1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഈജിപ്ഷ്യന്‍ പ്രസിഡന്റ് വില്‍പ്പനക്ക്, വില 1,00,301 ഡോളര്‍
ഈജിപ്ഷ്യന്‍ പ്രസിഡന്റ് വില്‍പ്പനക്ക്, വില 1,00,301 ഡോളര്‍
സ്വന്തം ലേഖകന്‍: ഈജിപ്ഷ്യന്‍ പ്രസിഡന്റ് വില്‍പ്പനക്ക്, വില 1,00,301 ഡോളര്‍. ഈജിപ്തിന്റെ പ്രസിഡന്റായ അബ്ദുള്‍ ഫത്താഹ് അല്‍സീസിയാണ് പ്രമുഖ ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ‘ഇബേ’യില്‍ വില്‍പന വസ്തുബായി പ്രത്യക്ഷപ്പെട്ടത്. ഒരു ഈജിപ്ത് പൗരനാണ് തങ്ങളുടെ പ്രസിഡന്റിനെ വില്‍ക്കാനുണ്ടെന്ന് വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയത്. പരസ്യം പിന്നീട് നീക്കം ചെയ്തു. രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ സംരക്ഷിക്കേണ്ടതിലെ ആവശ്യകത ചൂണ്ടിക്കാട്ടി അബ്‌ദെല്‍ …
സമുദ്ര നിരപ്പ് അപകടകരമായ നിലയില്‍ ഉയരുന്നു, ഇങ്ങനെ പോയാല്‍ മിക്ക തുറമുഖ നഗരങ്ങളും വെള്ളത്തിനടിയിലാകും എന്ന് വിദഗ്ദര്‍
സമുദ്ര നിരപ്പ് അപകടകരമായ നിലയില്‍ ഉയരുന്നു, ഇങ്ങനെ പോയാല്‍ മിക്ക തുറമുഖ നഗരങ്ങളും വെള്ളത്തിനടിയിലാകും എന്ന് വിദഗ്ദര്‍
സ്വന്തം ലേഖകന്‍: സമുദ്ര നിരപ്പ് അപകടമായ നിലയില്‍ ഉയരുന്നു, ഇങ്ങനെ പോയാല്‍ മിക്ക തുറമുഖ നഗരങ്ങളും വെള്ളത്തിനടിയിലാകും എന്ന് വിദഗ്ദര്‍. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ സമുദ്ര നിരപ്പ് അപകടകരമാം വിധം ഉയര്‍ന്നതായി ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കി. ഈ നൂറ്റാണ്ടില്‍ 14 സെന്റിമീറ്റര്‍ ഉയര്‍ച്ചയാണ് സമുദ്രനിരപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 2700 വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ നിരക്കാണിത്. …
ബല്‍ജിയത്തിലെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം
ബല്‍ജിയത്തിലെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം
സ്വന്തം ലേഖകന്‍: ബല്‍ജിയത്തിലെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന ബല്‍ജിയത്തിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് മതത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടായത്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും മുസ്ലീങ്ങളും സിറിയയില്‍ നിന്നുള്ള ക്രൈസ്തവരും ഉള്‍പ്പെടെ നൂറോളം പേര്‍ തമ്മില്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. മുസ്ലീം സ്ത്രീകള്‍ ധരിക്കാറുള്ള തട്ടമിട്ട് നടന്നില്ല …
മകളുടെ വിവാഹം കൂടാന്‍ അമേരിക്കയിലെത്തി കാണാതായ ഇന്ത്യക്കാരന്‍ മരിച്ച നിലയില്‍
മകളുടെ വിവാഹം കൂടാന്‍ അമേരിക്കയിലെത്തി കാണാതായ ഇന്ത്യക്കാരന്‍ മരിച്ച നിലയില്‍
