1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓവര്‍സ്പീഡ് കഴിഞ്ഞാല്‍ പിന്നെ ബ്രിട്ടീഷുകാര്‍ക്ക് ഹരമുള്ള നിയമലംഘനം ഔട്ട്‌ഡോര്‍ സെക്‌സ്
ഓവര്‍സ്പീഡ് കഴിഞ്ഞാല്‍ പിന്നെ ബ്രിട്ടീഷുകാര്‍ക്ക് ഹരമുള്ള നിയമലംഘനം ഔട്ട്‌ഡോര്‍ സെക്‌സ്
ബീച്ച് ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് നിയമലംഘനം നടത്തുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധന. വാഹനങ്ങളുടെ ഓവര്‍ സ്പീഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചെയ്യുന്ന നിയമലംഘനം ഔട്ട്‌ഡോര്‍ സെക്‌സാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍വേ ഫലം സൂചിപ്പിക്കുന്നു.
സ്‌ട്രേക്കില്‍നിന്ന് ഉണര്‍ന്നപ്പോല്‍ ബ്രിട്ടീഷ് യുവതി സംസാരിക്കുന്നത് ചൈനീസ് ഭാഷ
സ്‌ട്രേക്കില്‍നിന്ന് ഉണര്‍ന്നപ്പോല്‍ ബ്രിട്ടീഷ് യുവതി സംസാരിക്കുന്നത് ചൈനീസ് ഭാഷ
വേറൊരു ഭാഷ സംസാരിക്കുന്നു എന്ന് മാത്രമല്ല സ്വന്തം ഭാഷ മറക്കുകയും ചെയ്തു. പരിചയക്കാര്‍ പോലും തന്നെ ഇപ്പോള്‍ പഴയ ആളായല്ല കാണുന്നതെന്നും സാറ പരിഭവം പറയുന്നു
ക്രിസ്ത്യാനികള്‍ക്കായി ബ്രസീലില്‍നിന്ന് ഫെയ്‌സ്ബുക്കിനൊരു ബഥല്‍, ലൈക്കിന് പകരം ആമേന്‍
ക്രിസ്ത്യാനികള്‍ക്കായി ബ്രസീലില്‍നിന്ന് ഫെയ്‌സ്ബുക്കിനൊരു ബഥല്‍, ലൈക്കിന് പകരം ആമേന്‍
തുടക്കമിട്ട് ഒരു മാസത്തിനകം ഒരു ലക്ഷത്തിലേറെ ഉപയോക്താക്കളെ ലഭിച്ചതായി ഫെയ്‌സ്‌ഗ്ലോറിയ അവകാശപ്പെടുന്നു.
ദുബായിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടണമെങ്കില്‍ ഇനി ഒരു ടെസ്റ്റ് കൂടി പാസാകണം
ദുബായിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടണമെങ്കില്‍ ഇനി ഒരു ടെസ്റ്റ് കൂടി പാസാകണം
ദുബായിയില്‍ വണ്ടി ഓടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി മുതല്‍ ഒരു കടമ്പ കൂടി കടന്നാല്‍ മാത്രമെ ലൈസന്‍സ് ലഭിക്കുകയുള്ളു. റിസ്‌ക്‌സ് റെകഗ്നിഷന്‍ ടെസ്റ്റ് എന്നാണ് പുതിയ ടെസ്റ്റിന്റെ പേര്
ഗ്രീസിലേക്ക് പോകുന്നവര്‍ക്ക് ബ്രിട്ടന്റെ പുതിയ മുന്നറിയിപ്പ്
ഗ്രീസിലേക്ക് പോകുന്നവര്‍ക്ക് ബ്രിട്ടന്റെ പുതിയ മുന്നറിയിപ്പ്
സാധാരണയായി കൈയ്യില്‍ കൊണ്ടുപോകാവുന്ന പണത്തിന് എയര്‍ലൈന്‍ കമ്പനികള്‍ നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ടെങ്കിലും ഗ്രീസിലേക്ക് ഹോളിഡേയ്ക്ക് പോകുന്ന ആളുകള്‍ക്ക് ഇപ്പോള്‍ ഇളവ് അനുവദിക്കുന്നുണ്ട്.
