1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദേശീയ ദിനവും രക്തസാക്ഷിത്വ ദിനാചരണവും, യുഎഇയില്‍ പൊതുസ്ഥാപനങ്ങള്‍ക്ക് അഞ്ചു ദിവസം തുടര്‍ച്ചയായി അവധി
ദേശീയ ദിനവും രക്തസാക്ഷിത്വ ദിനാചരണവും, യുഎഇയില്‍ പൊതുസ്ഥാപനങ്ങള്‍ക്ക് അഞ്ചു ദിവസം തുടര്‍ച്ചയായി അവധി
സ്വന്തം ലേഖകന്‍: യുഎഇയില്‍ പൊതുസ്ഥാപനങ്ങള്‍ക്ക് അഞ്ചു ദിവസം തുടര്‍ച്ചയായി അവധി. ദേശീയ ദിനവും രക്തസാക്ഷിത്വ ദിനാചരണവും പ്രമാണിച്ചാണ് യു.എ.ഇയിലെ പൊതുസ്ഥാപനങ്ങള്‍ക്ക് അഞ്ചു ദിവസം അവധി. ഡിസംബര്‍ ഒന്നു മുതല്‍ അ!ഞ്ചു വരെയാണ് അവധികള്‍. നവംബര്‍ മുപ്പത് തിങ്കളാഴ്ചയാണ് യു.എ.ഇ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നത്. ഡിസംബര്‍ രണ്ട് ബുധനാഴ്ച ദേശീയദിനവും. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി അഞ്ചു …
ചന്ദ്രബോസ് വധക്കേസ്, ഒന്നാം സാക്ഷി അനൂപ് മൊഴി മാറ്റിയത് പ്രതി നിസാമിന്റെ സഹോദരന്‍ റസാഖ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നെന്ന് വെളിപ്പെടുത്തല്‍
ചന്ദ്രബോസ് വധക്കേസ്, ഒന്നാം സാക്ഷി അനൂപ് മൊഴി മാറ്റിയത് പ്രതി നിസാമിന്റെ സഹോദരന്‍ റസാഖ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നെന്ന് വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ചന്ദ്രബോസ് വധക്കേസ്, ഒന്നാം സാക്ഷി അനൂപ് മൊഴി മാറ്റിയത് പ്രതി നിസാമിന്റെ സഹോദരന്‍ റസാഖ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നെന്ന് വെളിപ്പെടുത്തല്‍. നിസാം ചന്ദ്രബോസിനെ മര്‍ദ്ദിയ്ക്കുന്നത് കണ്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം അനൂപ് കോടതിയില്‍ മൊഴി നല്‍കിയത്. നേരത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയ്ക്ക് വിരുദ്ധമായിരുന്നു ഇത്. പോലീസിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ അത്തരത്തില്‍ മൊഴി …
ബ്രിട്ടീഷ് ബ്രോഡ്ബാന്‍ഡ് കമ്പനി ടോക്ക് ടോക്കിലെ നാലു മില്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് 15 വയസുകാരനായ ഹാക്കര്‍
ബ്രിട്ടീഷ് ബ്രോഡ്ബാന്‍ഡ് കമ്പനി ടോക്ക് ടോക്കിലെ നാലു മില്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് 15 വയസുകാരനായ ഹാക്കര്‍
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ബ്രോഡ്ബാന്‍ഡ് കമ്പനി ടോക്ക് ടോക്കിലെ നാലു മില്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് 15 വയസുകാരനായ ഹാക്കര്‍.ടാക്ക് ടാക്കിന്റെ സുരക്ഷ തകര്‍ത്ത നുഴഞ്ഞു കയറിയ 15 കാരനാണ് പിടിയിലായത്. കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് നാലു മില്യണ്‍ ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ മോഷ്ടിച്ചു എന്നാണ് കുറ്റം. ടോക്ക് ടോക്കില്‍ നിന്നും ഡാറ്റ നഷ്ട്‌പ്പെടുന്നു എന്ന പരാതിയിലാണ് …
