1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇ – ഒമാന്‍ ട്രെയിൻ സർവീസ് യാഥാർഥ്യമാകുന്നു; സൊഹാർ – അബുദാബി യാത്രയ്ക്ക് 100 മിനിറ്റ്
യുഎഇ – ഒമാന്‍ ട്രെയിൻ സർവീസ് യാഥാർഥ്യമാകുന്നു; സൊഹാർ – അബുദാബി യാത്രയ്ക്ക് 100 മിനിറ്റ്
സ്വന്തം ലേഖകൻ: യുഎഇ–ഒമാന്‍ ട്രെയിൻ യാഥാർഥ്യമാകുന്നു. ‘ഹഫീത് റെയിൽ’ എന്നാണ് പദ്ധതിയുടെ പേര്. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവ ഒമാനി-എമിറാത്തി റെയിൽവേ ശൃംഖല പദ്ധതിയുടെ നിർമാണം ആരംഭിക്കാൻ കരാറിൽ ഒപ്പിട്ടു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ യുഎഇ സന്ദർശനത്തിനിടെയായിരുന്നു കരാറായത്. ഷെയർഹോൾഡർ കരാറിൽ ഒപ്പുവയ്ക്കുന്ന ചടങ്ങിൽ ഡെവലപ്‌മെന്റ് ആൻഡ് …
റി​യ​ൽ എ​സ്‌​റ്റേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​നും പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലാ​വു​ന്നു; ഇടപാടുകൾ ഇനി എളുപ്പമാകും
റി​യ​ൽ എ​സ്‌​റ്റേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​നും പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലാ​വു​ന്നു; ഇടപാടുകൾ ഇനി എളുപ്പമാകും
സ്വന്തം ലേഖകൻ: റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ര​ജി​സ്‌​ട്രേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ലാ​ക്കാ​ന​നു​വ​ദി​ക്കു​ന്ന പു​തി​യ നി​യ​മം ഖ​ത്ത​റി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. റി​യ​ൽ എ​സ്റ്റേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ​ക്കാ​യി അ​പേ​ക്ഷ​ക​ർ​ക്ക് ഇ​നി മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ങ്ങ​ളി​ലോ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ലോ നേ​രി​ട്ട് ഹാ​ജ​രാ​ക്കേ​ണ്ട​തി​ല്ല. റി​യ​ൽ എ​സ്റ്റേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി നേ​ര​ത്തെ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് …
ചോദ്യോത്തര വേളയിൽ കൂറുമാറ്റം; ഡോവറിലെ ടോറി എംപി മറുകണ്ടം ചാടി; സുനാകിന് തിരിച്ചടി
ചോദ്യോത്തര വേളയിൽ കൂറുമാറ്റം; ഡോവറിലെ ടോറി എംപി മറുകണ്ടം ചാടി; സുനാകിന് തിരിച്ചടി
സ്വന്തം ലേഖകൻ: കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം വീണ്ടും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് തിരിച്ചടി.സ്വന്തം പാര്‍ട്ടിയിലെ എം പിയുടെ കൂറുമാറ്റമാണ് ഇപ്പോള്‍ ഋഷിക്ക് ലഭിച്ച തിരിച്ചടി. ഡോവറില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് എം പി നടാലി എല്‍ഫിക് ആണ് പാര്‍ട്ടി നയങ്ങളില്‍ പ്രതിഷേധിച്ച് ലേബര്‍ പാര്‍ട്ടിയിലേക്ക് കൂറുമാറിയത്. ഋഷിയുടെ കീഴില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കഴിവുകേടിന്റെയും വിഭാഗീയതയുടെയും …
