സ്വന്തം ലേഖകന്‍: ഹിജ്‌റ വര്‍ഷാരംഭം, യുഎഇയിലും ഒമാനിലും പൊതു അവധി പ്രഖ്യാപിച്ചു. യുഎഇ ഒക്ടോബര്‍ രണ്ടിന് പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലക്കൊപ്പം സ്വകാര്യ മേഖലക്കും അവധി ലഭിക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. സപ്തംബര്‍ 30 വെള്ളിയാഴ്ചയും, ഒക്ടോബര്‍ ഒന്ന് ശനിയാഴ്ചയും വരുന്നതിനാല്‍ ഒക്ടോബര്‍ രണ്ടിന് അവധി ലഭിക്കുന്നതോടെ മൂന്ന് ദിവസം തുടര്‍ച്ചയായി …
സ്വന്തം ലേഖകന്‍: അന്യഗ്രഹ ജീവികളെ നോട്ടമിട്ട് ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ് ചൈനയില്‍ തുറന്നു. ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ് എന്ന പെരുമയുമായി ദക്ഷിണ ഗുയിഷു പ്രവിശ്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ ടെലിസ്‌കോപിന്റെ വ്യാസം 500 മീറ്ററാണ്. ഫാസ്റ്റ്(ഫൈവ് ഹണ്‍ഡ്‌റഡ് മീറ്റര്‍ അപ്പെര്‍ച്വര്‍ സ്‌ഫെറിക്കല്‍ റേഡിയോ ടെലസ്‌കോപ്) എന്നറിയപ്പെടുന്ന ടെലിസ്‌കോപിന് 4450 പാനല്‍ റിഫ്‌ളറക്ടറുകളുണ്ട്. …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ക്കെതിരെ ട്വിറ്ററില്‍ അസഭ്യ വര്‍ഷം, പാക് ടെലിവിഷന്‍ താരം മാപ്പ് പറഞ്ഞു. കൊറോണറേഷന്‍ സ്ട്രീറ്റ് എന്ന ബ്രിട്ടീഷ് ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കുന്ന പാക് താരമായ മാര്‍ക് അന്‍വറാണ് മാപ്പ് പറഞ്ഞത്. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് അന്‍വറിനെ ഷോയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതേതുടര്‍ന്നാണ് അന്‍വര്‍ മാപ്പ് പറയാന്‍ തയ്യാറായത്. അസ്വീകാര്യമായ ഭാഷയാണ് താന്‍ ട്വീറ്റില്‍ …
സ്വന്തം ലേഖകന്‍: ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള പാരീസ് ഉടമ്പടി ഇന്ത്യയില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ പ്രാബല്യത്തില്‍. ബിജെപി ദേശീയ കൗണ്‍സിലില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്ന രീതി നമ്മെ നാശത്തിലെത്തിക്കും. ഭൗമതാപനില രണ്ട് ഡിഗ്രി കൂടുന്നത് എങ്ങനെ തടയാമെന്നാണ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ചൂട് രണ്ട് ഡിഗ്രി …
സ്വന്തം ലേഖകന്‍: കൊളംബിയയില്‍ സമാധാനത്തിന്റെ പ്രകാശം പരക്കുന്നു, ആഭ്യന്തര യുദ്ധത്തിലേക്ക് മടങ്ങില്ലെന്ന് ഫാര്‍ക് വിമതര്‍. ഞായറാഴ്ച മുതല്‍ കൊളംബിയന്‍ സര്‍ക്കാരും ഫാര്‍ക് വിമതരുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ 50 വര്‍ഷത്തിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തിന് അവസാനമാകുകയും ചെയ്തു. കൊളംബിയയെ വീണ്ടും ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുന്ന നടപടികളിലേക്ക് മടങ്ങില്ലെന്ന് രാജ്യത്തെ ഗറില്ലാ പ്രസ്ഥാനമായ ഫാര്‍കിന്റെ പ്രമുഖ …
