സ്വന്തം ലേഖകന്‍: റൊട്ടി പരത്തിയത് ശരിയാകാത്തതിന്റെ പേരില്‍ പാകിസ്താനില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി. റൊട്ടി ഉണ്ടാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലയില്‍ കലാശിക്കുകയായിരുന്നു എന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിക്കാന്‍ ഉണ്ടാക്കിയ റൊട്ടി വൃത്താകൃതിയില്‍ ആയില്ലെന്നു പറഞ്ഞാണ് മകളെ സ്വന്തം അച്ഛന്‍ കൊലപ്പെടുത്തുന്നത്. പാകിസ്താന്‍ അസീം പാര്‍ക്ക് മേഖലയിലെ കുടുംബത്തിലാണ് കൊല നടക്കുന്നത്. അച്ഛന്‍ മാത്രമല്ല, …
സ്വന്തം ലേഖകന്‍: ശമ്പള വര്‍ദ്ധനവിനായി മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ പെമ്പിള ഒരുമൈ സമരം ശ്രദ്ധേയമാകുന്നു. അതേസമയം ശമ്പള വര്‍ധനവിനായി മൂന്നാറില്‍ രാപ്പകല്‍ സമരം നടത്തുന്ന പെമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറുണ്ടായത് സംഘര്‍ഷാവസ്ഥ സൃഷ്ടുച്ചിട്ടുണ്ട്. ഒരു സംഘം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയത്. പെമ്പിള ഒരുമൈ പ്രവര്‍ത്തകരുടെ സമരത്തിനിടയിലേക്ക് യൂണിയന്‍ പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് …
സ്വന്തം ലേഖകന്‍: മീറ്റര്‍ റീഡിംഗിനെത്തുമ്പോള്‍ വീട് പൂട്ടിയിട്ടാല്‍ പിഴ, തീരുമാനം മരവിപ്പിക്കാന്‍ കെഎസ്ഇബി നിര്‍ദ്ദേശം. രണ്ട് തവണ തുടര്‍ച്ചയായി മീറ്റര്‍ റീഡിംഗ് എടുക്കാനായില്ലെങ്കില്‍ പിഴ ഈടാക്കാനുള്ള തീരുമാനം തിരക്കിട്ട് നടപ്പാക്കേണ്ടെന്ന് കെ.എസ്.ഇ.ബി തീരുമാനിച്ചു. വ്യാപക പ്രതിഷേധം ഉയരുകയും ആശങ്കകള്‍ ദൂരീകരിച്ചശേഷം നടപ്പാക്കിയാല്‍ മതിയെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍ദ്ദേശിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കെ.എസ്.ഇ.ബി ഇക്കാര്യമറിയിച്ച് ഇന്നലെ …
സ്വന്തം ലേഖകന്‍: യുഎഇയില്‍ വാഹനാപകട ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുന്നതിനെതിരെ പോലീസ് താക്കീത്ട്ടാ. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന പ്രവണത വര്‍ദ്ധിച്ചതോടെയാണ് അബുദാബി പൊലീസിന് താക്കീത് പുറപ്പെടുവച്ചത്. സ്‌കൂള്‍ ബസും മറ്റൊരു വാഹനവും തമ്മില്‍ കൂട്ടിയിടിച്ച കേസിന്റെ അന്വേഷണത്തിനിടെയാണു അപകടങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് പൊലീസ് വിലക്കിയത്. സ്‌കൂള്‍ ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച അപകടത്തില്‍ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ സിറിയയില്‍ റഷ്യ വ്യോമാക്രമണം തുടങ്ങി, നടപടി അമേരിക്കയുടെ അപ്രിയം മറികടന്ന്. വിദേശരാജ്യത്തെ സൈനിക ഇടപെടലിനു റഷ്യന്‍ പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചതോടെയാണ് വ്യോമാക്രമണത്തിനു പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഉത്തരവിട്ടത്. 1979 ലെ അഫ്ഗാനിസ്ഥാന്‍ അധിനിവേശത്തിനുശേഷം ഇതാദ്യമായാണ് ഒരു വിദൂര രാജ്യത്ത് റഷ്യയുടെ സൈനിക ഇടപെടല്‍. അയല്‍രാജ്യമായ യുക്രെയ്‌നില്‍നിന്ന് ക്രൈമിയ പിടിച്ചെടുക്കാന്‍ …
