അപകടം എങ്ങനെ നടന്നു എന്നത് സംബന്ധിച്ച് പ്രൊസിക്യൂട്ടേഴ്‌സ് അന്വേഷണം നടത്തി വരികയാണ്. റോബോട്ടുകള്‍ മനുഷ്യനെ കൊല്ലുന്നത് അപൂര്‍വമായി മാത്രം സംഭവിക്കാറുള്ള ഒന്നാണ്
കുവൈത്തിലേക്കുള്ള വിസാ സ്റ്റാബിംഗിനായി മവാറെദ് ഉദ്യോഗാര്‍ത്ഥികളെ പിഴിയുന്നു
കേന്ദ്രമന്ത്രിക്കും സംസ്ഥാന മന്ത്രിക്കും യാത്ര ചെയ്യുന്നതിനായി വ്യോമസേന ഉദ്യോഗസ്ഥനെയും കുടുംബത്തെയും എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഇത് വാര്‍ത്തയാകുകയും വിവാദമാകുകയും ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ വ്യോമയാന മന്ത്രാലയത്തോടും എയര്‍ ഇന്ത്യയോടും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് വ്യോമയാന മന്ത്രാലയം യാത്രക്കാരോട് മാപ്പ് പറഞ്ഞു.
ലോകകപ്പ് വനിതാ ഫുട്‌ബോള്‍; ജപ്പാനോട് തോറ്റ ഇംഗ്ലണ്ടിന് നിരാശ
നെഹ്‌റുവിന് മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ഭാര്യയുമായി അവിഹിത ബന്ധമെന്ന് വിക്കീപീഡിയ പേജില്‍ തിരുത്ത്; മോഡി സര്‍ക്കാരിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്
ഏറെക്കാലത്തെ നയതന്ത്ര പോര്‍മുഖങ്ങള്‍ക്ക് വിരാമമിട്ട് അമേരിക്കയും ക്യൂബയും പരസ്പരം സഹകരിക്കുന്നു. അമേരിക്ക ഹവാനയിലും ക്യൂബ വാഷിംഗ്ടണിലും ജുലൈ 20ന് എംബസികള്‍ ആരംഭിക്കും. ഇരു രാഷ്ട്രത്തലവന്മാരും വിപ്ലവാത്മകമായ ഈ തീരുമാനത്തിന് അന്തിമ അനുമതി നല്‍കി.
മുതിര്‍ന്നവരോടുള്ള ഉത്തരവാദിത്തം ബ്രിട്ടണ്‍ മറക്കുകയാണെന്ന വിമര്‍ശനവുമായി ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട്. ആളുകള്‍ പണത്തിന് പിന്നാലെ തിരക്ക് പിടിച്ച് ഓടുന്നതിന് ഇടയില്‍ ബന്ധുക്കള്‍ മരിക്കുകയാണോ എന്ന് പോലും പലരും അറിയുന്നില്ലെന്ന് ജെറമി ഹണ്ട് കുറ്റപ്പെടുത്തി.
ഫ്രീ ഫോണ്‍ കോള്‍സ് എന്ന ലേബലുണ്ടായിരുന്നെങ്കിലും ടെലഫോണ്‍ കമ്പനികള്‍ ഉപയോക്താക്കളില്‍നിന്ന് 0800 ലേക്ക് വിളിക്കുന്നതിന് ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനാണ് ഇപ്പോള്‍ ഓഫകോം കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രസ് അസോസിയേഷന്‍ സമര്‍പ്പിച്ച ഫ്രീഡം ഓഫ് ഇന്‍ഫോര്‍മേഷന്‍ അപേക്ഷയുടെ മറുപടിയായിട്ടാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍ സെര്‍ബിയന്‍ താരം ജ്യോക്കോവിച്ച് മൂന്നാം റൗണ്ടില്‍ കടന്നു. ഫിന്‍ലന്‍ഡ് താരം ജാര്‍ക്കോ നീന്‍മെന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (64, 62, 63) ജ്യോക്കോവിച്ച് തോല്‍പ്പിച്ചത്.