1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എന്‍എച്ച്എസില്‍നിന്നും ജിപി ഡോക്ടര്‍മാരുടെ കണ്‍സല്‍ട്ടേഷന്‍ വിവരങ്ങള്‍ കൈമാറണമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കത്ത്; പ്രതിഷേധവുമായി ക്യാംപെയിന്‍ സംഘടനകള്‍
എന്‍എച്ച്എസില്‍നിന്നും ജിപി ഡോക്ടര്‍മാരുടെ കണ്‍സല്‍ട്ടേഷന്‍ വിവരങ്ങള്‍ കൈമാറണമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കത്ത്; പ്രതിഷേധവുമായി ക്യാംപെയിന്‍ സംഘടനകള്‍
രോഗികളെ കണ്ട സമയം, തിയതി, ദൈര്‍ഘ്യം, കണ്‍സല്‍ട്ടേഷന്റെ കാരണം എന്നീ വിവരങ്ങള്‍ കൈമാറാനാണ് ആരോഗ്യമന്ത്രാലയ പ്രതിനിധി എന്‍എച്ച്എസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മത വംശീയ അവഹേളനങ്ങള്‍ ഇനി മുതല്‍ യുഎഇയില്‍ ശിക്ഷാര്‍ഹമായ കുറ്റം; നിയമത്തിന്റെ പരിധിയില്‍ സോഷ്യല്‍ മീഡിയയും
മത വംശീയ അവഹേളനങ്ങള്‍ ഇനി മുതല്‍ യുഎഇയില്‍ ശിക്ഷാര്‍ഹമായ കുറ്റം; നിയമത്തിന്റെ പരിധിയില്‍ സോഷ്യല്‍ മീഡിയയും
മതം, വര്‍ഗം, വംശം എന്നിവയുടെ പേരിലുള്ള വിവേചനവും ഇനി മുതല്‍ യുഎഇയില്‍ ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. ശിയാ വിഭാഗക്കാരും സുന്നി വിഭാഗക്കാരും പരസ്പരം താറടിച്ചു കാണിക്കുകയും പഴിചാരുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ ഉത്തരവിന് പ്രസക്തി.
ഡേറ്റിംഗ് സൈറ്റ് ആഷ്‌ലി മാഡിസണ്‍ ഹാക്ക് ചെയ്യപ്പെട്ടു; 3.7 മില്യണ്‍ ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നു
ഡേറ്റിംഗ് സൈറ്റ് ആഷ്‌ലി മാഡിസണ്‍ ഹാക്ക് ചെയ്യപ്പെട്ടു; 3.7 മില്യണ്‍ ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നു
ഭാര്യയില്‍ സംതൃപ്തിയില്ലാത്തവരും ഭര്‍ത്താവില്‍ സംതൃപ്തിയില്ലാത്തവരും ഞങ്ങളിലേക്ക് വരു എന്ന് പരസ്യം നല്‍കിയാണ് ആഷ്‌ലി മാഡിസണ്‍ കസ്റ്റമേഴ്‌സിനെ ആകര്‍ഷിച്ചു കൊണ്ടിരുന്നത്.
ക്യൂബയും അമേരിക്കയും എംബസികള്‍ തുറന്നു; ഉരുകി തീരുന്നത് അഞ്ച് പതിറ്റാണ്ടത്തെ ശത്രുത
ക്യൂബയും അമേരിക്കയും എംബസികള്‍ തുറന്നു; ഉരുകി തീരുന്നത് അഞ്ച് പതിറ്റാണ്ടത്തെ ശത്രുത
കഴിഞ്ഞ ഡിസംബറോടെയാണ് ശീതയുദ്ധകാലത്തെ ശത്രുക്കളായ അമേരിക്കയും ക്യൂബയും ശത്രുത ഇല്ലാതാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
വരുന്ന തെരഞ്ഞെടുപ്പിലും പ്രവാസികള്‍ക്ക് വോട്ടു ചെയ്യാനാകില്ല
വരുന്ന തെരഞ്ഞെടുപ്പിലും പ്രവാസികള്‍ക്ക് വോട്ടു ചെയ്യാനാകില്ല
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വോട്ട് അംഗീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന മന്ത്രിസഭ ശുപാര്‍ശ ചെയ്തിരുന്നു.
ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നായകള്‍ക്കായി ലക്ഷ്വറി ടെര്‍മിനല്‍
ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നായകള്‍ക്കായി ലക്ഷ്വറി ടെര്‍മിനല്‍
പ്രതിവര്‍ഷം 70,000 മൃഗങ്ങളെ കൈകാര്യം ചെയ്യാനുള്ള ശേഷി ടെര്‍മിനലിനുണ്ട്. നായകള്‍, പൂച്ചകള്‍, കുതിരകള്‍, പശുക്കള്‍ തുടങ്ങിയവയേയും വിമാനത്താവളത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
അര്‍ബുദം ബാധിതയായ നാലു വയസ്സുകാരി തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടോ നേഴ്സിനെ വിവാഹം കഴിച്ചു
അര്‍ബുദം ബാധിതയായ നാലു വയസ്സുകാരി തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടോ നേഴ്സിനെ വിവാഹം കഴിച്ചു
ആഴ്ചകള്‍ക്ക് മുന്‍പ് താന്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് ആബെ അമ്മയോട് പറഞ്ഞു. ആരാണ് ആ ഭാഗ്യവാനെന്നുള്ള അമ്മയുടെ ചോദ്യത്തിന് അവളുടെ നേഴ്‌സ് മാറ്റി എന്നായിരുന്നു മറുപടി. മകള്‍ക്ക് രോഗം സ്ഥിരീകരിച്ചതു മുതല്‍ ഇരുവരും നല്ല കൂട്ടാണെന്ന് ആബെയുടെ അമ്മ പറയുന്നു.
നിങ്ങള്‍ അന്യായമായി വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും ആരെയും അന്യായമായി വിധിക്കരുത്.
നിങ്ങള്‍ അന്യായമായി വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും ആരെയും അന്യായമായി വിധിക്കരുത്.
                    ഇക്കഴിഞ്ഞ ജൂലൈ 11 ശനിയാഴ്ച ലോകമെമ്പാടുമുള്ള മലയാളികളെ തേടി യുകെയില്‍ നിന്നും ഒരുദുരന്തവാര്‍ത്ത എത്തുകയുണ്ടായി.പാലക്കാട് അട്ടപ്പാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെഹിയോണ്‍ ധ്യാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നോട്ടിന്‍ഹാം അരീനയില്‍ നടത്തിയ ബൈബിള്‍ കണവന്‍ഷനില്‍ പങ്കെടുക്കാനെത്തിയ രണ്ടു വയസുള്ള ഒരു പിഞ്ചുകുഞ്ഞ് സ്വന്തം പിതാവിന്റ്റെ വാഹനത്തിന്റെ അടിയില്‍ …
ഇന്ത്യാ സ്‌പെസിഫിക് പരസ്യവുമായി വിപണി പിടിക്കാന്‍ ആപ്പിള്‍
ഇന്ത്യാ സ്‌പെസിഫിക് പരസ്യവുമായി വിപണി പിടിക്കാന്‍ ആപ്പിള്‍
ആപ്പിള്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യാ സ്‌പെസിഫിക് പരസ്യം പുറത്തിറക്കി. ഇന്ത്യയിലെ മിഡില്‍ ക്ലാസ്, അപ്പര്‍ മിഡില്‍ ക്ലാസ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ആപ്പിള്‍ ഇപ്പോള്‍ പരസ്യം പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ മുതലെ ഇന്ത്യക്ക് വേണ്ടിയുള്ള മാര്‍ക്കറ്റിംഗ് ആപ്പിള്‍ നടത്തുന്നുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് പരസ്യം പുറത്തിറക്കുന്നത്.
കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ 40 വാഹനങ്ങള്‍ കത്തി നശിച്ചു
കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ 40 വാഹനങ്ങള്‍ കത്തി നശിച്ചു
ദക്ഷിണ കാലിഫോര്‍ണിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ 40 ഓളം വാഹനങ്ങള്‍ കത്തിനശിച്ചു. ഏഞ്ചല്‍സ് വനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് നൂറുകണക്കിന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. മൈലുകളോളം തീപടര്‍ന്നതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ വാഹനങ്ങള്‍ നിരത്തില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. മൂന്ന് വീടുകളും എട്ടു കെട്ടിടങ്ങളും 40 വാഹനങ്ങളും അഗ്‌നി വിഴുങ്ങി.