എന്‍ ആര്‍ ഐ മലയാളി ന്യൂസ് ബ്യൂറോ: പാലായിലെ മുത്തോലി ഗ്രാമം ഇപ്പോഴും ഒരു വിറങ്ങലിലാണ്.മൂന്നു വര്‍ഷത്തിനുശേഷം അവധിയില്‍ നാട്ടിലേക്കു വരാന്‍ ഒരു മാസം കൂടി അവശേഷിക്കവേ കുവൈറ്റില്‍ കെട്ടിടത്തിന് തീപിടിച്ചു മരിച്ച തങ്ങളുടെ പ്രിയപ്പെട്ട ബോണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഈ കൊച്ചു പ്രദേശത്തെ …
സ്വന്തം ലേഖകന്‍: സ്‌പെയിനിനെ തള്ളിപ്പറഞ്ഞ് സ്വതന്ത്ര്യ രാജ്യമാകാന്‍ കാറ്റലോണിയ, തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യ വാദികള്‍ക്ക് മുന്നേറ്റം. കാറ്റലോണിയയിലെ ഭരണപാര്‍ട്ടിയായ ടുഗെദര്‍ ഫോര്‍ യെസാണ് ഇടതു പാര്‍ട്ടി സിയുപിയോടു സഖ്യമുണ്ടാക്കി പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷം നേടിയത്. ആകെയുള്ള 135 സീറ്റുകളില്‍ 72 എണ്ണമാണ് ആര്‍തര്‍ മാസിന്റെ നേതൃത്വത്തിലുള്ള ടുഗെദര്‍ ഫോര്‍ യെസ് സിയുപി കൂട്ടുകെട്ടില്‍ സ്വന്തമാക്കിയത്. സ്‌പെയിനിലെ ഈ വടക്കുകിഴക്കന്‍ …
സ്വന്തം ലേഖകന്‍: സിസ്റ്റര്‍ അമല വധക്കേസില്‍ പിടിയിലായ പ്രതി സതീഷ് ബാബു ഹോളിവുഡ് ശൈലിയിലുള്ള കൊടും കുറ്റവാളി, അന്തം വിട്ട് ചോദ്യം ചെയ്ത പൊലീസുകാര്‍. ചില ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ട് പരിചയമുള്ള പരമ്പര കൊലയാളികളുടെ അത് മനോവൈകല്യമാണ് സതീഷ് ബാബുവും പ്രകടിപ്പിക്കുന്നത് എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചത്. ഡേവിഡ് വിക്‌സ് സംവിധാനം ചെയ്ത ഹോളിവുഡ് …
നിതിന്‍ ജോസ് ഉറുമ്പേനിരപ്പേല്‍ സെപ്റ്റംബര്‍ 27,ഞായറാഴ്ച, കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ദിവസമായിരുന്നു. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ,രണ്ടു യുവമനസുകളുടെ ചികിത്സക്കായി കാഞ്ഞിരപ്പള്ളിക്കാര്‍ ഒരേ മനസ്സോടെ ഇറങ്ങിത്തിരിച്ച് ,ലക്ഷ്യം നേടിയതിന്റെ മധുരമുള്ള ദിവസം. വിധിയുടെ വിളയാട്ടത്തില്‍ പകച്ചുപോയ സനില്‍ ചന്ദ്രനെയും, അനു തോമസിനെയും …
സ്വന്തം ലേഖകന്‍: പാലാ ലിസ്യൂ കോണ്‍വെന്റിലെ സിസ്റ്റര്‍ അമല വധം, പ്രതി ക്രൂരകൃത്യങ്ങളില്‍ ആനന്ദം കണ്ടത്തെുന്ന മാനസിക വൈകല്യമുള്ളയാള്‍. സിസ്റ്റര്‍ അമലയെ തലക്കടിച്ച് കൊന്ന കാസര്‍കോട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കല്‍ സതീഷ്ബാബു കൊടുംകുറ്റവാളിയാണെന്ന് എ.ഡി.ജി.പി കെ. പത്മകുമാര്‍, എറണാകുളം റെയ്ഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിശദമായ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റംസമ്മതിച്ചത്. അന്വേഷണം 60 …
