1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മധ്യ ഇറ്റലിയിലെ ചെറു നഗരങ്ങളെ കശക്കിയെറിഞ്ഞ് ഭൂകമ്പം, മരണം 250 കവിഞ്ഞു
മധ്യ ഇറ്റലിയിലെ ചെറു നഗരങ്ങളെ കശക്കിയെറിഞ്ഞ് ഭൂകമ്പം, മരണം 250 കവിഞ്ഞു
സ്വന്തം ലേഖകന്‍: മധ്യ ഇറ്റലിയിലെ ചെറു നഗരങ്ങളെ കശക്കിയെറിഞ്ഞ് ഭൂകമ്പം, മരണം 250 കവിഞ്ഞു. ഇറ്റലിയിലെ ഇന്നലെയുണ്ടായ ഭൂകമ്പത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 368 പേരെ പരുക്കുകളോടെ പുറത്തെടുത്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്നു രാവിലെ ഒരു പത്തുവയസ്സുകാരിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ പുറത്തെടുത്തു. ബുധനാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ 3.36നാണ് മധ്യ …
ലോകത്തിലെ ഏറ്റവും വലിയ ആകാശക്കപ്പല്‍ പരീക്ഷണ പറക്കലില്‍ തകര്‍ന്നു വീണു
ലോകത്തിലെ ഏറ്റവും വലിയ ആകാശക്കപ്പല്‍ പരീക്ഷണ പറക്കലില്‍ തകര്‍ന്നു വീണു
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ ആകാശക്കപ്പല്‍ പരീക്ഷണ പറക്കലില്‍ തകര്‍ന്നു വീണു. രണ്ടാം പരീക്ഷണപ്പറക്കല്‍ നടത്തിയ എയര്‍ലാന്‍ഡര്‍ 10 എന്ന ഭീമന്‍ ആകാശ കപ്പലാണ് ലാന്‍ഡിംഗിന് ഏതാനും മിനിറ്റുകള്‍ക്കു മുമ്പ് ടെലിഗ്രാഫ് പോസ്റ്റില്‍ തട്ടി നിലത്തുവീണത്. കിഴക്കന്‍ ഇംഗ്ലണ്ടിലെ കാര്‍ഡിംഗ്ടണ്‍ എയര്‍ഫീല്‍ഡിലാണ് സംഭവം. ആറ് ഡബിള്‍ഡക്കര്‍ ബസുകളുടെ വലുപ്പം, വലിയ ജെറ്റ് വിമാനത്തേക്കാള്‍ വലുപ്പം, …
ഫ്രഞ്ച് കമ്പനിയുടെ സഹായത്തോടെ ഇന്ത്യ നിര്‍മിക്കുന്ന ആറ് അന്തര്‍വാഹിനികളുടെ രഹസ്യങ്ങള്‍ ചോര്‍ന്നു
ഫ്രഞ്ച് കമ്പനിയുടെ സഹായത്തോടെ ഇന്ത്യ നിര്‍മിക്കുന്ന ആറ് അന്തര്‍വാഹിനികളുടെ രഹസ്യങ്ങള്‍ ചോര്‍ന്നു
സ്വന്തം ലേഖകന്‍: ഫ്രഞ്ച് കമ്പനിയുടെ സഹായത്തോടെ ഇന്ത്യ നിര്‍മിക്കുന്ന ആറ് അന്തര്‍വാഹിനികളുടെ രഹസ്യങ്ങള്‍ ചോര്‍ന്നു. ഫ്രഞ്ച് കമ്പനി ഡിസൈന്‍ ചെയ്ത് ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളുടെ രഹസ്യ വിവരങ്ങള്‍ അടങ്ങിയ 22,400 പേജുകളാണ് പുറത്തായത്. ദി ഓസ്‌ട്രേലിയന്‍ എന്ന പത്രത്തിന്റെ വെബ്‌സൈറ്റിലാണ് രേഖകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഫ്രഞ്ച് കമ്പനി ഡിസിഎന്‍എസിന് 23,500 കോടി രൂപ നല്‍കിയാണ് …
ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ തുര്‍ക്കി സൈന്യം സിറിയയില്‍ പ്രവേശിച്ചു, അതിര്‍ത്തിയില്‍ കനത്ത ആക്രമണം
ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ തുര്‍ക്കി സൈന്യം സിറിയയില്‍ പ്രവേശിച്ചു, അതിര്‍ത്തിയില്‍ കനത്ത ആക്രമണം
