1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രളയത്തെ തുടർന്ന് നിർത്തിവച്ച ദുബായ് – ഷാർജ ഇന്റർസിറ്റി ബസ് സേവനങ്ങൾ വീണ്ടും തുടങ്ങി
പ്രളയത്തെ തുടർന്ന് നിർത്തിവച്ച ദുബായ് – ഷാർജ ഇന്റർസിറ്റി ബസ് സേവനങ്ങൾ വീണ്ടും തുടങ്ങി
സ്വന്തം ലേഖകൻ: പ്രളയത്തെ തുടർന്ന് നിർത്തിവച്ച ദുബായ് – ഷാർജ ഇന്റർസിറ്റി ബസ് സേവനങ്ങൾ പുനരാരംഭിച്ചു. ഏറ്റവും പുതിയ ഭേദഗതികൾ അറിയാൻ ആർടിഎയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പിന്തുടരാനും അഭ്യർഥിച്ചു. വീണ്ടെടുത്ത റൂട്ടുകൾ:ഇ303–യൂണിയൻ സ്‌ക്വയർ മെട്രോ സ്‌റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്‌റ്റേഷനിലേക്ക്.ഇ307–ദെയ്റ സിറ്റി സെന്റർ ബസ് സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്.ഇ307A–അബുഹൈൽ …
ലോകത്തിലെ ഏറ്റവും ശക്തമാ യ പാസ്പോർട്ട് യുഎഇയുടേത്; മുൻകൂർ വീസ ഇല്ലാതെ 182 രാജ്യങ്ങളിൽ പോകാം
ലോകത്തിലെ ഏറ്റവും ശക്തമാ യ പാസ്പോർട്ട് യുഎഇയുടേത്; മുൻകൂർ വീസ ഇല്ലാതെ 182 രാജ്യങ്ങളിൽ പോകാം
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് യുഎഇയുടേത്. മുൻകൂട്ടി വീസ എടുക്കാതെ യുഎഇ പാസ്പോർട്ട് ഉടമകൾക്ക് 182 രാജ്യങ്ങളിലേക്കു പ്രവേശിക്കാം. ഇതിൽ 124 രാജ്യങ്ങളിലേക്ക് വീസ വേണ്ട. 37 രാജ്യങ്ങളിലേക്ക് ഓൺ അറൈവൽ വീസയും 21 രാജ്യങ്ങളിലേക്ക് ഇ–വീസയും ലഭിക്കും. 16 രാജ്യങ്ങളിലേക്കു മുൻകൂട്ടി വീസ എടുക്കണം. ആഗോള താമസ, കുടിയേറ്റ സേവനങ്ങൾ നൽകുന്ന …
റിയാദിലെ പ്രാദേശിക റസ്റ്റോറൻ്റിൽ ഭക്ഷ്യവിഷബാധ; 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
റിയാദിലെ പ്രാദേശിക റസ്റ്റോറൻ്റിൽ ഭക്ഷ്യവിഷബാധ; 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സ്വന്തം ലേഖകൻ: റിയാദിലെ പ്രാദേശിക റസ്റ്റോറൻ്റിൽ ഭക്ഷ്യവിഷബാധയേറ്റ് 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുൾ അലി അറിയിച്ചു. ഇതിൽ 27 പേരെ തീവ്ര പരിചരണ വിഭാ​ഗത്തിലേക്ക് മാറ്റി. ആറ് പേർ പൂർണ്ണമായി സുഖം പ്രാപിച്ചു. രണ്ട് പേർ ആവശ്യമായ വൈദ്യസഹായം ലഭിച്ച ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. …
സൗദിയിലെ സർക്കാർ ജീവനക്കാർക്ക് ദേശീയ വസ്ത്രമായ “തോബ്” നിർബന്ധമാക്കും
സൗദിയിലെ സർക്കാർ ജീവനക്കാർക്ക് ദേശീയ വസ്ത്രമായ “തോബ്” നിർബന്ധമാക്കും
