സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിമാനത്തില്‍ നിന്ന് അറബ് മുസ്ലീം കുടുംബത്തെ സുരക്ഷാ കാരണങ്ങളാള്‍ ഇറക്കിവിട്ടതായി പരാതി. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ പൈലറ്റാണ് മുസ്ലീം കുടുംബത്തെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടത്. ഷിക്കാഗോയില്‍നിന്നു വാഷിങ്ടണിലേക്ക് പോകാനായി വിമാനത്തില്‍ കയറിയതായിരുന്നു അറബ് അമേരിക്കാരായ ഈമാന്‍ ആമി സാദും ഭര്‍ത്താവും മൂന്നു മക്കളും. വിമാനം പറന്നുയരുന്നതിന് തൊട്ടുമുന്‍പ് ഇവരോട് കുടുംബസമേതം വിമാനത്തില്‍ നിന്നിറങ്ങാന്‍ പൈലറ്റ് …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സൗദിയില്‍, വിവിധ കരാറുകളില്‍ ഒപ്പുവക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ച് സൗദിയിലെത്തിയ പ്രധാനമന്ത്രിയെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന്റെ റോയല്‍ ടെര്‍മിനലില്‍ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുള്‍അസീസ് രാജകുമാരന്‍ വരവേറ്റു. തുടര്‍ന്ന് സൗദി ഭരാണാധികാരി സല്‍മാന്‍ രാജാവുമായി …
സ്വന്തം ലേഖകന്‍: ബ്രസീലില്‍ ദില്‍മ റൂസഫ് സര്‍ക്കാര്‍ ആടിയുലയുന്നു, പ്രധാന സഖ്യകക്ഷി പിന്തുണ പിന്‍വലിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളിലും അഴിമതിയിലും മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ദില്‍മ സര്‍ക്കാരിന് കനത്ത തിരിച്ചടിയായാണ് സഖ്യകക്ഷിയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചത്. മറ്റൊരു സഖ്യകക്ഷിയായ പ്രോഗ്രസീവ് പാര്‍ട്ടിയും ഉടന്‍ തന്നെ പിന്‍വാങ്ങുമെന്നാണ് സൂചന. ഏപ്രില്‍ 11,12 തീയതികളില്‍ ചേരുന്ന യോഗത്തില്‍ പാര്‍ട്ടി …
സ്വന്തം ലേഖകന്‍: ഹിന്ദു വിരുദ്ധ ചിഹ്നം പ്രദര്‍ശിപ്പിച്ചു, പാക് വംശജന്റെ അമേരിക്കന്‍ റസ്റ്റോറന്റിനെതിരെ പ്രതിഷേധം. റസ്റ്റോറന്റ് പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടി. മുഹമ്മദ് ദര്‍ എന്ന 65 കാരനാണ് കഴിഞ്ഞ ആറു മാസമായി ഹിന്ദുമതത്തിനെതിരെ ചിഹ്നങ്ങളും സന്ദേശങ്ങളും എഴുതി ഭക്ഷണശാലയുടെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്. ഡെയറി ക്വീന്‍ കോര്‍പറേഷന് കീഴിലുള്ള കെമ മേഖലയിലെ തന്റെ ഭക്ഷണശാലയിലാണ് ദര്‍ …
സ്വന്തം ലേഖകന്‍: പെണ്‍കുട്ടികളെ നായയുമായി ലൈംഗികതക്ക് നിര്‍ബന്ധിച്ചു, യുഎന്‍ സമാധാന സേനയുടെ ആഫ്രിക്കയിലെ ക്രൂരകൃത്യങ്ങള്‍ പുറത്ത്. വംശീയ കലാപം രൂക്ഷമായ മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ (കാര്‍) യുഎന്നിന്റെ സമാധാന ദൗത്യവുമായി എത്തിയ സൈനികര്‍ കൊച്ചു പെണ്‍കുട്ടികളെ നഗ്‌നരാക്കി, കൈകാലുകള്‍ കെട്ടിയ ശേഷം നായയുമായി ലൈംഗികത ചെയ്യിച്ചെന്നാണ് ആരോപണം. ദൗത്യ സംഘത്തിലെ ഫ്രഞ്ച് കമാന്റര്‍ക്കെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. …
