1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഗ്‌നിപര്‍വത ഭീഷണിയില്‍ പുകഞ്ഞ് ഇന്തോനേഷ്യ, 400 വിനോദസഞ്ചാരികള്‍ അപകട മേഖലയില്‍ കുടുങ്ങി
അഗ്‌നിപര്‍വത ഭീഷണിയില്‍ പുകഞ്ഞ് ഇന്തോനേഷ്യ, 400 വിനോദസഞ്ചാരികള്‍ അപകട മേഖലയില്‍ കുടുങ്ങി
സ്വന്തം ലേഖകന്‍: അഗ്‌നിപര്‍വത ഭീഷണിയില്‍ പുകഞ്ഞ് ഇന്തോനേഷ്യ, 400 വിനോദസഞ്ചാരികള്‍ അപകട മേഖലയില്‍ കുടുങ്ങി. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ അഗ്‌നിപര്‍വ്വതമായ മൗണ്ട് റിന്‍ഞ്ചാനിയാണ് പൊട്ടിത്തെറി ഭീഷണിയുയര്‍ത്തി പുകഞ്ഞു തുടങ്ങിയത്. അഗ്‌നിപര്‍വതത്തില്‍ വിനോദ സഞ്ചാരത്തിനെത്തിയ 400 പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ട്രക്കിങ്ങിനായി യാത്ര തിരിച്ചവരെയാണ് കാണാതായിരിക്കുന്നത്. വ്യാഴാഴ്ച …
അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ ആക്രമണം, ലോക രാജ്യങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം, സാര്‍ക്ക് ഉച്ചകോടി മാറ്റിവച്ചു
അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ ആക്രമണം, ലോക രാജ്യങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം, സാര്‍ക്ക് ഉച്ചകോടി മാറ്റിവച്ചു
സ്വന്തം ലേഖകന്‍: അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ ആക്രമണം, ലോക രാജ്യങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം, സാര്‍ക്ക് ഉച്ചകോടി മാറ്റിവച്ചു. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സൈനീക നീക്കത്തെ എതിര്‍ത്തും അനുകൂലിച്ചും ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തി. ഭീകരതക്ക് പിന്തുണ നല്‍കുന്ന വിഷയത്തില്‍ പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് യു.എസ് പ്രതികരിച്ചത്. മേഖലയിലെ സമാധാനത്തിനായി ഇരുപക്ഷവും അടിയന്തര ഇടപെടല്‍ നടത്തണമെന്നും യു.എസ് ആവശ്യപ്പെട്ടു. …
ന്യൂജേഴ്‌സിയില്‍ ട്രെയിന്‍ അപകടം, ഒരാള്‍ കൊല്ലപ്പെട്ടു, നൂറോളം പേര്‍ക്ക് പരിക്ക്
ന്യൂജേഴ്‌സിയില്‍ ട്രെയിന്‍ അപകടം, ഒരാള്‍ കൊല്ലപ്പെട്ടു, നൂറോളം പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകന്‍: ന്യൂജേഴ്‌സിയില്‍ ട്രെയിന്‍ അപകടം, ഒരാള്‍ കൊല്ലപ്പെട്ടു, നൂറോളം പേര്‍ക്ക് പരിക്ക്. ന്യൂജേഴ്‌സിയിലെ ഹൊബോക്കന്‍ സ്റ്റേഷനില്‍ ഇന്നലെയുണ്ടായ ട്രെയിന്‍ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നൂറോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മൂന്നുപേര്‍ മരിച്ചുവെന്നായിരുന്ന നേരത്തെവന്ന വാര്‍ത്ത. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അമിതവേഗത്തില്‍ വന്ന ട്രെയിന്‍ ഹൊബോക്കന്‍ ടെര്‍മിനലിലെ പാളത്തിന്റെ അറ്റത്തുള്ള ബമ്പില്‍ ഇടിച്ചുതകരുകയായിരുന്നു. സ്റ്റേഷനും …
ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയില്ലെന്നും പിന്നീട് 14 ഇന്ത്യന്‍ സൈനികരെ വധിച്ചെന്നും ഒരു സൈനികനെ പിടികൂടിയതായും മലക്കം മറിഞ്ഞ് പാകിസ്താനും പാക് മാധ്യമങ്ങളും
ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയില്ലെന്നും പിന്നീട് 14 ഇന്ത്യന്‍ സൈനികരെ വധിച്ചെന്നും ഒരു സൈനികനെ പിടികൂടിയതായും മലക്കം മറിഞ്ഞ് പാകിസ്താനും പാക് മാധ്യമങ്ങളും
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയില്ലെന്നും പിന്നീട് 14 ഇന്ത്യന്‍ സൈനികരെ വധിച്ചെന്നും മലക്കം മറിഞ്ഞ് പാകിസ്താനും പാക് മാധ്യമങ്ങളും. പാക്‌സൈന്യം നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കാഷ്മീരില്‍ കടന്നുകയറി മിന്നലാക്രമണം നടത്തിയിട്ടില്ലെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി. അതിര്‍ത്തിയിലെ ഏതുസാഹചര്യം നേരിടാനും എന്തിനും മറുപടി നല്കാനും തയാറാണെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ …
മലേഷ്യന്‍ യാത്രാവിമാനമായ എംഎച്ച് 17 തകര്‍ത്തത് റഷ്യന്‍ മിസൈലാണെന്ന് രാജ്യാന്തര അന്വേഷണ സംഘം
മലേഷ്യന്‍ യാത്രാവിമാനമായ എംഎച്ച് 17 തകര്‍ത്തത് റഷ്യന്‍ മിസൈലാണെന്ന് രാജ്യാന്തര അന്വേഷണ സംഘം
സ്വന്തം ലേഖകന്‍: മലേഷ്യന്‍ യാത്രാവിമാനമായ എംഎച്ച് 17 തകര്‍ത്തത് റഷ്യന്‍ മിസൈലാണെന്ന് രാജ്യാന്തര അന്വേഷണ സംഘം. നെതര്‍ലന്‍ഡിന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര അന്വേഷണ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് റഷ്യയുടെ മിസൈല്‍ ആക്രമണത്തിലാണ് മലേഷ്യന്‍ വിമാനം തകര്‍ന്നതെന്ന് പറയുന്നത്. റഷ്യന്‍ വിമതരുടെ ശക്തികേന്ദ്രമായ കിഴക്കന്‍ ഉക്രൈനില്‍ നിന്നാണ് വിമാനത്തിന് നേരെ മിസൈല്‍ ആക്രമണമുണ്ടായതെന്നും അന്വേഷണ സംഘത്തലവന്‍ വില്‍ബര്‍ട്ട് പോളിസണ്‍ …
എണ്ണ വിലയിടിവ്, സൗദി അറേബ്യ കടുത്ത പ്രതിസന്ധിയില്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു
എണ്ണ വിലയിടിവ്, സൗദി അറേബ്യ കടുത്ത പ്രതിസന്ധിയില്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു
സ്വന്തം ലേഖകന്‍: എണ്ണ വിലയിടിവ്, സൗദി അറേബ്യ കടുത്ത പ്രതിസന്ധിയില്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നയങ്ങളുടെ ഭാഗമാണിത്. ദേശീയ ടെലിവിഷനില്‍ ഇതുസംബന്ധിച്ച ഉത്തരവുകള്‍ വായിച്ചു. മന്ത്രിമാരുടെ ശമ്പളത്തില്‍ 20 ശതമാനം വെട്ടിക്കുറവ് വരുത്തി. ആലോചനാസഭയിലെ അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുറച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഓവര്‍ടൈം അലവന്‍സുകള്‍ കുറച്ചു. അവധിദിവസങ്ങളും വെട്ടിക്കുറച്ചു. സൗദി ജനങ്ങളില്‍ …
ഇസ്രയേല്‍ മുന്‍ പ്രസിഡന്റും നോബേല്‍ സമ്മാന ജേതാവുമായ ഷിമോണ്‍ പെരസ് അന്തരിച്ചു
ഇസ്രയേല്‍ മുന്‍ പ്രസിഡന്റും നോബേല്‍ സമ്മാന ജേതാവുമായ ഷിമോണ്‍ പെരസ് അന്തരിച്ചു
