1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യൂറോപ്യന്‍ യൂണിയന്‍ കലെയ്‌സ് കുടിയേറ്റക്കാര്‍ക്കായി ക്യാംപ് നിര്‍മ്മിക്കുന്നു
യൂറോപ്യന്‍ യൂണിയന്‍ കലെയ്‌സ് കുടിയേറ്റക്കാര്‍ക്കായി ക്യാംപ് നിര്‍മ്മിക്കുന്നു
കലെയ്‌സില്‍ ക്യാംപ് നിര്‍മ്മാണത്തിനായി അധികം പണം ചെലവഴിക്കുന്ന കാര്യം യൂറോപ്യന്‍ കമ്മീഷന്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സ് ടിമ്മര്‍മന്‍സാണ് പ്രഖ്യാപിച്ചത്.
ഇബോളയില്‍നിന്ന് മുക്തനായ നേഴ്‌സ് ഇപ്പോള്‍ എന്‍എച്ച്എസില്‍; ജോലി ചെയ്യുന്നത് തന്നെ രക്ഷിച്ച ആശുപത്രിയില്‍
ഇബോളയില്‍നിന്ന് മുക്തനായ നേഴ്‌സ് ഇപ്പോള്‍ എന്‍എച്ച്എസില്‍; ജോലി ചെയ്യുന്നത് തന്നെ രക്ഷിച്ച ആശുപത്രിയില്‍
ഇബോള പിടിപെട്ട് ചികിത്സതേടിയ ആദ്യ ബ്രിട്ടീഷ് ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാളായ വില്‍ പൂളി ഇപ്പോള്‍ എന്‍എച്ച്എസില്‍ നേഴ്‌സ്. ഇബോളയുടെ കരാളഹസ്തത്തില്‍നിന്ന് തന്നെ മോചിപ്പിച്ച അതേ ആശുപത്രിയില്‍ തന്നെയാണ് വില്‍ പൂളി ഇപ്പോള്‍ ജോലി ചെയ്യുന്നത്.
ബ്രിട്ടീഷ് മുസ്ലീംങ്ങള്‍ക്ക് ഒസാമ ബിന്‍ലാദന്റെ മുന്‍ സഹായിയുടെ മുന്നറിയിപ്പ്
ബ്രിട്ടീഷ് മുസ്ലീംങ്ങള്‍ക്ക് ഒസാമ ബിന്‍ലാദന്റെ മുന്‍ സഹായിയുടെ മുന്നറിയിപ്പ്
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോകരുതെന്ന് ബ്രിട്ടണിലെ മുസ്ലീംങ്ങള്‍ക്ക് ഒസാമ ബിന്‍ ലാദന്റെ മുന്‍ സഹായിയും മുതിര്‍ന്ന ജിഹാദിസ്റ്റുമായ അബ്ദുള്ള അനസിന്റെ മുന്നറിയിപ്പ്.
ട്രെയിന്‍ യാത്രയ്ക്ക് ലാഭകരമായ ടിക്കറ്റ് നിരക്കുകള്‍ ലഭ്യമാണ്; പക്ഷെ ട്രെയിന്‍ കമ്പനികള്‍ തരില്ല
ട്രെയിന്‍ യാത്രയ്ക്ക് ലാഭകരമായ ടിക്കറ്റ് നിരക്കുകള്‍ ലഭ്യമാണ്; പക്ഷെ ട്രെയിന്‍ കമ്പനികള്‍ തരില്ല
കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ യാത്രക്കാരില്‍നിന്ന് മറച്ചു വെച്ച് ചെലവ് കൂടിയ ടിക്കറ്റ് നല്‍കി ട്രെയിന്‍ കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നു.
ഐഎസിനെ നേരിടാനുള്ള ചങ്കൂറപ്പ് കാമറൂണിന് ഇല്ലാതെ പോയെന്ന് മുന്‍ സൈനിക തലവന്‍
ഐഎസിനെ നേരിടാനുള്ള ചങ്കൂറപ്പ് കാമറൂണിന് ഇല്ലാതെ പോയെന്ന് മുന്‍ സൈനിക തലവന്‍
ഡേവിഡ് കാമറൂണിനെക്കുറിച്ചുള്ള ബയോഗ്രഫിക്കായി എഴുത്തുകാരന്‍ നടത്തുന്ന അഭിമുഖശ്രേണിയിലാണ് മുന്‍ സൈനിക തലവന്‍ ഇത്തരത്തില്‍ കാമറൂണിനെ ആക്രമിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ ബയോഗ്രഫറായ സര്‍ ആന്റണി സെല്‍ഡനാണ് കാമറൂണിനെക്കുറിച്ച് പുസ്തകം തയാറാക്കുന്നത്.
