1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ഥികളായ ആന്‍ഡ്രിയ ലീഡ്‌സം തെരേസ മേയും തമ്മിലുള്ള വാക്‌പോര് വ്യക്തിപരമാകുന്നു
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ഥികളായ ആന്‍ഡ്രിയ ലീഡ്‌സം തെരേസ മേയും തമ്മിലുള്ള വാക്‌പോര് വ്യക്തിപരമാകുന്നു
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ഥികളായ ആന്‍ഡ്രിയ ലീഡ്‌സം തെരേസ മേയും തമ്മിലുള്ള വാക്‌പോര് വ്യക്തിപരമാകുന്നു. ആന്‍ഡ്രിയ എതിരാളി തെരേസ മെയ്യെ വ്യക്തിപരമായി അധിക്ഷേപിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ദ ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ആന്‍ഡ്രിയ, തെരേസക്ക് മക്കളില്ലാത്തതിനെ പരാമര്‍ശിച്ചതാണ് വിവാദങ്ങളുടെ തുടക്കം. മക്കളുള്ളതിനാല്‍ രാജ്യത്തിന്റെ ഭാവിയില്‍ സുവ്യക്തമായ പങ്കുള്ളതായി അനുഭവപ്പെടുന്നതായും മക്കളില്ലാത്തതില്‍ തെരേസ …
ബ്രക്‌സിറ്റ് രണ്ടാം ഹിതപരിശോധന ആവശ്യപ്പെടുന്ന ഭീമഹര്‍ജി സര്‍ക്കാര്‍ തള്ളി
ബ്രക്‌സിറ്റ് രണ്ടാം ഹിതപരിശോധന ആവശ്യപ്പെടുന്ന ഭീമഹര്‍ജി സര്‍ക്കാര്‍ തള്ളി
സ്വന്തം ലേഖകന്‍: ബ്രക്‌സിറ്റ് രണ്ടാം ഹിതപരിശോധന ആവശ്യപ്പെടുന്ന ഭീമഹര്‍ജി സര്‍ക്കാര്‍ തള്ളി. ബ്രിട്ടനില്‍ രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് 41 ലക്ഷം ജനങ്ങള്‍ ഒപ്പുവെച്ച ഭീമഹരജിയാണ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകണമെന്ന 3.3 കോടി ജനങ്ങളുടെ തീരുമാനം മാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നിരാകരിച്ചത്. ബ്രെക്‌സിറ്റിനായുള്ള നടപടികള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണെന്നും ഹര്‍ജി തള്ളിക്കൊണ്ട് ബ്രിട്ടീഷ് വിദേശകാര്യ …
പകരത്തിനു പകരം, നയതന്ത്ര പ്രതിനിധികളെ പരസ്പരം പുറത്താക്കി റഷ്യയും അമേരിക്കയും
പകരത്തിനു പകരം, നയതന്ത്ര പ്രതിനിധികളെ പരസ്പരം പുറത്താക്കി റഷ്യയും അമേരിക്കയും
സ്വന്തം ലേഖകന്‍: പകരത്തിനു പകരം, നയതന്ത്ര പ്രതിനിധികളെ പരസ്പരം പുറത്താക്കി റഷ്യയും അമേരിക്കയും. ജൂണ്‍ 17 നകം രാജ്യം വിടണമെന്ന് രണ്ട് റഷ്യന്‍ പ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നതായും അതനുസരിച്ച് അവരെ പുറത്താക്കിയതായും എന്നാല്‍ അവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ താല്‍പര്യമില്ലെന്നും അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. മോസ്‌കോയില്‍ അമേരിക്കന്‍ പ്രതിനിധികള്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് …
അമേരിക്കയിലെ ഡാളസില്‍ രണ്ടു കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെട്ട സംഭവം, പ്രതിഷേധം ഇരമ്പുന്നു
അമേരിക്കയിലെ ഡാളസില്‍ രണ്ടു കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെട്ട സംഭവം, പ്രതിഷേധം ഇരമ്പുന്നു
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഡാളസില്‍ രണ്ടു കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെട്ട സംഭവം, പ്രതിഷേധം ഇരമ്പുന്നു. കഴിഞ്ഞ ദിവസം നടന്ന പോലീസ് വെടിവപ്പിലാണ് ഡാളസിലെ രണ്ടു കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡാളസില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ അക്രമികളുടെ വെടിയേറ്റ് അഞ്ചു പോലീസുകാര്‍ മരിച്ചു. ഏഴു പേര്‍ക്കു പരിക്കേറ്റു. അതേസമയം, അക്രമികളില്‍ ഒരാളെ റോബോട്ടിനെ ഉപയോഗിച്ച് പോലീസ് വകവരുത്തിയതായി …
വിവിധ മേഖലകളില്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങി ഇന്ത്യയും ദക്ഷിണാഫ്രിക്കയും
വിവിധ മേഖലകളില്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങി ഇന്ത്യയും ദക്ഷിണാഫ്രിക്കയും
സ്വന്തം ലേഖകന്‍: വിവിധ മേഖലകളില്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങി ഇന്ത്യയും ദക്ഷിണാഫ്രിക്കയും. വിവിധ മേഖലകളില്‍ സംയുക്തസംരംഭങ്ങള്‍ ആരംഭിച്ചുകൊണ്ട് പരസ്പര സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തില്‍ ധാരണയായി. ചതുര്‍രാഷ്ട്ര ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്തി നരേന്ദ്രമോദിയും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമായും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. പ്രതിരോധം, ഖനനം, …
ലണ്ടന്‍, ടോക്യോ വിമാനം പാതിദൂരം പിന്നിട്ട ശേഷം തിരിച്ചുപറന്നു, ക്ഷമ നശിച്ച യാത്രക്കാരുടെ പ്രതിഷേധം ശക്തം
