1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറാനിലേക്കുള്ള യാത്രാ നിയന്ത്രണത്തിന് ബ്രിട്ടണ്‍ ഇളവ് പ്രഖ്യാപിച്ചു
ഇറാനിലേക്കുള്ള യാത്രാ നിയന്ത്രണത്തിന് ബ്രിട്ടണ്‍ ഇളവ് പ്രഖ്യാപിച്ചു
ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൊഹാനി ആണവ കരാറില്‍ ഒപ്പിടാന്‍ സന്നദ്ധനായതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടന്റെ നടപടിയെന്ന് ഫോറിന്‍ സെക്രട്ടറി ഫിലിപ്പ് ഹാമൊണ്ട് പറഞ്ഞു.
ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ സാധനം വില്‍ക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ നികുതി പിടി വീഴുന്നു
ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ സാധനം വില്‍ക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ നികുതി പിടി വീഴുന്നു
ഓണ്‍ലൈന്‍ സ്‌റ്റോറുകളിലൂടെ ഉത്പന്നങ്ങല്‍ വില്‍ക്കുന്നവര്‍ക്ക് മേല്‍ നികുതി ചെലുത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. ഇബേ, പേപാല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉപയോഗിച്ച് വില്‍പ്പന നടത്തിയിട്ടും വാര്‍ഷിക നികുതി അടവുകളില്‍ ഇവ ഉള്‍പ്പെടുത്തുകയും ചെയ്യാത്തവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്. ഇബേ, പേപാല്‍ ഉള്‍പ്പെടെയുള്ള കമ്പനികളില്‍നിന്നും ഗൂഗിള്‍ പ്ലേസ്റ്റോര്‍ ആപ്പിള്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന പെയ്‌മെന്റ് വോളറ്റുകളില്‍നിന്നും സര്‍ക്കാര്‍ വിവരശേഖരണം നടത്തും. …
ബിടി കോള്‍ ബ്രോഡ്ബാന്‍ഡ് ലൈന്‍ റെന്റല്‍ നിരക്കുകളില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ചു
ബിടി കോള്‍ ബ്രോഡ്ബാന്‍ഡ് ലൈന്‍ റെന്റല്‍ നിരക്കുകളില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ചു
സെപ്തംബര്‍ മുതല്‍ നിലവിലെ നിരക്കുകളില്‍ 6.9 ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 10 മില്യണ്‍ ഉപയോക്താക്കള്‍ ഇത് മൂലം ബാധിക്കപ്പെടുമെന്നാണ് ആദ്യ വിപണി വിലയിരുത്തലുകള്‍.
‘കള്ളപ്പണക്കാര്‍ ആഢംഭര വീടുകളില്‍ നിക്ഷേപം നടത്തുന്നത് യുകെയില്‍ വീട് വില വര്‍ദ്ധിപ്പിക്കുന്നു’
‘കള്ളപ്പണക്കാര്‍ ആഢംഭര വീടുകളില്‍ നിക്ഷേപം നടത്തുന്നത് യുകെയില്‍ വീട് വില വര്‍ദ്ധിപ്പിക്കുന്നു’
കഴിഞ്ഞ എക്കാലത്തേക്കാളും ഉപരിയായി യുകെയില്‍ ഭവന വിപണി കുതിച്ചു കയറുന്നതാണ് കള്ളപ്പണക്കാരെ യുകെയിലേക്ക് ആകര്‍ഷിക്കുന്ന ഘടകം.
