സ്വന്തം ലേഖകന്‍: ഐ.ടി കമ്പനിയായ വിപ്രോക്കെതിരെ ഇന്ത്യന്‍ വനിത നയിച്ച ലിംഗ സമത്വത്തിനായുള്ള സമരത്തിന് ആവേശ ജയം. വിപ്രോ ജീവനക്കാരിയായ ശ്രേയ ഊക്കിലാണ് കമ്പനിയുടെ ലിംഗ വിവേചനത്തിനെതിരെ ബ്രിട്ടീഷ് ട്രിബ്യൂണലിനെ സമീപിച്ചത്. ശമ്പളത്തിലുള്ള അസമത്വവും ബലിയാടാക്കലും ചോദ്യം ചെയ്താണ് ശ്രേയ ട്രിബ്യൂണലില്‍ പരാതിപ്പെട്ടത്. സ്ഥാപനത്തില്‍ നിന്നും ബ്രിട്ടണിലെ ഓഫീസില്‍ നിന്നും തന്നെ പുറത്താക്കാന്‍ അന്നത്തെ ചീഫ് …
സ്വന്തം ലേഖകന്‍: ദുബായില്‍ ഷവര്‍മ വില്‍ക്കുന്ന റസ്‌റ്റോറന്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ ആരോഗ്യ സുരക്ഷാ നിയമം. ദുബായ് മുനിസിപ്പാലിറ്റി കൊണ്ടുവരുന്ന പുതിയ നിയമത്തിലാണ് ഷവര്‍മ റസ്റ്റോറന്റുകളെ നിയന്ത്രിക്കാന്‍ വ്യവസ്ഥകള്‍ ഉള്ളത്. ഷവര്‍മയുടെ നിര്‍മ്മാണത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചാണ് പുതിയ നിയമത്തില്‍ ഊന്നല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ദുബായിയിലെ 472 റസ്‌റ്റോറന്റുകള്‍ക്ക് മുന്‍സിപ്പാലിറ്റി നോട്ടീസ് നല്‍കി. ഷവര്‍മ പാകം ചെയ്യുന്നതിനും …
സ്വന്തം ലേഖകന്‍: ഭരണഘടനാ ഭേദഗതി ബില്‍, തുര്‍ക്കി പാര്‍ലമെന്റില്‍ കൂട്ടത്തല്ല്. ബില്‍ അവതരണത്തിനിടെ ഭരണ പ്രതിപക്ഷ എംപിമാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. അടി പൊടിപൊടിക്കുന്നതിനിടെ പാര്‍ലമെന്ററി കമ്മിറ്റി ബില്‍ പാസാക്കിയെടുക്കുകയും ചെയ്തു. വിചാരണ നേരിടുന്നതില്‍നിന്ന് എംപിമാര്‍ക്കുള്ള പരിരക്ഷ എടുത്തുകളയാനുള്ള ഭരണഘടനാ ഭേദഗതിയാണ് പാസായത്. കുര്‍ദ് അനുകൂല പാര്‍ടിയായ എച്ച്ഡിപിയിലെ നിരവധി എംപിമാരെ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഭീകരതയുമായി …
സ്വന്തം ലേഖകന്‍: 500 ന്റെ യൂറോ നോട്ടുകള്‍ പിന്‍വലിക്കുന്നു, നടപടി വ്യാപക ദുരുപയോഗത്തെ തുടര്‍ന്ന്. നോട്ടുകള്‍ ദുരുപയോഗം ചെയ്യുന്നതായുള്ള പരാതികള്‍ വ്യാപകമായതാണ് 500 യൂറോ നോട്ടുകള്‍ പിന്‍വലിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനിക്കാന്‍ കാരണം. കള്ളപ്പണ ഇടപാടുകള്‍, തീവ്രവാദ സാമ്പത്തിക സഹായം തുടങ്ങിയ അനധികൃത ഇടപാടുകള്‍ക്ക് ഉപയോഗിക്കപ്പെടുന്നത് അവസാനിപ്പിക്കുകയാണ് പിന്‍വലിക്കുന്നതിന്റെ ലക്ഷ്യമെന്ന് ബാങ്ക് വൃത്തങ്ങള്‍ സൂചന …
സ്വന്തം ലേഖകന്‍: യുഎഇ സര്‍ക്കാര്‍ മഴ പെയ്യിക്കാന്‍ കൂറ്റന്‍ കൃത്രിമ കൊടുമുടി നിര്‍മ്മിക്കുന്നു. മേഘങ്ങളെ തടഞ്ഞു നിര്‍ത്തി മഴ പെയ്യിക്കുമെന്നുള്ള കണക്കുകൂട്ടലിലാണ് യുഎഇ സര്‍ക്കാര്‍ ഈ ഉദ്യമത്തിന് ഇറങ്ങുന്നത്. നേരത്തെ കൃത്രിമ ദ്വീപ്, കൃത്രിമ തടാകം, കൃത്രിമ മഞ്ഞു വീഴ്ച എന്നീ പരീക്ഷണങ്ങളില്‍ വിജയമാണ് സര്‍ക്കാരിന്റെ കൈമുതല്‍. പരീക്ഷണം സാധ്യമായാല്‍ ലോകത്തെ ആദ്യ കൃത്രിമ കൊടുമുടി …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തില്‍, ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിച്ച് യുഎസ് കമ്മീഷന്റെ റിപ്പോര്‍ട്ട്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ കീഴിലുള്ള യു.