സ്വന്തം ലേഖകന്‍: ലോകം മുഴുവന്‍ ഉറ്റുനോക്കവെ മ്യാന്മര്‍ ജനത ജനാധിപത്യത്തിനായി വോട്ട് രേഖപ്പെടുത്തി, 50 വര്‍ഷത്തിടെ ഏറ്റവും സ്വന്തന്ത്രമായ തെരഞ്ഞെടുപ്പെന്ന് നിരീക്ഷകര്‍. പട്ടാളത്തിനു രാജ്യത്തിന്റെ ഭരണത്തിലുള്ള നിയന്ത്രണം എത്രമാത്രം വേണമെന്ന് തീരുമാനിക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പാണിത്. വംശീയ ന്യൂനപക്ഷങ്ങളുടേത് ഉള്‍പ്പെടെ തൊണ്ണൂറോളം പാര്‍ട്ടികള്‍ മല്‍സരരംഗത്തുണ്ടെങ്കിലും പ്രധാന പോരാട്ടം 25 വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ ജനാധിപത്യ പ്രക്ഷോഭ നായിക …
സ്വന്തം ലേഖകന്‍: സൗദിയില്‍ 10 വര്‍ഷം ജോലി ചെയ്ത് ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരി സ്വന്തമാക്കിയത് ഉഗ്രനൊരു ബംഗ്ലാവ്. സൗദി അറേബ്യയില്‍ പത്ത് വര്‍ഷമായി വീട്ടുജോലി ചെയ്തിരുന്ന ഇന്തൊനേഷ്യന്‍ സ്ത്രീയാണ് തന്റെ ശമ്പളത്തില്‍ നിന്നും സ്വരുക്കൂട്ടിയ പണം കൊണ്ട് ഉഗ്രനൊരു ബംഗ്ലാവ് സ്വന്തമാക്കിയത്. 1000 ദിര്‍ഹം (17000 ത്തോളം ഇന്ത്യന്‍ രൂപ) ആയിരുന്നു വീട്ടുജോലിക്കാരിയുടെ പ്രതിമാസ ശമ്പളം. ഈ …
സ്വന്തം ലേഖകന്‍: ചാഡ്‌വെല്‍ഹീത്തിലെ മലയാളി കുടുംബത്തിന്റെ കൂട്ടമരണം കൊലപാതമാണെന്ന് കൊറോണര്‍, മലയാളി യുവാവ് ഭാര്യയേയും രണ്ട് പെണ്‍മക്കളേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്‌നങ്ങള്‍ മൂലം. 37 കാരനായ രതീഷ് കുമാര്‍ ഭാര്യയായ ശിഖിയേയും 13 വയസുള്ള ഇരട്ടക്കുട്ടികളായ നിയയേയും നേഹയേയും കൊലപ്പെടുത്താന്‍ കാരണം കുടുംബപ്രശ്‌നങ്ങളാണെന്ന് തെളിവുകള്‍ ഉദ്ദരിച്ച് കോറോണര്‍ വ്യക്തമാക്കി. ചാഡ്‌വെല്‍ഹീത്തിലെ ഗ്രോവ് …
സ്വന്തം ലേഖകന്‍: ഒരു റാങ്ക് ഒരു പെന്‍ഷന്‍, വിജ്ഞാപനം പുറത്തിറങ്ങി, 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കും. കഴിഞ്ഞ ദിവസമാന് നീണ്ട കാത്തിരിപ്പൊനൊടുവില്‍ വിമുക്ത ഭടന്മാര്‍ക്കുള്ള ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുടെ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല്യപ്രബല്യത്തോടെയാണ് പെന്‍ഷന്‍ പദ്ധതി നടപ്പിലാകുക. ഇരുപത്തിയ!ഞ്ച് ലക്ഷത്തിലധികം വരുന്ന …
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരിന് വന്‍ വികസന പാക്കേജുമായി മോദി, 80,000 കോടി രൂപയുടെ പ്രത്യേക പദ്ധതികള്‍. കശ്മീരി സംസ്‌കാരം, ജനാധിപത്യം, മാനവികത എന്നങ്ങനെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മുന്നോട്ടു വച്ച മൂന്നു മന്ത്രങ്ങളാണ് കശ്മീരിന്റെ വികസനത്തിന് അടിസ്ഥാനമായിരിക്കേണ്ടത് എന്നും പാക്കേജ് പ്രഖ്യാപിച്ച് മോദി വ്യക്തമാക്കി. കശ്മീരില്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി ഷേര്‍– …