ലണ്ടന്‍, ടോക്യോ വിമാനം പാതിദൂരം പിന്നിട്ട ശേഷം തിരിച്ചുപറന്നു, ക്ഷമ നശിച്ച യാത്രക്കാരുടെ പ്രതിഷേധം ശക്തം
സ്വന്തം ലേഖകന്‍: ലണ്ടന്‍, ടോക്യോ വിമാനം പാതിദൂരം പിന്നിട്ട ശേഷം തിരിച്ചുപറന്നു, ക്ഷമ നശിച്ച യാത്രക്കാരുടെ പ്രതിഷേധം ശക്തം. ലണ്ടനിലെ ഹീത്രു എയര്‍പോര്‍ട്ടില്‍ നിന്ന് ടോക്യോയിലേക്ക് പറന്നുയര്‍ന്ന ബ്രിട്ടീഷ് ജെറ്റ് എയര്‍വേസ് വിമാനമാണ് 6000 മൈല്‍ പിന്നിട്ട ശേഷം തിരിച്ചു പറന്നത്. വ്യാഴാഴ്ച ഉച്ചക്ക് ലണ്ടനില്‍ നിന്ന് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറ് മൂലം വടക്കന്‍ …
2001 ല്‍ ഇന്ത്യ, പാകിസ്താന്‍ ആണവയുദ്ധം നടക്കുമെന്ന് ബ്രിട്ടന്‍ ഭയന്നിരുന്നതായി റിപ്പോര്‍ട്ട്
2001 ല്‍ ഇന്ത്യ, പാകിസ്താന്‍ ആണവയുദ്ധം നടക്കുമെന്ന് ബ്രിട്ടന്‍ ഭയന്നിരുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: 2001 ല്‍ ഇന്ത്യ, പാകിസ്താന്‍ ആണവയുദ്ധം നടക്കുമെന്ന് ബ്രിട്ടന്‍ ഭയന്നിരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ 2001ല്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആണവയുദ്ധം നടന്നേക്കുമെന്ന് ബ്രിട്ടനും അമേരിക്കയും ആശങ്കാകുലരായിരുന്നു. 2001 ഡിസംബര്‍ മൂന്നിന് ഇന്ത്യന്‍ പാര്‍ലമെന്റിനുനേരെ നടന്ന ഭീകരാക്രമണത്തിനു ശേഷം ഇന്ത്യപാക് ബന്ധം ഉലഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇരു …
വിമാനം വൈകിയാലും ലഗേജുകള്‍ നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം, യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൗദി വ്യോമയാന മന്ത്രാലയം
വിമാനം വൈകിയാലും ലഗേജുകള്‍ നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം, യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൗദി വ്യോമയാന മന്ത്രാലയം
സ്വന്തം ലേഖകന്‍: വിമാനം വൈകിയാലും ലഗേജുകള്‍ നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം, യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൗദി വ്യോമയാന മന്ത്രാലയം. ഇത്തരം സാഹചര്യങ്ങളില്‍ സൗദി വിമാനക്കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം എന്നതുള്‍പ്പെടെ കര്‍ശന നിര്‍ദേശങ്ങളാണ് സൗദി വ്യോമയാന മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ ഓഗസ്റ്റ് 11 മുതല്‍ നടപ്പാക്കും. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വീസുകള്‍ റദ്ദാക്കുകയാണെങ്കില്‍ 21 ദിവസം മുന്‍പേ യാത്രക്കാരെ അറിയിച്ചിരിക്കണം …
ഇറാഖ് അധിനിവേശത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടോണി ബ്ലയര്‍, വില്ലനായത് ഇന്റലിജന്‍സ് വിവരങ്ങളെന്ന് വെളിപ്പെടുത്തല്‍
ഇറാഖ് അധിനിവേശത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടോണി ബ്ലയര്‍, വില്ലനായത് ഇന്റലിജന്‍സ് വിവരങ്ങളെന്ന് വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഇറാഖ് അധിനിവേശത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടോണി ബ്ലയര്‍, വില്ലനായത് ഇന്റലിജന്‍സ് വിവരങ്ങളെന്ന് വെളിപ്പെടുത്തല്‍. ഇറാഖിന്റെ കൂട്ട നശീകരണായുധങ്ങള്‍ സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ കുറച്ചുകൂടി സൂക്ഷ്മത പാലിക്കേണ്ടിയിരുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം എന്നാല്‍ സൈനിക നീക്കത്തെ അപലപിക്കാന്‍ തയാറായില്ല. ബി.ബി.സി റേഡിയോക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി. താങ്കള്‍ ഖേദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, …
ചൈനയില്‍ പേമാരിയും കൊടുങ്കാറ്റും, 160 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, കനത്ത നാശനഷ്ടം
ചൈനയില്‍ പേമാരിയും കൊടുങ്കാറ്റും, 160 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, കനത്ത നാശനഷ്ടം
സ്വന്തം ലേഖകന്‍: ചൈനയില്‍ പേമാരിയും കൊടുങ്കാറ്റും, 160 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, കനത്ത നാശനഷ്ടം. വിവിധ പ്രവിശ്യകളിലായി 40 പേരെ കാണാതായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 11 പ്രവശ്യകളിലായി വീശിയടിച്ച ചുഴലികാറ്റിനെക്കുറിച്ച് കഴിഞ്ഞ ദിവസം തന്നെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിരുന്നു. കനത്ത മഴയെ തുടര്‍ന്ന് യാങ്‌സെ നദിയും കൈവഴികളും കരകവിഞ്ഞ് ഒഴുകുകയാണ്. 900 കോടി ഡോളറിന്റെ നാശനഷ്ടം …