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ തുര്‍ക്കി സൈന്യം സിറിയയില്‍ പ്രവേശിച്ചു, അതിര്‍ത്തിയില്‍ കനത്ത ആക്രമണം. അതിര്‍ത്തി പ്രദേശമായ ജറാബുലുസിലിനെ ഐഎസിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുന്നതിനായാണ് തുര്‍ക്കി സൈനിക ടാങ്കുകള്‍ അതിര്‍ത്തി കടന്നത്. തുര്‍ക്കിയുടെയും അമേരിക്കയുടെയും നേതൃത്വത്തില്‍ ഇവിടെ വ്യോമാക്രമണം നടത്തിവരുന്നുണ്ട്. കരമാര്‍ഗവും ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തുര്‍ക്കി ടാങ്കുകള്‍ സിറിയയില്‍ പ്രവേശിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് …
യൂറോപ്പിലെ അഭയാര്‍ഥി തര്‍ക്കം അതിര്‍ത്തി തര്‍ക്കത്തിലേക്ക് വഴിമാറുന്നു, വിവാദ പ്രസ്താവനയുമായി യൂറോപ്യന്‍ യൂണിയന്‍ ചെയര്‍മാന്‍
യൂറോപ്പിലെ അഭയാര്‍ഥി തര്‍ക്കം അതിര്‍ത്തി തര്‍ക്കത്തിലേക്ക് വഴിമാറുന്നു, വിവാദ പ്രസ്താവനയുമായി യൂറോപ്യന്‍ യൂണിയന്‍ ചെയര്‍മാന്‍
സ്വന്തം ലേഖകന്‍: യൂറോപ്പിലെ അഭയാര്‍ഥി തര്‍ക്കം അതിര്‍ത്തി തര്‍ക്കത്തിലേക്ക് വഴിമാറുന്നു, വിവാദ പ്രസ്താവനയുമായി യൂറോപ്യന്‍ യൂണിയന്‍ ചെയര്‍മാന്‍. പശ്ചിമേഷ്യയില്‍നിന്നും വടക്കന്‍ ആഫ്രിക്കയില്‍നിന്നും അഭയാര്‍ഥികള്‍ക്ക് അതിര്‍ത്തികള്‍ തുറന്നുകൊടുത്തേ മതിയാകൂ എന്ന യൂറോപ്യന്‍ യൂനിയന്‍ ചെയര്‍മാന്‍ ജീന്‍ ക്‌ളോദ് ജങ്കറുടെ പ്രസ്താവനയാണ് വിവാദമായത്. അതിര്‍ത്തികള്‍ രാഷ്ട്രീയക്കാരുടെ ഏറ്റവും നീചമായ കണ്ടുപിടിത്തമാണ്. അഭയാര്‍ഥികളോടും അവരുടെ കുട്ടികളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചേ മതിയാകൂ. …
ഇന്ത്യന്‍ വംശജയായ ഷര്‍ലി റൊഡ്രിഗസ് ലണ്ടന്‍ നഗരത്തിന്റെ ഡെപ്യൂട്ടി മേയര്‍
ഇന്ത്യന്‍ വംശജയായ ഷര്‍ലി റൊഡ്രിഗസ് ലണ്ടന്‍ നഗരത്തിന്റെ ഡെപ്യൂട്ടി മേയര്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജയായ ഷര്‍ലി റൊഡ്രിഗസ് ലണ്ടന്‍ നഗരത്തിന്റെ ഡെപ്യൂട്ടി മേയര്‍. ലണ്ടനെ കൂടുതല്‍ നിര്‍മലവും ഹരിതാഭവുമായ നഗരമാക്കി മാറ്റുന്ന ചുമതലയാണു ഷര്‍ലിക്കുള്ളതെന്ന് അവരെ നിയമിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ മേയര്‍ സാദിക്ക് ഖാന്‍ വ്യക്തമാക്കി. അന്തരീക്ഷമലിനീകരണം കഴിയുന്നത്ര ഒഴിവാക്കുന്നതിനുള്ള നടപടികള്‍ക്ക് ഡെപ്യൂട്ടി മേയര്‍ നേതൃത്വം നല്‍കും. നേരത്തേ ഇന്ദോര്‍ സ്വദേശിയായ രാജേഷ് അഗര്‍വാളും ലണ്ടന്‍ ഡെപ്യൂട്ടി …
സൗദിയിലെ ഓജര്‍ കമ്പനി തൊഴില്‍ പ്രതിസന്ധിയില്‍ കുടുങ്ങിയ മൂന്നു മലയാളികള്‍ നാട്ടിലെത്തി
സൗദിയിലെ ഓജര്‍ കമ്പനി തൊഴില്‍ പ്രതിസന്ധിയില്‍ കുടുങ്ങിയ മൂന്നു മലയാളികള്‍ നാട്ടിലെത്തി
സ്വന്തം ലേഖകന്‍: സൗദിയിലെ ഓജര്‍ കമ്പനി തൊഴില്‍ പ്രതിസന്ധിയില്‍ കുടുങ്ങിയ മൂന്നു മലയാളികള്‍ നാട്ടിലെത്തി. കണ്ണൂര്‍ സ്വദേശികളായ ഷിജോ മാത്യു, പി.പി. ഷബീര്‍, മലപ്പുറം മേലാറ്റൂര്‍ സ്വദേശി മുഹമ്മദ് എന്നിവരാണ് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലത്തെിയത്. സൗദി അധികൃതരാണ് ഇവര്‍ക്ക് വിമാന ടിക്കറ്റും 2000 രൂപയും നല്‍കി നാട്ടിലേക്കയച്ചത്. സൗദിയില്‍ നിരവധി മേഖലകളില്‍ കരാര്‍ ഏറ്റെടുത്തിരുന്ന …
