1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം, സ്‌കോട്ട്‌ലന്‍ഡ് ഇടയുന്നു, നിയമമാക്കാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്
ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം, സ്‌കോട്ട്‌ലന്‍ഡ് ഇടയുന്നു, നിയമമാക്കാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം, സ്‌കോട്ട്‌ലന്‍ഡ് ഇടയുന്നു, നിയമമാക്കാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്. സ്‌കോട്ടിഷ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിവന്നാല്‍ വീറ്റോ ചെയ്യാനും മടിക്കില്ലെന്ന് മന്ത്രി നിക്കോള സ്റ്റര്‍ജന്‍ പറഞ്ഞു. 50 ലക്ഷം ജനസംഖ്യയുള്ള സ്‌കോട്‌ലന്‍ഡിലെ 62 ശതമാനം പേരും യൂറോപ്യന്‍ യൂണിയനില്‍ തുടരാനാണു വോട്ട് ചെയ്തത്. യൂറോപ്യന്‍ യൂണിയനില്‍ തുടരാനായി യുകെയില്‍നിന്നു സ്വാതന്ത്ര്യത്തിനു പുതിയ ഹിതപരിശോധന …
ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ആരാകും, ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു
ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ആരാകും, ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു
സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ആരാകും, ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. ബ്രെക്‌സിറ്റ് ഫലം വന്നതോടെ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജി പ്രഖ്യാപിച്ചതാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയത്. ബ്രെക്‌സിറ്റ് അനുകൂലിയായിരുന്ന മുന്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണിന്റെ പേരാണ് പരക്കെ പറഞ്ഞുകേള്‍ക്കുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന നിലപാട് സ്വീകരിച്ചിരുന്ന ഡേവിഡ് കാമറണ്‍ ഫലം പ്രതികൂലമായതോടെ …
ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം ഈ വര്‍ഷം തന്നെ, അമേരിക്കയുടെ ഉറപ്പ്
ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം ഈ വര്‍ഷം തന്നെ, അമേരിക്കയുടെ ഉറപ്പ്
സ്വന്തം ലേഖകന്‍: ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം ഈ വര്‍ഷം തന്നെ, അമേരിക്കയുടെ ഉറപ്പ്. ഇന്ത്യയെ ഗ്രൂപ്പിലെത്തിക്കാനുള്ള വഴി വൈകാതെ തുറന്നുകിട്ടുമെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സോളാറില്‍ ചേര്‍ന്ന എന്‍.എസ്.ജി പ്ലീനറി യോഗത്തില്‍ നടന്ന ചര്‍ച്ചകളെ കുറിച്ച് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വ വിഷയത്തില്‍ തീരുമാനമാകാതെയാണ് സോളാറില്‍ …
ബ്രെക്‌സിറ്റ് പ്രശ്‌നം തീരുന്നില്ല, രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം
ബ്രെക്‌സിറ്റ് പ്രശ്‌നം തീരുന്നില്ല, രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് പ്രശ്‌നം തീരുന്നില്ല, രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം. ഒരു ലക്ഷം പേരെങ്കിലും ഒപ്പുവെച്ച ഒരു നിവേദനം വന്നാല്‍ അത് ഹൗസ് ഓഫ് കോമണ്‍സില്‍ ചര്‍ച്ചക്കെടുക്കണമെന്നാണ് ചട്ടം. യൂറോപ്യന്‍ യൂനിയനുമായി ബന്ധം പിരിയാനുള്ള ജനവിധി പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് രണ്ടാം ബ്രെക്‌സിറ്റ് ഹിതപരിശോധന വേണമെന്ന ആവശ്യവുമായി പത്തു ലക്ഷത്തിലേറെ …
മ്യാന്മറില്‍ ബുദ്ധമത വിശ്വാസികളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുന്നു
മ്യാന്മറില്‍ ബുദ്ധമത വിശ്വാസികളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുന്നു
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ ബുദ്ധമത വിശ്വാസികളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ബോഗോ പ്രവിശ്യയില്‍ മുസ്ലിം വിദ്യാലയ നിര്‍മാണത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഒരുസംഘം ബുദ്ധമതാനുയായികള്‍ ആക്രമണം നടത്തുകയും പള്ളി നശിപ്പിക്കുകയും ചെയ്തതോടെയാണ് പ്രദേശത്ത് സംഘാര്‍ഷാവസ്ഥ തുടങ്ങിയത്. മധ്യ മ്യാന്മറില്‍ സംഭവം നടന്ന ഗ്രാമത്തിന് പൊലീസ് കാവല്‍ തുടരുന്നുണ്ടെന്നും 100 പൊലീസ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ സംഘര്‍ഷമേഖലയില്‍ പൊലീസ് …
ഹിലാരി കൈക്കൂലിക്കാരി, ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്ന് പണം വാങ്ങി, ഗുരുതര ആരോപണങ്ങളുമായി ഡൊണാള്‍ഡ് ട്രംപ്
ഹിലാരി കൈക്കൂലിക്കാരി, ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്ന് പണം വാങ്ങി, ഗുരുതര ആരോപണങ്ങളുമായി ഡൊണാള്‍ഡ് ട്രംപ്
സ്വന്തം ലേഖകന്‍: ഹിലാരി കൈക്കൂലിക്കാരി, ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്ന് പണം വാങ്ങി, ഗുരുതര ആരോപണങ്ങളുമായി ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഹിലാരി ക്ലിന്റണ്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്നു പണം കൈപ്പറ്റിയെന്നാണ് ഹിലാരിയുടെ എതിരാളിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ് ആരോപണം ഉന്നയിച്ചത്. ഹിലാരിയും അവര്‍ നേതൃത്വം നല്‍കുന്ന ക്ലിന്റന്‍ …
ഫ്രാന്‍സില്‍ ബ്രെക്‌സിറ്റ് മാതൃകയില്‍ ഫ്രെക്‌സിറ്റ് വേണമെന്ന ആവശ്യമുയരുന്നു, യൂറോപ്യന്‍ യൂണിയന്റെ ഐക്യം പ്രതിസന്ധിയില്‍?
