സ്വന്തം ലേഖകന്‍: ഭീകരര്‍ സൗദിയെ വട്ടമിടുന്നു, രാജ്യമെങ്ങും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. രാജ്യത്തെ സുപ്രധാന സ്ഥലങ്ങളില്‍ ഭീകരര്‍ ചാവേര്‍സ്‌ഫോടനം നടത്തിയ സാഹചര്യത്തിലാണ് സൗദിയിലെങ്ങും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി പള്ളികള്‍ക്കും മറ്റു പ്രധാന കേന്ദ്രങ്ങള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചു. തിങ്കളാഴ്ച ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് ലക്ഷ്യമിട്ട് നടന്ന ചാവേര്‍ ആക്രമണം സുരക്ഷാസേന പരാജയപ്പെടുത്തിയിരുന്നു. കൂടാതെ മദീനയിലും …
സ്വന്തം ലേഖകന്‍: ‘കന്യക, 12 വയസ്, സുന്ദരി, വില്‍പ്പനക്ക്’ ലോകത്തെ ഞെട്ടിച്ച ഇസ്ലാമിക് സ്റ്റേറ്റിന്റെ പരസ്യം. പെണ്‍കുട്ടിക്ക് 12,500 അമേരിക്കന്‍ ഡോളര്‍ വിലയെന്ന് കാണിച്ച് മൊബൈല്‍ മെസേജിങ് സേവനമായ ടെലിഗ്രാമിലൂടെയാണ് ഐ.എസിന്റെ അറബി ഭാഷയിലുള്ള പരസ്യം പ്രചരിക്കുന്നത്. ഭീകരര്‍ അടിമകളാക്കിയ യസീദി പെണ്‍കുട്ടികളെ വാട്‌സ് ആപിലൂടെയും മറ്റും വില്‍ക്കുന്നതായ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന്റെ തൊട്ടുപിറകെയാണ് പുതിയ …
സ്വന്തം ലേഖകന്‍: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ബ്ലേഡ് റണ്ണര്‍ കുടുങ്ങി, ദക്ഷിണാഫ്രിക്കന്‍ കായികതാരത്തിന് 6 വര്‍ഷം തടവ്. ദക്ഷിണാഫ്രിക്കയുടെ പാരാലിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് ഓസ്‌കര്‍ പിസ്‌റ്റോറിയസിനാണ് ആറ് വര്‍ഷം തടവ് ശിക്ഷ ലഭിച്ചത്. കേസില്‍ 15 വര്‍ഷത്തെ തടവ് ശിക്ഷക്കാണ് നേരത്തേ ശിക്ഷിച്ചിരുന്നത്. എന്നാല്‍ പിസ്റ്റോറിയസിന്റെ ശരീര പരിമിതി പരിഗണിച്ചാണ് ശിക്ഷ ആറു വര്‍ഷമായി …
സ്വന്തം ലേഖകന്‍: സ്വകാര്യ ഇമെയില്‍ വിവാദം, ഹില്ലരി ക്ലിന്റണ് എതിരെ കുറ്റം ചുമത്തില്ലെന്ന് എഫ്ബിഐ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി പദം വഹിച്ചിരുന്ന അവസരത്തില്‍ ഔദ്യോഗിക സന്ദേശങ്ങള്‍ അയയ്ക്കാന്‍ സ്വകാര്യ ഇമെയില്‍ സര്‍വര്‍ ഉപയോഗിച്ച സംഭവത്തിലാണ് ഹില്ലരി ക്ലിന്റണ് എതിരേ കുറ്റം ചുമത്തില്ലെന്ന് അന്വേഷണം നടത്തിയ എഫ്ബിഐ വ്യക്തമാക്കിയത്. ഹില്ലരിയുടെയും സ്റ്റാഫിന്റെയും ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായിരിക്കാം. എന്നാല്‍ ക്രിമിനല്‍ …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി, 19 സഹമന്ത്രിമാര്‍ പുതുമുഖങ്ങള്‍. ഒപ്പം നിലവിലെ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന അഞ്ചു പേരെ ഒഴിവാക്കുകയും ചെയ്തു. വനംപരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ക്ക് കാബിനറ്റ് പദവിയും നല്‍കിയ അഴിച്ചുപണി യു.പി അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണെന്നാണ് സൂചന. രാഷ്ട്രപതിഭവനില്‍ നടന്ന …
