സ്വന്തം ലേഖകന്‍: ഫറൂഖ് കോളേജിലെ ആണ്‍, പെണ്‍ വിവേചനം, സംസ്ഥാന യുവജന കമ്മീഷന്‍ ഇടപെടുന്നു, വിദ്യാര്‍ഥികള്‍ പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിയ്ക്കുന്നത് വിലക്കിയ ഫറൂഖ് കോളേജ് അധികൃതരുടെ നടപടി ലിംഗ വിവേചനമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഒരുമിച്ചിരുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയ സംഭവത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും യുവജന കമ്മീഷന്‍ …
സ്വന്തം ലേഖകന്‍: ലോക സിനിമ ഗോവയിലേക്ക്, 46 മത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ഇഫി) പനാജിയില്‍ തുടക്കമായി. ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജീവിതകഥ ആവിഷ്‌കരിക്കുന്ന ‘ദി മാന്‍ ഹു ന്യൂ ഇന്‍ഫിനിറ്റി’ ആയിരുന്നു ഉദ്ഘാടന ചിത്രം. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. നടന്‍ അനില്‍ കപൂര്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന് …
സ്വന്തം ലേഖകന്‍: യൂറോപ്പിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആദ്യ ചാവേര്‍ വനിതയുടെ യഥാര്‍ഥ മുഖം, മതവിശ്വാസിയല്ലാത്ത ഖുറാന്‍ വായിക്കാത്ത അടിപൊളി പെണ്‍കുട്ടി. ബുധനാഴ്ച പാരീസിലെ സെന്റ് ഡെനീസ് സബര്‍ബിലെ ഫ്‌ലാറ്റില്‍ പോലീസ് റെയ്ഡ് നടത്തുന്നതിനിടെ പൊട്ടിത്തെറിച്ച ഹസ്‌ന ബൗലാസെനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് യൂറോപ്പിലെ ഐസിസിന്റെ ആദ്യത്തെ വനിതാ ചാവേര്‍ എന്നാണ്. ഒരു ജനാലയ്ക്ക് അരികില്‍ വന്ന് പോലീസിനോട് …
സ്വന്തം ലേഖകന്‍: പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഫ്രഞ്ച് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധ തീവ്രവാദിയായ അബ്ദുല്‍ ഹമീദ് അബു ഔദാണ് പാരീസിലെ സബര്‍ബന്‍ മേഖലയായ സെന്റ് ഡെനിസിലെ ഫ്‌ലാറ്റില്‍ ബുധനാഴ്ച്ച പുലര്‍ച്ചെ 4.30 നു നടന്ന പോലീസ് വെടിവപ്പില്‍ കൊല്ലപ്പെട്ടത്. പാരീസ് ആക്രമണത്തെ തുടര്‍ന്ന് ഫ്രഞ്ച് പോലീസ് നടത്തിയ റെയ്ഡിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഔദിന്റെ …
സ്വന്തം ലേഖകന്‍: പെണ്‍വാണിഭ സംഘത്തിന്റെ രഹസ്യക്കലവറയായി രാഹുലിന്റെ ലാപ്‌ടോപ്. ഇടപാടുകാരില്‍ ജനപ്രതിനിധി ഉള്‍പ്പെടെ പ്രമുഖരെന്ന് സൂചന. കേസില്‍ പിടിയിലായ രാഹുല്‍ പശുപാലന്റെ കൊച്ചി കാക്കനാട് പാലച്ചുവടുള്ള ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡില്‍ പോലീസ് പിടിച്ചെടുത്ത ലാപ് ടോപ്പാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിച്ചത്. സംഘത്തിന്റെ പ്രധാന ഇടപാടുകാരുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക ഫയല്‍തന്നെ ലാപ്‌ടോപ്പില്‍ …
സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വ വിവാദം, തെളിയിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ജയിലില്‍ അടക്കാന്‍ മോദിയോട് രാഹുലിന്റെ വെല്ലുവിളി. പ്രധാനമന്ത്രി നരേന്ദ്രമോഡി ‘ചങ്ങാതി’കളെ ഉപയോഗിച്ചു തനിക്കുമേല്‍ ചെളിവാരിയെറിയുകയാണെന്നും യു.കെ. പൗരത്വമുണ്ടെന്ന ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണത്തിനു മറുപടിയായി രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ 98ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുനടന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു …
സ്വന്തം ലേഖകന്‍: ജസ്റ്റിസ് ടിഎസ് താക്കൂര്‍ സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്, ഡിസംബര്‍ മൂന്നിന് സ്ഥാനമേല്‍ക്കും. ഡിസംബര്‍ രണ്ടിന് നിലവിലെ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു സ്ഥാനം ഒഴിയുന്നതോടെയാണിത്. താക്കൂറിനെ ചീഫ് ജസ്റ്റിസ് ആക്കണമെന്ന് എച്ച്എല്‍ ദത്തു തന്നെയാണ് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. സുപ്രീംകോടതിയുടെ 43ാമത്തെ ചീഫ് ജസ്റ്റിസായിരിക്കും ടിഎസ് താക്കൂര്‍. 2009ല്‍ …
സ്വന്തം ലേഖകന്‍: ആരാണ് രാഹുല്‍ പശുപാലനും രശ്മിയും, ഫേസ്ബുക്കിലെ പ്രതികരണത്തിന്റെ മൊത്തക്കച്ചവടക്കാരില്‍ നിന്ന് നിന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലേക്കുള്ള വളര്‍ച്ച. ആക്ടര്‍/ ഡയറക്ടര്‍ എന്ന് ഫേസ്ബുക്ക് പേജില്‍ സ്വയം പരിചയപ്പെടുത്തുന്ന രാഹുല്‍ പശുപാലന്‍ സിനിമാ മേഖലയില കാര്യമായി ഒന്നും സംഭാവന ചെയ്തതായി അറിവില്ല. രാഹുല്‍, രശ്മി എന്ന പേരുകള്‍ കേരളം കേട്ടുതുടങ്ങുന്നത് ചുംബനസമരം എന്ന് പേരുകേട്ട കിസ്സ് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ രണ്ടാമതാക്കി ബൊക്കോ ഹറാം ലോകത്തിലെ ഏറ്റവും ഭീകരരായ തീവ്രവാദി സംഘടന. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പീസ് ഇന്‍ ഗ്ലോബല്‍ ടെററിസം ഇന്‍ഡെക്‌സാണ് നൈജീരിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബോക്കോ ഹറാമിനെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്. ഭീകരതയുടെ കാര്യത്തില്‍ കുപ്രസിദ്ധരായ ഇസ്ലാമിക് സ്റ്റേറ്റിനെയാണ് ഹറാം പിന്തള്ളിയത്. 2014 ല്‍ ഐ.എസ്. 6,073 …
സ്വന്തം ലേഖകന്‍: വിറയല്‍ മാറും മുമ്പെ പാരീസില്‍ വീണ്ടും വെടിവപ്പ്, സംഭവം തീവ്രവാദികള്‍ക്കായുള്ള തെരച്ചിലിനിടെ. ഭീകരര്‍ക്ക് വേണ്ടിയുള്ള പോലീസിന്റെ തിരച്ചിലിനിടെ വീണ്ടും വെടിവെപ്പുണ്ടായതായി ഫ്രഞ്ച് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ഒരു അഗ്‌നിശമനസേനാ അംഗത്തിന് പരിക്കേറ്റതായാണ് വിവരം. പാരിസിലെ സെന്റ് ഡെന്നിസിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ തലനാരിഴയ്ക്കാണ് പോലീസുകാര്‍ രക്ഷപ്പെട്ടത്. ഒന്‍പതുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണ …