1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഭയാര്‍ഥി പ്രശ്‌നം ലോകം നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം, ഐക്യരാഷ്ട്ര സഭയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒബാമ
അഭയാര്‍ഥി പ്രശ്‌നം ലോകം നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം, ഐക്യരാഷ്ട്ര സഭയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒബാമ
സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രശ്‌നം ലോകം നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം, ഐക്യരാഷ്ട്ര സഭയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒബാമ. അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കുന്നതിനു ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും യു.എന്‍ പൊതുസഭയില്‍ വിടവാങ്ങല്‍ പ്രഭാഷണം നടത്തുകയായിരുന്നു ഒബാമ പറഞ്ഞു. പ്രസിഡന്റ് എന്ന നിലയില്‍ യു.എന്‍ പൊതുസഭയില്‍ ഒബാമയുടെ എട്ടാമത്തെയും അവസാനത്തെയും പ്രഭാഷണമായിരുന്നു ഇത്. അഭയാര്‍ഥി പ്രശ്‌നം …
മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 42 പേര്‍ മരിച്ചു. 155 പേരെ ഈജിപ്ഷ്യന്‍ സേന രക്ഷപ്പെടുത്തി
മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 42 പേര്‍ മരിച്ചു. 155 പേരെ ഈജിപ്ഷ്യന്‍ സേന രക്ഷപ്പെടുത്തി
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 42 പേര്‍ മരിച്ചു. 155 പേരെ ഈജിപ്ഷ്യന്‍ സേന രക്ഷപ്പെടുത്തി. 600 പേരെ കുത്തിനിറച്ച ബോട്ട് ഈജിപ്തിലെ കാഫര്‍ അല്‍ ഷേക്ക് മേഖലയിലാണു മുങ്ങിയത്. ഈജിപ്ത്, സുഡാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ഥികളാണു ബോട്ടിലുണ്ടായിരുന്നത്. ഇവര്‍ സുരക്ഷാ സൈനികരുടെ കണ്ണുവെട്ടിച്ച് ഇറ്റലിയുടെ തീരത്തെത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു …
ആണവ പരീക്ഷണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ല, യുഎസ് സെക്രട്ടറി ജോണ്‍ കെറിക്ക് പാകിസ്താന്റെ ചുട്ട മറുപടി
ആണവ പരീക്ഷണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ല, യുഎസ് സെക്രട്ടറി ജോണ്‍ കെറിക്ക് പാകിസ്താന്റെ ചുട്ട മറുപടി
സ്വന്തം ലേഖകന്‍: ആണവ പരീക്ഷണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ല, യുഎസ് സെക്രട്ടറി ജോണ്‍ കെറിക്ക് പാകിസ്താന്റെ ചുട്ട മറുപടി. ആണവ പദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കെറി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടതിനു മറുപടിയായി ഐക്യരാഷ്ട്രസഭയിലെ പാക്ക് പ്രതിനിധി മലീഹ ലോധിയാണ് ആണവ പദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യമല്ലെന്ന് വ്യക്തമാക്കിയത്. പാക്കിസ്താന്‍ എന്തു ചെയ്യണം എന്നു നിങ്ങള്‍ …
സിറിയയില്‍ ഐക്യരാഷ്ട്ര സഭയുടെ ജീവകാരുണ്യ വാഹന വ്യൂഹത്തിനുനേരെ ആക്രമണം, 21 പേര്‍ കൊല്ലപ്പെട്ടു