യുകെ മലയാളികളെ ഞെട്ടിച്ച് മൂന്നാമത്തെ മരണം, ചെല്‍റ്റെന്‍ഹാമിന്റെ സ്വന്തം സണ്ണിച്ചേട്ടന്‍ യാത്രയായി
യുകെ മലയാളികളെ ഞെട്ടിച്ച് മൂന്നാമത്തെ മരണം, ചെല്‍റ്റെന്‍ഹാമിന്റെ സ്വന്തം സണ്ണിച്ചേട്ടന്‍ യാത്രയായി
ടോം ശങ്കൂരിക്കല്‍: ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികളെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് അപ്രതീക്ഷിതമായി അവരുടെ സണ്ണിച്ചേട്ടന്‍ യാത്രയായി. വെറും 57 വയസു മാത്രം പ്രായമുള്ള സണ്ണിച്ചേട്ടന്‍ ഒക്ടോബര്‍ 26 തിങ്കളാഴ്ച ഉച്ചക്കു ഒരു മണിയോടെയായിരീന്നു ചെല്‍റ്റെന്‍ഹാം ജെനെറല്‍ ഹോസ്പിറ്റലില്‍ വെച്ചു ഹൃദയാഘാതം മൂലം നമ്മളെ വിട്ടു പോയത്. കോട്ടയം അതിരമ്പുഴ  സ്വദേശിയായിരുന്ന സണ്ണി സെബാസ്റ്റ്യന്‍ മാടപ്പള്ളില്‍ കുടുംബാംഗമായിരുന്നു. കോട്ടയം …
ശരീരത്തിനു യോജിച്ച മജ്ജ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇല്‍ഫോര്‍ഡ് മലയാളി ജേസണ്‍ ചേലേത്തിന്റെ ജീവന്‍ ലുക്കീമിയ അപഹരിച്ചു
ശരീരത്തിനു യോജിച്ച മജ്ജ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇല്‍ഫോര്‍ഡ് മലയാളി ജേസണ്‍ ചേലേത്തിന്റെ ജീവന്‍ ലുക്കീമിയ അപഹരിച്ചു
സ്വന്തം ലേഖകന്‍: കേബ്രിഡ്ജ് നഴ്‌സായിരുന്ന മെസിയുടെ മരണ വാര്‍ത്തയുടെ ആഘാതം മാറും മുന്‍പ് യുകെ മലയാളികളെ ഞെട്ടിച്ച് മറ്റൊരു മരണ വാര്‍ത്തയുമെത്തി. ശരീരത്തിനു യോജിച്ച മജ്ജ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇല്‍ഫോര്‍ഡ് മലയാളി ജേസണ്‍ ചേലേത്തിന്റെ ജീവന്‍ ലുക്കീമിയ അപഹരിച്ചു. ഇല്‍ഫോര്‍ഡ് നിവാസിയായ ജേസണ്‍ ലണ്ടന്‍ ബാര്‍ട്ട് ഹോസ്പിറ്റലില്‍ വച്ച് ഇന്നലെ രാത്രി ഒമ്പതരയോടെയാണ് കണ്ണടച്ചത്. തിരുവല്ല …
ബ്രിട്ടന്റെ ട്രൈഡന്റ് ആണവ പ്രതിരോധ പദ്ധതിയുടെ ബജറ്റ് പുറത്ത്, ഖജനാവ് കാലിയാകുമെന്ന വിമര്‍ശനം ശക്തമാകുന്നു
ബ്രിട്ടന്റെ ട്രൈഡന്റ് ആണവ പ്രതിരോധ പദ്ധതിയുടെ ബജറ്റ് പുറത്ത്, ഖജനാവ് കാലിയാകുമെന്ന വിമര്‍ശനം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ ട്രൈഡന്റ് ആണവ പ്രതിരോധ പദ്ധതിയുടെ ബജറ്റ് പുറത്ത്, ഖജനാവ് കാലിയാകുമെന്ന വിമര്‍ശനം ശക്തമാകുന്നു. ട്രൈഡന്റ് അണ്വായുധ പ്രതിരോധ സംവിധാനം പുതുക്കുന്നതിനു വേണ്ടിവരുന്ന ചെലവ് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയതോടെയാണ് വിവാദവും തലപൊക്കുന്നത്. മുങ്ങിക്കപ്പലുകള്‍ ഉള്‍പ്പെട്ട ഈ ആണവ മിസൈല്‍ പദ്ധതിയിലെ നാലു മുങ്ങിക്കപ്പലുകള്‍ക്കും അവയുടെ ആജീവനാന്ത സംരക്ഷണത്തിനും കൂടി ഏകദേശം 16,700 കോടി …
ഇന്ത്യ വിസ നിഷേധിച്ചു, പാക് എഴുത്തുകാരി സ്‌കൈപ്പിലൂടെ പുസ്തകം പ്രകാശനം ചെയ്തു
ഇന്ത്യ വിസ നിഷേധിച്ചു, പാക് എഴുത്തുകാരി സ്‌കൈപ്പിലൂടെ പുസ്തകം പ്രകാശനം ചെയ്തു
