തിരിച്ചടിയില്‍ ഏഴ് പാക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടു. പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഏഴ് പാക് സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടത്. ഗുര്‍ണം സിങ് എന്ന ഇന്ത്യന്‍ ജവാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ, കത്തുവ ജില്ലയില്‍ …
ഫിലിപ്പീന്‍സില്‍ ഹൈമ ചുഴലിക്കാറ്റ്, 12 പേര്‍ മരിച്ചു, പതിനായിരക്കണക്കിന് വീടുകള്‍ നിലംപരിശായി
ഫിലിപ്പീന്‍സില്‍ ഹൈമ ചുഴലിക്കാറ്റ്, 12 പേര്‍ മരിച്ചു, പതിനായിരക്കണക്കിന് വീടുകള്‍ നിലംപരിശായി
സ്വന്തം ലേഖകന്‍: ഫിലിപ്പീന്‍സില്‍ ഹൈമ ചുഴലിക്കാറ്റ്, 12 പേര്‍ മരിച്ചു, പതിനായിരക്കണക്കിന് വീടുകള്‍ നിലംപരിശായി. വെള്ളിയാഴ്ചയുണ്ടായ അതിശക്തമായ ഹൈമ ചുഴലിക്കാറ്റില്‍ ആയിരക്കണക്കിന് ഏക്കര്‍ പാടത്തെ കൃഷി നശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫിലിപ്പീന്‍സില്‍ നിന്നും ചുഴലിക്കാറ്റ് ഹോങ് കോംഗിലേക്ക് കടന്നിട്ടുണ്ട്. ഫിലിപ്പീന്‍സിന്റെ ഉത്തര മേഖലയിലാണ് കാറ്റ് ഏറ്റവും നാശംവിതച്ചത്. കൊര്‍ഡില്ലെറ മേഖലയില്‍ എട്ടു പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. …
ഐസില്‍ നിന്ന് രക്ഷപ്പെടുന്ന കുട്ടിപ്പോരാളികള്‍ക്ക് ഇറാഖി സേനയുടെ ക്രൂര മര്‍ദ്ദനം, തെളിവുമായി ആംനസ്റ്റി
ഐസില്‍ നിന്ന് രക്ഷപ്പെടുന്ന കുട്ടിപ്പോരാളികള്‍ക്ക് ഇറാഖി സേനയുടെ ക്രൂര മര്‍ദ്ദനം, തെളിവുമായി ആംനസ്റ്റി
സ്വന്തം ലേഖകന്‍: ഐസില്‍ നിന്ന് രക്ഷപ്പെടുന്ന കുട്ടിപ്പോരാളികള്‍ക്ക് ഇറാഖി സേനയുടെ ക്രൂര മര്‍ദ്ദനം, തെളിവുമായി ആംനസ്റ്റി. ഇസ്ലാമിക് സ്റ്റേറ്റിന്റെ കൊടും ക്രൂരതകളില്‍ നിന്നും രക്ഷപ്പെട്ട് ഇറാഖിന്റെ പട്ടാള ക്യാമ്പിലെത്തുന്ന എട്ട് വയസ് വരെ പ്രായമുള്ള കുട്ടികളെ ചുറ്റികക്കടിച്ചും തലക്ക് തോക്കിന്റെ പിടിവച്ച് അടിച്ചുമാണ് സ്വീകരിക്കുന്നതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിക്കുന്നു. ഐഎസ് ബന്ധം …
സൗദി രാജ കുടുംബാംഗത്തിന്റെ വധശിക്ഷ സൗദി നിയമ വ്യവസ്ഥയുടെ മികവു കാണിക്കുന്നതായി ലോക മാധ്യമങ്ങള്‍, സല്‍മാന്‍ രാജാവിന് അഭിനന്ദനം
സൗദി രാജ കുടുംബാംഗത്തിന്റെ വധശിക്ഷ സൗദി നിയമ വ്യവസ്ഥയുടെ മികവു കാണിക്കുന്നതായി ലോക മാധ്യമങ്ങള്‍, സല്‍മാന്‍ രാജാവിന് അഭിനന്ദനം
സ്വന്തം ലേഖകന്‍: സൗദി രാജ കുടുംബാംഗത്തിന്റെ വധശിക്ഷ സൗദി നിയമ വ്യവസ്ഥയുടെ മികവു കാണിക്കുന്നതായി നിരീക്ഷണം, സല്‍മാന്‍ രാജാവിന് ലോക മാധ്യമങ്ങളില്‍ അഭിനന്ദനം. നിയമത്തിനു മുന്നില്‍ രാജ്യത്തെ എല്ലാവരും തുല്യരാണെന്ന് തെളിയിച്ചുകൊണ്ട് രാജകുടുംബാംഗത്തെ വധശിക്ഷയ്ക്ക് വിധേയനാക്കിയതാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിക്കൊടുത്തത്. സൗദിയുടെ 40 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായി രാജകുടുംബാംഗത്തെ …
ഇറാഖ് സൈന്യം മൊസൂളിന് തൊട്ടടുത്ത്, നൂറുകണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍
ഇറാഖ് സൈന്യം മൊസൂളിന് തൊട്ടടുത്ത്, നൂറുകണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: ഇറാഖ് സൈന്യം മൊസൂളിന് തൊട്ടടുത്ത്, നൂറുകണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. ഐഎസ് ഭീകരരുടെ ശക്തികേന്ദ്രമായ മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള ഇറാക്കി സേനയുടെ നീക്കം ഒരുപടികൂടി മുന്നേറുന്നു. മൊസൂളിനു തൊട്ടടുത്ത് ക്രൈസ്തവവിശ്വാസികള്‍ ഏറെയുള്ള കരാകോഷ് സേന വളഞ്ഞിരിക്കുകയാണ്. മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള നീക്കത്തിലെ നിര്‍ണായകഘട്ടമാണിതെന്നു വിലയിരുത്തപ്പെടുന്നു. ഇറാക്കിസേന കരാകോഷിലെത്തിയെന്ന വാര്‍ത്ത രാജ്യത്തെ ക്രൈസ്തവഭൂരിപക്ഷപ്രദേശങ്ങളില്‍ …