സ്വന്തം ലേഖകന്‍: ഇന്നലെ ചായക്കടക്കാരന്‍, ഇന്ന് മോഡലിംഗ് രംഗത്തെ താരം, ഒരൊറ്റ ചിത്രം ഒരാളുടെ ജീവിതം മാറ്റിയ കഥ. ഒരൊറ്റ ചിത്രം കൊണ്ട് ഇന്റര്‍നെറ്റിലെ താരമായി മാറിയ നീലകണ്ണുള്ള പാക് ചായക്കടക്കാരന്‍ അര്‍ഷാദ് ഖാന്‍ ഇനി മോഡലിങ് രംഗത്തേക്ക്. ഓണ്‍ലൈന്‍ ഫാഷന്‍ ബ്രാന്‍ഡ് ഫിറ്റിന്‍ ഡോട്ട് പികെയാണ് അര്‍ഷാദുമായി കരാറുണ്ടാക്കിയിരിക്കുന്നത്. ഇസ്ലാമാബാദിലെ സുന്ദര്‍ ബസാറില്‍ ചായക്കട …
സ്വന്തം ലേഖകന്‍: ഇന്ത്യയും യുകെയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ കരാര്‍, 24 വര്‍ഷത്തിന് ശേഷം യുകെ ആദ്യ കുറ്റവാളിയെ ഇന്ത്യക്ക് കൈമാറുന്നു. കരാറില്‍ ഒപ്പുവെച്ചിട്ടും യു.കെ കുറ്റവാളികളെ കൈമാറാത്തതില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 2002 ഗുജറാത്ത് കലാപക്കേസിലെ പ്രതി സമീര്‍ഭായ് വിനുഭായ് പട്ടേലിനെയാണ് ഇന്ത്യക്ക് കൈമാറുന്നത്. നാല്‍പതുകാരനായ പട്ടേല്‍ കൈമാറ്റത്തെ എതിര്‍ക്കാത്തതിനാലാണ് ഇന്ത്യയിലേക്ക് അയക്കുന്നതെന്നും അദ്ദേഹം …
സ്വന്തം ലേഖകന്‍: ബ്രിക്‌സ് ഉച്ചകോടി പാക് പ്രശ്‌നത്തില്‍ മുക്കി, ഇന്ത്യക്കെതിരെ ചൈനീസ് മാധ്യമങ്ങളുടെ രൂക്ഷ വിമര്‍ശനം. ഗോവയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടി പാകിസ്താനെതിരായ ഇന്ത്യയുടെ സൈനിക തന്ത്രത്തില്‍ മുങ്ങിയതായും പാകിസ്താനെതിരായ ലോകാഭിപ്രായം രൂപപ്പെടുത്താനായിരുന്നു ഇന്ത്യയുടെ ശ്രമമെന്നും മാധ്യമങ്ങള്‍ ആഞ്ഞടിക്കുന്നു. എന്‍.എസ്.ജി അംഗത്വവും യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരം പങ്കാളിത്തവും ശക്തമായി ഉന്നയിക്കാനും വേദി ഉപയോഗിച്ചു. പാകിസ്താനെ മാത്രം …
സ്വന്തം ലേഖകന്‍: മൊസൂളില്‍ നിലതെറ്റി ഇസ്ലാമിക് സ്റ്റേറ്റ്, ഭീകരര്‍ എണ്ണക്കിണറുകള്‍ക്ക് തീയ്യിട്ട് പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെയും റഷ്യയുടേയും വ്യോമാക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയാതെ സ്‌റ്റേറ്റ് തീവ്രവാദികള്‍ ഇറാഖില്‍ എണ്ണക്കിണറുകള്‍ക്ക് തീയിടുന്നതിനാല്‍ ആകാശം ഭീമാകാരമായ പുക പടലങ്ങള്‍ കൊണ്ട് നിറയുകയും അന്തരീക്ഷം ഇരുളുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. 1991 ല്‍ ഗള്‍ഫ് യുദ്ധത്തില്‍ കുവൈറ്റില്‍ പരാജയപ്പെട്ടപ്പോള്‍ സദ്ദാം ഹുസൈന്റ സൈനികര്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ ‘സപ്പോര്‍ട്ട് നിതാഖാത്ത്’ പദ്ധതി വരുന്നു, സ്വദേശിവല്‍ക്കരണത്തിനു പകരം നിശ്ചിത തുകയടക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അവസരം. സൗദി തൊഴില്‍ മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതി പ്രകാരം സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് നിര്‍ദേശിച്ച നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാന്‍ കഴിയാതിരുന്ന സ്ഥാപനങ്ങള്‍ക്ക് പണം നല്‍കി സ്ഥാപനത്തിന്റെ പദവി ഉയര്‍ത്താന്‍ അവസരം ലഭിക്കും. നിശ്ചിത ശതമാനം സ്വദേശിവത്ക്കരണം പാലിക്കാത്ത …