സ്വന്ത ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ പിന്‍ഗാമിയാരാവും? കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ വോട്ടെടുപ്പ്. ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ആദ്യ റൗണ്ട് വോട്ടെടുപ്പു പൂര്‍ത്തിയാകുമ്പോള്‍ അഞ്ചു പേരാണു മത്സരരംഗത്ത് ഉള്ളതെങ്കിലും ആഭ്യന്തരമന്ത്രി തെരേസാ മേയ് വ്യക്തമായ മുന്‍തൂക്കം നേടിയതായാണ് സൂചന. ഊര്‍ജമന്ത്രി ആന്ദ്രേ ലീഡ്‌സം ആണ് മുന്‍നിരയിലുള്ള മറ്റൊരാള്‍. മത്സരത്തില്‍നിന്നു പിന്മാറിയ മുന്‍ ലണ്ടന്‍ മേയര്‍ …
സ്വന്തം ലേഖകന്‍: ധാക്ക റസ്റ്റോറന്റിലെ ഭീകരാക്രമണം, ആക്രമികളെ തിരിച്ചറിഞ്ഞു, രണ്ടുപേര്‍ അറസ്റ്റിലായതായി സൂചന. ധാക്കയിലെ ഹോലെ ആര്‍ട്ടിസാന്‍ ബേക്കറിയില്‍ വെള്ളിയാഴ്ച ഭീകരാക്രമണം നടത്തിയത് റോഹന്‍ ഇംതിയാസ്, ഷമീം മുബഷിര്‍, നിബ്രാസ് ഇസ്‌ലാം, ഖൈറുല്‍ ഇസ്‌ലാം പായല്‍ എന്നിവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട അക്രമികളുടെ ചിത്രവും ഫേസ്ബുക്കിലെ ഇവരുടെ ചിത്രങ്ങളും ഒത്തുനോക്കിയാണ് അക്രമികള്‍ …
സ്വന്തം ലേഖകന്‍: യുകിപ് നേതാവ് നിഗല്‍ ഫറാഷ് പാര്‍ട്ടി സ്ഥാനം രാജിവച്ചു, ബ്രെക്‌സിറ്റ് നേടിയതോടെ തന്റെ രാഷ്ട്രീയ ലക്ഷ്യം നേടിയതായി പ്രഖ്യാപനം. ബ്രിട്ടീഷ് ദേശീയവാദ പാര്‍ട്ടിയായ യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി (യുകിപ്) നേതാവും ബ്രെക്‌സിറ്റ് പ്രചാരണത്തിന്റെ കുന്തമുനയും ആയിരുന്ന നിഗല്‍ ഫറാഷ് ബ്രിക്‌സിറ്റ് ഫലം അനുകൂലമായ സാഹചര്യത്തിലാണ് രാജിവക്കുന്നത്. യൂറോപ്യന്‍ യൂനിയനില്‍നിന്നും ബ്രിട്ടനെ പുറത്തത്തെിക്കാന്‍ കഴിഞ്ഞതോടെ …
സ്വന്തം ലേഖകന്‍: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ത്യ 75 ആം സ്ഥാനത്ത്. യു.കെയാണ് ഒന്നാമത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ 61 ആം സ്ഥാനത്തായിരുന്നു. 2007 വരെ ആദ്യ അമ്പത് രാജ്യങ്ങളുടെ പട്ടികയിലായിരുന്നു ഇന്ത്യ. 2004 ല്‍ 37 മതായിരുന്നു ഇന്ത്യയുടെ സ്ഥാനം. സ്വിറ്റ്‌സര്‍ലാന്‍ഡിലെ സെന്‍ട്രല്‍ ബാങ്കായ എസ്.എന്‍.ബിയാണ് പുതിയ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ജിഹാദി മാച്ച് മേക്കര്‍ സുന്ദരി ഈസ്റ്റ് ലണ്ടനിലെ വാല്‍ത്താംസ്‌റ്റോവിലെ ബിസിനസുകാരന്റെ മൂത്ത മകളെന്ന് റിപ്പോര്‍ട്ട്. ടൂബ ഗോണ്ടാല്‍ എന്ന 22 കാരിയാണ് ജിഹാദി മാച്ച് മേക്കര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിന് ശേഷം ഉം മുത്താന അല്‍ ബ്രിട്ടാനിയാ എന്ന പേരു സ്വീകരിച്ച ടൂബ കെംസ്‌കോട്ട് സെക്കന്‍ഡറി …