1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡ്രൈവറെ കൊണ്ട് സ്വന്തം ചെരുപ്പഴിപ്പിച്ച കേരള നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്റെ നടപടി വിവാദമാകുന്നു
ഡ്രൈവറെ കൊണ്ട് സ്വന്തം ചെരുപ്പഴിപ്പിച്ച കേരള നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്റെ നടപടി വിവാദമാകുന്നു
സ്വന്തം ലേഖകന്‍: ഡ്രൈവറെ കൊണ്ട് സ്വന്തം ചെരുപ്പഴിപ്പിച്ച കേരള നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്റെ നടപടി വിവാദമാകുന്നു. നിയമസഭ വളപ്പില്‍ സ്പീക്കറുടെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പിനിടെയാണ് സംഭവം. നെല്ല് കൊയ്തതിനു ശേഷം കറ്റ മെതിക്കാന്‍ പോകുമ്പോള്‍ സ്പീക്കര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഡ്രൈവര്‍ ചെരുപ്പഴിച്ചു കൊടുത്തത്. മാധ്യമം പത്രത്തിലെ ഫോട്ടോഗ്രാഫറായ ഹാരിസ് കുറ്റിപ്പുറവും മെട്രോ വാര്‍ത്തയുടെ …
സുപ്രീം കോടതി മലക്കം മറിഞ്ഞു, ആധാര്‍ കാര്‍ഡ് ആറു മേഖലകളില്‍ നിര്‍ബന്ധമാക്കാന്‍ ഉത്തരവ്
സുപ്രീം കോടതി മലക്കം മറിഞ്ഞു, ആധാര്‍ കാര്‍ഡ് ആറു മേഖലകളില്‍ നിര്‍ബന്ധമാക്കാന്‍ ഉത്തരവ്
സ്വന്തം ലേഖകന്‍: സുപ്രീം കോടതി മലക്കം മറിഞ്ഞു, ആധാര്‍ കാര്‍ഡ് ആറു മേഖലകളില്‍ നിര്‍ബന്ധമാക്കാന്‍ ഉത്തരവ്. ആധാര്‍ കാര്‍ഡിന്റെ കാര്യത്തില്‍ വീണ്ടും നിലപാട് മാറ്റിയ സുപ്രീം കോടതി ആറ് പ്രധാന മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ ഉത്തരവിട്ടു. ആധാര്‍ കാര്‍ഡ് സംബന്ധമായ വാദത്തില്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവാണിത്. ഇതോടെ വിധവാ പെന്‍ഷനും, വാര്‍ദ്ധക്യ പെന്‍ഷനും, വികാലാംഗ പെന്‍ഷനും …
ഇന്ത്യന്‍ നേഴ്‌സുമാരെ കൊണ്ടുവരൂ, ബ്രിട്ടനെ രക്ഷിക്കൂ, കാമറൂണി നെതിരെ പാര്‍ലമെന്റ്‌റില്‍ ആഞ്ഞടിച്ച് ഭരണകക്ഷിയുടെ എംപി രംഗത്ത്.
ഇന്ത്യന്‍ നേഴ്‌സുമാരെ കൊണ്ടുവരൂ,  ബ്രിട്ടനെ രക്ഷിക്കൂ, കാമറൂണി നെതിരെ   പാര്‍ലമെന്റ്‌റില്‍ ആഞ്ഞടിച്ച്  ഭരണകക്ഷിയുടെ  എംപി രംഗത്ത്.
കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റ്‌റെ ഭാഗമായി ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും നെഴ്‌സുമാരെ ബ്രിട്ടനിലേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കാമറൂണ്‍ ഗവര്‍മെന്റിന് പരസ്യമായ താക്കീതുമായി പ്രമുഖ ബ്രിട്ടീഷ് എം പി ഹെന്റി ബെല്ലിംഗാം രംഗത്ത്.ബ്രിട്ടനിലെ ഭരണ കഷിയായ കണ്‍സേര്‍വെറ്റീവ് പാര്‍ട്ടിയുടെ നോര്‍ഫോക്ക് നോര്‍ത്ത് വെസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഹെന്റി ബെല്ലിംഗാം. ഇക്കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കുടിയേറ്റ …
ആ ചിരി ഇനി ഓര്‍മ്മ, അബര്‍ദീന്‍ മലയാളികളെ കണ്ണീരണിയിച്ച് ആന്‍സി വര്‍ഗ്ഗീസ് യാത്രയായി
ആ ചിരി ഇനി ഓര്‍മ്മ,  അബര്‍ദീന്‍ മലയാളികളെ കണ്ണീരണിയിച്ച് ആന്‍സി വര്‍ഗ്ഗീസ് യാത്രയായി
സ്വന്തം ലേഖകന്‍: ആന്‍സിയുടെ ചിരി ഇനി ഓര്‍മ്മ, അബര്‍ദീന്‍ മലയാളികളെ കണ്ണീരണിയിച്ച് ആന്‍സി വര്‍ഗ്ഗീസ് യാത്രയായി. അബര്‍ദീന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടും സ്ഥാപക മെമ്പറുമായ ജോണി പടയാടന്റെ (വര്‍ഗ്ഗീസ്) ഭാര്യയാണ് ആന്‍സി. കാന്‍സര്‍ ബാധിതയായി കഴിഞ്ഞ മൂന്ന് മാസമായി ചികത്സയില്‍ ആയിരുന്നു. അങ്കമാലി ഇടക്കുന്ന് ചിറക്കല്‍ ചെറിയാന്‍ സിസിലി ദമ്പതികളുടെ മകളായ ആന്‍സി അബര്‍ദീന്‍ …
ഇസ്ലാമിക് സ്റ്റേറ്റിന്റെ രണ്ട് വെബ്‌സൈറ്റുകള്‍ക്ക് ഇന്ത്യ പൂട്ടിട്ടു, നടപടി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്
ഇസ്ലാമിക് സ്റ്റേറ്റിന്റെ രണ്ട് വെബ്‌സൈറ്റുകള്‍ക്ക് ഇന്ത്യ പൂട്ടിട്ടു, നടപടി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ രണ്ട് വെബ്‌സൈറ്റുകള്‍ക്ക് ഇന്ത്യ പൂട്ടിട്ടു, നടപടി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്. പോലിസ് ഏജന്‍സികളുടെയും ഇന്റലിജന്‍സിന്റെയും റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തിലാണ് സൈറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് മൂലം ഇവ സൈബര്‍ സെല്‍ നിരീക്ഷണത്തിലായിരുന്നു. ജമ്മു കാശ്മീരിലെ രണ്ടുപേരുടെ പേരിലുള്ള ഫേസ്ബുക്ക് പേജാണ് ബ്ലോക്ക് ചെയ്തത്. രണ്ടു പേജുകളിലും …
സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണം അവസാനിച്ചു, ലഭിച്ചത് ഒന്നര ലക്ഷം പത്രികകള്‍
സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണം അവസാനിച്ചു, ലഭിച്ചത് ഒന്നര ലക്ഷം പത്രികകള്‍
സ്വന്തം ലേഖകന്‍: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണം അവസാനിച്ചു, ലഭിച്ചത് ഒന്നര ലക്ഷം പത്രികകള്‍. ഇന്നലെയാണ് സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചത്. പത്രികളിന്മേലുള്ള സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ശനിയാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി നിര്‍ണയം ചൊവ്വാഴ്ച ഏതാണ്ട് പൂര്‍ത്തിയായിരുന്നെങ്കിലും വൈകിട്ടോടെ തൃശ്ശൂര്‍ എറണാകുളം ജില്ലകള്‍ ഒഴികെ …
മൂന്നാര്‍ പെമ്പിള ഒരുമൈ സമരത്തില്‍ വഴിത്തിരിവ്, തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം 301 രൂപയാക്കും
