1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യമനില്‍ സമാധാനത്തിന് വഴിതെളിയുന്നു, ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ച സമാധാന കരാര്‍ സര്‍ക്കാര്‍ അംഗീകരിച്ചു
യമനില്‍ സമാധാനത്തിന് വഴിതെളിയുന്നു,  ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ച സമാധാന കരാര്‍ സര്‍ക്കാര്‍ അംഗീകരിച്ചു
സ്വന്തം ലേഖകന്‍: യമനില്‍ സമാധാനത്തിന് വഴിതെളിയുന്നു, ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ച സമാധാന കരാര്‍ സര്‍ക്കാര്‍ അംഗീകരിച്ചു. മേഖലയില്‍ ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിനാണ് ഐക്യരാഷ്ട്ര സഭ ഇടപെട്ട് സമാധാന കരാര്‍ തയ്യാറാക്കിയത്. എന്നാല്‍ വിമതര്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് അറിയിച്ചിട്ടില്ല. സൗദി പിന്തുണയോടെ അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് മന്‍സൂര്‍ ഹാദിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. …
ഫ്രാന്‍സില്‍ വിശുദ്ധ കുര്‍ബാനക്കിടെ കഴുത്തറത്തു കൊല്ലപ്പെട്ട പുരോഹിതനെ അനുസ്മരിക്കാന്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുമിച്ചു
ഫ്രാന്‍സില്‍ വിശുദ്ധ കുര്‍ബാനക്കിടെ കഴുത്തറത്തു കൊല്ലപ്പെട്ട പുരോഹിതനെ അനുസ്മരിക്കാന്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുമിച്ചു
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ വിശുദ്ധ കുര്‍ബാനക്കിടെ കഴുത്തറത്തു കൊല്ലപ്പെട്ട പുരോഹിതനെ അനുസ്മരിക്കാന്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുമിച്ചു. ഒപ്പം ഫ്രാന്‍സിലെ മുഴുവന്‍ ദേവാലയങ്ങളും ഇന്നലെ മുസ്‌ലിം സഹോദരങ്ങള്‍ക്കുകൂടി വേണ്ടി തുറന്നിടുകയും ചെയ്തു. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ കഴുത്തറത്തു കൊല്ലപ്പെട്ട പുരോഹിതന്‍ ഫാ. ഷാക് ഹാമലിനെ അനുസ്മരിക്കാനാണു ദേവാലയങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കൊപ്പം മുസ്‌ലിംകളും എത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വടക്കന്‍ ഫ്രാന്‍സിലെ …
തുര്‍ക്കിയില്‍ ശുദ്ധീകരണം തുടരുന്നു, സൈനിക സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍
തുര്‍ക്കിയില്‍ ശുദ്ധീകരണം തുടരുന്നു,  സൈനിക സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ ശുദ്ധീകരണം തുടരുന്നു, സൈനിക സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍. പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടതോടെ സൈന്യത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്നും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. എല്ലാ സൈനിക വിഭാഗങ്ങളും പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നടപടികള്‍ തുടങ്ങിയതായി പ്രതിരോധമന്ത്രി ഫിക്രി ഐസിക് മാധ്യമങ്ങളെ …
അമേരിക്കയിലും സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു, അതിജാഗ്രതാ നിര്‍ദ്ദേശം
അമേരിക്കയിലും സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു, അതിജാഗ്രതാ നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍: അമേരിക്കയിലും സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു, അതിജാഗ്രതാ നിര്‍ദ്ദേശം. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അമേരിക്കയിലെ മറ്റ് സ്‌റ്റേറ്റുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മൂന്ന് ഫ്‌ലോറിഡയില്‍ പുരുഷന്‍മാരിലും ഒരു സ്ത്രീയിലുമാണ് വൈറസ് ബാധ കണ്ടെത്തിയത്. നാല് പേരില്‍ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. അമേരിക്കയില്‍ ആദ്യമായാണ് …
ബെല്‍ജിയത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സഹോദരങ്ങള്‍ പിടിയില്‍, പുറകില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് പോലീസ്
ബെല്‍ജിയത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സഹോദരങ്ങള്‍ പിടിയില്‍, പുറകില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് പോലീസ്
