1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വെബ് ലോകത്തെ ഒന്നാം നമ്പര്‍ വില്ലന്‍ – യുകെ ഹോം സെക്രട്ടറി തെരേസ മെയ്
വെബ് ലോകത്തെ ഒന്നാം നമ്പര്‍ വില്ലന്‍ – യുകെ ഹോം സെക്രട്ടറി തെരേസ മെയ്
ഡേറ്റാ റീറ്റെന്‍ഷന്‍ ആന്‍ഡ് ഇന്‍വസ്റ്റിഗേറ്ററി പവേഴ്‌സ് ആക്ടിന് എതിരെ നിയമ യുദ്ധം നടത്തുന്ന ടോം വാട്‌സണ്‍, ഡേവിഡ് ഡേവിസ് എന്നിവരെയാണ് ഇന്റര്‍നെറ്റ് ഹീറോസായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇരുവരും എംപിമാരാണ്.
മഴ, ഇടിമിന്നല്‍; ഇംഗ്ലണ്ടിനും സ്‌കോട്ട്‌ലാന്‍ഡിനും ജാഗ്രതാ നിര്‍ദ്ദേശം
മഴ, ഇടിമിന്നല്‍; ഇംഗ്ലണ്ടിനും സ്‌കോട്ട്‌ലാന്‍ഡിനും ജാഗ്രതാ നിര്‍ദ്ദേശം
ഹീറ്റ് വേവ് (ചൂടുകാറ്റ്) ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. ഇടിമിന്നലും മഴയും ശക്തമായതോടെ ട്വിറ്ററില്‍ സ്റ്റോംസ് യുകെയില്‍ ഉടനീളം ട്രെന്‍ഡിംഗായി. c
പാക്കിസ്ഥാന്‍ ഭീകരസംഘടനയ്ക്ക് ഇന്ത്യന്‍ ഫണ്ട്; ബിബിസി വാര്‍ത്തയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു
പാക്കിസ്ഥാന്‍ ഭീകരസംഘടനയ്ക്ക് ഇന്ത്യന്‍ ഫണ്ട്; ബിബിസി വാര്‍ത്തയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു
എംക്യുഎം നേതാവിന്റേതെന്ന് പറഞ്ഞ് ബിബിസി പുറത്തുവിട്ട പൊലീസ് സ്റ്റേറ്റുമെന്റ് ഡോക്കുമെന്റുകളില്‍ എല്ലാം പൊലീസിന്റേത് അല്ലെന്ന മെറ്റ് പൊലീസിന്റെ പ്രതികരണമാണ് ഇപ്പോ ബിബിസിയെ കുടുക്കിയിരിക്കുന്നത്.
ന്യൂയിസന്‍സ് കോളും എസ്എംഎസും; മുന്‍വര്‍ഷങ്ങളേക്കാള്‍ പരാതികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
ന്യൂയിസന്‍സ് കോളും എസ്എംഎസും; മുന്‍വര്‍ഷങ്ങളേക്കാള്‍ പരാതികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
ന്യൂയിസന്‍സ് കോളുകളും എസ്എംഎസുകളും എന്നും ഫോണ്‍ ഉപയോക്താക്കള്‍ക്ക് ശല്യമാണ്. ഇത്തരത്തില്‍, കൊമേഷ്‌സ്യല്‍ കോള്‍, എസ്എംഎസ് എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മാത്രം ഉണ്ടായത് 180,000 പരാതികളാണെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ടുണീഷ്യന്‍ ആക്രമണം; യുകെയില്‍ ഇന്ന് ഒരു മിനിറ്റ് മൗനാചരണം
ടുണീഷ്യന്‍ ആക്രമണം; യുകെയില്‍ ഇന്ന് ഒരു മിനിറ്റ് മൗനാചരണം
ഇന്ന് ഉച്ചയ്ക്കാണ് മൗനാചരണം നടത്തുന്നത്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണും എലിസബത്ത് രാജ്ഞിയും മൗനാചരണത്തില്‍ പങ്കെടുക്കും.
ഐഎസിനെതിരെ ബ്രിട്ടണ്‍ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കുന്നു
ഐഎസിനെതിരെ ബ്രിട്ടണ്‍ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കുന്നു
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ യുകെ പട്ടാള നടപടിക്കൊരുങ്ങുകയാണ്. ടുണീഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ ഉണ്ടായിരുന്ന ആലോചന യുകെ വീണ്ടും സജീവമാക്കിയത്. സിറിയയില്‍, അവരുടെ മണ്ണില്‍ തന്നെ തീവ്രവാദത്തെ എതിര്‍ക്കാന്‍ കഴിയാത്തത് ഒരു ബലഹീനതായി തീവ്രവാദികള്‍ കണക്കാക്കുമെന്നും, അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും ആരോഗ്യ സെക്രട്ടറി ജെമറി ഹണ്ട് പറഞ്ഞു.
അഴിമതി നടത്തിയിട്ടില്ലെന്ന് മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍
അഴിമതി നടത്തിയിട്ടില്ലെന്ന് മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍
താന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍. ഫിഫയിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടയിലാണ് ഫിഫ പ്രസിഡന്റായിരുന്ന ബ്ലാറ്ററുടെ ഈ പ്രസ്താവന.
ഇഷ്ടതാരം സൂപ്പര്‍മാനെപ്പോലെയാകാന്‍ ബ്രിട്ടീഷ് യുവാവ് നടത്തിയത് 23 ശസ്ത്രക്രിയകള്‍
ഇഷ്ടതാരം സൂപ്പര്‍മാനെപ്പോലെയാകാന്‍ ബ്രിട്ടീഷ് യുവാവ് നടത്തിയത് 23 ശസ്ത്രക്രിയകള്‍
അതിമാനുഷികനായ സൂപ്പര്‍മാനെപ്പോലെയാകാന്‍ ബ്രിട്ടീഷ് യുവാവ് നടത്തിയത് 23 ശസ്ത്രക്രിയകള്‍, ഇതിനായി ചെലവാക്കിയതാകട്ടെ ലക്ഷക്കണക്കിന് പൗണ്ടും. ഹെര്‍ബര്‍ട്ട് ഷാവേഷ് എന്ന 37കാരനാണ് സ്‌പൈഡര്‍മാന്റെ ലുക്കും ഷെയ്പ്പും കിട്ടാന്‍ ഈ സാഹസമൊക്കെ കാട്ടിക്കൂട്ടുന്നത്.
മകള്‍ക്കൊപ്പം സെല്‍ഫി: ദിഗ് വിജയ സിംഗിന്റെ വിവാദ ചിത്രത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് ക്ഷമ ചോദിച്ചു
മകള്‍ക്കൊപ്പം സെല്‍ഫി: ദിഗ് വിജയ സിംഗിന്റെ വിവാദ ചിത്രത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് ക്ഷമ ചോദിച്ചു
മകള്‍ക്കൊപ്പം സെല്‍ഫി: ദിഗ് വിജയ സിംഗിന്റെ വിവാദ ചിത്രത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് ക്ഷമ ചോദിച്ചു
മെക്‌സിക്കോയിലെ ഈ മേയര്‍ വിവാഹം ചെയ്തത് മുതലയെ
മെക്‌സിക്കോയിലെ ഈ മേയര്‍ വിവാഹം ചെയ്തത് മുതലയെ
വിചിത്രമായ വിശ്വാസത്തിന്റെ പേരില്‍ മെക്‌സികന്‍ മേയര്‍ മുതലയെ വിവാഹം കഴിച്ചു. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മേയര്‍മുതലയെ വിവാഹം കഴിക്കുന്നത്.