എസ് കമീഷന്‍ ഫോര്‍ ഇന്റര്‍നാഷനല്‍ റിലീജ്യസ് ഫ്രീഡത്തിന്റെ (യു.എസ്.സി.ഐ.ആര്‍.എഫ്) 2015 ലെ റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുള്ളത്. രാജ്യത്തെ ക്രിസ്ത്യന്‍, മുസ്ലിം, സിഖ് വിഭാഗങ്ങള്‍ ഹിന്ദുത്വവാദികളാല്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ഏറിവരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ പത്രപ്രവര്‍ത്തകരും ബുദ്ധിജീവികളും ഉള്‍പ്പടെ 10 പേര്‍ക്ക് വധഭീഷണി. ഭീഷണി ലഭിച്ചവരില്‍ സര്‍വകലാശാല മേധാവിയും പത്രപ്രവര്‍ത്തകരും ഭരണകക്ഷി നേതാക്കളും ഉള്‍പ്പെടും. വടക്കു പടിഞ്ഞാറന്‍ മേഖലയിലെ നാതോറിലെ പ്രസ് ക്ലബിലേക്കാണ് ആക്രമി സംഘം ഭീഷണി സന്ദേശം അയച്ചത്. ഇസ്ലാമിക് ലിബറേഷന്‍ ഫ്രണ്ട് എന്ന പേരിലാണ് ഭീഷണി പുറപ്പെടുവിച്ചിരിക്കുന്നത്. പട്ടികയിലുള്ളവര്‍ക്ക് സുരക്ഷ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു. …
സ്വന്തം ലേഖകന്‍: ലോക പ്രശസ്ത പര്‍വതാരോഹകന്റേയും കാമറാമാന്റേയും മൃതദേഹങ്ങള്‍ 16 വര്‍ഷങ്ങള്‍ക്കു ശേഷം ഹിമാലയത്തില്‍ കണ്ടെത്തി. പര്‍വ്വതാരോഹകര്‍ക്കിടയിലെ ഇതിഹാസ താരമായിരുന്ന അലക്‌സ് ലോവെ, കാമറാമന്‍ ഡേവിഡ് ബ്രിഡ്‌ജെസ് എന്നിവരുടെ മ്യതദേഹങ്ങളാണ് ഹിമാലയത്തിലെ ശിശപംഗ്മയില്‍ നിന്ന് കണ്ടെത്തിയത്. പര്‍വ്വതാരോഹകരായ ഡേവിഡ് ഗോട്‌ലറും യുലി സേ്റ്റക്കുമാണ് ഇരുവരുടെയും മ്യതദേഹങ്ങള്‍ കണ്ടെത്തിയത്. അലക്‌സ് ലോവെ ഫൗണ്ടേഷന്‍ വെബ്‌സൈറ്റിലുടെ അലക്‌സ് ലോവെയുടെ …
സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രവാഹത്തില്‍ കുട്ടികളും ഒഴുകുന്നു, കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ എത്തിയത് 88,300 കുട്ടികള്‍. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 14 വയസ്സിന് താഴെയുള്ള 88,300 കുട്ടികള്‍ അഭയം തേടി യൂറോപ്പില്‍ എത്തിയതായി യൂറോപ്യന്‍ യൂനിയന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തം 10 ലക്ഷത്തിലേറെ പേര്‍ കടല്‍ കടന്നതില്‍ കുട്ടികളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി …
സ്വന്തം ലേഖകന്‍: ലിബിയയില്‍ നിന്നുള്ള അഭയാര്‍ഥി ബോട്ട് മുങ്ങി മെഡിറ്ററേനിയനില്‍ നൂറോളം പേരെ കാണാതായി. ലിബിയന്‍ തുറമുഖ നഗരമായ സബ്രതയില്‍ നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട രണ്ട് ബോട്ടുകളാണ് മണിക്കൂറുകള്‍ കഴിഞ്ഞ് ദുരന്തത്തിനിരയായത്. കാണാതായവരില്‍ നവജാത ശിശുവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഇറ്റാലിയന്‍ സേന ഒരു ബോട്ടിലെ 26 പേരെ രക്ഷപ്പെടുത്തി. ഇതിലുണ്ടായിരുന്ന അവശേഷിച്ച 84 പേരും …