1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എന്‍എസ്ജി അംഗരാജ്യങ്ങളോട് ഇന്ത്യയെ പിന്തുണക്കാന്‍ ആഹ്വാനം ചെയ്ത് യുഎസ്
എന്‍എസ്ജി അംഗരാജ്യങ്ങളോട് ഇന്ത്യയെ പിന്തുണക്കാന്‍ ആഹ്വാനം ചെയ്ത് യുഎസ്
സ്വന്തം ലേഖകന്‍: എന്‍എസ്ജി അംഗരാജ്യങ്ങളോട് ഇന്ത്യയെ പിന്തുണക്കാന്‍ ആഹ്വാനം ചെയ്ത് യുഎസ്. ആണവദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കാനാണ് യുഎസ് അംഗരാജ്യങ്ങളോട് ആഹ്വാനം ചെയ്തത്. അംഗത്വത്തിനായി ഇന്ത്യയും പാകിസ്താനും നല്‍കിയ അപേക്ഷ ജൂണ്‍ 20ന് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ ചേരുന്ന സമ്മേളനം പരിഗണിക്കാനിരിക്കെയാണ്. അംഗരാജ്യങ്ങളുടെ നടപടി എന്താവുമെന്ന് …
സിറിയയില്‍ പ്രസിഡന്റ് അസദിനെ തൊട്ടുകളിക്കരുത്, അമേരിക്കക്ക് റഷ്യയുടെ താക്കീത്
സിറിയയില്‍ പ്രസിഡന്റ് അസദിനെ തൊട്ടുകളിക്കരുത്, അമേരിക്കക്ക് റഷ്യയുടെ താക്കീത്
സ്വന്തം ലേഖകന്‍: സിറിയയില്‍ പ്രസിഡന്റ് അസദിനെ തൊട്ടുകളിക്കരുത്, അമേരിക്കക്ക് റഷ്യയുടെ താക്കീത്. സിറിയന്‍ പ്രസിഡന്റ് അസാദിന്റെ സൈന്യത്തിനു നേര്‍ക്ക് ആക്രമണം നടത്താനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെയാണ് റഷ്യയുടെ മുന്നറിയിപ്പ്. അസാദിനെ അട്ടിമറിച്ചാല്‍ അത് ഭീകരതക്കെതിരേയുള്ള പോരാട്ടത്തിനു ദോഷം ചെയ്യുമെന്നും മേഖലയില്‍ സംഘര്‍ഷം വളര്‍ത്തുമെന്നും റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് പെസ്‌കോവ് പറഞ്ഞു. അസാദിനെതിരേ സൈനിക നടപടി ആവശ്യമാണെന്നു യുഎസ് …
വെടിയേറ്റു മരിച്ച ലേബര്‍ പാര്‍ട്ടിയുടെ വനിതാ എംപിക്ക് ബ്രിട്ടന്റെ അന്ത്യാഞ്ജലി, ലോകനേതാക്കളുടെ അനുശോചന പ്രവാഹം
വെടിയേറ്റു മരിച്ച ലേബര്‍ പാര്‍ട്ടിയുടെ വനിതാ എംപിക്ക് ബ്രിട്ടന്റെ അന്ത്യാഞ്ജലി, ലോകനേതാക്കളുടെ അനുശോചന പ്രവാഹം
സ്വന്തം ലേഖകന്‍: വെടിയേറ്റു മരിച്ച ലേബര്‍ പാര്‍ട്ടിയുടെ വനിതാ എംപിക്ക് ബ്രിട്ടന്‍ യാത്രാമൊഴി നല്‍കി, ലോകനേതാക്കളുടെ അനുശോചന പ്രവാഹം. വ്യാഴാഴ്ച വെടിയേറ്റു മരിച്ച ബ്രിട്ടീഷ് വനിതാ എംപി ജോ കോക്‌സിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനം ചേരണമെന്ന തന്റെ നിര്‍ദേശം പ്രധാനമന്ത്രി കാമറോണും സ്പീക്കര്‍ ബെര്‍ക്രോയും അംഗീകരിച്ചെന്നു പ്രതിപക്ഷ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ …
ബ്രസീലില്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് ഭരണകക്ഷി, മൂന്നാമത്തെ മന്ത്രിയും രാജിവച്ചു
ബ്രസീലില്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് ഭരണകക്ഷി, മൂന്നാമത്തെ മന്ത്രിയും രാജിവച്ചു
