സ്വന്തം ലേഖകന്‍: മകളുടെ വിവാഹം കൂടാന്‍ അമേരിക്കയിലെത്തിയ ഇന്ത്യക്കാരനെ കാണാതായതായി പരാതി. മകളുടെ വിവാഹ ചടങ്ങുകളുടെ ഭാഗമായി അമേരിക്കയില്‍ എത്തിയ ഹൈദരാബാദ് സ്വദേശി പ്രസാദ് മൊപാര്‍ടി എന്നയാളെയാണ് കാണാതായത്. മകളുടെ വിവാഹ സല്‍ക്കാരത്തിന് ശേഷമാണ് 55 കാരനായ മൊപാര്‍ട്ടി അപ്രത്യക്ഷനായത്. ജനുവരിയില്‍ അമേരിക്കയിലേക്ക് പോയ അദ്ദേഹം ഫെബ്രുവരി 26 നാണ് ഇന്ത്യയിലേക്ക് മടങ്ങാനിരുന്നത്. തന്റെ മകള്‍ …
സ്വന്തം ലേഖകന്‍: യൂറോപ്പിലേക്കുള്ള കുടിയേറ്റം അഥവാ നരകത്തിന്റെ മറ്റൊരു പേര്, അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നുള്ള സ്ത്രീകളുടെ ഞെട്ടിക്കുന്ന അനുഭവ കഥകള്‍. ‘നിങ്ങള്‍ക്കറിയില്ല, ആരെയും വിശ്വസിക്കാന്‍ ആവാത്ത ഞങ്ങളുടെ അവസ്ഥയെ കുറിച്ച്. ഞങ്ങളോ കുട്ടികളോ ഏതു നിമിഷവും എവിടെയും ആക്രമിക്കപ്പെടാം, തട്ടിക്കൊണ്ടുപ്പോവാം. അങ്ങനെയുള്ള എത്രയെത്ര കഥകള്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു. എല്ലാവരും ഒന്നിച്ച് ഉറങ്ങില്ല. ഞങ്ങളുടെ കൂട്ടത്തിലെ ആരെങ്കിലും …
സ്വന്തം ലേഖകന്‍: ഗള്‍ഫിലെ സ്‌കൂള്‍ അവധിക്കാലം മുതലെടുത്ത് യാത്രാ നിരക്കുകള്‍ ഉയര്‍ത്തി എയര്‍ ഇന്ത്യ. ഗള്‍ഫില്‍ സ്‌കൂള്‍ അടക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ തിരക്ക് മുന്‍കൂട്ടി കണ്ടാണ് എയര്‍ ഇന്ത്യയുടെ ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുളള ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നത്. നേരത്തേതന്നെ ടിക്കറ്റുകള്‍ ബുക് ചെയ്താല്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിച്ച പതിനായിരങ്ങളാണ് ഇതോടെ വലയുക. മറ്റ് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ വെല്ലുന്ന ക്രൂരതയുമായി ഉക്രൈനിലെ റഷ്യന്‍ വിമതര്‍, ദൃശ്യങ്ങള്‍ പുറത്ത്. ഇരകളെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്നതില്‍ ഇസ്ലാമിക് സ്റ്റേറ്റാണ് അവസാന വാക്കെന്ന് കരുതിയെങ്കില്‍ തെറ്റി. ഉക്രൈനിലെ റഷ്യന്‍ അനുകൂലികളായ വിമതരാണ് ലോകം ഇന്നു വരെ കാണാത്ത ക്രൂര പീഡനവുമായി രംഗത്തെത്തിയത്. വിമതര്‍ മയക്കുമരുന്നു കടത്തിയതായി ആരോപിച്ച് യുവാവിനെ ക്രൂരമായി ശിക്ഷിച്ച് കൊല്ലുന്നതിന്റെ …
സ്വന്തം ലേഖകന്‍: സൂപ്പര്‍ താരമായ നെയ്മര്‍ നികുതി വെട്ടിപ്പില്‍ കുടുങ്ങി, സ്വത്തുക്കള്‍ ബ്രസീല്‍ കോടതി മരവിപ്പിച്ചു. നെയ്മറിന്റെ പുതിയ ജെറ്റ് വിമാനം, ഉല്ലാസ നൗക എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. 201113 കാലത്ത് ബ്രസീലിയന്‍ ക്ലബ്ബായ സന്റോസില്‍ കളിക്കുമ്പോള്‍ നെയ്മര്‍ 16 മില്യണ്‍ ഡോളറിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്ന കേസാണ് താരത്തെ കുടുക്കിയത്. നെയ്മറിന്റെ പിതാവും ഈ …
