1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദി അറേബ്യയുടെ മുഖഛായ മാറ്റുന്ന പദ്ധതി വിഷന്‍ 2030 വരുന്നു, വിദേശികള്‍ക്ക് പുതിയ ഗ്രീന്‍ കാര്‍ഡ് നടപ്പിലാക്കും
സൗദി അറേബ്യയുടെ മുഖഛായ മാറ്റുന്ന പദ്ധതി വിഷന്‍ 2030 വരുന്നു, വിദേശികള്‍ക്ക് പുതിയ ഗ്രീന്‍ കാര്‍ഡ് നടപ്പിലാക്കും
സ്വന്തം ലേഖകന്‍: സൗദി അറേബ്യയുടെ മുഖഛായ മാറ്റുന്ന പദ്ധതി വിഷന്‍ 2030 വരുന്നു, മന്ത്രിസഭയുടെ അംഗീകാരം. സ്വദേശികളെയും രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളെയും നേരിട്ടു ബാധിക്കുന്ന പദ്ധതി വരുന്ന 15 വര്‍ഷത്തേക്കുള്ള സൗദിയുടെ സാമ്പത്തിക നയ രേഖ കൂടിയാണ്. എണ്ണ വിലയിടവിന്റെ അനിശ്ചിതത്വത്തില്‍ നിന്ന് സൗദിയെ മോചിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ നയം. വിദേശികള്‍ക്ക് ദീര്‍ഘകാല താമസാനുമതി …
ഹീത്രു വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധയില്‍ കുടുങ്ങിയ അമേരിക്കന്‍ വനിത കളഞ്ഞത് 14.8 ലിറ്റര്‍ മുലപ്പാല്‍
ഹീത്രു വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധയില്‍ കുടുങ്ങിയ അമേരിക്കന്‍ വനിത കളഞ്ഞത് 14.8 ലിറ്റര്‍ മുലപ്പാല്‍
സ്വന്തം ലേഖകന്‍: ഹീത്രു വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധയില്‍ കുടുങ്ങിയ അമേരിക്കന്‍ വനിത കളഞ്ഞത് 14.8 ലിറ്റര്‍ മുലപ്പാല്‍. രണ്ടു കുട്ടികളുടെ അമ്മയായ ജസിക്ക കോക്ലി മാര്‍ട്ടിനസിനാണ് ശീതീകരിച്ച് സൂക്ഷിച്ചിരുന്ന മുലപ്പാല്‍ ഉപേക്ഷിക്കേണ്ടി വന്നത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ജസിക്ക ഫേസ്ബുക്കിലൂടെയാണ് ലോകത്തെ അറിയിച്ചത്. എട്ടു മാസം പ്രായമുള്ള മകന്റെ ഒരാഴ്ച്ചത്തെ ഭക്ഷണമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ …
ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരിയെ ഇസ്രായേല്‍ ഇസ്രായേല്‍ വിട്ടയച്ചു, മോചനം നീണ്ട നിയമ യുദ്ധത്തെ തുടര്‍ന്ന്
ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരിയെ ഇസ്രായേല്‍ ഇസ്രായേല്‍ വിട്ടയച്ചു, മോചനം നീണ്ട നിയമ യുദ്ധത്തെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരിയെ ഇസ്രായേല്‍ ഇസ്രായേല്‍ വിട്ടയച്ചു, മോചനം നീണ്ട നിയമ യുദ്ധത്തെ തുടര്‍ന്ന്. പലസ്തീനിയന്‍ പെണ്‍കുട്ടിയും 12 കാരിയുമായ ദിമ അല്‍ വാവിയെയാണ് ഞായറാഴ്ച ഇസ്രായേല്‍ അധികൃതര്‍ വിട്ടയച്ചത്. ഫെബ്രുവരില്‍ ജയിലിലായ ദിമയെ രണ്ടു മാസത്തോളമാണ് ഇസ്രായേല്‍ ജയിലിലിട്ടത്. വാവിയെ പാലസ്തീനിയന്‍ അധികൃതര്‍ക്ക് കൈമാറിയതായും അവള്‍ വടക്കന്‍ വെസ്റ്റ്ബാങ്കിലെ …
മദ്യ ലഹരിയില്‍ ഇന്ത്യന്‍ വംശജയായ വനിതാ ഡോക്ടറുടെ പരാക്രമം മിയാമിയിലെ ടാക്‌സി ഡ്രൈവറോട്, വീഡിയോ കണ്ടത് ലക്ഷങ്ങള്‍