ഗ്ലാസ്ഗോയിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ; വിട പറഞ്ഞത് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയുള്ളയാൾ
ഗ്ലാസ്ഗോയിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ; വിട പറഞ്ഞത് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയുള്ളയാൾ
സ്വന്തം ലേഖകൻ: മലയാളി വിദ്യാർഥിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സുഹൃത്തുക്കളും ബന്ധുക്കളും. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിൽ പഠനത്തിന് എത്തിയ പാലക്കാട് സ്വദേശി വെങ്കിട്ടരാമൻ വിജേഷ് ആണ് മരിച്ചത്. താമസസ്ഥലത്ത് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാനഡയിൽ മലയാളി യുവതി വീട്ടിൽ മരിച്ച നിലയിൽ, ഭർത്താവിനെ കാണാനില്ലനാട്ടിൽനിന്ന് ഭാര്യ പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാതെ വന്നതോടെ വെങ്കട്ടരാമന്റെ കൂട്ടുകാരെ …
പ്രവാസി പണമൊഴുക്കിൽ റെക്കോർഡിട്ട് ഇന്ത്യ; 10000 കോടി ഡോളർ പിന്നിടുന്ന ആദ്യ രാജ്യം
പ്രവാസി പണമൊഴുക്കിൽ റെക്കോർഡിട്ട് ഇന്ത്യ; 10000 കോടി ഡോളർ പിന്നിടുന്ന ആദ്യ രാജ്യം
സ്വന്തം ലേഖകൻ: പ്രവാസി പണമൊഴുക്കിൽ റെക്കോർഡിട്ട് ഇന്ത്യ. 2022 -ൽ 11100 കോടി ഡോളറാണ് (9.26 ലക്ഷം കോടി രൂപ) രാജ്യത്തേക്ക് എത്തിയത്. ഇതോടെ, 10000 കോടി ഡോളർ പ്രവാസിപ്പണം നേടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്ന് ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള രാജ്യാന്തര കുടിയേറ്റ സംഘടന (ഐഒഎം) യുടെ 2024 ലെ ലോക കുടിയേറ്റ റിപ്പോട്ടിൽ …
ഗൾഫിൻ്റെ ഷെൻഗൻ വീസയ്ക്ക് പേരായി; ഒരൊറ്റ വീസയിൽ 6 രാജ്യങ്ങൾ; 30 ദിവസം വരെ താമസം
ഗൾഫിൻ്റെ ഷെൻഗൻ വീസയ്ക്ക് പേരായി; ഒരൊറ്റ വീസയിൽ 6 രാജ്യങ്ങൾ; 30 ദിവസം വരെ താമസം
സ്വന്തം ലേഖകൻ: പുതിയ ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജിസിസി) ഏകീകൃത വീസയ്ക്ക് പേരിട്ടു–ഗൾഫ് ഗ്രാൻഡ് ടൂർസ്. ഇത് ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനും 30 ദിവസത്തിലേറെ താമസിക്കാനും അനുവദിക്കുന്നു. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി അറേബ്യൻ ട്രാവൽ മാർ കെറ്റിൽ (എടിഎം) ഈ സംരംഭം കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. വിനോദസഞ്ചാരം വർധിപ്പിക്കാനും …
സൗദിയുടെ അബ്ഷിർ പ്ലാറ്റ്ഫോം അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും
സൗദിയുടെ അബ്ഷിർ പ്ലാറ്റ്ഫോം അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും
സ്വന്തം ലേഖകൻ: അബ്ഷിർ പ്ലാറ്റ്ഫോമിന്റെ സിസ്റ്റങ്ങളിൽ അപ്ഡേറ്റ് നടക്കുന്നതിനാൽ താത്കാലികമായി സേവനങ്ങൾ തടയപ്പെടും. വെള്ളിയാഴ്ച പുലർച്ചെ 12 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് അപ്ഡേറ്റ് നടക്കുക. അപ്ഡേറ്റ് സമയങ്ങളിൽ സേവനങ്ങൾ ഉപയോഗിക്കുന്നത് അസാധ്യമായേക്കാമെന്ന് പ്ലാറ്റ്ഫോം മുന്നറിയിപ്പ് നൽകി. ഇഖാമ പുതുക്കൽ, റീ എൻട്രി തുടങ്ങിയ സേവനങ്ങൾ നിശ്ചിത സമയത്തിന് മുമ്പേ പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. …
സൗദിയുടെ ജിദ്ദ ടവറിന് രണ്ടാം ജന്മം; പൂർത്തിയായാൽ ഉയരത്തിൽ ബുര്‍ജ് ഖലീഫയെ കടത്തിവെട്ടും
സൗദിയുടെ ജിദ്ദ ടവറിന് രണ്ടാം ജന്മം; പൂർത്തിയായാൽ ഉയരത്തിൽ ബുര്‍ജ് ഖലീഫയെ കടത്തിവെട്ടും
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ദുബായിലെ ബുര്‍ജ് ഖലീഫയുടെ ഖ്യാതി ഇല്ലാതാവാന്‍ ഇനി അധിക കാലം വേണ്ടിവരില്ല. സൗദി അറേബ്യയിലെ ജിദ്ദ നഗരത്തില്‍ ഉയരുന്ന ‘ജിദ്ദ ടവര്‍’ ബുര്‍ജ് ഖലീഫയെ ഉയരത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായി മാറും. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ എറ്റവും ഉയരം …
പാസ്പോർട്ട് ഇ-ഗേറ്റുകളിൽ സാങ്കേതിക തകരാർ; യുകെ എയര്‍പോര്‍ട്ടുകളിൽ മണിക്കൂറുകൾ നീണ്ട ക്യൂ
പാസ്പോർട്ട് ഇ-ഗേറ്റുകളിൽ സാങ്കേതിക തകരാർ; യുകെ എയര്‍പോര്‍ട്ടുകളിൽ മണിക്കൂറുകൾ നീണ്ട ക്യൂ
സ്വന്തം ലേഖകൻ: യുകെയിലെ മിക്ക വിമാനത്താവളങ്ങളിലും, പാസ്സ്‌പോര്‍ട്ട് ഇ ഗെയ്റ്റിലുണ്ടായ സാങ്കേതിക പ്രതിസന്ധി യാത്രക്കാരെ ഏറെ വലച്ചു. ഹീത്രൂ, ഗാറ്റ്‌ വിക്ക്, എഡിന്‍ബര്‍ഗ്, ബര്‍മ്മിംഗ്ഹാം, ബ്രിസ്റ്റോള്‍, ന്യൂ കാസില്‍, മാഞ്ചസ്റ്റര്‍ തുടങ്ങിയ വിമാനത്താവളങ്ങളില്‍ എല്ലാം തന്നെ സാങ്കേതിക തകരാറ് ചൊവ്വാഴ്ച യാത്ര വൈകിപ്പിച്ചതാായി ബോര്‍ഡര്‍ ഫോഴ്സ് സ്ഥിരീകരിച്ചു. ആയിരക്കണക്കിന് യാത്രക്കാരാണ് ഓരോ വിമാനത്താവളത്തിലും കുടുങ്ങിയിരിക്കുന്നത്. ഹീത്രൂ, …
യുകെയിൽ മലയാളി നഴ്സ് കാൻസർ ബാധിച്ച് മരിച്ചു; വിട വാങ്ങിയത് എട്ടു മാസം മുമ്പെത്തിയ സ്‌നോബി അനില്‍
യുകെയിൽ മലയാളി നഴ്സ് കാൻസർ ബാധിച്ച് മരിച്ചു; വിട വാങ്ങിയത് എട്ടു മാസം മുമ്പെത്തിയ സ്‌നോബി അനില്‍
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പീറ്റർബറോയിൽ മലയാളി നഴ്സ് മരണമടഞ്ഞു. എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്നോബി സനിലാണ് (44) കാൻസർ ബാധിച്ച് മരിച്ചത്. ഒരുവർഷം മുൻപാണ് ഇവർ ബ്രിട്ടനിലെത്തിയത്. യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുകയായിരുന്ന സ്നോബിക്ക് ഇവിടെയെത്തി രണ്ടുമാസമായപ്പോൾ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഭർത്താവ് സനിൽ മാത്യു. ഏകമകൻ ആന്റോ സനിൽ. സീനിയർ കെയറർ വീസയിൽ ബ്രിട്ടനിലെത്തിയ സ്നോബി …