1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജപ്പാനെ വിറപ്പിച്ച് ലയണ്‍റോക് ചുഴലി കൊടുങ്കാറ്റ്, വ്യോമ ഗതാഗതം താളംതെറ്റി, റദ്ദാക്കിയത് 100 ലധികം വിമാനങ്ങള്‍
ജപ്പാനെ വിറപ്പിച്ച് ലയണ്‍റോക് ചുഴലി കൊടുങ്കാറ്റ്, വ്യോമ ഗതാഗതം താളംതെറ്റി, റദ്ദാക്കിയത് 100 ലധികം വിമാനങ്ങള്‍
സ്വന്തം ലേഖകന്‍: ജപ്പാനെ വിറപ്പിച്ച് ലയണ്‍റോക് ചുഴലി കൊടുങ്കാറ്റ്, വ്യോമ ഗതാഗതം താളംതെറ്റി, റദ്ദാക്കിയത് 100 ലധികം വിമാനങ്ങള്‍. കൊടുങ്കാറ്റിനെ തുടര്‍ന്ന് തൊഹുകു മേഖലയില്‍ മണ്ണിടിച്ചിലുണ്ടാക്കുമെന്ന് കാലാവസ്ഥാ പഠനവിഭാഗം നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇവിടെ നിന്നും ആയിരക്കണക്കിനുപേരെ ഒഴിപ്പിക്കാനും ശ്രമം തുടങ്ങി. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ് 176 കിലോമീറ്ററോളം ശക്തിപ്രാപിക്കാനും കനത്ത …
ദി ഓസ്‌ട്രേലിയന്‍ പത്രം ചോര്‍ത്തിയ ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ രഹസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഓസ്‌ട്രേലിയന്‍ കോടതി
ദി ഓസ്‌ട്രേലിയന്‍ പത്രം ചോര്‍ത്തിയ ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ രഹസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഓസ്‌ട്രേലിയന്‍ കോടതി
സ്വന്തം ലേഖകന്‍: ദി ഓസ്‌ട്രേലിയന്‍ പത്രം ചോര്‍ത്തിയ ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ രഹസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഓസ്‌ട്രേലിയന്‍ കോടതി. മുങ്ങിക്കപ്പല്‍ നിര്‍മാതാക്കളായ ഡിസിഎന്‍എസ് നല്‍കിയ ഹര്‍ജിയില്‍ ന്യൂ സൗത്ത വെയ്ല്‍സ് കോടതിയാണ് കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പത്രത്തെ താല്‍ക്കാലികമായി വിലക്കിയത്. ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങള്‍ നീക്കം ചെയ്യണമെന്നും കൂടുതല്‍ വിവരം പുറത്ത് വിടരുതെന്നും ആവശ്യപ്പെട്ടാണ് …
മെഡിറ്ററേനിയനിലൂടെ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച 6500 ഓളം ആഫ്രിക്കന്‍ അഭയാര്‍ഥികളെ അതിസാഹസികമായി രക്ഷപ്പെടുത്തി
മെഡിറ്ററേനിയനിലൂടെ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച 6500 ഓളം ആഫ്രിക്കന്‍  അഭയാര്‍ഥികളെ അതിസാഹസികമായി രക്ഷപ്പെടുത്തി
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനിലൂടെ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച 6500 ഓളം അഫ്രിക്കന്‍ അഭയാര്‍ഥികളെ അതിസാഹസികമായി രക്ഷപ്പെടുത്തി. ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡ്‌സാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അടുത്ത കാലത്ത് കോസ്റ്റ്ഗാര്‍ഡ് നടത്തുന്ന ഏറ്റവും വലിയ രക്ഷാദൗത്യമാണിത്. ലിബിയന്‍ നഗരമായ സബ്രാത്തയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ നിന്നാണ് അഭയാര്‍ഥികളെ കണ്ടെത്തിയത്. ഇവരില്‍ ഏറെയും ഏറിട്രിയ, സോമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. …
യെമനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ പൊട്ടിത്തെറിച്ച് 71 പേര്‍ കൊല്ലപ്പെട്ടു
യെമനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ പൊട്ടിത്തെറിച്ച് 71 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: യെമനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ പൊട്ടിത്തെറിച്ച് 71 പേര്‍ കൊല്ലപ്പെട്ടു. യെമനിലെ തെക്കന്‍ നഗരമായ ഏദനില്‍ സൈനിക റിക്രൂട്ട്‌മെന്റ് കേന്ദ്രത്തിലാണ് ഐഎസ് ചാവേര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്‌ളാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഒരുവര്‍ഷത്തിനിടെ യെമനിലുണ്ടാകുന്ന ഏറ്റവും രൂക്ഷമായ ഭീകരാക്രമണമാണിത്. യെമന്‍ സര്‍ക്കാരിന്റെ താല്‍ക്കാലിക തലസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏദനില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പ്രാദേശിക പ്രതിരോധ …
സര്‍ക്കാര്‍ ഓഫീസുകളില്‍ ദുബായ് ഭരണാധികാരി മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടത് ഒഴിഞ്ഞ കസേരകള്‍
സര്‍ക്കാര്‍ ഓഫീസുകളില്‍ ദുബായ് ഭരണാധികാരി മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടത് ഒഴിഞ്ഞ കസേരകള്‍
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ ഓഫീസുകളില്‍ ദുബായ് ഭരണാധികാരി മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടത് ഒഴിഞ്ഞ കസേരകള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം ദുബായ് സര്‍ക്കാര്‍ ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തിയപ്പോഴാണ് ജീവനക്കാരുടെ കെടുകാര്യസ്ഥ പുറത്തായത്. മിന്നല്‍ പരിശോധനക്കെത്തിയ ശൈഖ് മുഹമ്മദിനെ സ്വാഗതം …