സ്വന്തം ലേഖകന്‍: മൊസൂള്‍ ആക്രമണം, ഇസ്ലാമിക് സ്റ്റേറ്റിന് കനത്ത തിരിച്ചടി നല്‍കി നഗരം പിടിക്കാന്‍ ഇറാഖി സേന. യുദ്ധത്തില്‍ ഇതിനകം 200 കിലോമീറ്റര്‍ ഭൂപ്രദേശം ഐഎസില്‍ നിന്ന് പിടിച്ചെടുത്തെന്നു ഇറാക്കിലെ കുര്‍ദിഷ് സ്വയംഭരണ മേഖലയുടെ പ്രസിഡന്റ് മസൂദ് ബര്‍സാനി വ്യക്തമാക്കി. ഇറാക്ക് സൈന്യത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യുദ്ധത്തില്‍ കുര്‍ദിഷ് പെഷ്മാര്‍ഗ സൈനികര്‍, സുന്നി, ഷിയാപോരാളികള്‍ എന്നിവരും …
സ്വന്തം ലേഖകന്‍: ദുബായ് വീണ്ടും സ്മാര്‍ട്ട്‌സിറ്റിയാകുന്നു, പന്ത്രണ്ട് പൊതുസ്ഥലങ്ങളില്‍ അതിവേഗ സൗജന്യ വൈഫൈ. ദുബായിയെ സ്മാര്‍ട്ട് സിറ്റിയാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സൗജന്യ വൈഫൈ സേവനം. ജനത്തിരക്ക് കൂടുതലുള്ള മെട്രോ സ്‌റ്റേഷനുകളിലും ബസ് സ്‌റ്റോപ്പുകളിലും ഉള്‍പ്പെടെ സേവനം ലഭിക്കും. ദുബായ് മാള്‍, മദീനത്ത് ജുമൈറ, മാള്‍ ഓഫ് ദി എമിറേറ്റസ്, ദുബായ് വിമാനത്താവളം എത്തിവിടങ്ങളിലാണ് പ്രധാനമായും സൗജന്യ …
സ്വന്തം ലേഖകന്‍: സ്ത്രീകളെ അപമാനിക്കുന്ന ട്രംപിന്റെ പരാമര്‍ശങ്ങള്‍ വെറും നേരമ്പോക്കെന്ന് ഭാര്യ മെലാനിയ ട്രംപ്. സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വെട്ടിലായ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു മെലാനിയ ട്രംപ്. അദ്ദേഹം മാന്യനാണ്. അദ്ദേഹം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം ഉന്നയിക്കുന്ന സ്ത്രീകള്‍ കള്ളം പറയുകയാണ്. അദ്ദേഹത്തിന്റെ സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. യൂണിവേഴ്‌സിറ്റി ഓഫ് കണേറ്റിക്കട്ടിലെ മലയാളി വിദ്യാര്‍ഥിനി ജെഫ്‌നി പള്ളിയാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. 19 വയസായിരുന്നു. യൂണിവേഴ്‌സിറ്റി കാമ്പസിനകത്തുളള ഫയര്‍ സ്റ്റേഷന്റെ ഗാരേജ് ഡോറിനു മുന്നില്‍വച്ച് ജെഫ്‌നിയുടെ ശരീരത്തിലൂടെ ഫയര്‍ ഫോഴ്‌സ് വാഹനം കയറിയിറങ്ങിയാണ് അപകടം. ഞായറാഴ്ച പുലര്‍ച്ചെയാണു സംഭവം. എമര്‍ജന്‍സി കോള്‍ ലഭിച്ചതിനെത്തുടര്‍ന്നു വാഹനം പുറത്തിറക്കാന്‍ …
സ്വന്തം ലേഖകന്‍: ‘എന്റെ പേര് രോഹിത് വെമുല, ഞാന്‍ ദളിതന്‍’, ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ വീഡിയോ പുറത്ത്. ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ചിത്രീകരിച്ച വിഡിയോ സുഹൃത്തുക്കളാണ് പുറത്തുവിട്ടത്. രോഹിത് വെമുല ദലിതനല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ കമീഷന്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്താണ് സുഹൃത്തുക്കള്‍ വിഡിയോ …