സ്വന്തം ലേഖകന്‍: ബ്രസീലില്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് ഭരണകക്ഷി, മൂന്നാമത്തെ മന്ത്രിയും രാജിവച്ചു. ടൂറിസം മന്ത്രി ഹെന്‍ട്രിക് അല്‍വെസ് ആണ് ഒടുവില്‍ രാജിവച്ചത്. ഇതോടെ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചൊഴിയുന്ന മന്ത്രിമാരുടെ എണ്ണം മൂന്നായി. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ദില്‍മ റൂസെഫ് ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടുകയാണ്. ഇടക്കാല പ്രസിഡന്റ് മിച്ചേല്‍ ടെമെറും …
യൂറോപ്യന്‍ യൂനിയന്‍ വിടുന്നത് ബ്രിട്ടന് നല്ലതല്ലെന്ന ഉപദേശവുമായി നോര്‍വെ
യൂറോപ്യന്‍ യൂനിയന്‍ വിടുന്നത് ബ്രിട്ടന് നല്ലതല്ലെന്ന ഉപദേശവുമായി നോര്‍വെ
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂനിയന്‍ വിടുന്നത് ബ്രിട്ടന് നല്ലതല്ലെന്ന ഉപദേശവുമായി നോര്‍വെ. യൂണിയനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് എല്ലാ അര്‍ഥത്തിലും ബ്രിട്ടന് ദോഷം ചെയ്യുമെന്ന് നോര്‍വേ പ്രധാനമന്ത്രി ഇര്‍ന സോള്‍ബര്‍ഗ് വ്യക്തമാക്കി. ബ്രിട്ടന്‍ ഇ.യു ബന്ധം ഉപേക്ഷിക്കണമെന്ന (ബ്രിക്‌സിറ്റ്) നിര്‍ദേശത്തിന് ജനപിന്തുണയുണ്ടോ എന്നാരായുന്ന ഹിതപരിശോധനക്ക് ദിവസങ്ങള്‍മാത്രം ബാക്കിയിരിക്കെയാണ് ഇര്‍നയുടെ പ്രസ്താവന. 1994 ല്‍ ഹിതപരിശോധനാ ഫലപ്രകാരം ഇ.യുവുമായി …
ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി എംപിക്ക് വെടിയേറ്റു, ഗുരുതര നിലയിലെന്ന് റിപ്പോര്‍ട്ട്
ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി എംപിക്ക് വെടിയേറ്റു, ഗുരുതര നിലയിലെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി എംപിക്ക് വെടിയേറ്റു, ഗുരുതര നിലയിലെന്ന് റിപ്പോര്‍ട്ട്.ലണ്ടനില്‍ നിന്നും 340 കിമി അകലെയുള്ള ബാറ്റലി മേഖലയിലെ എം.പിയായ ജോ കോക്‌സിനാണ് വെടിയേറ്റത്. ആക്രമി കത്തികൊണ്ട് കുത്തുകയും തുടര്‍ന്ന് വെടിവക്കുകയും ചെയ്ത് എം.പി ഗുരുതര നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലേബര്‍ പാര്‍ട്ടിയുടെ ആദ്യ വനിതാ എംപി കൂടിയാണ് ആക്രമിക്കപ്പെട്ട ജോ കോക്‌സ്. സംഭവത്തില്‍ …
സഹാറ മരുഭൂമിയില്‍ 34 അഭയാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, മരിച്ചവരില്‍ 20 കുട്ടികളും
സഹാറ മരുഭൂമിയില്‍ 34 അഭയാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, മരിച്ചവരില്‍ 20 കുട്ടികളും
