1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലണ്ടനിലും വെയ്ല്‍സിലും ജലപീരങ്കി ഉപയോഗിക്കാന്‍ പൊലീസിന് അനുവാദമില്ല
ലണ്ടനിലും വെയ്ല്‍സിലും ജലപീരങ്കി ഉപയോഗിക്കാന്‍ പൊലീസിന് അനുവാദമില്ല
ജലപീരങ്കി ഉപയോഗിക്കുന്നത് സമരക്കാര്‍ക്കും പ്രക്ഷോഭകാരികള്‍ക്കും മറ്റും അപകടമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ആഭ്യന്തര സെക്രട്ടറി തെരേസ മെയ് ഇതിന് അനുവാദം നിഷേധിച്ചത്.
ഡോക്ടര്‍മാര്‍ക്ക് ഏഴു ദിവസവും ജോലി; ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് എതിരെ ജെറമി ഹണ്ട്
ഡോക്ടര്‍മാര്‍ക്ക് ഏഴു ദിവസവും ജോലി; ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് എതിരെ ജെറമി ഹണ്ട്
ബിഎംഎയുമായുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തീരുമാനമാകാതെ അലസിപിരിഞ്ഞിരുന്നു. സെപ്തംബര്‍ വരെയാണ് ഹണ്ട് ഇവര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം. എന്നിട്ടും തീരുമാനമായില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങളെക്കുറിച്ചും ഹണ്ട് ചിന്തിക്കുന്നുണ്ട്.
ഐ.എസിലേക്ക് കൗമാരക്കാരികള്‍ എത്താതിരിക്കാന്‍ ബ്രിട്ടന്റെ റേഡിയോ ക്യാംപെയ്ന്‍
ഐ.എസിലേക്ക് കൗമാരക്കാരികള്‍ എത്താതിരിക്കാന്‍ ബ്രിട്ടന്റെ റേഡിയോ ക്യാംപെയ്ന്‍
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയിലേക്ക് രാജ്യത്തെ കൗമാരക്കാരികള്‍ എത്തിപ്പെടുന്നത് ഒഴിവാക്കാന്‍ ബ്രിട്ടണ്‍ റേഡിയോ ക്യാംപെയ്ന്‍ ആരംഭിക്കുന്നു. രാജ്യത്ത് സര്‍ക്കാര്‍ നടത്തിവരുന്ന തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റേഡിയോ ക്യംപെയ്ന്‍.
90 മിനിറ്റ് മാത്രം ഓര്‍മ്മ നില്‍ക്കുന്ന അപൂര്‍വരോഗവുമായി ഒരു ബ്രിട്ടീഷ് പൗരന്‍
90 മിനിറ്റ് മാത്രം ഓര്‍മ്മ നില്‍ക്കുന്ന അപൂര്‍വരോഗവുമായി ഒരു ബ്രിട്ടീഷ് പൗരന്‍
പത്ത് വര്‍ഷം മുമ്പ് പല്ലിന് റൂട്ട് കനാലിംഗ് നടത്തുന്നതിനായി ലോക്കല്‍ അനസ്‌തേഷ്യ എടുത്തതിനുശേഷമാണ് ഇയാള്‍ക്ക് ഓര്‍മക്കുറവുണ്ടായത്. ആ ദിവസത്തെ 90 മിനിറ്റ് മാത്രമാണ് ഇയാളുടെ ഓര്‍മ്മയിലുള്ളത്.
അന്‍ബാര്‍ പിടിച്ചടക്കാന്‍ കരയുദ്ധത്തിനിറങ്ങി ഇറാക്ക്
അന്‍ബാര്‍ പിടിച്ചടക്കാന്‍ കരയുദ്ധത്തിനിറങ്ങി ഇറാക്ക്
അന്‍ബാര്‍ പ്രവിശ്യയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്ര വാദികളെ തുരത്തി പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഇറാക്ക് സൈനിക നടപടികള്‍ ആരംഭിച്ചു.
ഇംഗ്ലണ്ട് ടീമിന്റെ പരിശീലന ക്യാംപില്‍ ബൗളറായി സച്ചിന്റെ മകന്‍
ഇംഗ്ലണ്ട് ടീമിന്റെ പരിശീലന ക്യാംപില്‍ ബൗളറായി സച്ചിന്റെ മകന്‍
ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ നേരിടുന്നതിനായി തയാറെടുപ്പുകള്‍ നടത്തുന്ന ഇംഗ്ലണ്ട് ടീമിനൊപ്പം സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും. ഇന്ന് ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങിയപ്പോഴാണ് ഇംഗ്ലണ്ട് ടീമിനൊപ്പം അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ കണ്ടത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഇ-വോട്ടിംഗിന് അവസരമൊരുക്കാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്യും
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഇ-വോട്ടിംഗിന് അവസരമൊരുക്കാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്യും
പ്രവാസികള്‍ക്ക് വോട്ടവകാശം ഏര്‍പ്പെടുത്തണമെന്ന കമ്മീഷന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനച്ചിരുന്നെങ്കിലും ഏത് വിധത്തിലുള്ള വോട്ടിംഗാണ് ഏര്‍പ്പെടുത്തേണ്ടത് എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഓസ്‌ട്രേലിയക്കാരിയെ യുഎഇ നാടുകടത്തി
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഓസ്‌ട്രേലിയക്കാരിയെ യുഎഇ നാടുകടത്തി
ജൂലൈ 12 ന് ആണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം അവരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ബാങ്കോക്കിലേക്ക് നാടുകടത്താന്‍ അബുദാബി തീരുമാനിച്ചത്.
മൊസില്ല ഫയര്‍ഫോക്‌സ് അഡോബി ഫ്ളാഷ് ബ്ലോക്ക് ചെയ്തു
മൊസില്ല ഫയര്‍ഫോക്‌സ് അഡോബി ഫ്ളാഷ് ബ്ലോക്ക് ചെയ്തു
മൊസില്ല ഫയര്‍ഫോക്‌സ് ബ്രൗസറില്‍ അഡോബി ഫളാഷിന്റെ എല്ലാ പതിപ്പുകളും ബ്ലോക്ക് ചെയ്തു. ഫയര്‍ഫോക്‌സിന്റെ മാര്‍ക്ക് ഷ്മിഡ്ത് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫ്‌ളാഷിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഫെയ്‌സ്ബുക്കിന്റെ ഹെഡ് ഓഫ് സെക്യൂരിറ്റി കഴിഞ്ഞദിവസം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
ഇറാന്‍ ആണവകരാര്‍; ബരാക് ഒബാമ സൗദി രാജാവുമായി ചര്‍ച്ച നടത്തി
ഇറാന്‍ ആണവകരാര്‍; ബരാക് ഒബാമ സൗദി രാജാവുമായി ചര്‍ച്ച നടത്തി
ഒരു അയല്‍രാജ്യമെന്ന നിലയില്‍ ഇറാനുമായി എല്ലാ മേഖലയിലും നല്ല സൗഹൃദം സ്ഥാപിക്കാനും പരസ്പരം ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കാനുമാണ് ആഗ്രഹമെന്ന് ഇറാന്‍ പറഞ്ഞു. യെമനിലെ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ചും യെമനികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനെ കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.