മാലിയിലെ പുരാതന നഗരം തകര്‍ത്ത മുന്‍ ജിഹാദി അന്താരാഷ്ട്ര കോടതിയില്‍ മാപ്പു പറഞ്ഞു
മാലിയിലെ പുരാതന നഗരം തകര്‍ത്ത മുന്‍ ജിഹാദി അന്താരാഷ്ട്ര കോടതിയില്‍ മാപ്പു പറഞ്ഞു
സ്വന്തം ലേഖകന്‍: മാലിയിലെ പുരാതന നഗരം തകര്‍ത്ത മുന്‍ ജിഹാദി അന്താരാഷ്ട്ര കോടതിയില്‍ മാപ്പു പറഞ്ഞു. ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ ടിംബുക്ടു നഗരത്തിലെ ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കുന്നതില്‍ പങ്കാളിയായിരുന്ന അഹമ്മദ് അല്‍ ഫാകി അല്‍ മഹ്ദിയാണ് ഹേഗിലെ അന്തര്‍ദേശീയ കോടതിയില്‍ മാപ്പു പറഞ്ഞത്. അതിപുരാതന നഗരമായ ടിംബുക്ടുവിന്റെ നിയന്ത്രണം പിടിച്ച അല്‍ക്വയ്ദയുടെയും അന്‍സാര്‍ ദിന്‍ ഇസ്‌ലാമിസ്റ്റ് …
ഫ്രാന്‍സിലെ ബീച്ചുകളില്‍ ബുര്‍കിനി നിരോധനം, വിലക്ക് ലംഘിക്കുന്ന സ്ത്രീകളുടെ പിഴ അടക്കാമെന്ന് പ്രമുഖ വ്യവസായി
ഫ്രാന്‍സിലെ ബീച്ചുകളില്‍ ബുര്‍കിനി നിരോധനം, വിലക്ക് ലംഘിക്കുന്ന സ്ത്രീകളുടെ പിഴ അടക്കാമെന്ന് പ്രമുഖ വ്യവസായി
സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ ബീച്ചുകളില്‍ ബുര്‍കിനി നിരോധനം, വിലക്ക് ലംഘിക്കുന്ന സ്ത്രീകളുടെ പിഴ അടക്കാമെന്ന് പ്രമുഖ വ്യവസായി. ഫ്രാന്‍സിലെ പ്രമുഖ ബീച്ചുകളില്‍ മുസ്ലീം സ്ത്രീകളുടെ നീന്തല്‍ വസ്ത്രമായ ബുര്‍കിനി നിരോധനം ഏര്‍പ്പെടുത്തിയ ഫ്രഞ്ച് നഗരങ്ങളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പ്രമുഖ വ്യവസായി രംഗത്തെത്തിയിരിക്കുന്നത്. വിലക്ക് ലംഘിക്കുന്ന സ്ത്രീകള്‍ക്ക് ചുമത്തുന്ന പിഴയടച്ചാണ് അല്‍ജീരിയന്‍ വംശജനും പ്രമുഖ വ്യവസായിയുമായ റാശിദ് …
ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയില്‍ നേതൃമാറ്റത്തിനായുള്ള തെരഞ്ഞെടുപ്പ്, ജെറമി കോര്‍ബിനെതിരെ പാളയത്തില്‍ പടയെന്ന് സൂചന
ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയില്‍ നേതൃമാറ്റത്തിനായുള്ള തെരഞ്ഞെടുപ്പ്, ജെറമി കോര്‍ബിനെതിരെ പാളയത്തില്‍ പടയെന്ന് സൂചന
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയില്‍ നേതൃമാറ്റത്തിനായുള്ള തെരഞ്ഞെടുപ്പ്, ജെറമി കോര്‍ബിനെതിരെ പാളയത്തില്‍ പടയെന്ന് സൂചന. പാര്‍ട്ടിയുടെ തലപ്പത്തുനിന്ന് ജെറമി കോര്‍ബിനെ മാറ്റുന്നത് സംബന്ധിച്ച വോട്ടെടുപ്പിന് തിങ്കളാഴ്ചയാണ് തുടക്കമായത്. പാര്‍ട്ടിയുടെ ഭാവിയെതന്നെ ബാധിക്കുന്നതാണ് വോട്ടെടുപ്പെന്നാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടിയിലെ ഭിന്നിപ്പ് വോട്ടെടുപ്പോടെ രൂക്ഷമാകുമെന്നും നിരീക്ഷര്‍ കരുതുന്നു. കോര്‍ബിന്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗമായ ഓവന്‍ സ്മിത്ത് പാര്‍ട്ടി …