1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എല്ലാ പ്രവാസികള്‍ക്കും ഇനി പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപിക്കാം
എല്ലാ പ്രവാസികള്‍ക്കും ഇനി പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപിക്കാം
ബുധനാഴ്ച്ചയാണ് പിഎഫ്ആര്‍ഡിഎ ചെയര്‍മാന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ആര്‍ബിഐ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതോടെയാണ് പ്രവാസികള്‍ക്കും പിഎഫ് നിക്ഷേപം സാധ്യമായത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദീകരണം സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്നും ഉടനുണ്ടാകും.
തന്റെ ഏറ്റവും വലിയ നിരാശ തോക്ക് നിയമം പാസാക്കാന്‍ പറ്റാത്തതാണെന്ന് ഒബാമ
തന്റെ ഏറ്റവും വലിയ നിരാശ തോക്ക് നിയമം പാസാക്കാന്‍ പറ്റാത്തതാണെന്ന് ഒബാമ
സെപ്തംബര്‍ ഒമ്പത് ആക്രമണത്തിന് ശേഷം തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത് നൂറില്‍ താഴെ ആളുകള്‍ മാത്രമാണ്. എന്നാല്‍, വെടിയേറ്റ് മരിക്കുന്നത് പതിനായിര കണക്കിന് ആളുകളാണെന്ന് ഒബാമ പറഞ്ഞു.
വാഹനം ഓടിക്കുന്നതിനിടെ സെല്‍ഫി എടുക്കുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി സര്‍വെ ഫലം
വാഹനം ഓടിക്കുന്നതിനിടെ സെല്‍ഫി എടുക്കുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി സര്‍വെ ഫലം
എല്ലാ വയസ്സിലും പെട്ട പത്തില്‍ ഒരാള്‍ കഴിഞ്ഞ മാസം വണ്ടി ഓടിക്കുമ്പോള്‍ സെല്‍ഫി എടുത്തെങ്കില്‍ 18-24നും മധ്യേ പ്രായത്തിലുള്ള ആളുകള്‍ക്കിടയില്‍ ഇതിനുള്ള പ്രവണത കൂടുതലാണ്. ഈ പ്രായത്തിലുള്ള ഏഴില്‍ ഒരാള്‍ വാഹനം ഓടിക്കുന്നതിനിടെ സെല്‍ഫി എടുത്തിട്ടുണ്ടെന്ന് സര്‍വെ ഫലം തെളിയിക്കുന്നു. സാധാരണ സെല്‍ഫി ഭ്രമം സ്ത്രീകള്‍ക്കാണ് അധികമെങ്കിലും ഇക്കാര്യത്തില്‍ ആണ്‍കുട്ടികള്‍ തന്നെയാണ് മുന്‍പില്‍.
മറ്റേര്‍ണിറ്റി ലീവ് കഴിഞ്ഞ് മടങ്ങി എത്തുന്ന സ്ത്രീകളോട് വിവേചനം; പ്രതിവര്‍ഷം ജോലി ഉപേക്ഷിക്കുന്നത് 54,000 അമ്മമാര്‍
മറ്റേര്‍ണിറ്റി ലീവ് കഴിഞ്ഞ് മടങ്ങി എത്തുന്ന സ്ത്രീകളോട് വിവേചനം; പ്രതിവര്‍ഷം ജോലി ഉപേക്ഷിക്കുന്നത് 54,000 അമ്മമാര്‍
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് സ്‌കില്‍സുമായി സഹകരിച്ചാണ് ഈ മേഖലയിലെ ഏറ്റവും വലിയ പഠനം നടത്തിയിരിക്കുന്നത്.
എന്‍എച്ച്എസ് ഡോക്ടര്‍മാരെ മരുന്നു കമ്പനികള്‍ പണം നല്‍കി സ്വാധീനിക്കുന്നതായി ആരോപണം
എന്‍എച്ച്എസ് ഡോക്ടര്‍മാരെ മരുന്നു കമ്പനികള്‍ പണം നല്‍കി സ്വാധീനിക്കുന്നതായി ആരോപണം
ഇന്ത്യയില്‍ മെഡിക്കല്‍ റെപ്‌റസെന്റേറ്റീവ്‌സ് ഡോക്ടര്‍മാരെ സ്വീധീനിക്കുന്നത് പോലെ തന്നെ ബ്രിട്ടണിലെ എന്‍എച്ച്എസ് ഡോക്ടര്‍മാരെ മരുന്നു കമ്പനികള്‍ സ്വാധീനിക്കുന്നുണ്ടെന്ന് ആരോപണം. രോഗികള്‍ക്ക് തങ്ങളുടെ കമ്പനിയുടെ മരുന്നു നല്‍കുന്നതിനായി കോടി കണക്കിന് പൗണ്ടും ലെഷര്‍ ട്രിപ്പുകളും മരുന്നു കമ്പനികള്‍ നല്‍കാറുണ്ടെന്ന് ആരോപണമുണ്ട്.
ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരണമെന്ന് ബരാക് ഒബാമ
ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരണമെന്ന് ബരാക് ഒബാമ
2017 അവസാനത്തോടെ ബ്രിട്ടണില്‍ ജനഹിത പരിശോധന നടത്താനും, ജനഹിതം അനുകൂലമെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാനോ അംഗത്വ വ്യവസ്ഥകളില്‍ മാറ്റം വരുത്താനോ ആണ് ഡേവിഡ് കാമറൂണ്‍ ലക്ഷ്യമിടുന്നത്.
നേരോടെ നിഷ്പക്ഷതയോടെ….. പ്രവാസി മലയാളികളോട് ആനി പാലിയത്തിന് പറയാന്‍ രണ്ടു കാര്യങ്ങള്‍.
നേരോടെ നിഷ്പക്ഷതയോടെ….. പ്രവാസി മലയാളികളോട് ആനി പാലിയത്തിന് പറയാന്‍ രണ്ടു കാര്യങ്ങള്‍.
                                 യു കെ യില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും ഒക്കെ പിഞ്ചു കുഞ്ഞുങ്ങളുടെ ആകസ്മികമായമരണവാര്‍ത്തകളും അവയെ ചൊല്ലിയുള്ള പഴിചാരലുകളും കുറ്റം നിഷേധിക്കലും,അങ്ങനെ വളരെ കലുഷിതമായ നാളുകളിലൂടെയാണ് പ്രവാസി സമൂഹം ഇപ്പോള്‍ കടന്നു പോകുന്നത്,പ്രത്യേകിച്ചും യു …
അമേരിക്കയില്‍ കൗമാരക്കാര്‍ക്കിടയില്‍ ലൈംഗികത കുറയുന്നതായി പഠനറിപ്പോര്‍ട്ട്
അമേരിക്കയില്‍ കൗമാരക്കാര്‍ക്കിടയില്‍ ലൈംഗികത കുറയുന്നതായി പഠനറിപ്പോര്‍ട്ട്
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ അമേരിക്കയിലെ കൗമാരക്കാര്‍ക്കിടയില്‍ ലൈംഗികതയോടുള്ള കാഴ്ച്ചപ്പാടില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. കൗമാരക്കാര്‍ക്കിടയില്‍ ലൈംഗികത കുറയുന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. 1988 മുതല്‍ 2013 വരെയുള്ള 25 വര്‍ഷത്തെ റിപ്പോര്‍ട്ടാണ് ദേശീയ കുടുംബ വളര്‍ച്ച സര്‍വ്വെ പുറത്തുവിട്ടത്.
ഭൂമിക്ക് സമാനമായ ഗ്രഹം നാസ കണ്ടെത്തി; പുതിയ ഗ്രഹത്തിന് ഭൂമിയോട് ഏറെ സാദൃശ്യമെന്ന് നാസ
ഭൂമിക്ക് സമാനമായ ഗ്രഹം നാസ കണ്ടെത്തി; പുതിയ ഗ്രഹത്തിന് ഭൂമിയോട് ഏറെ സാദൃശ്യമെന്ന് നാസ
ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹം പര്യവേഷണ പേടകം കണ്ടു പിടിച്ചതായി നാസ. ഭൂമിയുമായുള്ള ഏറെ സാദൃശ്യമുള്ള ഈ ഗ്രഹത്തില്‍ ജലത്തിന്റെ സാന്നിദ്ധ്യത്തിന് പോലും സാധ്യതയുണ്ടെന്നാണ് നാസയിലെ ഗവേഷകര്‍ ഇന്ന്് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഭൂമിക്ക് പുറത്ത് ആവാസ വ്യവസ്ഥ കണ്ടെത്താനുള്ള ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് പുതിയ ഗ്രഹത്തിന്റെ കണ്ടുപിടുത്തം ഊര്‍ജം പകരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഒമ്പത് വര്‍ഷമായി കിടപ്പിലായ ആള്‍ക്ക് രോഗമില്ലെന്ന് പറഞ്ഞ് എന്‍എച്ച്എസ് ഭാരംകുറയ്ക്കാനുള്ള ശസ്ത്രക്രിയ നിഷേധിച്ചു