സ്വന്തം ലേഖകന്‍: മകളുടെ വിവാഹം കൂടാന്‍ അമേരിക്കയിലെത്തി കാണാതായ ഇന്ത്യക്കാരന്‍ മരിച്ച നിലയില്‍. ഹൈദരാബാദ് സ്വദേശിയായ പ്രസാദ് മൊപാര്‍ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമേരിക്കയിലെ ഒരു ജലപാതയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന 55 കാരനായ പ്രസാദിന്റെ മൃതദേഹം. മകള്‍ ദുര്‍ഗയുടെ വിവാഹത്തിനായി പിതാവായ പ്രസാദ് മൊപാര്‍ടി ജനുവരിയിലാണ് അമേരിക്കയില്‍ എത്തിയത്. വിവാഹം നടന്ന വീടിന് സമീപത്ത് നിന്നും …
എണ്ണവില നിയന്ത്രണത്തിലാക്കാന്‍ രണ്ടും കല്‍പ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍, ഉത്പാദനത്തില്‍ കടുത്ത നടപടികള്‍ക്ക് നീക്കം
എണ്ണവില നിയന്ത്രണത്തിലാക്കാന്‍ രണ്ടും കല്‍പ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍, ഉത്പാദനത്തില്‍ കടുത്ത നടപടികള്‍ക്ക് നീക്കം
സ്വന്തം ലേഖകന്‍: എണ്ണവില നിയന്ത്രണത്തിലാക്കാന്‍ രണ്ടും കല്‍പ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍, ഉത്പാദനത്തില്‍ കടുത്ത നടപടികള്‍ക്ക് നീക്കം. ഖത്തര്‍, സൗദി അറേബ്യ, വെനസ്വേല, റഷ്യ എന്നീ വന്‍ എണ്ണ ഉത്പാദ്ക രാഷ്ട്രങ്ങള്‍ കഴിഞ്ഞ മാസത്തെ അളവില്‍ എണ്ണയുത്പാദനം മരവിപ്പിക്കാമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ദോഹയില്‍ വെച്ച് ധാരണയിലെത്തിയിരുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളും ഈ തീരുമാനത്തിന് പിന്തുണയുമായി രംഗത്തെത്തി. ആഫ്രിക്കയിലെ …
മദ്യപിച്ച് ലക്കുകെട്ട് യുകെയിലേക്കുള്ള വിമാനത്തില്‍ പരസ്യമായി മൂത്രമൊഴിച്ച ഇന്ത്യക്കാരന് പിഴ
മദ്യപിച്ച് ലക്കുകെട്ട് യുകെയിലേക്കുള്ള വിമാനത്തില്‍ പരസ്യമായി മൂത്രമൊഴിച്ച ഇന്ത്യക്കാരന് പിഴ
സ്വന്തം ലേഖകന്‍: മദ്യപിച്ച് ലക്കുകെട്ട് യുകെയിലേക്കുള്ള വിമാനത്തില്‍ പരസ്യമായി മൂത്രമൊഴിച്ച ഇന്ത്യക്കാരന് പിഴ. മദ്യലഹരിയില്‍ എയര്‍ഇന്ത്യ വിമാനത്തില്‍ പരസ്യമായി മൂത്രമൊഴിച്ച ജിനു എബ്രഹാം എന്ന യാത്രക്കാരനാണ് 96,000 രൂപ പിഴശിക്ഷ ലഭിച്ചത്. കഴിഞ്ഞ മാസം 19 ന് ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. കൂടുതല്‍ മദ്യം നല്‍കിയില്ലെന്ന കാരണത്താലാണ് ഇയാള്‍ വിമാനത്തിനുള്ളില്‍ പരസ്യമായി …
തായ്‌വാനില്‍ ഇത് വീടുകള്‍ തലകുത്തി നില്‍ക്കുന്ന കാലം
തായ്‌വാനില്‍ ഇത് വീടുകള്‍ തലകുത്തി നില്‍ക്കുന്ന കാലം
സ്വന്തം ലേഖകന്‍: തായ്‌വാനില്‍ ഇത് വീടുകള്‍ തലകുത്തി നില്‍ക്കും കാലം. വിനോദ സഞ്ചാരികളെ ഉദ്ദേശിച്ച് നിര്‍മ്മിച്ച തലതിരിഞ്ഞ വീട് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. തലതിരിഞ്ഞിരിക്കുന്ന രീതിയില്‍ നിര്‍മിച്ച ഈ വീട്ടിലെ എല്ലാ വസ്തുക്കളും തലതിരിഞ്ഞാണ് ഇരിക്കുന്നത്. വീടിനുള്ളിലെ മേശയും കസേരയും എന്തിന് ഏറെ പറയുന്നു ബാത്ത് റൂമിയെ കോസറ്റും ടബും ഒക്കെ കാണെണമെങ്കില്‍ സന്ദര്‍ശകര്‍ മുകളിലേക്ക് …
