1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രസീലില്‍ വാടകകക്കെടുത്ത ഹെലികോപ്ടറുമായി മുങ്ങിയ ക്രിസ്മസ് അപ്പൂപ്പനെ കണ്ടവരുണ്ടോ? പോലീസ് നെട്ടോട്ടത്തില്‍
ബ്രസീലില്‍ വാടകകക്കെടുത്ത ഹെലികോപ്ടറുമായി മുങ്ങിയ ക്രിസ്മസ് അപ്പൂപ്പനെ കണ്ടവരുണ്ടോ? പോലീസ് നെട്ടോട്ടത്തില്‍
സ്വന്തം ലേഖകന്‍: ബ്രസീലില്‍ വാടകകക്കെടുത്ത ഹെലികോപ്ടറുമായി മുങ്ങിയ ക്രിസ്മസ് അപ്പൂപ്പനെ കണ്ടവരുണ്ടോ? പോലീസ് നെട്ടോട്ടത്തില്‍. വെള്ളിയാഴ്ച സാവോ പോളോ നഗരത്തെ ഞെട്ടിക്കാന്‍ ഹെലികോപ്റ്ററുമായി ഇറങ്ങിയ സാന്റയാണ് മുങ്ങിയത്. ക്രിസ്മസ് അപ്പൂപ്പനേയും ഹെലികോപ്ടറിനേയും ഇതുവരേയും കണ്ടെത്താനായിട്ടില്ല. കാംപോ മാര്‍ട്ടേ എയര്‍പോര്‍ട്ടിന് സമീപമുള്ള ഒരു എയര്‍ ടാക്‌സി ഓഫീസില്‍ നിന്നും വെള്ളിയാഴ്ച രാത്രിയോടെയാണ് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തത്. ഹെലികോപ്ടറില്‍ …
പുരുഷനായ രോഗിയെ പീഡിപ്പിച്ച സ്വവര്‍ഗ പ്രണയിയായ ഇന്ത്യന്‍ ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി; രണ്ടു വര്‍ഷം തടവ്;പത്തു വര്‍ഷത്തേക്ക് വിലക്ക്.
പുരുഷനായ രോഗിയെ പീഡിപ്പിച്ച സ്വവര്‍ഗ പ്രണയിയായ ഇന്ത്യന്‍ ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി; രണ്ടു വര്‍ഷം തടവ്;പത്തു വര്‍ഷത്തേക്ക് വിലക്ക്.
                  സ്വന്തം ലേഖകന്‍: വിവാഹിതനും ,ഒരു കുട്ടിയുടെ പിതാവുമായ ഇന്ത്യന്‍ ഡോക്ടര്‍ തന്റ്‌റെ അടുക്കല്‍ ചികിത്സക്കെത്തിയ യുവാവിനെ ബലാല്‍സംഘം ചെയ്തു മാനസികമായി തകര്‍ത്തതായി ബ്രിട്ടീഷ് കോടതി കണ്ടെത്തി.സ്വവര്‍ഗ്ഗരതി വൈകല്യത്തിന്റ്‌റെ മൂര്‍ദ്ധന്യത്തില്‍ കുറ്റകൃത്യം നടത്തിയ ഇയാളെ രണ്ടു വര്‍ഷം കഠിന തടവിനു വിധിക്കുകയും അടുത്ത പത്തുവര്‍ഷത്തേക്ക് …
നാട്ടില്‍ വച്ച് കാറപകടം തട്ടിയെടുത്ത അലന്റെ ആത്മ ശാന്തിക്കായ് ടോള്‍വര്‍ത്തില്‍ മലയാളം കുര്‍ബ്ബാനയും ഒപ്പീസും
നാട്ടില്‍ വച്ച് കാറപകടം തട്ടിയെടുത്ത അലന്റെ ആത്മ ശാന്തിക്കായ് ടോള്‍വര്‍ത്തില്‍ മലയാളം കുര്‍ബ്ബാനയും ഒപ്പീസും
ജിജോ അരയത്ത്: സീറോ മലബാര്‍ സഭ ടോള്‍വര്‍ത്ത് കമ്മ്യൂണിറ്റി അലനോടുള്ള ആദരസൂചകമായും അലന്റെ ആകസ്മികമായ വേര്‍പ്പാടില്‍ ബാഷ്പാഞ്ജലി അര്‍പ്പിച്ചു കൊണ്ടും അലന്റെ ആത്മാവിനായി മൃതസംസ്‌കാര ശുശ്രൂഷകള്‍ നാട്ടില്‍ നടക്കുന്ന അന്നേ ദിവസം (ഡിസംബര്‍ 1) ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ടോള്‍വര്‍ത്ത് ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ വച്ച് വിശുദ്ധ കുര്‍ബാനയും, തുടര്‍ന്ന് ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്. …
മോശം കാലാവസ്ഥയില്‍ പാരീസില്‍ ലോക കാലാവസ്ഥാ സമ്മേളനത്തിന് തുടക്കം, നഗരം കനത്ത സുരക്ഷാ വലയത്തില്‍
മോശം കാലാവസ്ഥയില്‍ പാരീസില്‍ ലോക കാലാവസ്ഥാ സമ്മേളനത്തിന് തുടക്കം, നഗരം കനത്ത സുരക്ഷാ വലയത്തില്‍