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ സർക്കാർ ജീവനക്കാർക്ക് ദേശീയ വസ്ത്രമായ “തോബ്” നിർബന്ധമാക്കാൻ സൽമാൻ രാജാവ് നിർദ്ദേശം നൽകി. ഈ നിർദ്ദേശം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രാജാവിന് സമർപ്പിച്ചതാണ്. പുതിയ തീരുമാനപ്രകാരം, സർക്കാർ സ്ഥാപനങ്ങളിൽ ഔദ്യോഗിക ജോലി സമയത്ത് എല്ലാ ജീവനക്കാരും തോബും ശിരോവസ്ത്രവും ധരിക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, എന്‍ജിനീയര്‍മാ …
യുകെയിൽ കെയറർമാരെ ബാധിക്കുന്ന പുതിയ ഫാമിലി വീസ ചട്ടത്തിനെതിരെ നിയമയുദ്ധത്തിന് നീക്കം
യുകെയിൽ കെയറർമാരെ ബാധിക്കുന്ന പുതിയ ഫാമിലി വീസ ചട്ടത്തിനെതിരെ നിയമയുദ്ധത്തിന് നീക്കം
സ്വന്തം ലേഖകൻ: യുകെയുടെ പുതിയ വിവാദ ഇമിഗ്രേഷന്‍ നയത്തിനെതിരെ നിയമനടപടി ആരംഭിച്ച് കുടിയേറ്റ അനുകൂല സംഘടന. കെയര്‍ വര്‍ക്കര്‍മാരുടെ കുട്ടികള്‍ക്ക് വീസ നിഷേധിച്ച് കുടുംബങ്ങളെ അകറ്റുന്ന നിയമം വിവേചനപരമെന്നാണ് ആരോപണം. മലയാളികള്‍ ഉള്‍പ്പെടെ കുടിയേറ്റക്കാര്‍ വന്‍തോതില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം യുകെയിലെത്തിയത് കെയര്‍ വര്‍ക്കര്‍ വീസ റൂട്ട് വഴിയാണ്. എന്നാല്‍ ഈ വഴിയടച്ച് കെയര്‍ വര്‍ക്കര്‍മാര്‍ തങ്ങളുടെ കുട്ടികളെ …
പലസ്തീൻ പ്രക്ഷോഭം: യുഎസ് ക്യാമ്പസുകൾ സംഘർഷഭരിതം; അ​റ​സ്റ്റി​ലാ​യവരിൽ ഇ​ന്ത്യ​ൻ വം​ശ​ജ​യും
പലസ്തീൻ പ്രക്ഷോഭം: യുഎസ് ക്യാമ്പസുകൾ സംഘർഷഭരിതം; അ​റ​സ്റ്റി​ലാ​യവരിൽ ഇ​ന്ത്യ​ൻ വം​ശ​ജ​യും
സ്വന്തം ലേഖകൻ: അ​മേ​രി​ക്ക​യി​ലെ കാ​മ്പ​സു​ക​ളി​ൽ അ​ല​യ​ടി​ക്കു​ന്ന ഫ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​ക്ഷോ​ഭ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യും. ത​മി​ഴ്നാ​ട്ടി​ൽ ജ​നി​ച്ച അ​ചി​ന്ത്യ ശി​വ​ലിം​ഗ​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ പ്രി​ൻ​​സ്റ്റ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തി​നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രോ​ടൊ​പ്പം ഹ​സ​ൻ സ​യീ​ദ് എ​ന്ന വി​ദ്യാ​ർ​ഥി കൂ​ടി അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. യു.​എ​സി​ലെ നി​ര​വ​ധി സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ …
പ്രളയ ദുരിതാശ്വാസം: യുഎഇയിൽ നമ്പർ പ്ലേറ്റ് കണ്ടെത്താൻ വെബ്സൈറ്റ് തുറന്നു‌; സേവനം സൗജന്യം
പ്രളയ ദുരിതാശ്വാസം: യുഎഇയിൽ നമ്പർ പ്ലേറ്റ് കണ്ടെത്താൻ വെബ്സൈറ്റ് തുറന്നു‌; സേവനം സൗജന്യം