സ്വന്തം ലേഖകന്‍: ഇന്ത്യ വിസ നിഷേധിച്ചു, പാക് എഴുത്തുകാരി സ്‌കൈപ്പിലൂടെ പുസ്തകം പ്രകാശനം ചെയ്തു. പാക് എഴുത്തുകാരുടെ പുസ്തകം ഇന്ത്യയില്‍ പ്രകാശനം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ശിവസേനയും മറ്റും ശക്തമായ നിലപാടെടുക്കുന്ന സാഹചര്യത്തിലാണ് പാക് എഴുത്തികാരി കന്‍സ ജാവേദ് സ്‌കൈപ്പ് ഉപയോഗിച്ച് പുസ്ത്കം പ്രകാശിപ്പിച്ചത്. കന്‍സ ജാവേദിന്റെ ‘ആഷസ് വൈന്‍ ആന്റ് ഡസ്റ്റ്’ എന്ന പുസ്തകമാണ് പ്രകാശനം …
യുകെ മലയാളികള്‍ക്ക് കറുത്ത തിങ്കള്‍ സമ്മാനിച്ച് മെസിയുടെ ജീവനു വേണ്ടിയുള്ള പോരാട്ടം അവസാനിച്ചു, മരണം ഇന്ന് പുലര്‍ച്ചെ
യുകെ മലയാളികള്‍ക്ക് കറുത്ത തിങ്കള്‍ സമ്മാനിച്ച് മെസിയുടെ ജീവനു വേണ്ടിയുള്ള പോരാട്ടം അവസാനിച്ചു, മരണം ഇന്ന് പുലര്‍ച്ചെ
സ്വന്തം ലേഖകന്‍: യുകെ മലയാളികള്‍ക്ക് കറുത്ത തിങ്കള്‍ സമ്മാനിച്ച് മെസിയുടെ ജീവനു വേണ്ടിയുള്ള പോരാട്ടം അവസാനിച്ചു, മരണം ഇന്ന് പുലര്‍ച്ചെ. കേംബ്രിഡ്ജില്‍ മൂന്നാം നിലയില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ മലയാളി നഴ്‌സ് മെസിയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. നേരത്തെ മെസിയുടെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ പുരോഗതി കാണാത്തതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയായിരുന്നു. തുടര്‍ന്ന് നാല് …
സൗദിയില്‍ വേതന സുരക്ഷാ പദ്ധതി നവംബര്‍ ഒന്നു മുതല്‍, തൊഴിലാളികള്‍ക്ക് ശമ്പളം വൈകിയാല്‍ കനത്ത പിഴ
സൗദിയില്‍ വേതന സുരക്ഷാ പദ്ധതി നവംബര്‍ ഒന്നു മുതല്‍, തൊഴിലാളികള്‍ക്ക് ശമ്പളം വൈകിയാല്‍ കനത്ത പിഴ
സ്വന്തം ലേഖകന്‍: സൗദിയില്‍ വേതന സുരക്ഷാ പദ്ധതി നവംബര്‍ ഒന്നു മുതല്‍, തൊഴിലാളികള്‍ക്ക് ശമ്പളം വൈകിയാല്‍ കനത്ത പിഴ. നൂറും അതില്‍ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് വേതന സുരക്ഷാ പദ്ധതി നവംബര്‍ ഒന്നു മുതല്‍ നടപ്പിലാകുക. തൊഴിലാളികള്‍ക്കു കൃത്യമായ വേതനം യഥാസമയം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ശമ്പളം വൈകിയാല്‍ തൊഴിലുടമ പിഴ ശിക്ഷ അടക്കമുള്ള …
ഹരിയാനയില്‍ പാക് നാടക സംഘത്തിന്റെ നാടകാവതരണം ശിവസേന അലങ്കോലപ്പെടുത്തി
ഹരിയാനയില്‍ പാക് നാടക സംഘത്തിന്റെ നാടകാവതരണം ശിവസേന അലങ്കോലപ്പെടുത്തി
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ പരിപാടി മാറ്റിവപ്പിച്ചതിനു പുറമെ, ഹരിയാനയില്‍ പാക് നാടക സംഘത്തിന്റെ നാടകാവതരണം ശിവസേന അലങ്കോലപ്പെടുത്തി. ലാഹോര്‍ മാസ് ഫൗണ്ടേഷന്‍ ആണ് നാടകം അവതരിപ്പിച്ചത്. നാടകം നടന്നുകൊണ്ടിരിക്കെ ശിവസേന പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കയറി മുദ്യാവാക്യം വിളിക്കുകയായിരുന്നു. നാടകം ആരംഭിച്ച ഉടന്‍ തന്നെ അഞ്ചോളം പേരടങ്ങിയ ശിവസേന സംഘം …