1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബുര്‍ജ് ഖലീഫക്കു സമീപത്തെ തീ പിടുത്തം, പുതുവര്‍ഷത്തില്‍ കണ്മുന്നില്‍ കണ്ട മരണം വിവരിച്ച് നടന്‍ ബാബുരാജ്, രക്ഷപ്പെട്ടത് തലനാരിഴക്ക്
ബുര്‍ജ് ഖലീഫക്കു സമീപത്തെ തീ പിടുത്തം, പുതുവര്‍ഷത്തില്‍ കണ്മുന്നില്‍ കണ്ട മരണം വിവരിച്ച് നടന്‍ ബാബുരാജ്, രക്ഷപ്പെട്ടത് തലനാരിഴക്ക്
സ്വന്തം ലേഖകന്‍: ബുര്‍ജ് ഖലീഫക്കു സമീപത്തെ തീ പിടുത്തം, പുതുവര്‍ഷത്തില്‍ കണ്മുന്നില്‍ കണ്ട മരണം വിവരിച്ച് നടന്‍ ബാബുരാജ്, രക്ഷപ്പെട്ടത് തലനാരിഴക്ക്. ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കടുത്ത് തീപിടിച്ച ഹോട്ടലില്‍ ബാബുരാജും ഉണ്ടായിരുന്നു. ഈ വര്‍ഷത്തെ പുതുവത്സരം തനിക്കൊരിക്കലും മറക്കാന്‍ പറ്റാത്തതാണെന്ന് ബാബുരാജ് പറയുന്നു. ദൈവ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ബാബുരാജ് വ്യക്തമാക്കി. പതിനഞ്ചാം നിലയില്‍ താമസിച്ചിരുന്ന …
ഭീകരപ്പേടിയില്‍ ലോകമെങ്ങും വര്‍ണാഭമായ ചടങ്ങുകളോടെ പുതുവര്‍ഷത്തെ വരവേറ്റു, പ്രധാന നഗരങ്ങളില്‍ ആഘോഷ രാവ്
ഭീകരപ്പേടിയില്‍ ലോകമെങ്ങും വര്‍ണാഭമായ ചടങ്ങുകളോടെ പുതുവര്‍ഷത്തെ വരവേറ്റു, പ്രധാന നഗരങ്ങളില്‍ ആഘോഷ രാവ്
സ്വന്തം ലേഖകന്‍: ഭീകരപ്പേടിയില്‍ ലോകമെങ്ങും വര്‍ണാഭമായ ചടങ്ങുകളോടെ പുതുവര്‍ഷത്തെ വരവേറ്റു, പ്രധാന നഗരങ്ങളില്‍ ആഘോഷ രാവ്. ലണ്ടന്‍, പാരിസ്, മോസ്‌കോ, ബ്രസല്‍സ്, അങ്കാറ, മാഡ്രിഡ്, ന്യൂയോര്‍ക് തുടങ്ങി ലോകരാജ്യങ്ങളിലെ സുപ്രധാന നഗരങ്ങളുടെ പുതുവത്സരാഘോഷം ആക്രമണഭീതിയുടെ നിഴലിലായിരുന്നു. ഭീകരപ്പേടി കാരണം ബ്രസല്‍സ് എല്ലാ ആഘോഷങ്ങളും നിര്‍ത്തിവെച്ചു. ലണ്ടനിലെയും പാരിസിലെയും തെരുവുകളില്‍ സുരക്ഷാസൈനികരുടെ എണ്ണം വര്‍ധിപ്പിച്ചു. എല്ലാ പുതുവത്സരദിനത്തിലും …
പുതുവര്‍ഷ രാവില്‍ ദുബായ് ബുര്‍ജ് ഖലീഫക്കു സമീപം വന്‍ തീപിടുത്തം, 63 നിലകളുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ കത്തി നശിച്ചു
പുതുവര്‍ഷ രാവില്‍ ദുബായ് ബുര്‍ജ് ഖലീഫക്കു സമീപം വന്‍ തീപിടുത്തം, 63 നിലകളുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ കത്തി നശിച്ചു
സ്വന്തം ലേഖകന്‍: പുതുവര്‍ഷ രാവില്‍ ദുബായ് ബുര്‍ജ് ഖലീഫക്കു സമീപം വന്‍ തീപിടുത്തം, 63 നിലകളുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ കത്തിനശിച്ചു. രാത്രി ഒമ്പതരയോടെയായിരുന്നു ബുര്‍ജ് ഖലീഫയില്‍ നിന്ന് ഏറെ അകലെയല്ലാതെ ഡൗണ്‍ടൗണില്‍ ഒറ്റപ്പെട്ട നില്‍ക്കുന്ന ദ അഡ്രസ് ഹോട്ടലിന്റെ ഒരുവശത്ത് തീ കണ്ടത്. 63 നിലകളിലേക്ക് തീ പടരാന്‍ അധികം നേരം വേണ്ടിവന്നില്ല. 20 മത്തെ …
ഇസ്രയേല്‍ നയതന്ത്രജ്ഞന്റെ വിരുന്നിനിടെ സിംഗപ്പൂര്‍ പതാക മേശവിരിപ്പായി, സംഭവത്തില്‍ ഇസ്രയേലിന്റെ മാപ്പപേക്ഷ