സ്വന്തം ലേഖകന്‍: ബെല്‍ജിയത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സഹോദരങ്ങള്‍ പിടിയില്‍, പുറകില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് പോലീസ്. ബല്‍ജിയത്തില്‍ ഉടനീളം വ്യാപക ആക്രമണങ്ങള്‍ക്കു പദ്ധതിയിട്ട സഹോദരങ്ങളെ ഫ്രഞ്ച് സംസാരിക്കുന്നവര്‍ കൂട്ടമായി താമസിക്കുന്ന മോന്‍സ്, ലീഷ് എന്നീ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പോലീസ് പിടികൂടിയത്. നൂറുദീന്‍, ഹംസ എന്നിവരെയാണ് പിടികൂടിയതെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും …
ഇന്ത്യയില്‍ അസഹിഷ്ണുതയും വര്‍ഗീയ അതിക്രമങ്ങളും കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക
ഇന്ത്യയില്‍ അസഹിഷ്ണുതയും വര്‍ഗീയ അതിക്രമങ്ങളും കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ അസഹിഷ്ണുതയും വര്‍ഗീയ അതിക്രമങ്ങളും കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയിലും ആക്രമത്തിലും ആശങ്ക പ്രകടിപ്പിക്കുന്നതായി അമേരിക്കന്‍ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി. ബീഫ് കഴിക്കുന്നതിന്റെ പേരില്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയോട് പ്രതികരിക്കുകയായിരുന്നു കിര്‍ബി. ബീഫ് കഴിക്കുന്നത് സംബന്ധിച്ച് വര്‍ധിച്ചു വരുന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചും ബീഫ് വാങ്ങിയെന്നാരോപിച്ച് മധ്യപ്രദേശില്‍ …
ലങ്കാഷയറിലെ ആരാധനയില്ലാതെ പൂട്ടിയിട്ട പള്ളി ഇന്ത്യന്‍ സിറോ മലബാര്‍ സഭയുടെ രൂപതക്കായി തുറന്നു കൊടുത്ത് മാര്‍പാപ്പ
ലങ്കാഷയറിലെ ആരാധനയില്ലാതെ പൂട്ടിയിട്ട പള്ളി ഇന്ത്യന്‍ സിറോ മലബാര്‍ സഭയുടെ രൂപതക്കായി തുറന്നു കൊടുത്ത് മാര്‍പാപ്പ
സ്വന്തം ലേഖകന്‍: ലങ്കാഷയറിലെ ആരാധനയില്ലാതെ പൂട്ടിയിട്ട പള്ളി ഇന്ത്യന്‍ സിറോ മലബാര്‍ സഭയുടെ രൂപതക്കായി തുറന്നു കൊടുത്ത് മാര്‍പാപ്പ. വത്തിക്കാന്റെ ഗ്രേഡ് 2 പട്ടികയില്‍ ഉള്‍പ്പെട്ട പ്രസ്റ്റണിലെ റോമന്‍ കത്തോലിക് പള്ളിയായ സെന്റ് ഇഗ്‌നേഷ്യസ് കത്തോലിക് ചര്‍ച്ചാണ് പാരിഷ് ചര്‍ച്ചായി വീണ്ടും തുറന്നത്. പ്രസ്റ്റണ്‍ ആസ്ഥാനമായുള്ള ബ്രിട്ടനിലെ ആദ്യ സീറോ മലബാര്‍ സഭ രൂപതയുടെ ആസ്ഥാനമായാണ് …
മുന്‍കോപിയായ ട്രംപിനെ അമേരിക്കയുടെ ആണവായുധങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയില്ല, ട്രംപിനെ പൊളിച്ചടക്കി ഹിലരി
മുന്‍കോപിയായ ട്രംപിനെ അമേരിക്കയുടെ ആണവായുധങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയില്ല, ട്രംപിനെ പൊളിച്ചടക്കി ഹിലരി
സ്വന്തം ലേഖകന്‍: മുന്‍കോപിയായ ട്രംപിനെ അമേരിക്കയുടെ ആണവായുധങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയില്ല, ട്രംപിനെ പൊളിച്ചടക്കി ഹിലരി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം സ്വീകരിച്ച് ഫിലഡല്‍ഫിയയിലെ പാര്‍ട്ടി കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഹിലരി ട്രംപിനെതിരെ ആഞ്ഞടിച്ചത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കുന്ന ആദ്യ വനിതാ സ്ഥാനാര്‍ഥിയായി ചരിത്രം കുറിച്ച ഹില്ലരി അനൈക്യം വിതയ്ക്കുന്ന ശക്തികള്‍ക്ക് എതിരേ …
ബ്രെക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്
ബ്രെക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പണത്തോടും മറ്റു ഭൗതിക താല്‍പര്യങ്ങളോടുമുള്ള സമീപനങ്ങളെ ചോദ്യം ചെയ്തില്ലെങ്കില്‍ അത് മാനവരാശിയുടെതന്നെ അന്ത്യത്തിന് വഴിവെക്കുമെന്ന് ഹോക്കിങ് ദ ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി. ബ്രിട്ടനിലെ ഹിതപരിശോധന തന്നെപ്പോലെ ഗവേഷണത്തിലേര്‍പ്പെട്ടവര്‍ക്ക് നല്‍കുന്ന ഫണ്ടിനെയും ഗ്രാന്റിനെയും …
ഫ്രാന്‍സില്‍ ആരാധനക്കിടെ വൈദികനെ വധിച്ച സംഭവം, 19 വയസുകാരനായ രണ്ടാമത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ തിരിച്ചറിഞ്ഞു
ഫ്രാന്‍സില്‍ ആരാധനക്കിടെ വൈദികനെ വധിച്ച സംഭവം, 19 വയസുകാരനായ രണ്ടാമത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ തിരിച്ചറിഞ്ഞു
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ആരാധനക്കിടെ വൈദികനെ വധിച്ച സംഭവം, 19 വയസുകാരനായ രണ്ടാമത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ തിരിച്ചറിഞ്ഞു. നോര്‍മണ്ടിയില്‍ പള്ളിയില്‍ ഇരച്ചുകയറി വൈദികനെ വധിച്ചരണ്ടാമത്തെ ഐഎസ് ഭീകരന്‍ അബ്ദല്‍ മാലിക് നബീല്‍ എന്ന യുവാവാണെന്ന് പോലീസ് അറിയിച്ചു. നബീല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആദ്യ ദിവസം തിരിച്ചറിഞ്ഞ അഡെല്‍ കെര്‍മിഷും 19 കാരനാണ്. സാന്‍ എറ്റിയന്‍ …