1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നോണ്‍ യുകെ റെസിഡന്റ്‌സിന്റെ എണ്ണം എട്ട് മില്യണ്‍ കടക്കുമെന്ന് പുതിയ കണക്കുകള്‍
നോണ്‍ യുകെ റെസിഡന്റ്‌സിന്റെ എണ്ണം എട്ട് മില്യണ്‍ കടക്കുമെന്ന് പുതിയ കണക്കുകള്‍
യുകെയില്‍ താമസിക്കുന്ന വിദേശരാജ്യങ്ങളില്‍ ജനിച്ച ആളുകളുടെ എണ്ണം എട്ട് മില്യണ്‍ കടക്കുമെന്ന് പുതിയ കണക്കുകള്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്കായാ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്
ഇംഗ്ലണ്ടിലെ അഞ്ച് മില്യണ്‍ ആളുകള്‍ പ്രമേഹ ഭീഷണിയില്‍
ഇംഗ്ലണ്ടിലെ അഞ്ച് മില്യണ്‍ ആളുകള്‍ പ്രമേഹ ഭീഷണിയില്‍
അഹാരക്രമം, പൊണ്ണത്തടി എന്നിവയുമായി ബന്ധപ്പെട്ടാണ് ടൈപ്പ് 2 പ്രമേഹം രൂപപ്പെടുന്നത്. നിലവില്‍ ഇംഗ്ലണ്ടിലുള്ള 3.2 മില്യണ്‍ ആളുകള്‍ ടൈപ്പ് 2 പ്രമേഹം ഉള്ളവരാണ്. 22,000 ആളുകളുടെ അകാല മരണത്തിനും പ്രതിവര്‍ഷം എട്ട് ബില്യണ്‍ പൗണ്ട് സ്ഥാപനത്തിന് ചെലവ് വരുകയും ചെയ്യുന്ന രോഗമാണെന്ന് എന്‍എച്ച്എസ് അറിയിച്ചു.
ഹംഗറിയും കുടിയേറ്റ പ്രതിസന്ധിയില്‍; ബ്രസല്‍സ് നിലപാടുകളെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി
ഹംഗറിയും കുടിയേറ്റ പ്രതിസന്ധിയില്‍; ബ്രസല്‍സ് നിലപാടുകളെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി
സെര്‍ബിയയില്‍നിന്ന് ഹംഗറിയിലേക്ക് കഴിഞ്ഞ ഒരു ദിവസം മാത്രം കടന്നത് 2000 കുടിയേറ്റക്കാരാണ്. ഈ വര്‍ഷം ഇതുവരെയായി 140,000 കുടിയേറ്റക്കാരാണ് ഹംഗറിയിലേക്ക് കടന്നു കൂടിയതെന്ന് കണക്കുകള്‍ പറയുന്നു. 2014 ല്‍ രാജ്യത്തേക്ക് എത്തിയ ആകെ കുടിയേറ്റക്കാരുടെ എണ്ണത്തേക്കാള്‍ മൂന്നിരട്ടിയാണ് ഇപ്പോള്‍ എട്ടു മാസം കൊണ്ട് ഹംഗറിയിലേക്ക് എത്തിയിരിക്കുന്നത്.
സ്‌കൈപ്പ് ഉള്‍പ്പെടെ വിഒഐപി സേവനങ്ങള്‍ക്കുള്ള നിരോധനം യുഎഇയില്‍ തുടരും
സ്‌കൈപ്പ് ഉള്‍പ്പെടെ വിഒഐപി സേവനങ്ങള്‍ക്കുള്ള നിരോധനം യുഎഇയില്‍ തുടരും
സ്‌കൈപ്പ് ഉള്‍പ്പെടെ വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം യുഎഇയില്‍ തുടരും. ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അഥോറിറ്റിയാണ് സ്‌കൈപ്പ് ഉള്‍പ്പെടെയുള്ളവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ചര്‍ച്ചയാകും
മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ചര്‍ച്ചയാകും
യു.എൻ പൊതുസഭയുടെ എഴുപതാം വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി സെപ്തംബർ അവസാനമാണ് മോഡിയുടെ അമേരിക്കന്‍ യാത്ര.
ക്യാനഡയില്‍ സീപ്ലെയിന്‍ തകര്‍ന്ന് നാല് ബ്രിട്ടീഷുകാരുള്‍പ്പെടെ ആറ് പേര്‍ മരിച്ചു
ക്യാനഡയില്‍ സീപ്ലെയിന്‍ തകര്‍ന്ന് നാല് ബ്രിട്ടീഷുകാരുള്‍പ്പെടെ ആറ് പേര്‍ മരിച്ചു
ക്യാനഡയിലെ സൈറ്റ് സീയിംഗ് ട്രിപ്പിനിടെ സീപ്ലെയിന്‍ വിമാനം തകര്‍ന്ന് നാല് ബ്രിട്ടീഷുകാരൂള്‍പ്പെടെ ആറ് പേര്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും ഒരു പൈലറ്റുമാണ് മരിച്ചത്. ഞായറാഴ്ച്ച ക്യൂബക് പ്രൊവിന്‍സിനോട് ചേര്‍ന്നാണ് അപകടം നടന്നത്.
ക്ഷേത്രം നശിപ്പിച്ചതിന്റെ ചിത്രങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു
ക്ഷേത്രം നശിപ്പിച്ചതിന്റെ ചിത്രങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു
സിറിയയിലെ പുരാതന നഗരമായ പാല്‍മിറയിലെ അതിപുരാതന ക്ഷേത്രം ബോംബ് വെച്ച് നശിപ്പിച്ചതിന്റെ ചിത്രങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പുറത്തുവിട്ടു. ആക്രമണം നടത്തി രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഐഎസ് ചിത്രങ്ങള്‍ പുറത്തുവിടുന്നത്.
അര്‍ബുദ രോഗിയായ ഗായികയുടെ അവസാന വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി
അര്‍ബുദ രോഗിയായ ഗായികയുടെ അവസാന വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി
അര്‍ബുദം ബാധിച്ച് മരണമടഞ്ഞ ഗായിക സീമ ജയ ശര്‍മ്മയുടെ അവസാന വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഞാന്‍ മരിക്കാന്‍ ഇനി 21 സെക്കന്‍ഡുകള്‍ മാത്രം എന്ന് തുടങ്ങുന്ന സന്ദേശം സീമയുടെ മക്കളാണ് ഫെയസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ജിഹാദി ജോണിനെ പിടികൂടാന്‍ ശക്തമായ നടപടി വേണമെന്ന് ഡേവിഡ് കാമറൂണ്‍
ജിഹാദി ജോണിനെ പിടികൂടാന്‍ ശക്തമായ നടപടി വേണമെന്ന് ഡേവിഡ് കാമറൂണ്‍
ഇസ്ലാമിക് സേറ്റ് (ഐഎസ്) ഭീകരന്‍ ജിഹാദി ജോണിനെ പിടികൂടാനുള്ള നടപടി ശക്തമാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവി കാമറൂണിന്റെ നിര്‍ദേശം. ജീവനോടെയോ അല്ലാതെയോ പിടികൂടണമെന്ന് രഹസ്യാന്വേഷണ വിഭാഗത്തോടു കാമറൂണ്‍.
ലോക അത്‌ലറ്റിക്‌സ്: ഷെല്ലി ആന്‍ വേഗമേറിയ വനിതാ താരം
ലോക അത്‌ലറ്റിക്‌സ്: ഷെല്ലി ആന്‍ വേഗമേറിയ വനിതാ താരം
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്ററില്‍ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസിയ്ക്ക് സ്വര്‍ണം.