തായ്‌ലന്റ രാജകുമാരിയുടെ സന്ദര്‍ശനം പ്രമാണിച്ച് കമ്പോഡിയ നിര്‍മ്മിച്ചത് 40,000 ഡോളര്‍ പൊടിച്ച കുളിമുറി
തായ്‌ലന്റ രാജകുമാരിയുടെ സന്ദര്‍ശനം പ്രമാണിച്ച് കമ്പോഡിയ നിര്‍മ്മിച്ചത് 40,000 ഡോളര്‍ പൊടിച്ച കുളിമുറി
സ്വന്തം ലേഖകന്‍: തായ്‌ലന്റ രാജകുമാരിയുടെ സന്ദര്‍ശനം പ്രമാണിച്ച് കമ്പോഡിയ നിര്‍മ്മിച്ചത് 40,000 ഡോളര്‍ പൊടിച്ച കുളിമുറി. രാജകുമാരിയുടെ ത്രിദിന സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് കമ്പോഡിയ സര്‍ക്കാര്‍ ഈ ധൂര്‍ത്ത് നടത്തിയത്. രാജകുമാരി മഹാചാക്രി സിരിന്ധോണിന്റെ സന്ദര്‍ശനത്തിലെ ആദ്യ ദിനം ചെലവഴിക്കുന്ന രത്തനാകിരി പ്രവിശ്യയിലെ യീക് ലോം തടാക കരയിലാണ് ഈ കുളിമുറി. ഇതിനൊപ്പം താമസിക്കാന്‍ പൂര്‍ണ്ണമായും എയര്‍ …
വിദേശ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, പരാതികള്‍ പഠിക്കാന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് സംസ്ഥാനം സന്ദര്‍ശിക്കും
വിദേശ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, പരാതികള്‍ പഠിക്കാന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് സംസ്ഥാനം സന്ദര്‍ശിക്കും
സ്വന്തം ലേഖകന്‍: വിദേശ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, പരാതികള്‍ പഠിക്കാന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് സംസ്ഥാനം സന്ദര്‍ശിക്കും. വിദേശത്തേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റില്‍ വന്ന മാറ്റങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങളും പരാതികളും പരിശോധിക്കാന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സിനെ വൈകാതെ കേരളത്തിലേക്ക് അയക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു …
ബ്രിട്ടീഷ് സൈന്യത്തിലെ ഇതിഹാസം ക്യാപ്റ്റന്‍ എറിക് വിങ്കിള്‍ ബ്രൗണ്‍ ഓര്‍മ്മയായി
ബ്രിട്ടീഷ് സൈന്യത്തിലെ ഇതിഹാസം ക്യാപ്റ്റന്‍ എറിക് വിങ്കിള്‍ ബ്രൗണ്‍ ഓര്‍മ്മയായി
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് സൈന്യത്തിലെ ഇതിഹാസം ക്യാപ്റ്റന്‍ എറിക് വിങ്കിള്‍ ബ്രൗണ്‍ ഓര്‍മ്മയായി. സേനയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ബഹുമതികള്‍ക്ക് അര്‍ഹനായ ക്യാപ്റ്റന്‍ എറിക് വിങ്കിള്‍ ബ്രൗണിന് 97 വയസായിരുന്നു. രണ്ടാം ലോകമഹായുദ്ധം ഉള്‍പ്പെടെ നിരവധി പോരാട്ടങ്ങളില്‍ പങ്കെടുത്തിട്ടുള്ള ക്യാപ്റ്റന്‍ ബ്രൗണ്‍ വ്യത്യസ്ത തരത്തിലുള്ള യുദ്ധ വിമാനങ്ങള്‍ പറത്തുന്നതിലും പ്രശസ്തനായിരുന്നു. നാസികളുടെ ബെര്‍ഗന്‍ ബെല്‍സണ്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാംപിന്റെ …