യുകെയില്‍ കാര്‍ വില്‍പ്പന റെക്കോര്‍ഡ് ഉയരത്തില്‍
യുകെയില്‍ കാര്‍ വില്‍പ്പന റെക്കോര്‍ഡ് ഉയരത്തില്‍
04ല്‍ രേഖപ്പെടുത്തിയ പുതിയ രജ്‌സ്‌ട്രേഷനുകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. ലഭ്യമായ വിവരങ്ങല്‍ അനുസരിച്ച് ഇത്രയും കാലത്തിനിടെ ഏറ്റവും അധികം കാറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ഈ 2004ന്റെ ആദ്യ പകുതിയിലായിരുന്നു.
ജോര്‍ജ് രാജകുമാരന്‍ മാമോദീസായ്ക്ക് ധരിച്ച വേഷത്തിന് വിപണിയില്‍ വന്‍ ഡിമാന്‍ഡ്
ജോര്‍ജ് രാജകുമാരന്‍ മാമോദീസായ്ക്ക് ധരിച്ച വേഷത്തിന് വിപണിയില്‍ വന്‍ ഡിമാന്‍ഡ്
1984ല്‍ പ്രിന്‍സ് വില്യംസ് ബേബി പ്രിന്‍സ് ഹാരിയെ ആദ്യമായി കണ്ടപ്പോള്‍ ധരിച്ചിരുന്നതിനോട് സമാനമായ വേഷമാണ് ജോര്‍ജ് രാജകുമാരനും ധരിച്ചിരുന്നത്.
വനിതാ ലോകകപ്പ് കിരീടം യുഎസിന്; ജപ്പാനെ തകര്‍ത്തത് കാര്‍ലി ലോയിഡിന്റെ ഹാട്രിക്ക്
വനിതാ ലോകകപ്പ് കിരീടം യുഎസിന്; ജപ്പാനെ തകര്‍ത്തത് കാര്‍ലി ലോയിഡിന്റെ ഹാട്രിക്ക്
ചൈനയെ തകര്‍ത്ത് ഫിഫ ലോകകപ്പ് വനിതാ ഫുട്‌ബോള്‍ കിരീടം അമേരിക്ക സ്വന്തമാക്കി. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് യുഎസ് വനിതകള്‍ ജപ്പാനെ തകര്‍ത്തത്. അമേരിക്കക്കാര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കിയ കാര്‍ലി ലോയിഡ് നിരാശപ്പെടുത്തിയില്ല.
ഗ്രീസിലെ ജനവിധി സീപ്രാസിന്റെ ആഗ്രഹം പോലെ; യൂറോപ്യന്‍ യൂണിയനോട് ജനങ്ങളുടെ നോ
ഗ്രീസിലെ ജനവിധി സീപ്രാസിന്റെ ആഗ്രഹം പോലെ; യൂറോപ്യന്‍ യൂണിയനോട് ജനങ്ങളുടെ നോ
വോട്ടെടുപ്പില്‍ പങ്കെടുത്ത 61.3 % ആളുകളും നിബന്ധനകള്‍ സ്വീകരിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിന് അനുകൂലമായി 'നോ' എന്ന് വോട്ട് ചെയതപ്പോള്‍ 38.7% മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
ദുബായിയിലെ മുസ്ലീം പള്ളികളില്‍ മെറ്റല്‍ ഡിക്ടറ്ററുകള്‍ സ്ഥാപിക്കുന്നു
ദുബായിയിലെ മുസ്ലീം പള്ളികളില്‍ മെറ്റല്‍ ഡിക്ടറ്ററുകള്‍ സ്ഥാപിക്കുന്നു
സൗദി അറേബ്യയിലും കുവൈത്തിലും മുസ്ലീംങ്ങളെ ലക്ഷ്യമാക്കി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള മുന്‍കരുതലുകളാണ് ദുബായിയിലെ പള്ളികളില്‍ കാണുന്നത്.