സ്വന്തം ലേഖകന്‍: ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചുവെന്ന് ആരോപണം, ജോര്‍ദാനിലെ പ്രശസ്ത എഴുത്തുകാരനെ അജ്ഞാതന്‍ വെടിവച്ചു കൊന്നു. പ്രമുഖ ജോര്‍ദാന്‍ എഴുത്തുകാരനായ നഹെത് ഹതാറിനെയാണ് അമ്മാനിലെ അബ്ദാലി കോടതിക്ക് മുന്നില്‍വച്ച് അജ്ഞാതന്‍ മൂന്നു തവണ വെടിവച്ചത്. കൊലപാതകിയെ പൊലീസ് ഉടന്‍ അറസ്റ്റ്‌ചെയ്തു. ഓഗസ്റ്റ് 13 നാണ് 56 കാരനായ നഹെത് ഹാതെര്‍ ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ …
സ്വന്തം ലേഖകന്‍: വാഷിംഗ്ടണ്‍ മാളില്‍ വെടിവപ്പു നടത്തിയ പ്രതിയെ പിടികൂടി, ആക്രമി 20 വയസുകാരന്‍. ബര്‍ലിങ്ടണ്‍ കസ്‌കേഡ് മാളില്‍ ശനിയാഴ്ച വെടിയുതിര്‍ത്ത ഓക്ക് ഹാര്‍ബര്‍ സ്വദേശി ആര്‍ക്കെന്‍ സിറ്റിന്‍ ആണ് പോലീസിന്റെ പിടിയിലായത്. 20 വയസ്സ് മാത്രം പ്രായമുള്ള സിറ്റിന്റെ വെടിയേറ്റ് നാല് സ്ത്രീകളടക്കം അഞ്ച് പേര്‍ മരിച്ചിരുന്നു. ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. …
സ്വന്തം ലേഖകന്‍: വാഷിങ്ടണിലെ മാളില്‍ വെടിവപ്പ്, നാലു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേരെ ആക്രമി വെടിവച്ചു കൊന്നു. സ്പാനിഷ് വംശജനായ യുവാവാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് അറിയിച്ചു. ബുര്‍ലിങ്ടണിലെ കാസ്‌കാഡ് മാളില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. മാളിലെ മേക്കപ് ഷോപ്പിലുണ്ടായിരുന്ന സ്ത്രീകള്‍ സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റയാള്‍ ഹാര്‍ബോര്‍വ്യൂ മെഡിക്കല്‍ സെന്ററിലുമാണ് മരിച്ചത്. ആക്രമിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം സുരക്ഷാ ഉദ്യോഗസ്ഥര്‍ …
സ്വന്തം ലേഖകന്‍: സൗദി അറേബ്യക്കെതിരെയുള്ള സെപ്റ്റംബര്‍ 11 ബില്‍ ഒബാമ വീറ്റോ ചെയ്തു, വീറ്റോ മറികടക്കുമെന്ന് സെനറ്റ്. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിലെ ഇരകളുടെ ബന്ധുക്കള്‍ക്ക് സൗദി അറേബ്യക്ക് എതിരേ കേസ് ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന ബില്ലാണ് പ്രസിഡന്റിന്റെ പ്രധാന അധികാരം ഉപയോഗിച്ച് ഒബാമ വീറ്റോ ചെയ്തത്. സെപ്റ്റംബര്‍ 11 ആക്രമണവുമായി ബന്ധപ്പെട്ട 19 വിമാനറാഞ്ചികളില്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി നേതാവായി ജെറമി കോര്‍ബിന്‍ വീണ്ടും, പാര്‍ട്ടി ഇടതുപക്ഷത്തേക്ക് ചായുന്നുവെന്ന് നിരീക്ഷകര്‍. 61. 8 വോട്ടുകള്‍ സ്വന്തമാക്കിയാണ് കോര്‍ബിന്‍ എതിരാളി ഓവന്‍ സ്മിത്തിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടിയ കോര്‍ബിന് അന്തിമഫലം പ്രഖ്യാപിച്ചപ്പോള്‍ 313,209 ഉം വോട്ടുകളും സ്മിത്തിന് 193,226 ഉം വോട്ടുകളും ലഭിച്ചു. പാര്‍ട്ടിയെ തീവ്ര …