സ്വന്തം ലേഖകന്‍: കൈക്കൂലി കേസില്‍ ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മര്‍ട്ട് അകത്തായി. കോഴക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കോടതി 19 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. തെല്‍ അവീവിനടുത്തുള്ള മഅസിയാഹു ജയിലിലാണ് വിശിഷ്ടാഥിതിയെ പാര്‍പ്പിക്കുക. ജയില്‍ശിക്ഷ അനുഭവിക്കുന്ന ആദ്യ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ് 70 കാരനായ ഒല്‍മര്‍ട്ട്. ജയിലിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും അദ്ദേഹം …
സ്വന്തം ലേഖകന്‍: ബോസ്‌നിയ യൂറോപ്യന്‍ യൂണിയനിലേക്ക്, അംഗത്വത്തിനായുള്ള അപേക്ഷ സമര്‍പ്പിച്ചു. യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനായി ബോസ്‌നിയ തിങ്കളാഴ്ചയാണ് ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ ലഭിച്ചുവെന്നും പരിവര്‍ത്തനത്തിന്റെ പാതയിലുള്ള ബോസ്‌നിയക്ക് അംഗത്വം നല്‍കാന്‍ പരമാവധി ശ്രമിക്കുമെന്നും യൂനിയന്‍ പ്രസിഡന്റും നെതര്‍ലന്‍ഡ്‌സ് വിദേശകാര്യമന്ത്രിയുമായ ബെര്‍ത് കോയിന്‍ഡേഴ്‌സ് പറഞ്ഞു. 2013ല്‍, ക്രൊയേഷ്യയാണ് ഏറ്റവും ഒടുവില്‍ യൂനിയനില്‍ അംഗത്വം നേടിയ രാജ്യം. …
സ്വന്തം ലേഖകന്‍: ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും അമേരിക്കന്‍ ചിന്തകയായ തെരേസയുമായുള്ള സ്വകാര്യ കത്തുകള്‍ ബിബിസി പുറത്തുവിട്ടു. മാര്‍പാപ്പയുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന പോളീഷ് വംശജയായ അമേരിക്കന്‍ ചിന്തകയാണ് അന്ന തെരേസ ടിമിനിയിക്ക. പോളിഷ് നാഷണല്‍ ലൈബ്രറിയില്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുനയായിരുന്ന ഈ കത്തുകള്‍ അടുത്തകാലത്താണ് പൊതുജനങ്ങള്‍ക്ക് ലഭ്യമായത്. എന്നാല്‍ പോപ്പും അന്ന തെരേസയുമൊത്തുള്ള ഫോട്ടോകള്‍ ലൈബ്രറി പുറത്തുവിട്ടിട്ടില്ല. വിവാഹിതയായിരുന്ന …
സ്വന്തം ലേഖകന്‍: പട്യാല കോടതിയില്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ബിജെപിക്കാരായ അഭിഭാഷകരുടെ മര്‍ദ്ദനം. രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെ വിചാരണയ്ക്ക് എത്തിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം. കോടതിയിലെത്തിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഒരുകൂട്ടം അഭിഭാഷകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും ക്രൂരമായി മര്‍ദനമേറ്റു. ബി.ജെ.പി അനുഭാവികളായ …
സ്വന്തം ലേഖകന്‍: യുകെ മലയാളി നോര്‍ത്തേണ്‍ ബെല്‍ഫാസ്റ്റിലെ സാബു തോമസ് പൂഴിക്കുന്ന് അന്തരിച്ചു. യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി 13 ന് രാത്രി പത്തരയോടെയായിരുന്നു സാബു യാത്രയായത്. 47 വയസായിരുന്നു. കോട്ടയം സംക്രാന്തി സ്വദേശിയായ സാബു ഏറെ നാളായി പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സാബുവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതോടെ വീട്ടിലേക്ക് മാറ്റിയെങ്കിലും പെട്ടെന്ന് ആരോഗ്യ നിലവഷളായതിനെ …