1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാരീസ് ഭീകരാക്രമണം, ജനരോഷം സിറിയന്‍ അഭയാര്‍ഥികള്‍ക്കു നേരെ തിരിയുന്നു, ആക്രമികള്‍ അഭയാര്‍ഥികളായി ഫ്രാന്‍സിലെത്തിയവരെന്ന് ആരോപണം
പാരീസ് ഭീകരാക്രമണം, ജനരോഷം സിറിയന്‍ അഭയാര്‍ഥികള്‍ക്കു നേരെ തിരിയുന്നു, ആക്രമികള്‍ അഭയാര്‍ഥികളായി ഫ്രാന്‍സിലെത്തിയവരെന്ന് ആരോപണം
സ്വന്തം ലേഖകന്‍: പാരീസ് ഭീകരാക്രമണം, ജനരോഷം സിറിയന്‍ അഭയാര്‍ഥികള്‍ക്കു നേരെ തിരിയുന്നു, ആക്രമികള്‍ അഭയാര്‍ഥികളായി ഫ്രാന്‍സിലെത്തിയവരെന്ന് ആരോപണം. അഫോടനം നടന്ന സ്റ്റെദ് ഡി ഫ്രാന്‍സ് സ്റ്റേഡിയത്തിന് സമീപത്തുനിന്ന് സിറിയന്‍ പാസ്‌പോര്‍ട്ട് കണ്ടെത്തിയതാണ് പുതിയ വിവാദത്തിലേക്ക് വഴി തുറന്നത്. 1990ല്‍ ജനിച്ച ആളുടെ പാസ്‌പോര്‍ട്ടാണിത്. അഭയാര്‍ഥിയായി ഗ്രീസിലെത്തിയ ആളുടേതാണ് പാസ്‌പോര്‍ട്ട് എന്ന് അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടന സ്ഥലത്ത് …
ശാശ്വതീകാനന്ദക്ക് പാലില്‍ ഇന്‍സുലിന്‍ നല്‍കി, ബിജു രമേശിന്റെ മൊഴിയുടെ പകര്‍പ്പ് പുറത്തായി
ശാശ്വതീകാനന്ദക്ക് പാലില്‍ ഇന്‍സുലിന്‍ നല്‍കി, ബിജു രമേശിന്റെ മൊഴിയുടെ പകര്‍പ്പ് പുറത്തായി
സ്വന്തം ലേഖകന്‍: ശാശ്വതീകാനന്ദക്ക് പാലില്‍ ഇന്‍സുലിന്‍ നല്‍കി, ബിജു രമേശിന്റെ മൊഴിയുടെ പകര്‍പ്പ് പുറത്തായി. ശാശ്വതീകാനന്ദയുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് ബിജു രമേശ് നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് പുറത്തായത്. ശാശ്വതീകാനന്ദയുടെ സഹായി സാബു നല്‍കിയ പാലില്‍ ഇന്‍സുലിന്‍ കലര്‍ത്തി നല്‍കിയെന്നും ഈ പാല് കുടിച്ച ശാശ്വതീകാനന്ദ അബോധാവസ്ഥയില്‍ മുങ്ങിയെന്നുമാണ് മൊഴിയില്‍ പറയുന്നത്. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിപ്പകര്‍പ്പാണ് പുറത്തായത്. …
പാരീസിനു ശേഷം ഇസ്ലാമിക് സ്റ്റേറ്റ് എങ്ങോട്ട്? സുരക്ഷാ വലയത്തില്‍ ബ്രിട്ടനും റഷ്യയും
പാരീസിനു ശേഷം ഇസ്ലാമിക് സ്റ്റേറ്റ് എങ്ങോട്ട്? സുരക്ഷാ വലയത്തില്‍ ബ്രിട്ടനും റഷ്യയും
സ്വന്തം ലേഖകന്‍: പാരീസിനു ശേഷം ഇസ്ലാമിക് സ്റ്റേറ്റ് എങ്ങോട്ട്? സുരക്ഷാ വലയത്തില്‍ ബ്രിട്ടനും റഷ്യയും. പാരീസ് ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്ത പശ്ചത്തലത്തില്‍ റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ കനത്ത സുരക്ഷാ വലയത്തില്‍. യുഎസും ജര്‍മനിയും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. സിറിയയിലെ ഐ.എസ്.കേന്ദ്രങ്ങള്‍ക്ക് ഏറ്റവുമധികം നാശമുണ്ടാക്കിയത് റഷ്യന്‍ വ്യോമാക്രമണമാണ്. റഷ്യയോട് പ്രതികാരം ചെയ്യുമെന്ന് ഭീകരസംഘം മുന്നറിയിപ്പുനല്‍കിയിരുന്നു. …
ബക്കിങ്ങാം കൊട്ടാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്, ആര്‍ത്തിരമ്പുന്ന മനുഷ്യക്കടലായി വെബ്ലി സ്റ്റേഡിയം
ബക്കിങ്ങാം കൊട്ടാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്, ആര്‍ത്തിരമ്പുന്ന മനുഷ്യക്കടലായി വെബ്ലി സ്റ്റേഡിയം
സ്വന്തം ലേഖകന്‍: ബക്കിങ്ങാം കൊട്ടാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്, മോദിക്ക് എലിസബത്ത് രാജ്ഞിയുടെ ഹസ്തദാനത്തോടെ സ്വീകരണം. പ്രധാനമന്ത്രിയുടെ യുകെ സന്ദര്‍ശനത്തിലെ പ്രധാന പരിപാടിയായിരുന്നു രണ്ടാം ദിനത്തിലെ രാജ്ഞിയൊരുക്കിയ വിരുന്ന്. വെംബ്ലി സ്റ്റേഡിയത്തിലെ പ്രസംഗത്തിനു മുന്‍പായിരുന്നു കൊട്ടാരത്തിലെ സ്വീകരണം. 90,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായത്. ഇതില്‍ ആണവക്കരാറും റയില്‍വേ റുപ്പി …
ഭീകരാക്രമണത്തില്‍ പാരീസ് വിറച്ചു, ചാവേര്‍ സ്‌ഫോടനങ്ങളിലും വെടിവപ്പിലും 150 പേര്‍ മരിച്ചു, രാജ്യത്ത് അടിയന്തിരാവഥ പ്രഖ്യാപിച്ചു
ഭീകരാക്രമണത്തില്‍ പാരീസ് വിറച്ചു, ചാവേര്‍ സ്‌ഫോടനങ്ങളിലും വെടിവപ്പിലും 150 പേര്‍ മരിച്ചു, രാജ്യത്ത് അടിയന്തിരാവഥ പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: ഭീകരാക്രമണത്തില്‍ പാരീസ് വിറച്ചു, ചാവേര്‍ സ്‌ഫോടനങ്ങളിലും വെടിവപ്പിലും 150 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പാരീസിലെ പെറ്റീറ്റ് കംബോജെ റെസ്റ്റോറന്റില്‍ ഓട്ടോമാറ്റിക് തോക്കുപയോഗിച്ച് ഒരാള്‍ നടത്തിയ വെടിവെയ്പില്‍ 11 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മധ്യ പാരീസിലെ ബാറ്റാക്ലാന്‍ തിയേറ്ററില്‍ തോക്കുധാരികള്‍ വെടിയുതിര്‍ത്ത ശേഷം കലാപരിപാടി ആസ്വദിക്കാനെത്തിയവരെ ബന്ദിയാക്കി. ഇവിടെ 100 പേരാണ് …
മ്യാന്‍മര്‍ പൊതു തിരഞ്ഞെടുപ്പില്‍ ആങ് സാന്‍ ഷൂചിയുടെ പാര്‍ട്ടിക്ക് മുന്നേറ്റം, മൂന്നില്‍ രണ്ട് ഭൂരിപക്ഷം
മ്യാന്‍മര്‍ പൊതു തിരഞ്ഞെടുപ്പില്‍ ആങ് സാന്‍ ഷൂചിയുടെ പാര്‍ട്ടിക്ക് മുന്നേറ്റം, മൂന്നില്‍ രണ്ട് ഭൂരിപക്ഷം
സ്വന്തം ലേഖകന്‍: മ്യാന്‍മര്‍ പൊതു തിരഞ്ഞെടുപ്പില്‍ ആങ് സാന്‍ ഷൂചിയുടെ പാര്‍ട്ടിക്ക് മുന്നേറ്റം, മൂന്നില്‍ രണ്ട് ഭൂരിപക്ഷം. ജനാധിപത്യ പ്രവര്‍ത്തകയും നോബല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂചി നേതൃത്വം നല്‍കുന്ന നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) അധികാരത്തിലെത്തുമെന്ന് ഇതോടെ ഏതാണ്ട് ഉറപ്പായി. 80 ശതമാനം സീറ്റുകളുടെ ഫലം പുറത്തുവന്നപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം …
പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനിലെത്തി, വന്‍ വരവേല്‍പ്പും ഒപ്പം കടുത്ത പ്രതിഷേധവും
പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനിലെത്തി, വന്‍ വരവേല്‍പ്പും ഒപ്പം കടുത്ത പ്രതിഷേധവും