മദ്യ ലഹരിയില്‍ ഇന്ത്യന്‍ വംശജയായ വനിതാ ഡോക്ടറുടെ പരാക്രമം മിയാമിയിലെ ടാക്‌സി ഡ്രൈവറോട്, വീഡിയോ കണ്ടത് ലക്ഷങ്ങള്‍
സ്വന്തം ലേഖകന്‍: മദ്യ ലഹരിയില്‍ ഇന്ത്യന്‍ വംശജയായ വനിതാ ഡോക്ടറുടെ പരാക്രമം മിയാമിയിലെ ടാക്‌സി ഡ്രൈവറോട്, വീഡിയോ കണ്ടത് ലക്ഷങ്ങള്‍. മദ്യപിച്ച് ബോധം നഷ്ടപ്പെട്ട ഡോക്ടറുടെ ജോലിയും നഷ്ടപെട്ടു. യൂബര്‍ ടാക്‌സി ഡ്രൈവറെ കയ്യേറ്റം ചെയ്ത ഡോക്ടര്‍ അഞ്ജലി രാംകിസൂണിനെയാണ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടത്. അമേരിക്കയിലെ മിയാമി ആശുപത്രിയിലെ ഡോക്ടറാണ് അഞ്ജലി. മദ്യലഹരിയില്‍ യൂബര്‍ …
അഭയാര്‍ഥികള്‍ക്ക് സിറിയയില്‍ തന്നെ താവളം ഒരുക്കിക്കൂടേയെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍, പറ്റില്ലെന്ന് യുഎന്‍
അഭയാര്‍ഥികള്‍ക്ക് സിറിയയില്‍ തന്നെ താവളം ഒരുക്കിക്കൂടേയെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍, പറ്റില്ലെന്ന് യുഎന്‍
സ്വന്തം ലേഖകന്‍: അഭയാര്‍ഥികള്‍ക്ക് സിറിയയില്‍ തന്നെ താവളം ഒരുക്കിക്കൂടേയെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍, പറ്റില്ലെന്ന് യുഎന്‍. താല്‍കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണ് സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സ്വരാജ്യത്തുതന്നെ സുരക്ഷിത താവളമൊരുക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ നിര്‍ദേശം യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ തള്ളിക്കളഞ്ഞു. യുദ്ധമുഖങ്ങളില്‍ അഭയാര്‍ഥികള്‍ക്ക് സുരക്ഷിത താവളം …
ഫിലിപ് രാജകുമാരനുമായുള്ള പ്രണയം പറയുന്ന എലിസബത്ത് രാജ്ഞിയുടെ കത്തിന് 14,000 പൗണ്ട്
ഫിലിപ് രാജകുമാരനുമായുള്ള പ്രണയം പറയുന്ന എലിസബത്ത് രാജ്ഞിയുടെ കത്തിന് 14,000 പൗണ്ട്
സ്വന്തം ലേഖകന്‍: ഫിലിപ് രാജകുമാരനുമായുള്ള പ്രണയം പറയുന്ന എലിസബത്ത് രാജ്ഞിയുടെ കത്തിന് 14,000 പൗണ്ട്. ഫിലിപ്പ് രാജകുമാരനെ തനിക്ക് എത്രമാത്രം ഇഷ്ടമാണെന്ന് വിവരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ കത്താണ് നീണ്ട ലേലത്തിനൊടുവില്‍ 14000 പൗണ്ടിനു (പതിമൂന്നര ലക്ഷം രൂപ) വില്‍പ്പന നടന്നത്. മുമ്പ് പതിനെട്ടോളം തവണ ലേലത്തില്‍ വക്കാന്‍ ശ്രമം നടന്നിട്ടുള്ള കത്താണിത്. 1947 ല്‍ 21 …
ആപ്പിളിന് മൂക്കുകയറിടാന്‍ ചൈന, കമ്പനിയുടെ രണ്ട് ഓണ്‍ലൈന്‍ സേവനങ്ങള്‍ നിരോധിച്ചു
ആപ്പിളിന് മൂക്കുകയറിടാന്‍ ചൈന, കമ്പനിയുടെ രണ്ട് ഓണ്‍ലൈന്‍ സേവനങ്ങള്‍ നിരോധിച്ചു
