1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ന് അറഫ സംഗമം, ത്യാഗത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശവുമായി തീര്‍ഥാടക ലക്ഷങ്ങള്‍
ഇന്ന് അറഫ സംഗമം,  ത്യാഗത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശവുമായി തീര്‍ഥാടക ലക്ഷങ്ങള്‍
സ്വന്തം ലേഖകന്‍: ഇന്ന് അറഫ സംഗമം, ലോക സാഹോദര്യത്തിന്റെ സന്ദേശവുമായി തീര്‍ഥാടക ലക്ഷങ്ങള്‍. കാല്‍ കോടിയോളം തീര്‍ഥാടകരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ‘അറഫയാണ് ഹജ്’ എന്ന മുഹമ്മദ് നബിയുടെ വചനത്തിന്റെ നേര്‍സാക്ഷ്യമായി ഇസ്‌ലാമിക ലോകം ഇന്ന് സംഗമിക്കും. പുലര്‍ച്ചയോടെ തന്നെ മിനായില്‍ നിന്നു തീര്‍ഥാടക ലക്ഷങ്ങള്‍ ഒഴുകിത്തുടങ്ങി. എളിമയുടെയും സമഭാവനയുടെയും ശുഭ്രവസ്ത്രം ധരിച്ചു പ്രാര്‍ഥനകളുരുവിട്ട് നടന്നു പോകുന്നവരാണ് …
മുസ്ലീം കുട്ടികളെ ബെല്‍റ്റ് ബോംബ് സ്ഥാപിക്കാനും സ്വയം പൊട്ടിത്തെറിക്കാനും പഠിപ്പിക്കുന്നതായി എഴുത്തുകാരി തസ്ലീമ നസ്രീന്‍
മുസ്ലീം കുട്ടികളെ ബെല്‍റ്റ് ബോംബ് സ്ഥാപിക്കാനും സ്വയം പൊട്ടിത്തെറിക്കാനും പഠിപ്പിക്കുന്നതായി എഴുത്തുകാരി തസ്ലീമ നസ്രീന്‍
സ്വന്തം ലേഖകന്‍: മുസ്ലീം കുട്ടികളെ ബെല്‍റ്റ് ബോംബ് സ്ഥാപിക്കാനും സ്വയം പൊട്ടിത്തെറിക്കാനും പഠിപ്പിക്കുന്നതായി എഴുത്തുകാരി തസ്ലീമ നസ്രീന്‍. അമേരിക്കയില്‍ 14 കാരനായ അഹമ്മദ് മുഹമ്മദ് എന്ന മുസ്ലിം ബാലന്‍ സ്വയം നിര്‍മിച്ച ക്‌ളോക്കുമായി സ്‌കൂളിലെത്തുകയും സ്‌ഫോടകവസ്തുവാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് പിടിയിലാവുകയും ചെയ്ത സംഭവത്തെ സംബന്ധിച്ച് നടത്തിയ പ്രസ്താവനകളാണ് തസ്ലീമയെ വീണ്ടും വിവാദത്തില്‍പ്പെടുത്തിയത്. മുസ്ലീംകുട്ടികളെ ബെല്‍റ്റ് ബോംബ് …
പാലായിലെ കന്യാസ്ത്രീയുടെ കൊലപാതകം, അന്വേഷണം എങ്ങുമെത്താതെ ഇഴയുന്നതായി ആരോപണം
പാലായിലെ കന്യാസ്ത്രീയുടെ കൊലപാതകം, അന്വേഷണം എങ്ങുമെത്താതെ ഇഴയുന്നതായി ആരോപണം
സ്വന്തം ലേഖകന്‍: പാലായിലെ കന്യാസ്ത്രീയുടെ കൊലപാതകം, അന്വേഷണം എങ്ങുമെത്താതെ ഇഴയുന്നതായി ആരോപണം. കാര്‍മ്മലീത്ത ലിസ്യു കോണ്‍വെന്റില്‍ സിസ്റ്റര്‍ അമല തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ അറസ്റ്റു വൈകുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കൊലപാതകം സംബന്ധിച്ച വിവിധ സാധ്യതകളെ സംബന്ധിച്ച് പരിശോധനകള്‍ തുടരുകയാണ്.120 ല്‍പ്പരം ആളുകളെ ചോദ്യംചെയ്തു കഴിഞ്ഞു.സംശയാസ്?പദമായ സാഹചര്യങ്ങളിലുള്ള ഏതാനും ചില ആളുകളെ നിരവധിതവണ ചോദ്യം ചെയ്യുന്നുണ്ട്. കൊലപാതകത്തിന് …
ജോണ്‍ മാഷ് ഇന്നലെ വൈകുന്നേരം ജന്മനാട്ടിലെ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നു. ലിവര്‍പൂള്‍ മലയാളികള്‍ക്ക് അഭിനന്ദന വര്‍ഷം ചൊരിഞ്ഞ് വികാരിയച്ചന്‍