സിറിയയില്‍ ഐക്യരാഷ്ട്ര സഭയുടെ ജീവകാരുണ്യ വാഹന വ്യൂഹത്തിനുനേരെ ആക്രമണം, 21 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: സിറിയയില്‍ ഐക്യരാഷ്ട്ര സഭയുടെ ജീവകാരുണ്യ വാഹന വ്യൂഹത്തിനുനേരെ ആക്രമണം, 21 പേര്‍ കൊല്ലപ്പെട്ടു. ആലപ്പോ നഗരത്തിലേക്കു ജീവകാരുണ്യ സഹായവുമായി എത്തിയ യുഎന്‍ വാഹന വ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് സഹായ വിതരണം നിര്‍ത്തിവച്ചതായി യുഎന്നും റെഡ്ക്രസന്റും അറിയിച്ചു. സിറിയയില്‍ റഷ്യയും യുഎസും മുന്‍കൈയെടുത്തു നടപ്പാക്കിയ വെടിനിര്‍ത്തലിനും ഇതോടെ താളംതെറ്റി. ആലപ്പോ …
മാന്‍ഹട്ടന്‍ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ പിടികൂടാന്‍ സഹായിച്ചത് ഇന്ത്യന്‍ വംശജന്‍
മാന്‍ഹട്ടന്‍ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ പിടികൂടാന്‍ സഹായിച്ചത് ഇന്ത്യന്‍ വംശജന്‍
സ്വന്തം ലേഖകന്‍: മാന്‍ഹട്ടന്‍ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ പിടികൂടാന്‍ സഹായിച്ചത് ഇന്ത്യന്‍ വംശജന്‍. സ്‌ഫോടന പരമ്പരയുടെ സൂത്രധാരന്‍ അഹമ്മദ് ഖാന്‍ റഹാമിയെ കുടുക്കാന്‍ സഹായിച്ചത് ന്യൂജേഴ്‌സിയില്‍ ബാര്‍ ഉടമയായ ഹരീന്ദര്‍ ബെയിന്‍സിന്റെ അവസരോചിത നീക്കമാണ്. ഹരീന്ദറിന്റെ ബാറിനു മുന്നില്‍ കിടന്നുറങ്ങുകയായിരുന്ന അഹമ്മദിനെ ആരോ തന്റെ ബാറിനു മുന്നില്‍ കുടിച്ച് ബോധംകെട്ട് കിടക്കുകയാണെന്ന് കരുതി ഉണര്‍ത്താനായി അരികിലേക്ക് …
ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലെ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം, മൂവായിരത്തോളം അഭയാര്‍ഥികളുടെ കൂടാരങ്ങള്‍ ചാമ്പലായി
ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലെ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം, മൂവായിരത്തോളം അഭയാര്‍ഥികളുടെ കൂടാരങ്ങള്‍ ചാമ്പലായി
സ്വന്തം ലേഖകന്‍: ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലെ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം, മൂവായിരത്തോളം അഭയാര്‍ഥികളുടെ കൂടാരങ്ങള്‍ ചാമ്പലായി. തലനാരിഴക്ക് വന്‍ അപകടം ഒഴിവായെങ്കിലും തീപിടിത്തത്തില്‍ ടെന്റുകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. ഇതോടെ ഇവിടെ കഴിയുകയായിരുന്ന വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ ദുരിതത്തിലായി. തീപിടിത്തതില്‍ ആര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടില്ല. ക്യാമ്പിലെ വ്യത്യസ്ത രാജ്യക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് തീപടര്‍ന്നതെന്ന് ഗ്രീക്ക് …
വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ലണ്ടന്‍ പാലം അറ്റകുറ്റപണികള്‍ക്കായി അടച്ചിടുന്നു, ഇനി മൂന്നു മാസം സഞ്ചാരികള്‍ക്ക് നിരാശ
വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ലണ്ടന്‍ പാലം അറ്റകുറ്റപണികള്‍ക്കായി അടച്ചിടുന്നു, ഇനി മൂന്നു മാസം സഞ്ചാരികള്‍ക്ക് നിരാശ