സ്വന്തം ലേഖകൻ: യുഎഇയിലെ പ്രളയത്തിൽ അകപ്പെട്ട വാഹനങ്ങളുടെ നഷ്ടപ്പെട്ട നമ്പർ പ്ലേറ്റുകൾ വീണ്ടെടുക്കുന്നതിന് വെബ്സൈറ്റ് തുറന്നു. ദുബായ് മീഡിയ സിറ്റി ആസ്ഥാനമായുള്ള ആംബർ കമ്യൂണിക്കേഷൻസ്‌ ആണ് സൗജന്യ സേവനം ഒരുക്കിയത്. നമ്പർ പ്ലേറ്റ് കണ്ടുകിട്ടുന്നവർ വിവരം വെബ്സൈറ്റിലൂടെ കൈമാറി നഷ്ടപ്പെട്ടവരെ സഹായിക്കുന്ന രീതിയിലാണ് രൂപകൽപന. കനത്ത മഴയെത്തുടർന്ന് മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ നൂറുകണക്കിന് ആളുകൾക്ക് …
യുഎഇയിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ കടുത്ത നടപടി; തടവും രണ്ടു ലക്ഷം ദിർഹം വരെ പിഴയും
യുഎഇയിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ കടുത്ത നടപടി; തടവും രണ്ടു ലക്ഷം ദിർഹം വരെ പിഴയും
സ്വന്തം ലേഖകൻ: അഭ്യൂഹങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം (22 ലക്ഷത്തിലേറെ രൂപ) പിഴയുമാണ് ശിക്ഷ. അതേസമയം, ഇത്തരം കുറ്റകൃത്യങ്ങൾ പകർച്ചവ്യാധി, പ്രതിസന്ധികൾ അല്ലെങ്കിൽ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അധികാരികൾക്കെതിരെ പൊതുജനാഭിപ്രായം ഇളക്കിവിടുന്ന രീതിയിലുള്ളതായാൽ കുറഞ്ഞത് രണ്ട് …
ദൈദിൽ പുതിയ സർവകലാ ശാല വരുന്നു; മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് നിരവധി ഒഴിവുകൾ
ദൈദിൽ പുതിയ സർവകലാ ശാല വരുന്നു; മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് നിരവധി ഒഴിവുകൾ
സ്വന്തം ലേഖകൻ: ദൈദിൽ പുതിയ സർവകലാശാല വരുന്നു. അൽ ദൈദ് സർവ്വകലാശാല സ്ഥാപിക്കുന്നതിനുള്ള തീരുമാനത്തിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഒപ്പുവച്ചു. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ജോലി സാധ്യതയുള്ള സ്ഥാപനമായിരിക്കും ഇത്. കാർഷിക കോളജായിരിക്കും ഇവിടുത്തെ പ്രത്യേകത. കൃഷി, പരിസ്ഥിതി, ഭക്ഷണം, കന്നുകാലികൾ എന്നിവയിൽ …
സൗദിയുടെ മുഖഛായ മാറ്റിയ വിഷൻ 2030 ആരംഭിച്ചിട്ട് എട്ട് വർഷം; ജീവിതനിലവാരത്തിൽ കുതിപ്പ്
സൗദിയുടെ മുഖഛായ മാറ്റിയ വിഷൻ 2030 ആരംഭിച്ചിട്ട് എട്ട് വർഷം; ജീവിതനിലവാരത്തിൽ കുതിപ്പ്
സ്വന്തം ലേഖകൻ: 2016 ഏപ്രിൽ 25-ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അവതരിപ്പിച്ച സൗദി അറേബ്യയുടെ വിഷൻ 2030 ആരംഭിച്ചിട്ട് എട്ട് വർഷം പിന്നിടുന്നു. രാജ്യത്തിന്റെ അഗാധമായ സാംസ്കാരിക പൈതൃകവും ശക്തമായ നിക്ഷേപവും പ്രയോജനപ്പെടുത്തി രാജ്യത്തെ മാറ്റാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. സൗദി അറേബ്യയെ സമൃദ്ധിയുടെ ഭാവിയിലേക്ക് നയിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പദ്ധതി, വാണിജ്യം, …