സ്വന്തം ലേഖകന്‍: മോശം കാലാവസ്ഥയില്‍ പാരീസില്‍ ലോക കാലാവസ്ഥാ സമ്മേളനത്തിന് തുടക്കം, നഗരം കനത്ത സുരക്ഷാ വലയത്തില്‍. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ആഗോള ഉടമ്പടിക്ക് രൂപംനല്‍കാന്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലാണ് ആഗോള സമ്മേളനം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്.പ്രസിഡന്റ് ബാരക് ഒബാമയും ഉള്‍പ്പടെ 147 രാഷ്ട്രത്തലവന്‍മാര്‍ സമ്മേളനത്തിനെത്തുന്നുണ്ട്. കഴിഞ്ഞ നവംബര്‍ 13 ന് ലോകത്തെ നടുക്കിയ …
എയര്‍ ഇന്ത്യ വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി, പറന്നെത്തിയ മധ്യപ്രദേശ് പോലീസ് കണ്ടത് പന്ത്രണ്ടാം ക്ലാസുകാരനെ
എയര്‍ ഇന്ത്യ വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി, പറന്നെത്തിയ മധ്യപ്രദേശ് പോലീസ് കണ്ടത് പന്ത്രണ്ടാം ക്ലാസുകാരനെ
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി, പറന്നെത്തിയ മധ്യപ്രദേശ് പോലീസ് കണ്ടത് പന്ത്രണ്ടാം ക്ലാസുകാരനെ. മധ്യപ്രദേശില്‍ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് കമ്മീഷണര്‍ വിലാസ് വിലാസ് ചന്ദന്‍ശിവെ അറിയിച്ചു. നവംബര്‍ 28 ന് വിമാനം തട്ടിക്കൊണ്ടു പോകുമെന്നായിരുന്നു പന്ത്രണ്ടാം ക്ലാസുകാരന്റെ ഭീഷണി. നവംബര്‍ 20 ന് താനെയിലുള്ള എയര്‍ ഇന്ത്യ …
കിഴക്കന്‍ യൂറോപ്പില്‍ ലൈംഗിക തൊഴില്‍ വ്യാപകമാകുന്നതായി പഠനം, പലരും ശരീരം വില്‍ക്കുന്നത് ഒരു നേരത്തെ സാന്‍ഡ് വിച്ചിനായി
കിഴക്കന്‍ യൂറോപ്പില്‍ ലൈംഗിക തൊഴില്‍ വ്യാപകമാകുന്നതായി പഠനം, പലരും ശരീരം വില്‍ക്കുന്നത് ഒരു നേരത്തെ സാന്‍ഡ് വിച്ചിനായി
സ്വന്തം ലേഖകന്‍: കിഴക്കന്‍ യൂറോപ്പില്‍ ലൈംഗിക തൊഴില്‍ വ്യാപകമാകുന്നതായി പഠനം, പലരും ശരീരം വില്‍ക്കുന്നത് ഒരു നേരത്തെ സാന്‍ഡ് വിച്ചിനായി. ഗ്രീസിലാണ് ഏറ്റവും കൂടുതല്‍ സത്രീകള്‍ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ശരീരം വില്‍ക്കുന്നത്. സാന്‍ഡ് വിച്ചിന് പോലും യുവതികള്‍ ശരീരം വില്‍ക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു. ഏഥന്‍സിലെ പാന്റിയോണ്‍ സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം നടത്തിയ പഠനത്തിലാണ് …
അസഹിഷ്ണുതാ വിവാദം, ഒടുവില്‍ അരുന്ധതി റോയിയും, ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നത് ഭയാനകമായ അവസ്ഥയെന്ന് റോയി
അസഹിഷ്ണുതാ വിവാദം, ഒടുവില്‍ അരുന്ധതി റോയിയും, ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നത് ഭയാനകമായ അവസ്ഥയെന്ന് റോയി