സ്വന്ത ലേഖകന്‍: ഗര്‍ഭച്ഛിദ്രം നടത്തിയ സ്ത്രീകളെ ശിക്ഷിക്കണമെന്ന് റിപ്പബ്ലിക്കനായ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. വിസ്?കോണ്‍സന്‍ സംസ്ഥാനത്തെ പ്രൈമറിക്ക്? മുമ്പ്? എം.എസ്?.എന്‍.ബി.സി ചാനല്‍ നടത്തിയ ചര്‍ച്ചയിലാണ്? ട്രംപ്? വിവാദ പ്രസ്?താവന നടത്തിയത്?. മുസ്ലീങ്ങള്‍ക്കെതിരായ പ്രസംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ട്രംപിന്റെ അഭിപ്രായങ്ങളിലുള്ള വിവാദങ്ങള്‍ നിലനില്‍ക്കവെയാണ് പുതിയ പ്രസ്താന. ഗര്‍ഭച്ഛിദ്ര വിഷയം സ്റ്റേറ്റ് കൈകാര്യം ചെയ്യണമെന്നും ഗര്‍ഭച്ഛിദ്രം നടത്തിക്കൊടുക്കുന്ന …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ കോടീശ്വരന്മാര്‍ക്ക് ഇന്ത്യയെ വേണ്ട, കഴിഞ്ഞ വര്‍ഷം നാടുവിട്ട കോടീശ്വരന്മാര്‍ 4,000. കഴിഞ്ഞ വര്‍ഷം വിദേശ രാജ്യങ്ങളിലേക്ക് മാറിയത് 4000 ഇന്ത്യന്‍ കോടീശ്വരന്മാരാണെന്ന് ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇന്ത്യയേക്കാള്‍ കഷ്ടമാണ് ഫ്രാന്‍സിന്റെ കാര്യം. 10000 സമ്പന്നരായ ഫ്രഞ്ചുകാരാണ് വിദേശത്തേക്ക് പോയത്. സമ്പന്നര്‍ കൂടുമാറുന്ന കാര്യത്തില്‍ ഫ്രാന്‍സിന് തൊട്ടുപിന്നില്‍ ചൈനയാണ്. …
സ്വന്തം ലേഖകന്‍: യുഎസ്, ജപ്പാന്‍ വിമാനത്തില്‍ യാത്രക്കാരന്റെ യോഗ, ബഹളത്തെ തുടര്‍ന്ന് വിമാനം നിലത്തിറക്കി. യുഎസില്‍ നിന്നു ജപ്പാനിലേക്ക് പോകുകയായിരുന്ന വിമാനത്തിനുള്ളില്‍ ദക്ഷിണ കൊറിയക്കാരനായ ഹോങ്ക്‌തേ പേ (70) എന്ന യാത്രക്കാരനാണ് യോഗയും ധ്യാനവും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബഹളംവച്ചത്. വിമാനത്തില്‍ യാത്രക്കാര്‍ ഭക്ഷണം കഴിക്കവേ തനിക്ക് യോഗയും ധ്യാനവും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ വിമാനത്തിന്റെ പിറകിലേക്ക് …
സ്വന്തം ലേഖകന്‍: ലോകത്തെ ഭീകരതയില്‍ നിന്ന് രക്ഷിക്കുന്നതില്‍ ഐക്യരാഷ്ട്ര സഭ പരാജയമാണെന്ന് നരേന്ദ്ര മോഡി. ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്ക് പുറപ്പെടും മുമ്പ് ബ്രസല്‍സില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ അണ്വായുധങ്ങളുടെയും ആണവ ശേഖരത്തിന്റെയും നേര്‍ക്കുള്ള ഭീഷണിയും ഭീകരവാദികളില്‍ നിന്നുള്ള വെല്ലുവിളിയും ചര്‍ച്ച ചെയ്യും. വാഷിങ്ടണില്‍ നടക്കുന്ന ഉച്ചകോടിയില്‍ …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രസല്‍സില്‍, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി. പതിമൂന്നാമത് ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബ്രസല്‍സില്‍ എത്തിയത്. ആക്രമണത്തിന് ഇരയായവരുടെ ഓര്‍മക്കായി മല്‍ബീക് മെട്രോ സ്റ്റേഷന്റെ പ്രവേശന കവാടത്തില്‍ അദ്ദേഹം റീത്ത് സമര്‍പ്പിച്ചു. ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനുള്‍പ്പെടെ 32 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. …