1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വകാര്യ ഇമെയില്‍ വിവാദം, ഹില്ലരി ക്ലിന്റണ് എതിരെ കുറ്റം ചുമത്തില്ലെന്ന് എഫ്ബിഐ
സ്വകാര്യ ഇമെയില്‍ വിവാദം, ഹില്ലരി ക്ലിന്റണ് എതിരെ കുറ്റം ചുമത്തില്ലെന്ന് എഫ്ബിഐ
സ്വന്തം ലേഖകന്‍: സ്വകാര്യ ഇമെയില്‍ വിവാദം, ഹില്ലരി ക്ലിന്റണ് എതിരെ കുറ്റം ചുമത്തില്ലെന്ന് എഫ്ബിഐ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി പദം വഹിച്ചിരുന്ന അവസരത്തില്‍ ഔദ്യോഗിക സന്ദേശങ്ങള്‍ അയയ്ക്കാന്‍ സ്വകാര്യ ഇമെയില്‍ സര്‍വര്‍ ഉപയോഗിച്ച സംഭവത്തിലാണ് ഹില്ലരി ക്ലിന്റണ് എതിരേ കുറ്റം ചുമത്തില്ലെന്ന് അന്വേഷണം നടത്തിയ എഫ്ബിഐ വ്യക്തമാക്കിയത്. ഹില്ലരിയുടെയും സ്റ്റാഫിന്റെയും ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായിരിക്കാം. എന്നാല്‍ ക്രിമിനല്‍ …
നരേന്ദ്ര മോദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി, 19 സഹമന്ത്രിമാര്‍ പുതുമുഖങ്ങള്‍
നരേന്ദ്ര മോദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി, 19 സഹമന്ത്രിമാര്‍ പുതുമുഖങ്ങള്‍
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി, 19 സഹമന്ത്രിമാര്‍ പുതുമുഖങ്ങള്‍. ഒപ്പം നിലവിലെ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന അഞ്ചു പേരെ ഒഴിവാക്കുകയും ചെയ്തു. വനംപരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ക്ക് കാബിനറ്റ് പദവിയും നല്‍കിയ അഴിച്ചുപണി യു.പി അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണെന്നാണ് സൂചന. രാഷ്ട്രപതിഭവനില്‍ നടന്ന …
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ പിന്‍ഗാമിയാരാവും? കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ വോട്ടെടുപ്പ്
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ പിന്‍ഗാമിയാരാവും? കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ വോട്ടെടുപ്പ്
സ്വന്ത ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ പിന്‍ഗാമിയാരാവും? കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ വോട്ടെടുപ്പ്. ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ആദ്യ റൗണ്ട് വോട്ടെടുപ്പു പൂര്‍ത്തിയാകുമ്പോള്‍ അഞ്ചു പേരാണു മത്സരരംഗത്ത് ഉള്ളതെങ്കിലും ആഭ്യന്തരമന്ത്രി തെരേസാ മേയ് വ്യക്തമായ മുന്‍തൂക്കം നേടിയതായാണ് സൂചന. ഊര്‍ജമന്ത്രി ആന്ദ്രേ ലീഡ്‌സം ആണ് മുന്‍നിരയിലുള്ള മറ്റൊരാള്‍. മത്സരത്തില്‍നിന്നു പിന്മാറിയ മുന്‍ ലണ്ടന്‍ മേയര്‍ …
ധാക്ക റസ്റ്റോറന്റിലെ ഭീകരാക്രമണം, ആക്രമികളെ തിരിച്ചറിഞ്ഞു, രണ്ടുപേര്‍ അറസ്റ്റിലായതായി സൂചന