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനിലെത്തി, വന്‍ വരവേല്‍പ്പും ഒപ്പം കടുത്ത പ്രതിഷേധവും. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹീത്രു വിമാനത്താവളത്തില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എം.പി. പ്രിതി പട്ടേല്‍, ബ്രിട്ടിഷ് മന്ത്രിസഭാംഗം ഹ്യൂയോ സ്വയര്‍, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ ജയിംസ് ബീവന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മോഡിയെ സ്വീകരിച്ചു. …
സൗദിയിലെ വീട്ടില്‍ വൈനുണ്ടാക്കി പിടിയിലായ ബ്രിട്ടീഷ് പൗരന്‍ ചാട്ടവാറടി കൊള്ളാതെ രക്ഷപ്പെട്ടു, മോചനം നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന്
സൗദിയിലെ വീട്ടില്‍ വൈനുണ്ടാക്കി പിടിയിലായ ബ്രിട്ടീഷ് പൗരന്‍ ചാട്ടവാറടി കൊള്ളാതെ രക്ഷപ്പെട്ടു, മോചനം നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: സൗദിയിലെ വീട്ടില്‍ വൈനുണ്ടാക്കി പിടിയിലായ ബ്രിട്ടീഷ് പൗരന്‍ ചാട്ടവാറടി കൊള്ളാതെ രക്ഷപ്പെട്ടു, മോചനം നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന്. വീട്ടില്‍ വച്ച് വൈനുണ്ടാക്കി എന്ന കുറ്റത്തിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷയ്ക്കും 350 ചാട്ടയടിയ്ക്കുമാണ് ബ്രിട്ടീഷ് പൗരനായ വൃദ്ധന് ലഭിച്ചത്. എന്നാല്‍ ഫലപ്രദമായ നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന് ചാട്ടയടി ഒഴിവാക്കുകയായിരുന്നു. 2014 ഓഗസ്റ്റിലാണ് എഴുപത്തിനാലുകാരനായ …
ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്റെ വധം, പ്രതി നിസാമിന്റെ ഭാര്യ അമലും മൊഴി മാറ്റി, നിസാമിന്റെ മോചനത്തിന് വഴി തെളിയുന്നു
ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്റെ വധം, പ്രതി നിസാമിന്റെ ഭാര്യ അമലും മൊഴി മാറ്റി, നിസാമിന്റെ മോചനത്തിന് വഴി തെളിയുന്നു
സ്വന്തം ലേഖകന്‍: ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്റെ വധം, പ്രതി നിസാമിന്റെ ഭാര്യ അമലും മൊഴി മാറ്റി, നിസാമിന്റെ മോചനത്തിന് വഴി തെളിയുന്നു. തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി നിസാമിന്റെ ഭാര്യ അമല്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയാണ് അമല്‍ മാറ്റിയത്. …
സാമ്പത്തിക തിരിമറി കേസില്‍ ദുബായ് പോലീസ് അറസ്റ്റ് ചെയ്ത അറ്റ്‌ലസ് രാമചന്ദ്രന് മൂന്നു വര്‍ഷം തടവ്
സാമ്പത്തിക തിരിമറി കേസില്‍ ദുബായ് പോലീസ് അറസ്റ്റ് ചെയ്ത അറ്റ്‌ലസ് രാമചന്ദ്രന് മൂന്നു വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: സാമ്പത്തിക തിരിമറി കേസില്‍ ദുബായ് പോലീസ് അറസ്റ്റ് ചെയ്ത അറ്റ്‌ലസ് രാമചന്ദ്രന് മൂന്നു വര്‍ഷം തടവ്. ദുബായ് കീഴ്‌ക്കോടതിയാണ് അറ്റ്‌ലസ് രാമചന്ദ്രനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചത്. 3.4 കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലാണ് ശിക്ഷ. രണ്ടര മാസത്തോളം മുമ്പാണ് കേസില്‍ രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. കീഴ്‌ക്കോടതി വിധിക്കെതിരെ …