സ്വന്തം ലേഖകന്‍: 2006 ലെ മുംബൈ സ്‌ഫോടന കേസിലെ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ, ഏഴു പേര്‍ക്ക് ജീവപര്യന്തം. ഏഴു മലയാളികള്‍ ഉള്‍പ്പെടെ 188 പേര്‍ കൊല്ലപ്പെട്ട 2006 ലെ മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടന പരമ്പരക്കേസില്‍ അഞ്ചു പ്രതികള്‍ക്കു വധശിക്ഷ. ഏഴുപേര്‍ക്കു ജീവപര്യന്തം തടവ്. നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകരാണു പ്രതികളെല്ലാം. പ്രത്യേക മകോക്ക കോടതി …
സ്വന്തം ലേഖകന്‍: മാര്‍പാപ്പയെ പൊട്ടിച്ചിരിപ്പിച്ച കുട്ടിമാര്‍പാപ്പ വൈറലായി. യു.എസ് സന്ദര്‍ശനത്തിനിടെയാണ് തന്നെപ്പോലെ വേഷം ധരിച്ച പിഞ്ചുകുഞ്ഞ് മാര്‍പാപ്പയുടെ മനം കവര്‍ന്നത്. തന്നെപ്പോലെ വസ്ത്രം ധരിച്ച കുട്ടി പോപ്പിനെ കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു മാര്‍പാപ്പ. ഫിലദല്‍ഫിയ നഗരത്തില്‍ പോപ്പിന്റെ വാഹനവ്യൂഹം കടന്നു പോകുന്നതിനിടെയാണ് തെരുവില്‍ കാത്തു നിന്നവര്‍ക്കിടയിലെ കുട്ടി പോപ്പ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ തന്റെ വാഹനവ്യൂഹം …
സ്വന്തം ലേഖകന്‍: തപാല്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്താന്‍ ജര്‍മ്മനി, ജനുവരി ഒന്നു മുതല്‍ പുതിയ നിരക്ക്. പുതിയ നിരക്കുകള്‍ അനുസരിച്ച് സാധാരണ 20 ഗ്രാം തൂക്കമുള്ള സ്റ്റാന്‍ഡാര്‍ഡ് ഇന്‍ലാന്‍ഡ്‌യൂറോപ്യന്‍ യൂണിയന്‍ കത്തുകള്‍ക്ക് ഇപ്പോഴത്തെ നിരക്കായ 0.62 സെന്റിനു പകരം 0.70 സെന്റ് നല്‍കേണ്ടിവരും. ജര്‍മന്‍ പോസ്റ്റ് ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ നിരക്ക് വര്‍ദ്ധനവാണിത്. ഒറ്റയടിക്ക് …
സ്വന്തം ലേഖകന്‍: പാക് അധീന കശ്മീരില്‍ സംഘര്‍ഷം രൂക്ഷം, പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി യുവാക്കള്‍ തെരുവില്‍. മുസാഫറാബാദ്, ജില്‍ജിത്, കോട്‌ല എന്നിവിടങ്ങളില്‍ യുവാക്കള്‍ പ്രക്ഷോഭവുമായി രംഗത്തെത്തി. സൈന്യത്തെയും പോലീസിനെയും ഉപയോഗിച്ച് നടത്തുന്ന ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളുടെ ദൃശ്യങ്ങള്‍ സി.എന്‍.എന്‍. ഐ.ബി.എന്‍. ചാനല്‍ പുറത്തുവിട്ടു. പാക് അധീന കശ്മീരിലെ യഥാര്‍ഥ ചിത്രമാണ് ഈ ദൃശ്യങ്ങള്‍ …
സ്വന്തം ലേഖകന്‍: ഡിജിറ്റല്‍ ഇന്ത്യ പ്രൊഫൈല്‍ മാറ്റ വിവാദം, വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്ത്. ഡിജിറ്റല്‍ ഇന്ത്യ പിന്തുണയുടെ ഭാഗമായി ഫെയ്‌സ് ബുക്കില്‍ പ്രൊഫൈല്‍ പടം ത്രിവര്‍ണമാക്കുന്നത് ഫേസ്ബുകിന്റെ ഇന്റര്‍നെറ്റ് ഓര്‍ഗിന് ആളെക്കൂട്ടാനാണെന്ന ആരോപണം ശക്തമായതോടെയാണ് ഫേസ്ബുക്ക് രംഗത്തുവന്നത്. നേരത്തെ പ്രൊഫൈല്‍ മാറ്റം യഥാര്‍ഥത്തില്‍ ഇന്റര്‍നെറ്റ് സമത്വത്തിനെതിരായ പിന്തുണ തേടലാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ‘ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് …