ധാക്ക റസ്റ്റോറന്റിലെ ഭീകരാക്രമണം, ആക്രമികളെ തിരിച്ചറിഞ്ഞു, രണ്ടുപേര്‍ അറസ്റ്റിലായതായി സൂചന
സ്വന്തം ലേഖകന്‍: ധാക്ക റസ്റ്റോറന്റിലെ ഭീകരാക്രമണം, ആക്രമികളെ തിരിച്ചറിഞ്ഞു, രണ്ടുപേര്‍ അറസ്റ്റിലായതായി സൂചന. ധാക്കയിലെ ഹോലെ ആര്‍ട്ടിസാന്‍ ബേക്കറിയില്‍ വെള്ളിയാഴ്ച ഭീകരാക്രമണം നടത്തിയത് റോഹന്‍ ഇംതിയാസ്, ഷമീം മുബഷിര്‍, നിബ്രാസ് ഇസ്‌ലാം, ഖൈറുല്‍ ഇസ്‌ലാം പായല്‍ എന്നിവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട അക്രമികളുടെ ചിത്രവും ഫേസ്ബുക്കിലെ ഇവരുടെ ചിത്രങ്ങളും ഒത്തുനോക്കിയാണ് അക്രമികള്‍ …
യുകിപ് നേതാവ് നിഗല്‍ ഫറാഷ് പാര്‍ട്ടി സ്ഥാനം രാജിവച്ചു, ബ്രെക്‌സിറ്റ് നേടിയതോടെ തന്റെ രാഷ്ട്രീയ ലക്ഷ്യം നേടിയതായി പ്രഖ്യാപനം
യുകിപ് നേതാവ് നിഗല്‍ ഫറാഷ് പാര്‍ട്ടി സ്ഥാനം രാജിവച്ചു, ബ്രെക്‌സിറ്റ് നേടിയതോടെ തന്റെ രാഷ്ട്രീയ ലക്ഷ്യം നേടിയതായി പ്രഖ്യാപനം
സ്വന്തം ലേഖകന്‍: യുകിപ് നേതാവ് നിഗല്‍ ഫറാഷ് പാര്‍ട്ടി സ്ഥാനം രാജിവച്ചു, ബ്രെക്‌സിറ്റ് നേടിയതോടെ തന്റെ രാഷ്ട്രീയ ലക്ഷ്യം നേടിയതായി പ്രഖ്യാപനം. ബ്രിട്ടീഷ് ദേശീയവാദ പാര്‍ട്ടിയായ യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി (യുകിപ്) നേതാവും ബ്രെക്‌സിറ്റ് പ്രചാരണത്തിന്റെ കുന്തമുനയും ആയിരുന്ന നിഗല്‍ ഫറാഷ് ബ്രിക്‌സിറ്റ് ഫലം അനുകൂലമായ സാഹചര്യത്തിലാണ് രാജിവക്കുന്നത്. യൂറോപ്യന്‍ യൂനിയനില്‍നിന്നും ബ്രിട്ടനെ പുറത്തത്തെിക്കാന്‍ കഴിഞ്ഞതോടെ …
സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ത്യ 75 മതും യുകെ ഒന്നാം സ്ഥാനത്തും
സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ത്യ 75 മതും യുകെ ഒന്നാം സ്ഥാനത്തും
സ്വന്തം ലേഖകന്‍: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ത്യ 75 ആം സ്ഥാനത്ത്. യു.കെയാണ് ഒന്നാമത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ 61 ആം സ്ഥാനത്തായിരുന്നു. 2007 വരെ ആദ്യ അമ്പത് രാജ്യങ്ങളുടെ പട്ടികയിലായിരുന്നു ഇന്ത്യ. 2004 ല്‍ 37 മതായിരുന്നു ഇന്ത്യയുടെ സ്ഥാനം. സ്വിറ്റ്‌സര്‍ലാന്‍ഡിലെ സെന്‍ട്രല്‍ ബാങ്കായ എസ്.എന്‍.ബിയാണ് പുതിയ …
ഇസ്ലാമിക് സ്റ്റേറ്റിന്റെ ജിഹാദി മാച്ച് മേക്കര്‍ സുന്ദരി ഈസ്റ്റ് ലണ്ടനിലെ വാല്‍ത്താംസ്‌റ്റോവിലെ ബിസിനസുകാരന്റെ മൂത്ത മകളെന്ന് റിപ്പോര്‍ട്ട്
ഇസ്ലാമിക് സ്റ്റേറ്റിന്റെ ജിഹാദി മാച്ച് മേക്കര്‍ സുന്ദരി ഈസ്റ്റ് ലണ്ടനിലെ വാല്‍ത്താംസ്‌റ്റോവിലെ ബിസിനസുകാരന്റെ മൂത്ത മകളെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ജിഹാദി മാച്ച് മേക്കര്‍ സുന്ദരി ഈസ്റ്റ് ലണ്ടനിലെ വാല്‍ത്താംസ്‌റ്റോവിലെ ബിസിനസുകാരന്റെ മൂത്ത മകളെന്ന് റിപ്പോര്‍ട്ട്. ടൂബ ഗോണ്ടാല്‍ എന്ന 22 കാരിയാണ് ജിഹാദി മാച്ച് മേക്കര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിന് ശേഷം ഉം മുത്താന അല്‍ ബ്രിട്ടാനിയാ എന്ന പേരു സ്വീകരിച്ച ടൂബ കെംസ്‌കോട്ട് സെക്കന്‍ഡറി …