സ്വന്തം ലേഖകന്‍: ആപ്പിളിന് മൂക്കുകയറിടാന്‍ ചൈന, കമ്പനിയുടെ രണ്ട് ഓണ്‍ലൈന്‍ സേവനങ്ങള്‍ നിരോധിച്ചു. ഓണ്‍ലൈന്‍ വഴിയുള്ള സിനിമ, ബുക്കിങ് സേവനങ്ങള്‍ക്കാണ് ചൈനീസ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഐബുക്ക്, ഐട്യൂണ്‍ മൂവീസ് എന്നിവക്ക് ഇതോടെ ചൈനയിലെ ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് കിട്ടാതാവും. ഇപ്പോള്‍ ചൈനയില്‍ ഐബുക്ക്, ഐട്യൂണ്‍ മൂവീസ് എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് സേവനം ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്. …
പ്രമുഖ ആഫ്രിക്കന്‍ സംഗീതഞ്ജന്‍ പാപാ വെംബ സംഗീത പരിപാടിക്കിടെ കുഴഞ്ഞു വീണു മരിച്ചു
പ്രമുഖ ആഫ്രിക്കന്‍ സംഗീതഞ്ജന്‍ പാപാ വെംബ സംഗീത പരിപാടിക്കിടെ കുഴഞ്ഞു വീണു മരിച്ചു
സ്വന്തം ലേഖകന്‍: പ്രമുഖ ആഫ്രിക്കന്‍ സംഗീതഞ്ജന്‍ പാപാ വെംബ സംഗീത പരിപാടിക്കിടെ കുഴഞ്ഞു വീണു മരിച്ചു. ഐവറി കോസ്റ്റിലെ അബിഡ്ജാനില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം. 66 കാരനായ വെംബ പരിപാടിക്കിടെ വേദിയിലുണ്ടായിരുന്ന നര്‍ത്തകരുടെ ഇടയിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പ് വെംബ മരിച്ചതായി അദ്ദേഹത്തിന്റെ മാനേജരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ …
ഒരു അക്ഷരം മാറി, ബംഗ്ലാദേശ് ബാങ്ക് കൊള്ളയടിച്ച ഹാക്കര്‍മാര്‍ക്കു പറ്റിയ പറ്റിന്റെ വില 57,800 കോടി രൂപ
ഒരു അക്ഷരം മാറി, ബംഗ്ലാദേശ് ബാങ്ക് കൊള്ളയടിച്ച ഹാക്കര്‍മാര്‍ക്കു പറ്റിയ പറ്റിന്റെ വില 57,800 കോടി രൂപ
സ്വന്തം ലേഖകന്‍: ഒരു അക്ഷരം മാറി, ബംഗ്ലാദേശ് ബാങ്ക് കൊള്ളയടിച്ച ഹാക്കര്‍മാര്‍ക്കു പറ്റിയ പറ്റിന്റെ വില 57,800 കോടി രൂപ. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹാക്കിംഗ് വഴി ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിന്റെ 6,500 കോടി രൂപയോളം അടിച്ചുമാറ്റിയ ഹാക്കര്‍മാര്‍ക്കാണ് അബദ്ധം പിണഞ്ഞത്. 57,800 കോടി രൂപ കൂടി തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് അക്ഷരപ്പിശക് പ്രശ്‌നമായത്. ഇതിനായി founadtion എന്ന …
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകരുതെന്ന് ഒബാമയുടെ ഉപദേശം
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകരുതെന്ന് ഒബാമയുടെ ഉപദേശം
സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകരുതെന്ന് ഒബാമയുടെ ഉപദേശം. സൗദി പര്യടനത്തിന് ശേഷം ബ്രിട്ടനില്‍ ത്രിദിന സന്ദര്‍ശനത്തിനെത്തിയതായിരുന്നു അമേരിക്കന്‍ പ്രസിഡന്റ്. യൂറോപ്യന്‍ യൂണിയനില്‍ തുടരുന്ന കാര്യത്തില്‍ ജൂണ്‍ 23 ന് ജനഹിത പരിശോധന നടക്കാനിരിക്കെയാണ് ഒബാമയുടെ പ്രസ്താവന. വ്യാഴാഴ്ച ബ്രിട്ടനിലെത്തിയ ഒബാമ ഡെയ്?ലി ടെലിഗ്രാഫില്‍ എഴുതിയ ലേഖനത്തിലാണ് ബ്രിട്ടന്റെ മൂല്യങ്ങളും ജനാധിപത്യ …