സ്വന്തം ലേഖകന്‍: വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ലണ്ടന്‍ പാലം അറ്റകുറ്റപണികള്‍ക്കായി അടച്ചിടുന്നു, ഇനി മൂന്നു മാസം സഞ്ചാരികള്‍ക്ക് നിരാശ. അറ്റകുറ്റപണികള്‍ക്കായി അടക്കുന്ന പാലം ഇനി പുതുവത്സരത്തില്‍ പുതുമോടിയോടെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സഞ്ചാരികള്‍ക്കും ലണ്ടനില്‍ ഷൂട്ടിംഗിനെത്തുന്ന സിനിമക്കാര്‍ക്കും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഇടമായിരുന്നു പാലം. മൂന്നു മാസത്തേക്ക് പാലം അടച്ചിടുന്നത് വിവിധ ഹോളിവുഡ്, ബോളിവുഡ് സിനിമകളുടെ ചിത്രീകരണെത്തെയും …
റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് പ്രസിഡന്റ് പുടിന്റെ പാര്‍ട്ടി
റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് പ്രസിഡന്റ് പുടിന്റെ പാര്‍ട്ടി
സ്വന്തം ലേഖകന്‍: റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് പ്രസിഡന്റ് പുടിന്റെ പാര്‍ട്ടി. പുടിന്‍ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് റഷ്യ പാര്‍ട്ടി 54.3 ശതമാനം വോട്ടുകള്‍ നേടി 450 അംഗ ഡ്യൂമയില്‍ 343 സീറ്റ് ഉറപ്പാക്കി. റഷ്യല്‍ പാര്‍ലമെന്റായ ഡ്യൂമയില്‍ നിലവില്‍ പാര്‍ട്ടിക്ക് 238 സീറ്റാണ് ഉള്ളത്. തന്റെ പാര്‍ട്ടി വന്‍നേട്ടം കൊയ്‌തെന്നു പുടിന്‍ വ്യക്തമാക്കി. …
ബര്‍ലിന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ മെര്‍ക്കലിന് തിരിച്ചടി, നാസികള്‍ തിരിച്ചുവരവിന്റെ പാതയിലെന്ന് സൂചന
ബര്‍ലിന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ മെര്‍ക്കലിന് തിരിച്ചടി, നാസികള്‍ തിരിച്ചുവരവിന്റെ പാതയിലെന്ന് സൂചന
സ്വന്തം ലേഖകന്‍: ബര്‍ലിന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ മെര്‍ക്കലിന് തിരിച്ചടി, നാസികള്‍ തിരിച്ചുവരവിന്റെ പാതയിലെന്ന് സൂചന. തീവ്ര വലതുപക്ഷ കക്ഷിയായ ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനി പാര്‍ട്ടി എന്ന എ.എഫ്.ഡി പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും മുന്നേറ്റമുണ്ടാക്കിയത്. ചാന്‍സലര്‍ അംഗലാ മെര്‍കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റ് പാര്‍ട്ടിക്ക് സമീപകാലത്തുണ്ടായ കനത്ത തിരിച്ചടിയാണീത്. സമീപകാലത്ത് വിവാദ വിഷയമായി മാറിയ അഭയാര്‍ഥി പ്രശ്‌നത്തില്‍ …
സിറിയയിലെ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ ഒരുങ്ങി ഇസ്ലാമിക് സ്റ്റേറ്റ്, ശരിയത്തും തല വെട്ടലും വെടിവച്ചു കൊല്ലലും പഠന വിഷയങ്ങള്‍
സിറിയയിലെ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ ഒരുങ്ങി ഇസ്ലാമിക് സ്റ്റേറ്റ്, ശരിയത്തും തല വെട്ടലും വെടിവച്ചു കൊല്ലലും പഠന വിഷയങ്ങള്‍
സ്വന്തം ലേഖകന്‍: സിറിയയിലെ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ ഒരുങ്ങി ഇസ്ലാമിക് സ്റ്റേറ്റ്, ശരിയത്തും തല വെട്ടലും വെടിവച്ചു കൊല്ലലും പഠന വിഷയങ്ങള്‍. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇസ്‌ളാമിക് സ്‌റ്റേറ്റ് സിറിയന്‍ നഗരമായ അല്‍ റഖയില്‍ അടച്ച സ്‌കൂളുകള്‍ വീണ്ടും തുറന്നത്. വിദ്യാര്‍ഥികളെ മികച്ച ചാവേറുകളും ഭീകരരുമാക്കാന്‍ പരിശീലനം നല്‍കുന്ന സ്‌കൂളുകള്‍ മറ്റു സിറിയന്‍ നഗരങ്ങളിലും …