തുര്‍ക്കിയില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തയാറാണെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍
തുര്‍ക്കിയില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തയാറാണെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തയാറാണെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കിലിസ് പ്രവിശ്യയില്‍ റമദാന്‍ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം അഭയാര്‍ഥികളുടെ ഭാവിയില്‍ സുപ്രധാനമായേക്കാവുന്ന പ്രസ്താവന നടത്തിയത്. നല്ലൊരു വാര്‍ത്ത പറയാന്‍ പോവുകയാണ് താന്‍ എന്ന മുഖവുരയോടെയാണ് ഉര്‍ദുഗാന്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് മാധ്യമങ്ങള്‍ പറയുന്നു. തുര്‍ക്കിയില്‍ ജീവിക്കുന്ന സിറിയന്‍ ജനതയെ സഹായിക്കുന്നതിന്റെ …
ഇമെയില്‍ വിവാദം, ഹിലരി ക്ലിന്റണെ എഫ്ബിഐ മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തു
ഇമെയില്‍ വിവാദം, ഹിലരി ക്ലിന്റണെ എഫ്ബിഐ മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തു
സ്വന്തം ലേഖകന്‍: ഇമെയില്‍ വിവാദം, ഹിലരി ക്ലിന്റണെ എഫ്ബിഐ മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കെ സ്വകാര്യ ഇമെയില്‍ സെര്‍വര്‍ ഉപയോഗിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികൂടിയായ ഹിലരിയെ എഫ്ബിഐ ചോദ്യം ചെയ്തത്. വാഷിംഗ്ടണിലെ എഫ്ബിഐ ആസ്ഥാനത്തു നടന്ന ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂറോളം നീണ്ടു. എഫ്ബിഐയോട് …
ധാക്ക റെസ്റ്റോറന്റിലെ ഭീകരാക്രമണം, പിന്നില്‍ ഭീകര സംഘടനയായ ജമായത്തുള്‍ മുജാഹിദ്ദീനെന്ന് ബംഗ്ലാദേശ്
ധാക്ക റെസ്റ്റോറന്റിലെ ഭീകരാക്രമണം, പിന്നില്‍ ഭീകര സംഘടനയായ ജമായത്തുള്‍ മുജാഹിദ്ദീനെന്ന് ബംഗ്ലാദേശ്
സ്വന്തം ലേഖകന്‍: ധാക്ക റെസ്റ്റോറന്റിലെ ഭീകരാക്രമണം, പിന്നില്‍ ഭീകര സംഘടനയായ ജമായത്തുള്‍ മുജാഹിദ്ദീനെന്ന് ബംഗ്ലാദേശ്. ബംഗ്ലാദേശില്‍ 20 ബന്ദികള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് അല്ലെന്നും ബംഗ്ലാദേശില്‍ നിരോധിക്കപ്പെട്ട തീവ്രവാദി സംഘടനയായ ജമായത്തുള്‍ മുജാഹിദ്ദീനിലെ അംഗങ്ങളാണ് ആക്രമണം നടത്തിയതെന്നും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസാദുസ്സാമന്‍ ഖാന്‍ പറഞ്ഞു. സംഭവത്തിന് ഇസ്ലാമിക് സ്‌റ്റേറ്റുമായി ഒരു ബന്ധവുമില്ലെന്നും മന്ത്രി …