സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളാക്കുന്ന സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് നിര്‍ദ്ദേശിക്കുന്ന ഫത്‌വ കണ്ടെടുത്തു. വനിതാ അടിമകളെ സ്വന്തമാക്കിയിരിക്കുന്നവര്‍ക്ക് അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നതാണ് ഫത്‌വയിലെ പ്രധാന നിര്‍ദ്ദേശം. ലൈംഗിക അടിമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഞെട്ടിക്കുന്ന നിര്‍ദ്ദേശങ്ങളാണ് ഫത്‌വയിലുള്ളത്. സിറിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഒരു പരിശോധനയിലാണ് ഫത്‌വ കണ്ടെത്തിയത്. അച്ഛനും …
സ്വന്തം ലേഖകന്‍: പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്രവര്‍ത്തനം, മലയാളി എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പിടിയില്‍. വ്യോമസേനയിലെ നോണ്‍ കമ്മീഷന്റ് ഉദ്യോഗസ്ഥനായ രഞ്ജിത്തിനെയാണ് പഞ്ചാബിലെ ഭട്ടിണ്ടയില്‍ വച്ച് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യോമസേനയുടെ പല തന്ത്ര പ്രധാനമായ രേഖകളും ഇയാള്‍ ചോര്‍ത്തിയതായാണ് സൂചന. ജമ്മുവിലെ ഒരു സ്ത്രീ വഴിയാണ് ഇയാള്‍ വ്യോമസേനാ രഹസ്യങ്ങല്‍ പാക് …
സ്വന്തം ലേഖകന്‍: അനധികൃത കുടിയേറ്റ മാഫിയാ തലവനെ ഇസ്രയേല്‍ ബ്രസീലിലെ അംബാസഡറാക്കി, സസ്വീകരിക്കാനാവില്ലെന്ന് ബ്രസീല്‍ സര്‍ക്കാര്‍. അധിനിവേശ വെസ്റ്റ് ബാങ്കില്‍ അനധികൃത കുടിയേറ്റ സംഘടനകള്‍ക്ക് നേതൃത്വം വഹിക്കുന്ന ഡാനി ദയാനെയാണ് ഇസ്രയേല്‍ അംബാസഡറായി ബ്രസീലിലേക്ക് അയച്ചത്. എന്നാല്‍ ദയാനെ അംബാസഡറായി അംഗീകരിക്കാന്‍ ബ്രസീല്‍ തയ്യാറാകാത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിട്ടുണ്ട്. ദയാനെ ബ്രസീല്‍ അംഗീകരിച്ചില്ലെങ്കില്‍ …
സ്വന്തം ലേഖകന്‍: ചൈനയില്‍ ടാഗോര്‍ കവിത മൊഴിമാറ്റി നശിപ്പിച്ചു, പ്രതിഷേധത്തെ തുടര്‍ന്ന ചൈനീസ് പരിഭാഷ പിന്‍വലിച്ചു. നൊബേല്‍ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ ‘സ്‌ട്രേ ബേഡ്’ എന്ന കവിതയുടെ ചൈനീസ് പരിഭാഷയാണ് മൊഴിമാറ്റ വിവാദത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പിന്‍വലിച്ചത്. പരിഭാഷ ആഭാസ ചുവയുള്ളതും സംസ്‌കാര തീവ്രവാദം ഉണര്‍ത്തുന്നതുമാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചൈന പരിഭാഷ അടിയന്തരമായി …
സ്വന്തം ലേഖകന്‍: തന്ത്രപ്രധാന നഗരമായ റമാദി ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് മോചിപ്പിച്ചതായി ഇറാഖ് സൈന്യം. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ യുദ്ധം തുടങ്ങിയതിനു ശേഷം സൈന്യത്തിന്റെ ഏറ്റവും പ്രധാന വിജയമാണിത്. റമാദിയിലെ സര്‍ക്കാര്‍ സമുച്ചയത്തില്‍ ഇറാഖി പതാക ഉയര്‍ത്തിയതായും സൈനിക വക്താവ് ജനറല്‍ യഹ്യ റസൂല്‍ ടെലിവിഷനിലൂടെ അറിയിച്ചു. 2015 മേയിലാണ് സൈന്യത്തെ അട്ടിമറിച്ച് ഐ.എസ് റമാദി പിടിച്ചെടുത്തത്. …