ഇസ്രയേല്‍ നയതന്ത്രജ്ഞന്റെ വിരുന്നിനിടെ സിംഗപ്പൂര്‍ പതാക മേശവിരിപ്പായി,  സംഭവത്തില്‍ ഇസ്രയേലിന്റെ മാപ്പപേക്ഷ
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ നടത്തിയ സല്‍ക്കാരത്തിനിടെ സിംഗപ്പൂര്‍ പതാക മേശവിരിപ്പായി, സംഭവത്തില്‍ ഇസ്രയേലിന്റെ മാപ്പപേക്ഷ. ഇസ്രയേല്‍ നയതന്ത്രജ്ഞന്‍ സിംഗപ്പൂര്‍ പതാക മേശവിരിപ്പായി ഉപയോഗിച്ച സംഭവം രാജ്യാന്തര പ്രശ്‌നമായി വളര്‍ന്നതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ മാപ്പു പറഞ്ഞത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സിംഗപ്പൂര്‍ വിദേശകാര്യമന്ത്രാലയം ഇസ്രയേല്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നടുക്കം രേഖപ്പെടുത്തിയ ഇസ്രയേല്‍ സ്ഥാനപതി സംഭവത്തില്‍ …
മനുഷ്യനെ ചൊവ്വയില്‍ ഇറക്കാന്‍ രണ്ടും കല്‍പ്പിച്ച് നാസ, ചെലവിനായി 363 കോടി രൂപ
മനുഷ്യനെ ചൊവ്വയില്‍ ഇറക്കാന്‍ രണ്ടും കല്‍പ്പിച്ച് നാസ, ചെലവിനായി 363 കോടി രൂപ
സ്വന്തം ലേഖകന്‍: മനുഷ്യനെ ചൊവ്വയില്‍ ഇറക്കാന്‍ രണ്ടും കല്‍പ്പിച്ച് നാസ, ചെലവിനായി 363 കോടി രൂപ. മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ സര്‍ക്കാര്‍ നാസക്ക് 363 കോടി രൂപ അനുവദിച്ചത്. ചൊവ്വയിലേക്ക് ആളുകളെ അയയ്ക്കുന്ന പേടകത്തിന്റെ നിര്‍മാണത്തിനാണ് ഈ തുകയുടെ ഭൂരിഭാഗവും ചെലവിടുക. 2018 നു മുമ്പ് പേടകത്തിനു രൂപം നല്‍കാനാകുമെന്നാണു …
ഇന്ത്യാ ഇസ്രയേല്‍ സംയുക്ത സംരംഭമായ ബരാക്ക് 8 മിസൈല്‍ പരീക്ഷണം വന്‍ വിജയം, വ്യോമ പ്രതിരോധ രംഗത്ത് നിര്‍ണായക വഴിത്തിരിവ്
ഇന്ത്യാ ഇസ്രയേല്‍ സംയുക്ത സംരംഭമായ ബരാക്ക് 8 മിസൈല്‍ പരീക്ഷണം വന്‍ വിജയം, വ്യോമ പ്രതിരോധ രംഗത്ത് നിര്‍ണായക വഴിത്തിരിവ്
സ്വന്തം ലേഖകന്‍: ഇന്ത്യാ ഇസ്രയേല്‍ സംയുക്ത സംരംഭമായ ബരാക്ക് 8 മിസൈല്‍ പരീക്ഷണം വന്‍ വിജയം. നാവിക സേനാ കപ്പലായ ഐ.എന്‍.എസ്. കൊല്‍ക്കത്തയില്‍ നിന്നായിരുന്നു വിക്ഷേപണം. ദീര്‍ഘദൂര ഭൂതല വ്യോമവേധ മിസൈലായ ബരാക്കിന് 70 കിലോമീറ്ററാണ് ദൂരപരിധി. വ്യോമപ്രതിരോധ രംഗത്ത് ബരാക്ക് 8 ന്റെ വിജയം നിര്‍ണായക വഴിത്തിരിവാണെന്ന് നാവിക സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. അതിവേഗം …
എയര്‍ ഇന്ത്യയുടെ ലണ്ടന്‍ വിമാനത്തില്‍ എലി, വിമാനം തിരികെ മുംബൈയില്‍ ഇറക്കി
എയര്‍ ഇന്ത്യയുടെ ലണ്ടന്‍ വിമാനത്തില്‍ എലി, വിമാനം തിരികെ മുംബൈയില്‍ ഇറക്കി
സ്വന്തം ലേഖകന്‍: ഇറാനിലേക്ക് പറക്കുന്നതിനിടെ എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ എലി, വിമാനം തിരികെ മുംബൈയില്‍ ഇറക്കി. 225 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ മുംബൈ, ലണ്ടന്‍ വിമാനമാണ് തിരിച്ചിറക്കിയത്. രാവിലെ 7.30 ഓടെ മുംബൈയില്‍ നിന്നും പുറപ്പെട്ട വിമാനം ഇറാനിലെ ടെഹ്‌റാന് മുകളിലെത്തിയപ്പോഴാണ് കാബിന്‍ ക്രൂ ഉദ്യോഗസ്ഥന്‍ എലിയുടെ സാന്നിദ്ധ്യം കണ്ടത്. പാന്‍ട്രിയുടെ അടുത്തുകൂടി എലി …
അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ വിസ പ്രശ്‌നങ്ങള്‍ വേട്ടയാടുന്നു, ചിക്കാഗോ സര്‍വകലാശാലയില്‍ 20 ഇന്ത്യന്‍ വിദ്യാര്‍ഥികളെ മടക്കിയയച്ചു
അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ വിസ പ്രശ്‌നങ്ങള്‍ വേട്ടയാടുന്നു, ചിക്കാഗോ സര്‍വകലാശാലയില്‍ 20 ഇന്ത്യന്‍ വിദ്യാര്‍ഥികളെ മടക്കിയയച്ചു
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ വിസ പ്രശ്‌നങ്ങള്‍ വേട്ടയാടുന്നു, ചിക്കാഗോ സര്‍വകലാശാലയില്‍ 20 ഇന്ത്യന്‍ വിദ്യാര്‍ഥികളെ മടക്കിയയച്ചു. വിസ പ്രശ്‌നം ഉന്നയിച്ചാണ് ചിക്കാഗോ സര്‍വകലാശാല വിദ്യാര്‍ത്ഥികളായ 20 ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കിയയച്ചത്. ആന്ധ്രാപ്രദേശ്, തെലുങ്കാനാ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് വിസ റദ്ദാക്കി അമേരിക്ക നാട്ടിലേക്ക് അയച്ചത്. ഏവരും ചിക്കാഗോ സര്‍വകലാശാല വിദ്യാര്‍ത്ഥികളാണ്. വിസ പ്രശ്‌നം …
സൗദി എയര്‍ലൈന്‍സില്‍ ഇനി മുതല്‍ സുന്ദരികളായ ക്യാബിന്‍ ക്രൂ ജോലിക്കാരുണ്ടാകില്ല, സ്ത്രീകളെ ഒഴിവാക്കാന്‍ തീരുമാനം
സൗദി എയര്‍ലൈന്‍സില്‍ ഇനി മുതല്‍ സുന്ദരികളായ ക്യാബിന്‍ ക്രൂ ജോലിക്കാരുണ്ടാകില്ല, സ്ത്രീകളെ ഒഴിവാക്കാന്‍ തീരുമാനം
സ്വന്തം ലേഖകന്‍: സൗദി എയര്‍ലൈന്‍സില്‍ ഇനി മുതല്‍ സുന്ദരികളായ ക്യാബിന്‍ ക്രൂ ജോലിക്കാരുണ്ടാകില്ല, സ്ത്രീകളെ ഒഴിവാക്കാന്‍ തീരുമാനം. സൗദി അറേബ്യയുടെ പ്രധാന വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സില്‍ ഇനി സുന്ദരികളായ യുവതികള്‍ യാത്രക്കാരെ സ്വാഗതം ചെയ്യില്ല. ക്യാബിന്‍ ക്രൂവില്‍ ഇനി സ്ത്രീകളെ നിയമിക്കേണ്ടതില്ലെന്ന് വിമാനക്കമ്പനി തീരുമാനിച്ചതോടെയാണിത്. വിമാനത്തിനകത്ത് സൗദി സ്ത്രീകള്‍ ജോലിനോക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിലയിരുത്തല്‍. …
ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം ഗുജറാത്തി എഴുത്തുകാരന്‍ രഖുവീര്‍ ചൗധരിക്ക്
ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം ഗുജറാത്തി എഴുത്തുകാരന്‍ രഖുവീര്‍ ചൗധരിക്ക്
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം ഗുജറാത്തി എഴുത്തുകാരന്‍ രഖുവീര്‍ ചൗധരിക്ക്. നോവലിസ്റ്റ്, കവി, വിമര്‍ശകന്‍, തത്വ ചിന്തകന്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയനാണ് രഖുവീര്‍ ചൗധരി. ഗുജറാത്ത് സര്‍വകലാശാലയില്‍ ഏറെക്കാലം അധ്യാപകനായിരുന്നു. 1977 ല്‍ ചൗധരിയുടെ ‘ഉപര്‍വസ്’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. സന്ദേഷ്, ജന്മഭൂമി, നീരീക്ഷക, ദിവ്യ ഭാസ്‌കര്‍ …