വോക്കിംഗ് കാരുണ്യയുടെ നാല്പതാം ധനസഹായം പേരാവൂര്‍ എം.എല്‍ .എ സണ്ണി ജോസഫ് ശ്വാസകോശ രോഗിയായ മര്‍ക്കോസിനു കൈമാറി
വോക്കിംഗ് കാരുണ്യയുടെ  നാല്പതാം  ധനസഹായം  പേരാവൂര്‍ എം.എല്‍ .എ  സണ്ണി ജോസഫ് ശ്വാസകോശ രോഗിയായ മര്‍ക്കോസിനു കൈമാറി
ശ്വാസകോശം പഴുത്ത് ചലം വയറ്റിലെയ്ക്ക് ഇറങ്ങി വയറ് വീര്‍ത്ത് ആഴ്ചതോറും ട്യൂബ് ഇട്ട് എടുത്തു കളയേണ്ട ദുരിതകരമായ അവസ്ഥയാണ് മര്‍ക്കോസിന്. ഒരു തവണ ഇത് ചെയ്യുന്നതിന്ഏകദേശം 1500 രുപയോളം ചിലവ് വരും.
ഷോര്‍ഹാം വിമാനാപകട ഇരകളെ ഓര്‍ക്കാന്‍ മൗനാചരണം നടത്തി
ഷോര്‍ഹാം വിമാനാപകട ഇരകളെ ഓര്‍ക്കാന്‍ മൗനാചരണം നടത്തി
വിവിധ പ്രദേശങ്ങളില്‍ മരണമടഞ്ഞവരെ ഓര്‍ക്കുന്നതിനായി ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ച അപകടമുണ്ടായ അതേ സമയത്താണ് ഇന്ന് ആളുകള്‍ ഒത്തു കൂടി ഒരു മിനിറ്റ് മൗനാചരണം ആചരിച്ചത്.
അല്‍ജസീറയുടെ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈജിപ്തില്‍ ജയില്‍ശിക്ഷ
അല്‍ജസീറയുടെ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈജിപ്തില്‍ ജയില്‍ശിക്ഷ
ഏറെ നാള്‍ വിചാരണ തടവുകാരയി സൂക്ഷിച്ചിരുന്ന ഇവരെ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് കോടതി വിചാരണ തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പീറ്റര്‍ ഗ്രെസ്‌തെയെ ഈജിപ്ത് ഓസ്‌ട്രേലിയയിലേക്ക് നാടുകടത്തിയിരുന്നു.
നാല് കുട്ടികളുമായി ബ്രിട്ടീഷ് വനിത സിറിയയിലേക്ക് കടന്നതായി സൂചന; ലക്ഷ്യം ഐഎസ്
നാല് കുട്ടികളുമായി ബ്രിട്ടീഷ് വനിത സിറിയയിലേക്ക് കടന്നതായി സൂചന; ലക്ഷ്യം ഐഎസ്
ബ്രിട്ടണില്‍നിന്ന് കാണാതാ സ്ത്രീയും നാല് കുട്ടികളും ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്ക് കടന്നതായി സൂചന. 33 കാരിയായ സഹീറാ താരിഖിനെ അവസാനമായി കണ്ടത് വാല്‍താംസ്റ്റോ വിമാനത്താവളത്തിലാണ്. ചൊവ്വാഴ്ച്ചയായിരുന്നു അത്.
ഉസൈന്‍ ബോള്‍ട്ടിന്‍ ട്രിപ്പിള്‍ സ്വര്‍ണം
ഉസൈന്‍ ബോള്‍ട്ടിന്‍ ട്രിപ്പിള്‍ സ്വര്‍ണം
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 4x100 മീറ്റര്‍ റിലേയില്‍ ജമൈക്കക്ക് സ്വര്‍ണം. ഉസൈന്‍ ബോള്‍ട്ടിന്റെ നേതൃത്വത്തിലുള്ള ജമൈക്കന്‍ സംഘം 37.36 സെക്കന്റ് കൊണ്ടാണ് ലാപ്‌സ് ഫിനീഷ് ചെയ്തത്.