സ്വന്തം ലേഖകന്‍: ബഹറിനില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു, 50 ഓളം പേര്‍ പിടിയില്‍, പുറകില്‍ ഇറാനെന്ന് ആരോപണം. ബഹറിന്‍ സുരക്ഷാ സേനയാണ് അമ്പതോളം പേരെ പിടികൂടിയത്. ഇറാന്‍ ബന്ധമുള്ള സംഘടനയിലെ അംഗങ്ങളാണ് ഇവരെന്ന് സേന കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധമായി ഇവരുടെ നീക്കങ്ങള്‍ കണ്ടെത്തിയ സുരക്ഷാ വിഭാഗം മുഴുവന്‍ അംഗങ്ങളെയും അറസ്റ്റു ചെയ്യുകയായിരുന്നു. സുരക്ഷാ സേനയെ അറബ് …
സ്വന്തം ലേഖകന്‍: കേരള തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗം, ഒപ്പം ബിജെപിയുടെ കുതിപ്പും യുഡിഎഫിന്റെ കിതപ്പും. പഞ്ചായത്തുകളിലും ബ്ലോക്കുകളിലും എല്‍.ഡി.എഫ് തരംഗത്തില്‍ മുങ്ങിയപ്പോള്‍ നഗരസഭകളിലും ജില്ലാ പഞ്ചായത്തുകളിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. ആറ് കോര്‍പറേഷനുകളില്‍ കൊല്ലത്തും കോഴിക്കോടും എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി. യു.ഡി.എഫിന് നിലനിര്‍ത്താനായത് കൊച്ചി കോര്‍പ്പറേഷന്‍ മാത്രമാണ്. കണ്ണൂരില്‍ വിമതന്റെ പിന്തുണയോടെ യു.ഡി.എഫ് തന്നെ ഭരിക്കുമെന്നാണ് …
സ്വന്തം ലേഖകന്‍: ഈജിപ്തിലെ ഷറം അല്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ കുടുങ്ങി കിടക്കുന്നത് ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍, വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതിയില്ല. സുരക്ഷാഭീഷണി മൂലം ലഗേജുകള്‍ ഒഴിവാക്കി വിമാനയാത്ര നടത്താനാണു ചില വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചെങ്കിലും യാത്രക്കാരുടെ എണ്ണം കൂടുതലായതിനാല്‍ പ്രതിസന്ധി തുടരുകയാണ്. ഒക്ടോബര്‍ 31ന് 224 പേര്‍ കൊല്ലപ്പെട്ട റഷ്യന്‍ വിമാന ദുരന്തത്തിനു കാരണം വിമാനത്തില്‍ …
സ്വന്തം ലേഖകന്‍: കേരളത്തിലെ തദ്ദേശ സര്‍ക്കാരുകള്‍ ആരു ഭരിക്കുമെന്ന് ഇന്നറിയാം, വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. തദ്ദേശ തിരഞ്ഞടുപ്പു ഫലം ഉച്ചയോടെ പൂര്‍ണമായും അറിയാന്‍ കഴിയും. സംസ്ഥനത്തുടനീളം 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഓരോ ബ്ലോക്കിലെയും നഗരസഭകളിലെയും വിതരണ, സ്വീകരണ കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍ സജ്ജീകരിച്ചിരിക്കുന്നത്. േൃലnd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നു ഫലമറിയാം. ഫലം തല്‍സമയം ലഭ്യമാക്കാന്‍ എല്ലാ …
സ്വന്തം ലേഖകന്‍: ഇറാഖില്‍ കനത്ത മഴയും വെള്ളപ്പൊക്കവും, 60 പേര്‍ ഷോക്കേറ്റു മരിച്ചു. ഒരാഴ്ചയായി തിമിര്‍ത്തു പെയ്യുന്ന മഴയിലും വെള്ളപ്പൊക്കത്തിലും വലയുകയാണ് യുദ്ധം തകര്‍ത്തെറിഞ്ഞ ഇറാഖി ജനത. ബാഗ്ദാദിലും പരിസര പ്രദേശങ്ങളിലും വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ നിലം പതിക്കുകയായിരുന്നു. വെള്ളത്തിലൂടെയുള്ള വൈദ്യുതി പ്രവാഹമാണ് ഇത്രയും ആളുകളുടെ ജീവനെടുത്തത്. മഴയുടെ സാന്ദ്രത കുറഞ്ഞെങ്കിലും ഇറാഖില്‍ …