സ്വന്തം ലേഖകന്‍: പുതുവര്‍ഷത്തില്‍ ബിഗ് ഓഫറുമായി സ്‌പൈസ് ജെറ്റ്, ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിരക്ക് 716 രൂപ മുതല്‍. ന്യൂ ഇയര്‍ ബിഗ് ഓഫറെന്ന് പേരിട്ടിരിക്കുന്ന പദ്ധതി ജനുവരി 15 ആരംഭിച്ച് ഏപ്രില്‍ 12 ന് അവസാനിക്കും. ഈ കാലയളവിലാണ് ഓഫര്‍ ഉപയോഗിച്ച് പറക്കാന്‍ സാധിക്കുക. ടിക്കറ്റിന് വെറും 716 രൂപയാണ് ഓഫറിലെ തുടക്ക നിരക്ക്. …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകള്‍ പുറത്തുകൊണ്ടു വന്ന മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്നു. തുര്‍ക്കിയിലെ ഹെന്റാ മാഗസിനിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് നജി ജെര്‍ഫാണ് വെടിയേറ്റു മരിച്ചത്. ഐസിസ് തീവ്രവാദികള്‍ തന്നെയാണ് കൊലയ്ക്കു പിന്നിലെന്നാണ് പ്രാഥമിക നിഗമമനം. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ അലൈപ്പോയില്‍ നടത്തിയ ക്രൂരതകള്‍ പുറം ലോകത്തെ അറിയിച്ച റിപ്പോര്‍ട്ടുകളിലൂടെയാണ് നജി ജെര്‍ഫ് ശ്രദ്ധേയനാകുന്നത്. …
സ്വന്തം ലേഖകന്‍: വിദേശികളായ ജിഎന്‍എം നഴ്‌സുമാരെ പിരിച്ചുവിടുമെന്ന സൂചന നല്‍കി സൗദി ആരോഗ്യ മന്ത്രാലയം, ഗള്‍ഫിലെ മലയാളി നഴ്‌സുമാര്‍ വന്‍ പ്രതിസന്ധിയിലേക്ക്. ബി.എസ്‌സി നഴ്‌സുമാരെ മാത്രം നിയമിക്കാനാണു സൗദിയുടെ നീക്കമെന്നാണ് സൂചന. ഡിപ്‌ളോമക്കാരായ വിദേശ നഴ്‌സുമാരുടെ തൊഴില്‍ കരാറുകള്‍ പുതുക്കിനല്‍കി സൗദി ആരോഗ്യമന്ത്രാലയം ആശുപത്രികള്‍ക്കയച്ച സര്‍ക്കുലറിലാണ് അപകട മണിമുഴങ്ങുന്ന സൂചനകളുള്ളത്. സൗദിയുടെ വഴിയെ മറ്റ് ഗള്‍ഫ് …
സ്വന്തം ലേഖകന്‍: സൗദിയില്‍ വാഹനാപകടം, ഒരു കുടുംബത്തിലെ മൂന്നു മലയാളികള്‍ കൊല്ലപ്പെട്ടു. മലപ്പുറം അരീക്കോട് സ്വദേശികളായ ഷാദില്‍, മാതാവ് മുംതാസ്, ഷാദിന്റെ മൂന്ന് വയസ്സുള്ള മകള്‍ ഹൈറിന്‍ എന്നിവരാണ് മരിച്ചത്. മദീന സന്ദര്‍ശിച്ചശേഷം മക്കയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മദീനയില്‍ നിന്നും മക്കയിലേക്ക് വരുന്ന വഴിയില്‍ മക്ക എത്തുന്നതിന് 120 കിമീ മുമ്പ് അല്‍ കാമില്‍ എന്ന …
സ്വന്തം ലേഖകന്‍: യെമനില്‍ ആഭ്യന്തര യുദ്ധം രൂക്ഷം, പിടിച്ചെടുത്ത സ്‌കൂളുകളെല്ലാം ആയുധപ്പുരകളാക്കി മാറ്റി വിമതര്‍. ഇതോടെ യെമനിലെ കുട്ടികളുടെ വിദ്യാഭ്യാസ മോഹങ്ങളെല്ലാം തല്‍ക്കാലത്തേക്ക് അസ്തമിച്ച മട്ടാണ്. സംഘര്‍ഷം തുടരുന്ന യെമനില്‍ വിമതര്‍ പിടിച്ചെടുത്ത നിരവധി സ്‌കൂളുകള്‍ ആയുധപ്പുരകളാക്കി മാറ്റിയതായി യെമന്‍ വിദ്യാഭ്യാസ വകുപ്പാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇത് വിദ്യാഭ്യാസത്തെ താറുമാറാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷം ആരംഭിച്ച് …