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ മുന്‍ പ്രസിഡന്റും നോബേല്‍ സമ്മാന ജേതാവുമായ ഷിമോണ്‍ പെരസ് അന്തരിച്ചു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ ഷിമോണ്‍ പെരസിന് 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്ന പെരസ് പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കണ്ണടച്ചത്. സപ്തംബര്‍ 13 നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായും …
അജ്ഞാത ഡ്രോണ്‍, ദുബായ് വിമാനത്താവളം അരമണിക്കൂര്‍ അടച്ചിട്ടു
അജ്ഞാത ഡ്രോണ്‍, ദുബായ് വിമാനത്താവളം അരമണിക്കൂര്‍ അടച്ചിട്ടു
സ്വന്തം ലേഖകന്‍: അജ്ഞാത ഡ്രോണ്‍, ദുബായ് വിമാനത്താവളം അരമണിക്കൂര്‍ അടച്ചിട്ടു. വിമാനത്താവള പരിധിക്കുള്ളില്‍ അജ്ഞാത ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ എട്ടു മണി മുതല്‍ അരമണിക്കൂറാണ് വിമാനത്താവളം അടച്ചിട്ടത്. വിമാനത്താവളത്തിന്റെ അഞ്ച് കിലോ മീറ്റര്‍ പരിധിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിരോധനമുണ്ട്. മുന്‍പും ഇത്തരത്തില്‍ ഡ്രോണുകള്‍ ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, കഴിഞ്ഞ …
ബ്രിട്ടീഷ് സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ ഐസ്‌ലാന്‍ഡും യഥാര്‍ഥ ഐസ്‌ലാന്‍ഡും തമ്മില്‍ പേരിന്റെ അവകാശത്തിനായി പിടിവലി മുറുകുന്നു
ബ്രിട്ടീഷ് സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ ഐസ്‌ലാന്‍ഡും യഥാര്‍ഥ ഐസ്‌ലാന്‍ഡും തമ്മില്‍ പേരിന്റെ അവകാശത്തിനായി പിടിവലി മുറുകുന്നു
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ ഐസ്‌ലാന്‍ഡും യഥാര്‍ഥ ഐസ്‌ലാന്‍ഡും തമ്മില്‍ പേരിന്റെ അവകാശത്തിനായി പിടിവലി മുറുകുന്നു. ഭക്ഷണ വസ്തുക്കളുടെ സൂപ്പര്‍ മാര്‍ക്കറ്റായ ഐസ്‌ലാന്‍ഡ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി 45 വര്‍ഷത്തിനു ശേഷമാണ് തങ്ങളുടെ രാജ്യത്തിന്റെ പേര് ഉപയോഗിക്കുന്നതിന് എതിരെ ഐസ്‌ലാന്‍ഡ് സര്‍ക്കാര്‍ കേസ് കൊടുക്കാന്‍ മുന്നോട്ടുവന്നതെന്നാണ് കൗതുകകരം. പേര് കമ്പനി ഉപയോഗിക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്നാണ് …
വിദ്യാര്‍ഥികള്‍ക്ക് സപ്തംബര്‍ 11 ഭീകരാക്രമണ ദൃശ്യങ്ങള്‍ കാണിക്കാന്‍ വിസമ്മതിച്ചു, ബ്രിട്ടനില്‍ മുസ്ലിം അധ്യാപികയെ പുറത്താക്കി
വിദ്യാര്‍ഥികള്‍ക്ക് സപ്തംബര്‍ 11 ഭീകരാക്രമണ ദൃശ്യങ്ങള്‍ കാണിക്കാന്‍ വിസമ്മതിച്ചു, ബ്രിട്ടനില്‍ മുസ്ലിം അധ്യാപികയെ പുറത്താക്കി
സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികള്‍ക്ക് സപ്തംബര്‍ 11 ഭീകരാക്രമണ ദൃശ്യങ്ങള്‍ കാണിക്കാന്‍ വിസമ്മതിച്ചു, ബ്രിട്ടനില്‍ മുസ്ലിം അധ്യാപികയെ പുറത്താക്കി. ബിര്‍മിങ്ഹാമിലെ ഹേര്‍ട്‌ലാന്‍ഡ്‌സ് അക്കാദമിയില്‍ നിന്നാണ് അധ്യാപികയായ സുറിയാബിയെ പുറത്താക്കിയത്. 9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രണത്തിന്റെ ഗ്രാഫിക് വീഡിയോ കുട്ടികളെ കാണിക്കുന്നത് എതിര്‍ത്തതാണ് സുറിയാബിയെ പുറത്താക്കാന്‍ കാരണം. ’11 ഉം 12 ഉം വയസ്സായ കുട്ടികളെ ഭീതിപ്പെടുത്തുന്നതാണ് …