ഫ്രാന്‍സില്‍ ബ്രെക്‌സിറ്റ് മാതൃകയില്‍ ഫ്രെക്‌സിറ്റ് വേണമെന്ന ആവശ്യമുയരുന്നു, യൂറോപ്യന്‍ യൂണിയന്റെ ഐക്യം പ്രതിസന്ധിയില്‍?
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ബ്രെക്‌സിറ്റ് മാതൃകയില്‍ ഫ്രെക്‌സിറ്റ് വേണമെന്ന ആവശ്യമുയരുന്നു, യൂറോപ്യന്‍ യൂണിയന്റെ ഐക്യം പ്രതിസന്ധിയില്‍? യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനു ബ്രിട്ടനില്‍ നടത്തിയതുപോലെയുള്ള ഹിതപരിശോധന ഫ്രാന്‍സിലും (ഫ്രെക്‌സിറ്റ്)വേണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് തീവ്ര വലതുപക്ഷ നേതാവ് മരീന്‍ ലെപെന്‍ രംഗത്തെത്തി. നെതര്‍ലന്‍ഡ്‌സില്‍ ഹിതപരിശോധന വേണമെന്ന്(നെക്‌സിറ്റ്) കുടിയേറ്റ വിരുദ്ധ പാര്‍ട്ടി നേതാവ് ഗീര്‍ട്ട് വില്‍ഡേഴ്‌സ് പറഞ്ഞു. സ്‌കോട്‌ലന്‍ഡിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി …
ബ്രിട്ടീഷ് ജനതയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായി ഒബാമ, ബ്രിട്ടന്റെ അടുത്ത സുഹൃത്തായി തുടരും
ബ്രിട്ടീഷ് ജനതയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായി ഒബാമ, ബ്രിട്ടന്റെ അടുത്ത സുഹൃത്തായി തുടരും
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ജനതയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായി ഒബാമ, ബ്രിട്ടന്റെ അടുത്ത സുഹൃത്തായി തുടരും. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടീഷ് ജനതയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും അമേരിക്കയും സുഹൃത്തുക്കളായി തുടരുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്ന അഭിപ്രായ വോട്ടെടുപ്പില്‍ പുറത്തേക്ക് പോകണമമെന്ന അഭിപ്രായത്തിനാണ് …
ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്തേക്ക്, ഡേവിഡ് കാമറണ്‍ രാജി പ്രഖ്യാപിച്ചു
ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്തേക്ക്, ഡേവിഡ് കാമറണ്‍ രാജി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്തേക്ക്, ഡേവിഡ് കാമറണ്‍ രാജി പ്രഖ്യാപിച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്നറിയാനായി നടത്തിയ ‘ബ്രെക്‌സിറ്റ്’ ഹിതപരിശോധനയില്‍ യൂണിയന്‍ വിടണമെന്ന അഭിപ്രായത്തിന് ഭൂരിപക്ഷം ലഭിച്ചു. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 51.9 ശതമാനം പേര്‍ യൂണിയന്‍ വിടണമെന്നാണ് വിധിയെഴുതിയത്. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന ആദ്യരാജ്യമായി ബ്രിട്ടന്‍. …
‘ബ്രിട്ടന് ആകാമെങ്കില്‍ തുര്‍ക്കിക്കും ആകാം’ തുര്‍ക്കിയില്‍ ഹിതപരിശോധനാ ആവശ്യവുമായി പ്രസിഡന്റ് ഉര്‍ദുഗാന്‍
‘ബ്രിട്ടന് ആകാമെങ്കില്‍ തുര്‍ക്കിക്കും ആകാം’ തുര്‍ക്കിയില്‍ ഹിതപരിശോധനാ ആവശ്യവുമായി പ്രസിഡന്റ് ഉര്‍ദുഗാന്‍
സ്വന്തം ലേഖകന്‍: ‘ബ്രിട്ടന് ആകാമെങ്കില്‍ തുര്‍ക്കിക്കും ആകാം’ തുര്‍ക്കിയില്‍ ഹിതപരിശോധനാ ആവശ്യവുമായി പ്രസിഡന്റ് ഉര്‍ദുഗാന്‍. യൂറോപ്യന്‍ യൂനിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ബ്രിട്ടനില്‍ നടക്കുന്ന ഹിതപരിശോധനയുടെ മാതൃകയില്‍ യൂനിയനില്‍ അംഗത്വത്തിനായി ഇനിയും ശ്രമം തുടരണോ എന്ന കാര്യത്തില്‍ തുര്‍ക്കിയിലും ഹിതപരിശോധന നടത്താവുന്നതാണെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. ഒപ്പം തുര്‍ക്കിയോട് യൂറോപ്യന്‍ യൂനിയന്‍ …