സ്വന്തം ലേഖകന്‍: പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി സമരത്തില്‍ വഴിത്തിരിവ്, വിദ്യാര്‍ഥികള്‍ നിരാഹാര സമരം അവസാനിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് തയ്യാറായതോടെയാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ചൊവാഴ്ച്ച മുംബൈയില്‍ വെച്ച് വിദ്യാര്‍ഥി പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. ബി ജെ പി നേതാവും നടനുമായ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചതിനെതിരെയാണ് വിദ്യാര്‍ഥികള്‍ ജൂണ്‍ 12 …
സ്വന്തം ലേഖകന്‍: തുര്‍ക്കിയുടെ തീരത്ത് അഭയാര്‍ഥി ബോട്ട് ദുരന്തം, അഞ്ചു കുട്ടികളടക്കം 17 പേര്‍ മരിച്ചു, 37 അഭയാര്‍ഥികളുമായി ഗ്രീസിലേക്കു പോയ ബോട്ടാണ് തുര്‍ക്കി തീരക്കടലില്‍ മുങ്ങിയത്. 20 പേരെ രക്ഷപ്പെടുത്തി. ബോട്ടിന്റെ കാബിനിലുണ്ടായിരുന്നവരാണു മരിച്ചത്. ബോട്ട് മുങ്ങിയപ്പോള്‍ ഇവര്‍ക്കു പുറത്തുകടക്കാനായില്ല. ഡെക്കില്‍നിന്നിരുന്ന 20 പേരാണു രക്ഷപ്പെട്ടത്. ഗ്രീസിലെ ദ്വീപായ കോസിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. തുര്‍ക്കിയിലെ …
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് ആസ്ഥാനത്ത് തരംഗമായി മോദിയും ഇന്ത്യയും, മാര്‍ക്ക് സുക്കര്‍ബര്‍ഗുമായി കൂടിക്കാഴ്ചയും ജീവനക്കാരുമായി സംവാദവും നടത്തി. ഫേയ്‌സ്ബുക്ക് ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ നല്‍കുന്ന സൗകര്യങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യവും മോദി തന്റെ സംവാദത്തില്‍ സൂചിപ്പിച്ചു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വിവര സാങ്കേതിക രംഗത്ത് വന്‍ കുതിച്ചു ചാട്ടം …
സ്വന്തം ലേഖകന്‍: പാക്ക് ഹാക്കര്‍മാരും മല്ലു സൈബര്‍ സോല്‍ജ്യേഴ്‌സും തമ്മില്‍ ഇന്റര്‍നെറ്റില്‍ പൊരിഞ്ഞ പോരാട്ടം. നേരത്തെ പാക്ക് ഹാക്കര്‍മാര്‍ കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് തിരിച്ചടിയായി പാക്കിസ്ഥാന്റെ നൂറോളം ഔദ്യോഗിക വെബ്‌സൈറ്റുകളാണ് മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി നശിപ്പിച്ചത്. തങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് മല്ലു സൈബര്‍ …
സ്വന്തം ലേഖകന്‍: മാഞ്ചസ്റ്ററിലെ മലയാളി നഴ്‌സിന്റെ ഭര്‍ത്താവ് ഗോവയില്‍ അവധി ആഘോഷത്തിനിടെ കടലില്‍ മുങ്ങി മരിച്ചു. വിഥന്‍ഷായില്‍ താമസിക്കുന്ന മലയാളിയായ നഴ്‌സ് ജീന മാത്യുവിന്റെ ഭര്‍ത്താവ് രാജ് വാല്‍വാക്കറാണ് ഗോവയില്‍ അവധി ആഘോഷത്തിനിടെ കടലില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ തിരകളില്‍പ്പെട്ടത്. 54 വയസുകാരനായ രാജ് കുടുംബമായി കടലില്‍ കുളിക്കവേ ശക്തമായ തിരയില്‍ അകപ്പെടുകയായിരുന്നു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞു മൂന്നു …