ലോസ് ആഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തില്‍ വെടി ശബദം, വെടിവപ്പെല്ലെന്നും ഒരാളെ പിടികൂടിയതായും പോലീസ്
ലോസ് ആഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തില്‍ വെടി ശബദം, വെടിവപ്പെല്ലെന്നും ഒരാളെ പിടികൂടിയതായും പോലീസ്
സ്വന്തം ലേഖകന്‍: ലോസ് ആഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തില്‍ വെടി ശബദം, വെടിവപ്പെല്ലെന്നും ഒരാളെ പിടികൂടിയതായും പോലീസ്. ടെര്‍മിനല്‍ എട്ടിലാണ് വെടിവയ്പുണ്ടായത്. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി. എല്ലാ ടെര്‍മിനലുകളില്‍ നിന്നും യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ അക്രമിയെന്നു സംശയിക്കുന്ന ഒരാളെ പിടികൂടിയിട്ടുണ്ട്. ടെര്‍മിനല്‍ എട്ടിലെ ഭക്ഷ്യശാലയില്‍ നിന്നാണ് വെടിശബ്ദം കേട്ടത്. ടെര്‍മിനലുകള്‍ പ്രദേശിക …
ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് പിണറായി വിജയന്‍, പുനരധിവാസത്തിന് ഊന്നല്‍
ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് പിണറായി വിജയന്‍, പുനരധിവാസത്തിന് ഊന്നല്‍
സ്വന്തം ലേഖകന്‍: ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് പിണറായി വിജയന്‍, പുനരധിവാസത്തിന് ഊന്നല്‍. ഷൊര്‍ണൂരില്‍ അബുദാബി ശക്തി അവാര്‍ഡ് വിതരണം ചെയ്യവെയാണ് കേരള മുഖ്യമന്ത്രി പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനുള്ള ആശങ്ക വ്യക്തമാക്കിയത്. ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം വേണം. ഇക്കാര്യത്തില്‍ അടിയന്തര നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. കേരളത്തില്‍ …
ഇന്തോനേഷ്യയില്‍ ദിവ്യബലിക്കിടെ കത്തോലിക്കാ വൈദികനു നേര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണം
ഇന്തോനേഷ്യയില്‍ ദിവ്യബലിക്കിടെ കത്തോലിക്കാ വൈദികനു നേര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണം
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ ദിവ്യബലിക്കിടെ കത്തോലിക്കാ വൈദികനു നേര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണം. സുമാട്രയിലെ മേഡനിലെ സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ ഫാ. ആല്‍ബര്‍ട്ട് പന്‍ഡിയാന്‍ഗനെ 18 കാരനായ ആക്രമി കോടലികൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആക്രമിയെ പള്ളിയില്‍ ഉണ്ടായിരുന്നവര്‍ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്പിച്ചു. പരിക്കേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാവേര്‍ ആക്രമണം നടത്തി നിരവധി …
ഈ വര്‍ഷം മൂന്നു ലക്ഷം അഭയാര്‍ഥികളെ സ്വീകരിക്കാമെന്ന് ജര്‍മനി, കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മൂന്നിലൊന്ന് കുറവ്
ഈ വര്‍ഷം മൂന്നു ലക്ഷം അഭയാര്‍ഥികളെ സ്വീകരിക്കാമെന്ന് ജര്‍മനി, കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മൂന്നിലൊന്ന് കുറവ്
സ്വന്തം ലേഖകന്‍: ഈ വര്‍ഷം മൂന്നു ലക്ഷം അഭയാര്‍ഥികളെ സ്വീകരിക്കാമെന്ന് ജര്‍മനി, കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മൂന്നിലൊന്ന് കുറവ്. ഈ വര്‍ഷം 250,000 നും 300, 000 ത്തിനുമിടക്ക് അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മൈഗ്രന്‍സ് ആന്‍ഡ് റെഫ്യുജീസ് ഫെഡറല്‍ ഓഫിസ് വ്യക്തമാക്കി. 2015 ല്‍ ജര്‍മനിയിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡായിരുന്നു. അഭയാര്‍ഥികളോട് ഉദാരനയം സ്വീകരിച്ചതിന്റെ …
പാകിസ്താനില്‍ വച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ആക്രമിച്ച തീവ്രവാദികളെ വെടിവച്ചു കൊന്നു
പാകിസ്താനില്‍ വച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ആക്രമിച്ച തീവ്രവാദികളെ വെടിവച്ചു കൊന്നു
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ വച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ആക്രമിച്ച തീവ്രവാദികളെ വെടിവച്ചു കൊന്നു. 2009 ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബസ് ആക്രമിച്ച തീവ്രവാദി സംഘടനയായ ലഷ്‌കര്‍ഇഝാംഗ്‌വിയിലെ നാല് പേരെയാണ് പാക് പോലീസ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്. ലാഹോറിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ (സി.ഐ.ഡി) ഓഫീസ് ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് നാല് പേരും കൊല്ലപ്പെട്ടത്. …