മൂന്നാര്‍ പെമ്പിള ഒരുമൈ സമരത്തില്‍ വഴിത്തിരിവ്, തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം 301 രൂപയാക്കും
സ്വന്തം ലേഖകന്‍: മൂന്നാര്‍ പെമ്പിള ഒരുമൈ സമരത്തില്‍ വഴിത്തിരിവ്, തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം 301 രൂപയാക്കും. സമരം ചെയ്യുന്ന തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന പിഎല്‍സി യോഗത്തിലാണ് തീരുമാനം. തേയില നുള്ളുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതനം 232 ല്‍ നിന്ന് 301 രൂപയായി ഉയര്‍ത്തും. നുള്ളുന്ന തേയിലയുടെ അളവ് …
കലെയ്‌സ് കുടുയേറ്റക്കാര്‍ ബ്രിട്ടന് തലവേദനയാകുന്നു, ഒരു ദിവസത്തെ ചെലവ് ഒരു ലക്ഷം പൗണ്ട്
കലെയ്‌സ് കുടുയേറ്റക്കാര്‍ ബ്രിട്ടന് തലവേദനയാകുന്നു, ഒരു ദിവസത്തെ ചെലവ് ഒരു ലക്ഷം പൗണ്ട്
സ്വന്തം ലേഖകന്‍: കലെയ്‌സ് കുടുയേറ്റക്കാര്‍ ബ്രിട്ടന് തലവേദനയാകുന്നു, ഒരു ദിവസത്തെ ചെലവ് ഒരു ലക്ഷം പൗണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കലെയ്‌സ് കുടിയേറ്റക്കാരെ നിയന്ത്രിക്കാനായി 200 മില്യണ്‍ പൗണ്ട് ബ്രിട്ടന്‍ ചെലവഴിച്ചെന്നാണ് കണക്കുകള്‍. ഒറ്റക്കും കൂട്ടായും നുഴഞ്ഞു കയറുന്ന ഇവരെ തടയാന്‍ വന്‍ സന്നാഹങ്ങളാണ് ബ്രിട്ടന്‍ അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷ് തീരത്ത് നിന്ന് വെറും 20 …
ആണവ ശക്തികളുമായുള്ള കരാറിന് ഇറാന്‍ അംഗീകാരം നല്‍കി, പാര്‍ലമെന്റ് വോട്ടെടുപ്പില്‍ അനുകൂല തീരുമാനം
ആണവ ശക്തികളുമായുള്ള കരാറിന് ഇറാന്‍ അംഗീകാരം നല്‍കി, പാര്‍ലമെന്റ് വോട്ടെടുപ്പില്‍ അനുകൂല തീരുമാനം
സ്വന്തം ലേഖകന്‍: ആണവ ശക്തികളുമായുള്ള കരാറിന് ഇറാന്‍ അംഗീകാരം നല്‍കി, പാര്‍ലമെന്റ് വോട്ടെടുപ്പില്‍ അനുകൂല തീരുമാനം. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ,ചൈന,ജര്‍മ്മനി എന്നി രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായി രൂപം കൊണ്ട ആണവ കരാറിന് ഇറാന്‍ അന്തിമ അനുമതി നല്‍കി. ലോകരാഷ്ട്രങ്ങളുമായി ആണവ ഉടമ്പടി നടപ്പാക്കുന്നക്കുന്നതിന് മുമ്പ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. നേരത്തെ 12 പേരടങ്ങുന്ന …
യെമന്‍. സൗദി അതിര്‍ത്തിയിലെ ജിസാന്‍ പ്രവിശ്യ ഹൂതി വിമതര്‍ കൈയ്യടക്കിയതായി ഇറാന്‍ ടിവി, ട്വിറ്റര്‍ സന്ദേശങ്ങളായി അഭ്യൂഹങ്ങള്‍ പരക്കുന്നു
യെമന്‍. സൗദി അതിര്‍ത്തിയിലെ ജിസാന്‍ പ്രവിശ്യ ഹൂതി വിമതര്‍ കൈയ്യടക്കിയതായി ഇറാന്‍ ടിവി, ട്വിറ്റര്‍ സന്ദേശങ്ങളായി അഭ്യൂഹങ്ങള്‍ പരക്കുന്നു
സ്വന്തം ലേഖകന്‍: സൗദി അതിര്‍ത്തിയിലെ ജിസാന്‍ പ്രവിശ്യ ഹൂതി വിമതര്‍ കൈയ്യടക്കിയതായി ഇറാന്‍ ടിവി, ട്വിറ്റര്‍ സന്ദേശങ്ങളായി അഭ്യൂഹങ്ങള്‍ പരക്കുന്നു. യെമനുമായി അതിര്‍ത്തി പങ്കിടുന്ന സൗദി അറേബ്യയുടെ ജിസാന്‍ പ്രവിശ്യ ഹൂത്തി വിമതര്‍ പിടിച്ചടക്കിയതായാണ് റിപ്പോര്‍ട്ട്. വിമതര്‍ ജിസാനില്‍ കടന്നതായി അവകാശവാദം ഉന്നയിക്കുന്നുവെന്ന് ഇറാന്‍ മാധ്യമമായ പ്രസ് ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ജിസാനിലെ ഒരു ഗ്രാമത്തിന്റെ …