സ്വന്തം ലേഖകന്‍: സഹാറ മരുഭൂമിയില്‍ 34 അഭയാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, മരിച്ചവരില്‍ 20 കുട്ടികളും. അള്‍ജീരിയ അതിര്‍ത്തി സമീപത്തുള്ള അസ്സമക്കയ്ക്ക് അടുത്തുനിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. യൂറോപ്പിലേക്ക് കുടിയേറ്റത്തിനു പുറപ്പെട്ട ഇവരെ കൊള്ളക്കാര്‍ ആക്രമിച്ച ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് കരുതുന്നു. കുടിവെള്ളം ലഭിക്കാതെ ദാഹിച്ചു തൊണ്ടവരണ്ടാണ് ഇവര്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആഫ്രിക്കക്കും യൂറോപ്പിനും …
ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണ മുന്നറിയിപ്പ്, ബല്‍ജിയത്തിലും ഫ്രാന്‍സിലും കനത്ത സുരക്ഷ
ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണ മുന്നറിയിപ്പ്, ബല്‍ജിയത്തിലും ഫ്രാന്‍സിലും കനത്ത സുരക്ഷ
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണ മുന്നറിയിപ്പ്, ബല്‍ജിയത്തിലും ഫ്രാന്‍സിലും കനത്ത സുരക്ഷ. ആക്രമണം നടത്താനായി സിറിയയില്‍നിന്ന് ഒരു സംഘം ഐഎസ് ഭീകരര്‍ യൂറോപ്പിനു തിരിച്ചിട്ടുള്ളതായി വിവരം ലഭിച്ചെന്നു ബല്‍ജിയം പോലീസ് അറിയിച്ചു. ബല്‍ജിയത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണസാധ്യത സംബന്ധിച്ചു പൊതുവായ മുന്നറിയിപ്പു കിട്ടിയിട്ടുണ്ട് എന്നല്ലാതെ വ്യക്തമായ സൂചനകള്‍ ലഭ്യമല്ലെന്ന് ഫ്രഞ്ച് …
ഒര്‍ലാന്‍ഡോ വെടിവെപ്പ് പ്രതിയുടെ ഭാര്യയുടെ അറിവോടെയെന്ന് പോലീസ്, ഇവരെ അറസ്റ്റ് ചെയ്യാന്‍ നീക്കം
ഒര്‍ലാന്‍ഡോ വെടിവെപ്പ് പ്രതിയുടെ ഭാര്യയുടെ അറിവോടെയെന്ന് പോലീസ്, ഇവരെ അറസ്റ്റ് ചെയ്യാന്‍ നീക്കം
സ്വന്തം ലേഖകന്‍: ഒര്‍ലാന്‍ഡോ വെടിവെപ്പ് പ്രതിയുടെ ഭാര്യയുടെ അറിവോടെയെന്ന് പോലീസ്, ഇവരെ അറസ്റ്റ് ചെയ്യാന്‍ നീക്കം. അമേരിക്കയെ ഞെട്ടിച്ച വെടിവപ്പ് കേസിലെ പ്രതി ഉമര്‍ മതീന്റെ ഭാര്യ നൂര്‍ സല്‍മാന് വെടിവെപ്പിനെക്കുറിച്ച് ചില വിവരങ്ങളെങ്കിലും അറിയാമായിരുന്നുവെന്ന് യു.എസ് സെനറ്റ് മെംബര്‍ ആംഗസ് കിങ് വാര്‍ത്താ സമ്മേളനത്തിനിടെ അറിയിച്ചു. നൂര്‍ സല്‍മാന് ഇതേക്കുറിച്ച് ചില വിലപ്പെട്ട വിവരങ്ങള്‍ …
ഈ വര്‍ഷം ആറു മാസത്തിനകം ജീവന്‍ വെടിഞ്ഞത് 3400 അഭയാര്‍ഥികള്‍, മിക്കവരുടേയും ലക്ഷ്യം യൂറോപ്പ്
ഈ വര്‍ഷം ആറു മാസത്തിനകം ജീവന്‍ വെടിഞ്ഞത് 3400 അഭയാര്‍ഥികള്‍, മിക്കവരുടേയും ലക്ഷ്യം യൂറോപ്പ്
സ്വന്തം ലേഖകന്‍: ഈ വര്‍ഷം ആറു മാസത്തിനകം ജീവന്‍ വെടിഞ്ഞത് 3400 അഭയാര്‍ഥികള്‍, മിക്കവരുടേയും ലക്ഷ്യം യൂറോപ്പ്. ഏഷ്യയിലേയും ആഫ്രിക്കയിലേയും ദുരിത മേഖലകളില്‍ നിന്ന് യൂറോപ്പിലേക്ക് കുടിയേറാനുള്ള യാത്രയിലാണ് ഇവര്‍ കാണാതാവുകയോ മരിക്കുകയോ ചെയ്തതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടന വെളിപ്പെടുത്തുന്നത്. ഇവരില്‍ കൂടുതലും കടല്‍മാര്‍ഗം യൂറോപ്പില്‍ എത്താന്‍ ശ്രമിച്ച അനധികൃത കുടിയേറ്റക്കാരാണ്. കഴിഞ്ഞ വര്‍ഷം ഇതേ …