സ്വന്തം ലേഖകന്‍: അസഹിഷ്ണുതാ വിവാദം, ഒടുവില്‍ അരുന്ധതി റോയിയും, ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നത് ഭയാനകമായ അവസ്ഥയെന്ന് റോയി. ഇന്ത്യയില്‍ ജനങ്ങള്‍ ഇന്നനുഭവിക്കുന്ന ഭയത്തെ സൂചിപ്പിക്കാന്‍ അസഹിഷ്ണുതയെന്ന വാക്ക് മതിയാവില്ലെന്നും ഹിന്ദു രാഷ്ട്രത്തിന്റെ പേരില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് ബ്രാഹ്മണിസം വളര്‍ത്തുകയാണെന്നും അരുന്ധതി പറഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളും ഇന്നനുഭവിക്കുന്നത് ഭയാനകമായ അവസ്ഥയാണെന്നും അവര്‍ ആഞ്ഞടിച്ചു. …
അവധിക്ക് നാട്ടിലെത്തിയ ലണ്ടന്‍ മലയാളിയുടെ ഏക മകന്‍ മൂവാറ്റുപുഴക്കു സമീപം കാറപകടത്തില്‍ മരിച്ചു
അവധിക്ക് നാട്ടിലെത്തിയ ലണ്ടന്‍ മലയാളിയുടെ ഏക മകന്‍ മൂവാറ്റുപുഴക്കു സമീപം കാറപകടത്തില്‍ മരിച്ചു
സ്വന്തം ലേഖകന്‍: അവധിക്ക് നാട്ടിലെത്തിയ ലണ്ടന്‍ മലയാളിയുടെ ഏക മകന്‍ മൂവാറ്റുപുഴക്കു സമീപം കാറപകടത്തില്‍ മരിച്ചു. ടോള്‍വര്‍ത്തിന് സമീപം ന്യൂ മോള്‍ഡന്‍ നിവാസിയായ മലയാളി വിദ്യാര്‍ഥി അലന്‍ ചെറിയാനാണ് കാറപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. തൊടുപുഴക്കു സമീപം അരീക്കുഴ ഒടപ്പനക്കുന്നേല്‍ സണ്ണി എന്ന് വിളിക്കുന്ന ചെറിയാന്‍ സമുവലിന്റെയും റീത്തയുടേയും ഏക മകനായ അലന് 21 വയസായിരുന്നു. ഏതാനു …
നൂഡില്‍സിനു പിന്നാലെ പാസ്തയിലും ഈയത്തിന്റെ അംശം കൂടുതല്‍, ഇന്ത്യയില്‍ നെസ്ലെ വീണ്ടും പുലിവാലു പിടിക്കുന്നു
നൂഡില്‍സിനു പിന്നാലെ പാസ്തയിലും ഈയത്തിന്റെ അംശം കൂടുതല്‍, ഇന്ത്യയില്‍ നെസ്ലെ വീണ്ടും പുലിവാലു പിടിക്കുന്നു
സ്വന്തം ലേഖകന്‍: നൂഡില്‍സിനു പിന്നാലെ പാസ്തയിലും ഈയത്തിന്റെ അംശം കൂടുതല്‍, ഇന്ത്യയില്‍ നെസ്ലെ വീണ്ടും പുലിവാലു പിടിക്കുന്നു. ഉത്തര്‍പ്രദേശിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് നെസ്ലെ പുറത്തിറക്കുന്ന പാസ്തയില്‍ അനുവദനീയമായതിലും കൂടുതല്‍ ഈയമുണ്ടെന്ന് കണ്ടെത്തിയത്. നെസ്ലെ ഉത്പന്ന വിതരണക്കാരായ സ്രിജി ട്രേഡേഴ്‌സില്‍ നിന്ന് ജൂണ്‍ പത്തിന് ശേഖരിച്ച സാമ്പിളാണ് ലഖ്‌നൗവിലെ നാഷണല്‍ ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ പരിശേധനയ്ക്ക് …
ബര്‍ഗറില്‍ എലിയുടെ തല വച്ച് കട പൂട്ടിച്ചവരെ പാഠം പഠിപ്പിക്കാന്‍ ഒരുങ്ങി മക്‌ഡൊണാഡ്‌സ്
ബര്‍ഗറില്‍ എലിയുടെ തല വച്ച് കട പൂട്ടിച്ചവരെ പാഠം പഠിപ്പിക്കാന്‍ ഒരുങ്ങി മക്‌ഡൊണാഡ്‌സ്
സ്വന്തം ലേഖകന്‍: മൂക്കുമുട്ടെ ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാന്‍ പണമില്ലാതെ ഭക്ഷണത്തില്‍ പാറ്റയെ ഇടുന്നത് മലയാള സിനിമയില്‍ മാത്രമെ കണ്ടിട്ടുള്ളൂ. എന്നാല്‍ അത്തൊരു സംഭവത്തിന്റെ ഞെട്ടലിലാണ് മെക്‌സിക്കോ സിറ്റിയിലെ മക്ഡി അധികൃതര്‍. ബര്‍ഗറില്‍ എലിയുടെ തല എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയിലുള്ള മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടേണ്ടി വന്നിരുന്നു. ബര്‍ഗറില്‍ എലിയുടെ തല വെച്ച് …