ഒബാമയുടെ കെനിയാ സന്ദര്‍ശനം ചരിത്ര സംഭവമാകും
ഒബാമയുടെ കെനിയാ സന്ദര്‍ശനം ചരിത്ര സംഭവമാകും
ഒബാമയുടെ പിതാവ് ജനിച്ച ഗ്രാമത്തിലെ ആളുകള്‍ അവരുടെ മക്കള്‍ക്ക് ഒബാമയെന്ന് പേര് വിളിച്ചാണ് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നത്
പ്രവാസി ക്ഷേമത്തിനായി എന്‍ആര്‍ഐ കമ്മീഷന്റെ രൂപീകരണം ഉടനെന്ന് ചെന്നിത്തല
പ്രവാസി ക്ഷേമത്തിനായി എന്‍ആര്‍ഐ കമ്മീഷന്റെ രൂപീകരണം ഉടനെന്ന് ചെന്നിത്തല
പ്രവാസികളുടെ വോട്ടവകാശം എന്ന ആവശ്യം ന്യായമാണെന്നും അത് പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമാണ് ഈ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കി
ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കി
ശ്രീശാന്തിനെ കൂടാതെ കുറ്റപത്രത്തില്‍ പേരുണ്ടായിരുന്ന അജയ് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരെയും കോടതി കുറ്റമുക്തരാക്കി. മക്കോക്കയടക്കമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ നിലനില്‍ക്കില്ലെന്നും അവയൊന്നും തെളിയിക്കാന്‍ ഡല്‍ഹി പൊലീസിന് ആയില്ലെന്നും കോടതി നിരീക്ഷിച്ചു.
എല്ലാ പ്രവാസികള്‍ക്കും ഇനി പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപിക്കാം
എല്ലാ പ്രവാസികള്‍ക്കും ഇനി പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപിക്കാം
ബുധനാഴ്ച്ചയാണ് പിഎഫ്ആര്‍ഡിഎ ചെയര്‍മാന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ആര്‍ബിഐ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതോടെയാണ് പ്രവാസികള്‍ക്കും പിഎഫ് നിക്ഷേപം സാധ്യമായത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദീകരണം സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്നും ഉടനുണ്ടാകും.
തന്റെ ഏറ്റവും വലിയ നിരാശ തോക്ക് നിയമം പാസാക്കാന്‍ പറ്റാത്തതാണെന്ന് ഒബാമ
തന്റെ ഏറ്റവും വലിയ നിരാശ തോക്ക് നിയമം പാസാക്കാന്‍ പറ്റാത്തതാണെന്ന് ഒബാമ
സെപ്തംബര്‍ ഒമ്പത് ആക്രമണത്തിന് ശേഷം തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത് നൂറില്‍ താഴെ ആളുകള്‍ മാത്രമാണ്. എന്നാല്‍, വെടിയേറ്റ് മരിക്കുന്നത് പതിനായിര കണക്കിന് ആളുകളാണെന്ന് ഒബാമ പറഞ്ഞു.
വാഹനം ഓടിക്കുന്നതിനിടെ സെല്‍ഫി എടുക്കുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി സര്‍വെ ഫലം
വാഹനം ഓടിക്കുന്നതിനിടെ സെല്‍ഫി എടുക്കുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി സര്‍വെ ഫലം
എല്ലാ വയസ്സിലും പെട്ട പത്തില്‍ ഒരാള്‍ കഴിഞ്ഞ മാസം വണ്ടി ഓടിക്കുമ്പോള്‍ സെല്‍ഫി എടുത്തെങ്കില്‍ 18-24നും മധ്യേ പ്രായത്തിലുള്ള ആളുകള്‍ക്കിടയില്‍ ഇതിനുള്ള പ്രവണത കൂടുതലാണ്. ഈ പ്രായത്തിലുള്ള ഏഴില്‍ ഒരാള്‍ വാഹനം ഓടിക്കുന്നതിനിടെ സെല്‍ഫി എടുത്തിട്ടുണ്ടെന്ന് സര്‍വെ ഫലം തെളിയിക്കുന്നു. സാധാരണ സെല്‍ഫി ഭ്രമം സ്ത്രീകള്‍ക്കാണ് അധികമെങ്കിലും ഇക്കാര്യത്തില്‍ ആണ്‍കുട്ടികള്‍ തന്നെയാണ് മുന്‍പില്‍.