ജോണ്‍ മാഷ് ഇന്നലെ വൈകുന്നേരം ജന്മനാട്ടിലെ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നു. ലിവര്‍പൂള്‍ മലയാളികള്‍ക്ക് അഭിനന്ദന വര്‍ഷം ചൊരിഞ്ഞ് വികാരിയച്ചന്‍
ടോം ജോസ് തടിയംപാട്: ലിവര്‍പൂളില്‍ മരിച്ച ജോണ്‍ മാഷിന്റെ ഭൗതിക ശരിരം ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം ഏകദേശം അഞ്ചു മണിക്ക് അദ്ദേഹത്തിന്റെ ജന്മദേശം ആയ കുറുപ്പന്‍ തറയിലെ കഞ്ഞിരത്താനം സെയിന്റ് ജോണ്‍സ് പള്ളിയില്‍ വലിയ ജനാവലിയുടെ സാനൃത്തില്‍ സംസ്‌കരിച്ചു. മൂന്ന് അച്ഛന്‍മാരുടെ സാന്നിധ്യത്തില്‍ ആണ് ശവസംസ്‌കാര ശുശ്രുഷകള്‍ നടന്നത്. ജോണ്‍ മാഷിന്റെ കൂടെ ജോലി …
ഗ്രീക്ക് പൊതു തെരഞ്ഞെടുപ്പ്, ഇടതുപക്ഷ പാര്‍ട്ടി സിരിസ തൂത്തുവാരുമെന്ന് സൂചന
ഗ്രീക്ക് പൊതു തെരഞ്ഞെടുപ്പ്, ഇടതുപക്ഷ പാര്‍ട്ടി സിരിസ തൂത്തുവാരുമെന്ന് സൂചന
സ്വന്തം ലേഖകന്‍: ഗ്രീക്ക് പൊതു തെരഞ്ഞെടുപ്പ്, ഇടതുപക്ഷ സിരിസ പാര്‍ട്ടി തൂത്തുവാരുമെന്ന് സൂചന. മുന്‍ പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിന്രെ നേതൃത്വത്തിലുള്ള പുരോഗമന ഇടതുപക്ഷ സിറിസ പാര്‍ട്ടിയ്ക്ക് മുന്നേറ്റം. മൂന്നിലൊന്ന് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 35% വോട്ടുകള്‍ ഉറപ്പാക്കിയ സിറിസ വന്‍ ഭൂരിപക്ഷം നേടുമെന്ന് വ്യക്തമായതോടെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് വാന്‍ജലിസ് മെയ്മാറകിസ് …
ശിക്ഷാ കാലാവധി കഴിഞ്ഞും വിദേശ ജയിലുകളില്‍ 48 ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം
ശിക്ഷാ കാലാവധി കഴിഞ്ഞും വിദേശ ജയിലുകളില്‍ 48 ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം
സ്വന്തം ലേഖകന്‍: ശിക്ഷാ കാലവധി കഴിഞ്ഞും വിദേശ ജയിലുകളില്‍ 48 ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷവും 48 ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലെ ജയിലുകളിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലും കഴിയുന്നതായി വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയത്. ഇതില്‍ 40 ഇന്ത്യക്കാര്‍ ബംഗ്ലാദേശിലാണ്. രാജ്യസഭയിലെ ഉറപ്പുകള്‍ സംബന്ധിച്ച സമിതിയെയാണ് ഇക്കാര്യം അറിയിച്ചത്. മ്യാന്മറില്‍ അഞ്ചുപേരും ബഹ്‌റൈനില്‍ രണ്ടുപേരും …
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ദിവസേന 100 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു, സ്ത്രീകള്‍ക്കു നേരെ ഒരു ദിവസം 364 ലൈംഗിക അതിക്രമങ്ങള്‍, ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ദിവസേന 100 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു, സ്ത്രീകള്‍ക്കു നേരെ ഒരു ദിവസം 364 ലൈംഗിക അതിക്രമങ്ങള്‍, ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ദിവസേന 100 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു, സ്ത്രീകള്‍ക്കു നേരെ ഒരു ദിവസം 364 ലൈംഗിക അതിക്രമങ്ങള്‍, ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. രാജ്യത്താകെ 36,735 ബലാത്സംഗ കേസുകളാണ് 2014 ല്‍ റിപ്പോര്‍ട്ട് ചെയ്തത്. മധ്യപ്രദേശിലാണ് കൂടുതല്‍. 5,076 എണ്ണം. കേരളത്തില്‍ 1,347 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലക്ഷദ്വീപാണ് സ്ത്രീകള്‍ക്ക് …
ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ ഹൃദയാഘാതം മൂലം അന്തരിച്ചു
ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ ഹൃദയാഘാതം മൂലം അന്തരിച്ചു
സ്വന്തം ലേഖകന്‍: ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ ഹൃദയാഘാതം മൂലം അന്തരിച്ചു. എഴുപത്തി അഞ്ചു വയസായിരുന്നു. ബി.എം. ബിര്‍ല ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെത്തുടര്‍ന്ന് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി നടത്തിയിരുന്നു. നില മെച്ചപ്പെടുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഇന്നലെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ഇന്ന് വൈകിട്ട് ആരോഗ്യനില മോശമായി മരണം സംഭവിക്കുകയായിരുന്നു. ചന്ദ്രലേഖയാണ് ഭാര്യ. രണ്ടു …
ഈജിപ്തില്‍ പുതിയ മന്ത്രിസഭ അധികാരത്തില്‍, ഇസ്ലാമിക് സ്റ്റേറ്റിനെ വരച്ച വരയില്‍ നിര്‍ത്തുമെന്ന് പ്രഖ്യാപനം
ഈജിപ്തില്‍ പുതിയ മന്ത്രിസഭ അധികാരത്തില്‍, ഇസ്ലാമിക് സ്റ്റേറ്റിനെ വരച്ച വരയില്‍ നിര്‍ത്തുമെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ പുതിയ മന്ത്രിസഭ അധികാരത്തില്‍, ഇസ്ലാമിക് സ്റ്റേറ്റിനെ വരച്ച വരയില്‍ നിര്‍ത്തുമെന്ന് പ്രഖ്യാപനം. പ്രധാനമന്ത്രി അടക്കം പുതിയ 16 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രി ഇബ്രാഹിം മഹ്‌ലബും അനുയായികളും രാജിവെച്ച സാഹചര്യത്തിലാണ് പുതിയ മന്ത്രിസഭ നിലവില്‍ വരുന്നത്. ധനകാര്യം, ആഭ്യന്തരം,പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകളില്‍ നിലവിലെ മന്ത്രിമാര്‍തന്നെ തുടരും. കഴിഞ്ഞ ശനിയാഴ്ചയാണ് …
ജോണ്‍ മാഷിന് ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് പിറന്ന മണ്ണില്‍ അന്ത്യവിശ്രമം, മനസുകൊണ്ട് സ്‌നേഹത്തിന്റെ ഒരു പിടി മണ്ണുമായി യുകെ മലയാളികള്‍
ജോണ്‍ മാഷിന് ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് പിറന്ന മണ്ണില്‍ അന്ത്യവിശ്രമം, മനസുകൊണ്ട് സ്‌നേഹത്തിന്റെ ഒരു പിടി മണ്ണുമായി യുകെ മലയാളികള്‍
സ്വന്തം ലേഖകന്‍: ജോണ്‍ മാഷിന് ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് പിറന്ന മണ്ണില്‍ അന്ത്യവിശ്രമം, മനസുകൊണ്ട് സ്‌നേഹത്തിന്റെ ഒരു പിടി മണ്ണുമായി യുകെ മലയാളികള്‍. കഴിഞ്ഞ ഒമ്പതാം തിയതി ബുധനഴാഴ്ച ലിവര്‍പൂള്‍ സെയിന്റ് ഹെലന്‍സില്‍ മരിച്ച ജോണ്‍ ജോസഫ് (ജോണ്‍ മാഷ്) ന്റെ ഭൗതിക ശരീരം ഇന്ന് രണ്ടു മണിക്ക് അദ്ദേഹത്തിന്റെ ജന്മദേശമായ കുറുപ്പന്‍ തറയിലെ കഞ്ഞിരത്താനം …